റോ​ഡി​ൽ നോട്ടുമ​ഴ, വാരിയെടുത്ത് വഴിയാത്രികർ; തിരികെവാങ്ങാൻ പോ​ലീ​സ്

ബാ​ങ്കി​ലേ​ക്ക് പ​ണ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ക​റ​ൻ​സി​ക​ൾ പു​റ​ത്ത് പോ​യി റോ​ഡി​ൽ നി​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലു​ള്ള ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ഹൈ​ലെ 285ലാ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ അ​ബ​ദ്ധ​ത്തി​ൽ തു​റ​ന്നു പോ​യ​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. റോ​ഡി​ൽ നി​റ​ഞ്ഞ ക​റ​ൻ​സി​ക​ൾ വ​ഴി​യാ​ത്രി​ക​ർ പെ​റു​ക്കി​യെ​ടു​ത്തി​രു​ന്നു. പ​ണം എ​ടു​ത്ത ആ​ളു​ക​ളി​ൽ നി​ന്നും അ​ത് തി​രി​കെ വാ​ങ്ങു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷം ഡോ​ള​റോ​ളം വ​ഴി​യി​ൽ ചി​ത​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts