മ​കൻ മരിച്ച അഞ്ചാം നാൾ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി; മാ​താ​പി​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​തി​ൽ മ​നം​നൊ​ന്താണ് പ​തി​നെ​ട്ടു​കാ​ര​നാ​യ ഇവരുടെ  മകൻ  വീട്ടിൽ തുടങ്ങി മരിച്ചത്

ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​തി​ൽ മ​നം​നൊ​ന്ത് പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ൾ റോ​ഡി​ൽ ഹ​ർ​ഷ നി​വാ​സി​ൽ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ (45)യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ൽ നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ർ​ദ്ധരാ​ത്രി​യി​ൽ ബി​ന്ദു​വി​നെ കി​ട​പ്പു​മു​റി​യി​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ബി​ന്ദു​വി​ന്‍റെ മ​ക​ൻ അ​ഭി​ൻ രാ​ജ് (18) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ഭി​ൻ രാ​ജ്. മ​ക​ൻ മ​രി​ച്ച​തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts