ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം എ​ത്തി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​വ​ർ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​വ എ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.

റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ലും കി​ളി​വ​യ​ൽ സെ​ന്‍റ് സി​റി​ൽ​സ് കോ​ള​ജി​ലു​മാ​ണ് പ്ര​ധാ​ന സം​ഭ​ര​ണ കേ​ന്ദ്രം. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്, കോ​ന്നി, റാ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ, തി​രു​വ​ല്ല എം​ജി​എം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ, സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​ന്പു​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ താ​ഴെ​പ്പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​ർ- 8547611201, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്- 9447562141, കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സ്- 9497106295, റാ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സ്- 9496426402, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ് – 9495373272, പ​ത്ത​നം​തി​ട്ട മ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ – 9447763640, തി​രു​വ​ല്ല എം​ജി​എം സ്കൂ​ൾ- 9496266271.

Related posts