ബോ​​ൾ​​ട്ടി​​ന്‍റെ ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റ്റം ഈയാ​​ഴ്ച!

ജ​​മൈ​​ക്ക​​ൻ ഒ​​ളി​​ന്പി​​ക് സൂ​​പ്പ​​ർ താ​​രം ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​ന്‍റെ ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റ്റം ഈ ​​ആ​​ഴ്ച ന​​ട​​ക്കു​​മെ​​ന്ന് സൂ​​ച​​ന. ഓ​​സ്ട്രേ​​ലി​​യ​​ൻ എ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ സെ​​ൻ​​ട്ര​​ൽ കോ​​സ്റ്റ് മ​​റീ​​നേ​​ഴ്സി​​നൊ​​പ്പ​​മാ​​കും ബോ​​ൾ​​ട്ടി​​ന്‍റെ ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റ്റം. ക്ല​​ബ്ബി​​നൊ​​പ്പം നി​​ല​​വി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ് എ​​ട്ട് ത​​വ​​ണ ഒ​​ളി​​ന്പി​​ക് സ്പ്രി​​ന്‍റ് സ്വ​​ർ​​ണ​​ജേ​​താ​​വാ​​യ ബോ​​ൾ​​ട്ട്.

എ ​​ലീ​​ഗ് സീ​​സ​​ണി​​നു മു​​ന്പ് ക്ല​​ബ്ബി​​ന്‍റെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ ബോ​​ൾ​​ട്ട് ഇ​​റ​​ങ്ങു​​മെ​​ന്നാ​​ണ് സെ​​ൻ​​ട്ര​​ൽ കോ​​സ്റ്റ് മ​​റീ​​നേ​​ഴ്സ് പ​​രി​​ശീ​​ല​​ക​​ൻ മൈ​​ക്ക് മ​​ൾ​​വെ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​ദ്ദേ​​ഹം ചെ​​യ്യാ​​തി​​രു​​ന്ന കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ൾ ഞ​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

കാ​​ര്യ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ട്ടു​​വ​​രാ​​ൻ അ​​ദ്ദേ​​ഹം അ​​ല്പം​​കൂ​​ടി സ​​മ​​യം എ​​ടു​​ക്കും. എ​​ന്നാ​​ൽ, വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ ബോ​​ൾ​​ട്ട് അ​​ല്പ​​നേ​​രം ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട് – മ​​ൾ​​വെ പ​​റ​​ഞ്ഞു.

Related posts