‘എ​ടാ നീ ​പ​റ​യു​ന്ന​പോ​ലെ ഞാ​ൻ പ്ര​സം​ഗി​ക്കാം, നീ ​എ​നി​ക്ക് എ​ഴു​തി​താ’ എ​ന്ന് പി​സി: സം​ഗ​തി വ​ഷ​ളാ​യ​തോ​ടെ ക്ഷ​മാ​പ​ണം; വി​വാ​ദ​മാ​യി പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സം​ഗം

രാ​മ​ങ്ക​രി: സാ​ന്പ​ത്തി​കരം​ഗ​ത്ത് ഇ​ന്ത്യ മൂ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ചു​വെ​ന്നു മു​ൻ ചീ​ഫ് വീ​പ്പ് പി.​സി. ജോ​ർ​ജ് പ്ര​സം​ഗി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ത് ടാ​റ്റ​യെയും അം​ബാ​നി​യെ​യും സ​ഹാ​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​മ​ല്ലേ എ​ന്ന് സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം തി​രി​ച്ചു ചോ​ദി​ക്കാ​ൻ ത​യാ​റാ​യ​ത് നീ​ലം​​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ കുറച്ചു നേ​ര​ത്തേ​ക്ക് ബ​ഹ​ള​ത്തി​ൽ മു​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​യി. ‘എ​ന്നാ എ​ടാ നീ ​പ​റ​യു​ന്ന​പോ​ലെ ഞാ​ൻ പ്ര​സം​ഗി​ക്കാം. നീ ​എ​നി​ക്ക് പ്ര​സം​ഗം എ​ഴു​തി​താ… തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി വീ​ണ്ടും പി.സി. ജോർജ് രം​ഗ​ത്തെ​ത്തി​യ​ത് സ​ദ​സി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പിച്ചു. തു​ട​ർ​ന്ന് പി​.സി ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യാ​റാ​യ​തോ​ടെ രം​ഗം ശാ​ന്ത​മാ​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും സം​ഭ​വം പ്ര​ദേ​ശ​ത്ത് വി​വാ​ദ​മാ​യിക്ക​ഴി​ഞ്ഞി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, മെം​ബ​ർ​മാ​രാ​യ രാ​കേ​ഷ് പ​ണി​ക്ക​ർ, വി​നോ​ദ് ജി. ​പ​ണി​ക്ക​ർ, ബി​ന്ദു ഹ​രി​ദാ​സ്, ര​ജ​നി സ​ന്തോ​ഷ്, കോ​ൺ​ഗ്ര​സ് നേ​താ​വ് പി.ടി. സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

Read More

ജാ​ഗ്ര​തൈ! മൂ​ന്നാ​റി​ൽ പ​ട​യ​പ്പ​യു​ണ്ട്, സ​ർ​ക്കാ​രും

പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന മൂ​ന്നാ​റി​ൽ കൊ​ല​വി​ളി ന​ട​ത്തു​ക​യാ​ണ്. ശ​നി​യാ​ഴ്ച ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. കാ​റ് നാ​മാ​വ​ശേ​ഷ​മാ​ക്കി. യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ട​ലാ​ര്‍ എ​സ്റ്റേ​റ്റ് വെ​സ്റ്റ് ഡി​വി​ഷ​നി​ല്‍ ക​റു​പ്പു​സ്വാ​മി​യു​ടെ ഓ​ട്ടോ ത​ക​ര്‍​ത്തു. ഭാ​ഗ്യ​ത്തി​നു കൊ​ല്ല​പ്പെ​ട്ടി​ല്ല. ആ​ന മ​ട​ങ്ങി​ക്ക​ഴി​യു​ന്പോ​ൾ വ​നം​വ​കു​പ്പു​കാ​രെ​ത്തും. കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ഇ​താ​ണ്. മൂ​ന്നാ​റി​ലെ കാ​ര്യ​മെ​ടു​ത്താ​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ​ട​യ​പ്പ​യെ​ന്ന കാ​ട്ടാ​ന നാ​ട്ടു​കാ​രു​ടെ​യും ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ​യും ജീ​വ​നു ഭീ​ഷ​ണി​യാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. സ​ർ​ക്കാ​രും അ​തി​ന്‍റെ ഭാ​ഗ​മാ​യൊ​രു വ​നം​വ​കു​പ്പു​മു​ണ്ട്. സ​ത്യ​ത്തി​ൽ ഈ ​വി​ധി നാം ​തെ​ര​ഞ്ഞെ​ടു​ത്ത​ത​ല്ലേ? ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ പ​ട​യ​പ്പ നാ​ല്‍​പ​തു വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും ആ​ക്ര​മി​ച്ചു. നി​ർ​ത്തി​യി​ട്ടി​രു​ന്ന​വ​യാ​ണ് ആ​ദ്യ​മൊ​ക്കെ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും മു​ത​ല്‍ ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ വ​രെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ബ​സി​നു​ള്ളി​ലേ​ക്കു തു​മ്പി​ക്കൈ ഇ​ട്ട് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. മു​ന്പൊ​ക്കെ വ​ലി​യ…

Read More

കു​ട്ടി​നി​ക്ക​റി​ട്ട് പ​രാ​തി വാ​ങ്ങി​യെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം: യു​വ​തി​ക്കും ഓ​ൺ ലൈ​ൻ ചാ​ന​ലി​നു​മെ​തി​രേ പോ​ലീ​സ് കേ​സ്

ചെ​ങ്ങ​ന്നൂ​ർ : സി​ഐ കു​ട്ടി നി​ക്ക​ർ ധ​രി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും കാ​ണി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ​യ്ക്കു​മെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. കി​ടു ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ വി​ഷ്ണു വി​ജ​യ​ൻ, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച മാ​ങ്കാം​കു​ഴി സ്വ​ദേ​ശി​നി ശ​ര​ണ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​ന്നൂ​ർ സി ഐ കു​ട്ടി​നി​ക്ക​ർ ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യെ​ന്നും പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചുവെന്നും യൂ​ണി​ഫോം ധ​രി​ച്ചി​ല്ല​ന്നും കാ​ണി​ച്ച് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഡി​വൈഎ​സ്പി ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഈ ​സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​ ഇ​തേ തു​ട​ർ​ന്നാ​ണ് സി​ഐയു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ർ സിഐ എ.സി. വി​പി​നെ​തി​രെ​യാ​ണ് വ്യാ​ജ പ്ര​ച​ാര​ണം ന​ട​ന്ന​ത്. ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ്…

Read More

പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ലം; ഭൂ​മിവാ​ങ്ങി​യ അ​ന്നു​മു​ത​ൽ ഉ​പ​ദ്ര​വും തു​ട​ങ്ങി​യെ​ന്ന് വീ​ട്ട​മ്മ

നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യും സ​മ്മ​ര്‍​ദ​വും മൂ​ല​മാ​ണെ​ന്ന് കു​ടും​ബ​വും സ്വ​യംസ​ഹാ​യ സം​ഘ​വും ആ​രോ​പി​ച്ചു. അ​ണ​ക്ക​ര​മെ​ട്ട് സ്വ​ദേ​ശി​യാ​യ യ​ദു​ഭ​വ​നി​ല്‍ ന​ട​രാ​ജ​ന്‍(55) ആ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രോ​ഗി​യും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ ന​ട​രാ​ജ​നും ഭാ​ര്യ ഷീ​ല​യും വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ട് റോ​ഡ​രികി​ല്‍ 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. ഇ​വി​ടെ ത​റ കെ​ട്ടു​ന്ന​തി​ന് മ​ണ്ണ് നീ​ക്കു​ന്ന സ​മ​യം മു​ത​ല്‍ ചി​ല​ര്‍ റ​വ​ന്യു വ​കു​പ്പി​നും മ​റ്റും പരാതി ന​ല്‍​കി ത​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യി ഷീ​ല പറഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ സ്ഥ​ല​ത്തെ ര​ണ്ട് ഉ​രു​ള​ന്‍ ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ച​പ്പോ​ള്‍ അ​തി​നെ​തി​രേ​യും പ​രാ​തി ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നാ​ണെ​ന്നും പ​റ​ഞ്ഞ് ര​ണ്ടു പേ​ര്‍ വ​ന്ന് വീ​ടു​പ​ണി നി​ര്‍​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ വ​ന്‍ തു​ക പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​ന്‍റെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് ന​ട​രാ​ജ​ൻ…

Read More

റീ​​​​​ത്തൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക അ​​​​​വാ​​​​​ർ​​​​​ഡ്!

മി​​​​​ക​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക​​​​​നു​​​​​പോ​​​​​ലും പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്നി​​​​​ല്ല.​ സം​​​​​സ്ഥാ​​​​​ന ഹോ​​​​​ർ​​​​​ട്ടി​​​​​കോ​​​​​ർ​​​​​പി​​​​​ന്‍റെ ഹൈ​​​​​ബ്രി​​​​​ഡ് കൃ​​​​​ഷി​​​​​ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ പ​​​​​ച്ച​​​​​ക്ക​​​​​റി ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ ഏ​​​​​ലി​​​​​യാ​​​​​സ് ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി. വി​​​​ഷം ക​​​​ഴി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യ​​​​തി​​​​നു പി​​​​​ന്നാ​​​​​ലെ‌ പ​​​​​ച്ച​​​​​ക്ക​​​​​റി കൃ​​​​​ഷി​​​​​ക്കു​​​​​ള്ള സ​​​​​ബ്സി​​​​​ഡി തു​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 1,03,000 രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്രേ. ഈ ​​​​​തു​​​​​ക നേ​​​​​ര​​​​​ത്തേ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ല്‍ ഏ​​​​​ലി​​​​​യാ​​​​​സ് ഒ​​​​​രു പ​​​​​ക്ഷേ ആ​​​​​ത്മ​​​​​ഹ​​​​​ത്യ ചെ​​​​​യ്യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണ് ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​തു ശ​​​​​രി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ, ചെ​​​​​റി​​​​​യൊ​​​​​രു ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ആ ​​​​​തുക റീ​​​​​ത്താ​​​​​ക്കി മാ​​​​​റ്റി​​​​​യ​​​​​താ​​​​​രാ​​​​​ണ്? ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​ണോ? സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യു​​​​​ടെ ത​​​​​ണ​​​​​ലി​​​​​ൽ, വ​​​​​നം വ​​​​​കു​​​​​പ്പി​​​​​ലേ​​​​​ത് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​പ്ര​​​​​ഭു​​​​​ക്ക​​​​​ൾ ഏ​​​​​താ​​​​​ണ്ട് അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​ക്കി​​​​​ത്തീ​​​​​ർ​​​​​ത്ത, കാ​​​​​ർ​​​​​ഷി​​​​​ക​​​​​വൃ​​​​​ത്തി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു തി​​​​​രി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്ക​​​​​ണം. ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് ക​​​​​രാ​​​​​റി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം നാ​​​​​ട്ടി​​​​​ലെ കാ​​​​​ര്യം​​​​​കൂ​​​​​ടി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണം. ക​​​​​ണ്ണൂ​​​​​ർ ചെ​​​​​റു​​​​​പു​​​​​ഴ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന അ​​​​​മ്പാ​​​​​ട്ട് ഏ​​​​​ലി​​​​​യാ​​​​​സി​​​​​ന്‍റെ ക​​​​​ഥ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ നേ​​​​​ർ​​​​​ചി​​​​​ത്ര​​​​​മാ​​​​​ണ്. സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണ് ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി പ​​​​​ച്ച​​​​​ക്ക​​​​​റി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ചു​​​​​പോ​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും…

Read More

ആ​ലി​ൻ; നോ​ന്പി​നൊ​രു സ്നേ​ഹ​വി​ഭൂ​തി

ഇ​ല​പൊ​ഴി​യും കാ​ല​മാ​ണ്. പ​ക്ഷേ, ന​മ്മു​ടെ​യാ​രു​ടെ​യും മ​ന​സി​ൽ​നി​ന്നു സ്നേ​ഹ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ല​യും വീ​ണി​ട്ടി​ല്ല. കാ​ര​ണം, വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെത്തു​ട​ർ​ന്നു നാ​ലു പേ​ർ​ക്കാ​യി അ​വ​യ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാം എ​ന്ന 10 മാ​സം തി​ക​യാ​ത്ത കു​ഞ്ഞി​നെ​യോ​ർ​ത്ത് മി​ഴി​ ന​ന​യാ​ത്ത​വ​രി​ല്ല. സ്നേ​ഹ-​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഒ​രൊ​റ്റ ചി​റ​ക​ടി​ക്കു​മു​ന്നി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യി​രു​ന്ന നാം ​അ​ലി​ഞ്ഞു​പോ​യി. ക്രൈ​സ്ത​വ​ർ ഇ​ന്നു വ​ലി​യ​നോ​ന്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ്. ആ​ലി​ൻ തു​റ​ന്നി​ട്ട സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ കി​ളി​വാ​തി​ൽ​ക്ക​ൽ​നി​ന്നാ​ക​ട്ടെ തു​ട​ക്കം. ജാ​തി-​മ​ത-​രാ​ഷ്‌​ട്രീ​യ​ങ്ങ​ളു​ടെ പേ​രി​ലൊ​ന്നും സ​ഹ​ജീ​വി​ക​ളെ വെ​റു​ക്കാ​ത്ത മ​നു​ഷ്യ​രാ​കാ​ൻ ആ​ലി​ൻ​സ്മ​ര​ണ സ്നേ​ഹ​വി​ഭൂ​തി​യാ​ക​ട്ടെ. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്, അ​മ്മ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം കാ​റി​ൽ പോ​ക​വേ കോ​ട്ട​യം പ​ള്ളം എം​സി റോ​ഡി​ൽ എ​തി​രേ​വ​ന്ന കാ​റി​ടി​ച്ചാ​ണ് മ​ല്ല​പ്പ​ള്ളി കോ​ഴ​ഞ്ചേ​രി അ​രു​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ൾ ആ​ലി​ൻ ഷെ​റി​നു പ​രി​ക്കേ​റ്റ​ത്. ചി​കി​ത്സ​യി​ലി​രി​ക്കേ 13ന് ​ഉ​ച്ച​യോ​ടെ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണും ഷെ​റി​നും ഏ​ക​മ​ക​ളു​ടെ അ​വ​യ​വ​ദാ​ന​ത്തി​നു തീ​രു​മാ​നി​ച്ച​ത്. ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, ഹൃ​ദ​യ​വാ​ൽ​വ്, ര​ണ്ട് നേ​ത്രപ​ട​ല​ങ്ങ​ൾ…

Read More

വ​ന്ദേ​മാ​ത​രം,വ​ന്ദേ മ​തേ​ത​രം!

വ​ന്ദേ​മാ​ത​രം എ​ന്നാ​ൽ, മാ​തൃ​ഭൂ​മി​യെ വ​ന്ദി​ക്കു​ന്നു എ​ന്നാ​ണ് (അ​മ്മേ, വ​ന്ദ​നം). ന​മ്മു​ടെ ദേ​ശീ​യ​ഗീ​ത​ത്തി​ന്‍റെ ശീ​ർ​ഷ​ക​വും ആ​ദ്യ​വാ​ക്കും അ​താ​ണ്. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​രം എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​കു​ന്ന ത​ര​ത്തി​ൽ, മ​ത​പ​രാ​മ​ർ​ശ​മു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ മ​ഹാ​ക​വി​യാ​യ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​ച്ചു. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി​പോ​ലും വി​യോ​ജി​ച്ചി​ട്ടി​ല്ല. 1950 ജ​നു​വ​രി 24ന് ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി വ​ന്ദേ​മാ​ത​ര​ത്തെ ദേ​ശീ​യ​ഗീ​ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ളും ഒ​ഴി​വാ​ക്കി​യ​ത് ഇ​ന്ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്. ഒ​രു ബ​ഹു​സ്വ​ര രാ​ജ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ത്ത തീ​രു​മാ​നം. ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ പ​ദ​വി ദേ​ശീ​യ​ഗീ​ത​ത്തി​നു​മു​ണ്ടെ​ന്ന് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്, ദേ​ശീ​യ​നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ നാ​ലു ഖ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മൂ​ന്നു മി​നി​റ്റും 10 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ആ​റു ഖ​ണ്ഡ​ങ്ങ​ളും ഇ​നി ആ​ല​പി​ക്ക​ണം. മു​ന്പി​ത് ഒ​രു മി​നി​റ്റും ഒ​ന്പ​തു സെ​ക്ക​ൻ​ഡു​മാ​യി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ല്ലാ…

Read More

ടെ​ട്രാ​റ്റേ​നി​യം പൈ​ക​ടെ: വൈ​ദി​ക​ന്‍റെ പേ​രി​ൽ പു​തി​യ സ​സ്യ​വ​ർ​ഗം

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പു​ൽ​മേ​ടു​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത പു​തി​യൊ​രു സ​സ്യ​വ​ർ​ഗ​ത്തെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ടെ​ട്രാ​റ്റേ​നി​യം പൈ​ക​ടെ (Tetrataenium paikadae) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സ​സ്യം ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ര​റ്റ്, മ​ല്ലി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​പ്പി​യേ​സി (Apiaceae) കു​ടും​ബ​ത്തി​ലെ പു​തി​യൊ​രു അം​ഗ​മാ​ണി​ത്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) മു​ൻ പ്രി​ൻ​സി​പ്പ​ലും മാ​നേ​ജ​രു​മാ​യ പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് പൈ​ക​ട സി​എം​ഐ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് സ​സ്യ​ത്തി​ന്‍റെ പേ​ര്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ഗ​വേ​ഷ​ക​ർ ഈ ​പേ​ര് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1000 മു​ത​ൽ 2500 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള പു​ൽ​മേ​ടു​ക​ളി​ലെ ന​ന​വാ​ർ​ന്ന ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​പു​തി​യ സ്പീ​ഷീ​സ് വ​ള​രു​ന്ന​ത്. ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഈ ​സ്പീ​ഷി​സി​ലെ ഏ​ക​ദേ​ശം 150 ചെ​ടി​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന​ത് ഈ ​സ​സ്യ​ത്തി​ന്‍റെ അ​പൂ​ർ​വ​ത​യും…

Read More

റി​ട്ട​യേ​ർ​ട്ട റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ദാ​മോ​ദ​രേ​ട്ട​ന്‍റെ തീ​വ​ണ്ടി വീ​ടി​ന് പ​ര​ശു​റാം എ​ക്സ്പ്ര​സ് മ​തി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​വ​ർ​ഷം മു​മ്പ് തീ​വ​ണ്ടി കോ​ച്ചു​ക​ളു​ടെ രൂ​പ​ത്തി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​മി​ച്ച് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പെ​രി​യ ചാ​ലി​ങ്കാ​ലി​ലെ റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ടി. ​ദാ​മോ​ദ​ര​ൻ കേ​ര​ള​ത്തി​ന്‍റെ ക്ലാ​സി​ക് ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ പ​ര​ശു​റാം എ​ക്സ്പ്ര​സി​ന്‍റെ രൂ​പ​ത്തി​ൽ വീ​ടി​ന് ചു​റ്റു​മ​തി​ലൊ​രു​ക്കി. മ​തി​ലി​ന്‍റെ ഒ​ര​റ്റം പ​ര​ശു​റാ​മി​ന്‍റെ ഡീ​സ​ൽ എ​ൻ​ജി​ന്‍റെ​യും മ​റ്റു ഭാ​ഗ​ങ്ങ​ൾ കോ​ച്ചു​ക​ളു​ടെ​യും ഒ​രു വ​ശ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ടാ​പ്പു​ക​ളും മ​തി​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 21 ന് ​മ​തി​ലി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ശേ​ഷം എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​റി​ന് ട്രെ​യി​ൻ എ​ൻ​ജി​ന്‍റെ ചൂ​ളം​വി​ളി​യു​ടെ മാ​തൃ​ക​യി​ൽ ഇ​വി​ടെ​നി​ന്ന് അ​ലാ​റ​വും മു​ഴ​ങ്ങും. പ​ഴ​യ കാ​ല​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പു​ല്ല് ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ദാ​മോ​ദ​ര​ന്‍റെ അ​മ്മ ആ​ച്ച സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ് മ​തി​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. ദാ​മോ​ദ​ര​ൻ നി​ർ​മി​ച്ച…

Read More

പ​​ന്നി​​ക​​ളെ ഒ​​ഴി​​വാ​​ക്കി, തോ​​ക്ക് മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ

കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​നു​​ള്ള അ​​നു​​മ​​തി​​യി​​ൽ​​നി​​ന്നു കാ​​യി​​ക​​വി​​നോ​​ദ ലൈ​​സ​​ൻ​​സു​​ള്ള ഷൂ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് വ​​നം​​വ​​കു​​പ്പ് അ​​ഡീഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി മി​​ൻ​​ഹാ​​ജ് ആ​​ലം ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​ള സം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ ഉ​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​കാ​​ർ കു​​റ​​വാ​​യ​​തി​​നാ​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ മ​​റ്റു ഷൂ​​ട്ട​​ർ​​മാ​​രെ അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ചെ​​റി​​യ തോ​​തി​​ലെ​​ങ്കി​​ലും കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യും കാ​​ട്ടു​​പ​​ന്നി​​ക​​ൾ പെ​​രു​​കു​​ക​​യും, സ്വ​​യ​​ര​​ക്ഷാ​​മാ​​ർ​​ഗ​​ങ്ങ​​ളു​​ള്ള വ​​നം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​രു​​ടെ ജീ​​വ​​നും കൃ​​ഷി​​ക്കും സ്വ​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​കു​​ക​​യും ചെ​​യ്യും. വ​​നം​​വ​​കു​​പ്പി​​നെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഈ ​​സ​​ർ​​ക്കാ​​രി​​നു ശേ​​ഷി​​യി​​ല്ലെ​​ന്ന​​റി​​യാം. അ​​തു​​കൊ​​ണ്ട്, തോ​​ക്കോ അ​​ന്പോ വി​​ല്ലോ ബീ​​ഡി​​പ്പ​​ട​​ക്ക​​മോ എ​​ന്തു​​പ​​യോ​​ഗി​​ച്ചാ​​ലും വേ​​ണ്ടി​​ല്ല മ​​നു​​ഷ്യ​​രെ കൊ​​ല​​യ്ക്കു കൊ​​ടു​​ക്ക​​രു​​ത്. 2020ലാ​​ണ് കാ​​ർ​​ഷി​​കവി​​ള​​ക​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ വ​​രു​​ത്തു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ല്ലാ​​ൻ സ​​ർ​​ക്കാ​​ർ വ​​നം വ​​കു​​പ്പി​​ന് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​ത്. ഒ​​രു ഗു​​ണ​​വു​​മു​​ണ്ടാ​​യി​​ല്ല. 2022 മേ​​യി​​ൽ പ​​ന്നി​​ക​​ളെ കൊ​​ല്ലു​​ന്ന​​തി​​നു​​ള്ള അ​​ധി​​കാ​​രം ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മേ​​ധാ​​വി​​ക​​ൾ​​ക്കും ന​​ൽ​​കി പു​​തി​​യ ഉ​​ത്ത​​ര​​വി​​റ​​ക്കി. വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​ഴി​​വി​​ല്ലാ​​യ്മ​​യ്ക്ക്…

Read More