സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി! സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും അ​തു​വ​ഴി പാ​ർ​ട്ടി​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ന​ശി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.

സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല ന​ട​ക്കും.

സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ഓ​ൺ​ലൈ​നി​ൽ തൃ​ശൂ​രി​ലെ പ്ര​തി​ഷേ​ധ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട് പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കും.

മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഒ.​രാ​ജ​ഗോ​പാ​ലും സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യ്ക്ക​ൽ പ​ങ്കെ​ടു​ക്കും.

കൊ​ല്ല​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ, പ​ത്ത​നം​ത്തി​ട്ട വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​മീ​ള ദേ​വി, ആ​ല​പ്പു​ഴ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ, ഇ​ടു​ക്കി വ​ക്താ​വ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കോ​ട്ട​യ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജി.​രാ​മ​ൻ നാ​യ​ർ,

എ​റ​ണാ​കു​ള​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, തൃ​ശ്ശൂ​രി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് ശോ​ഭാ​സു​രേ​ന്ദ്ര​ൻ, വ​ക്താ​വ് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,

മ​ല​പ്പു​റ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കോ​ഴി​ക്കോ​ട് വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​വി രാ​ജ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ര​ഘു​നാ​ഥ്, വ​യ​നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി പ്ര​കാ​ശ്ബാ​ബു,

ക​ണ്ണൂ​രി​ൽ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി, കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment