കേന്ദ്ര ബ​ജ​റ്റ് ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കു​മെ​ന്ന് സി ​പി ഐ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ. ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ


കൊ​ട്ടാ​ര​ക്ക​ര: പ​ട്ടി​ൽ പൊ​തി​ഞ്ഞ് കാ​ഴ്ച​യ്ക്ക് ഭം​ഗി​യു​ള്ള​താ​യി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റ് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​താ​ണെ​ന്ന് സി ​പി ഐ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ ഡി ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​ഡ്പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ർ​ഷി​ക ത​ക​ർ​ച്ച​യും തൊ​ഴി​ലി​ല്ലാ​യ്മ​യും രൂ​ക്ഷ​മാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ബ​ജ​റ്റാ​ണ് കേ​ന്ദ്ര ബ​ജ​റ്റ്. രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്വ​ത്ത് കോ​ർ​പ​റേ​റ്റ്ക​ൾ​ക്ക് വ​ൻ​തോ​തി​ൽ വി​റ്റ​ഴി​ക്കാ​നു​ള്ള ഗൂ​ഡ ല​ക്ഷ്യ​മാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണാ​രാ​ഷ​ട്രീ​യ പ്രേ​രി​ത​മാ​ണ്.

സം​സ്ഥാ​നം സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളെ കേ​ന്ദ്രം തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. റെ​യി​ൽ​വേ വി​ക​സ​നം, ശ​ബ​രി​റെ​യി​ൽ പാ​ത, എ​യിം​സ്, റെ​യി​ൽ കോ​ച്ച് തു​ട​ങ്ങി​യ​വ​യെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​ന വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി ​സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ ഡി ​എ​ഫ് ക​ൺ​വീ​ന​ർ കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, സി ​പി ഐ ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ ​മ​ന്മ​ഥ​ൻ നാ​യ​ർ, എ​സ്.​ആ​ർ.​ര​മേ​ഷ്, പി.​എ.​എ​ബ്ര​ഹാം. തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യി​ക്കു​ട്ടി. എ ​എ​സ് ഷാ​ജി, ആ​ർ മു​ര​ളീ​ധ​ര​ൻ, ഡി ​രാ​മ​കൃ​ഷ്ണ​പി​ള്ള, മ​ധു മു​ട്ട​റ, ജി ​മാ​ധ​വ​ൻ നാ​യ​ർ, ത​ങ്ക​പ്പ​ൻ പി​ള്ള, സി ​മു​കേ​ഷ്, സി ​ആ​ർ രാ​മ​വ​ർ​മ്മ, കൃ​ഷ്ണ​ൻ​കു​ട്ടി, ശ​ങ്ക​ര​ൻ കു​ട്ടി, ച​ന്ദ്ര​ഹാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment