ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക

കൊ​ച്ചി: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക. വ്യ​സ​ന​ത്തോ​ടെ രാ​ജി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് യൂ​ണി​യ​ന്‍ പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ദി​ലീ​പി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രാ​ജി​വ​ച്ച​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ള്‍​പ്പെ​ടെ തെ​ളി​യി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. ഫെ​ഫ്ക​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി നി​ല​വി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ തു​ട​ക്കം മു​ത​ല്‍ ത​ന്നെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​വ​ര്‍. ദി​ലി​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യും ത​ന്റെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ത​ന്നെ അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. ‘വി​ധി​യി​ല്‍ ഒ​ട്ടും ഞെ​ട്ട​ലി​ല്ല. ഇ​ത് മു​ന്പേ എ​ഴു​തി​വെ​ച്ച വി​ധി​യാ​ണെ​ന്ന് താ​ന്‍ നാ​ല് വ​ര്‍​ഷം മു​ന്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്’ എ​ന്നാ​യി​രു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.…

Read More

സി​ഡ്നി​യി​ലെ തീ​വ്ര​വാ​ദി​യും കീ​ഴ​ട​ക്കി​യ ഹീറോയും

ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ പ​​ഹ​​ൽ​​ഗാ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് സി​​ഡ്നി​​യി​​ലെ ബോ​​ണ്ടി ബീ​​ച്ച്. ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നു ഭീ​​ഷ​​ണി​​യും യു​​ദ്ധ​​ങ്ങ​​ളു​​ടെ ഉ​ത്പാ​ദ​ന​​കേ​​ന്ദ്ര​​വു​​മാ​​യ ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ ര​​ണ്ടു സ​​ന്ത​​തി​​ക​​ൾ 15 നി​​ര​​പ​​രാ​​ധി​​ക​​ളെ ഇ​ത​ര​ മ​ത​സ്ഥ​രാ​യ​തി​നാ​ൽ കൊ​​ന്നു​​ത​​ള്ളി. “രാ​​ജ്യ​​ത്തി​​നെ​​തി​​രാ​​യ ഗു​​രു​​ത​​ര ഭീ​​ക​​രാ​​ക്ര​​മ​​ണം’’ എ​​ന്നാ​​ണ് ആ​​ക്ര​​മ​​ണ​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്ത​​ണി ആ​​ൽ​​ബ​​നീ​​സ് അ​​പ​​ല​​പി​​ച്ച​​ത്. പ​​ക്ഷേ, അ​​ദ്ദേ​​ഹം ഒ​​രു ഹീ​​റോ​​യു​​ടെ പേ​​രു​​കൂ​​ടി പ്ര​​ഖ്യാ​​പി​​ച്ചു- അ​​ഹ​​മ്മ​​ദ് അ​​ൽ അ​​ഹ​​മ്മ​​ദ്. മു​​മ്പൊ​​രു തോ​​ക്കു​​പോ​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ആ ​​സ​​ഹോ​​ദ​​ര​​ൻ പാ​​ഞ്ഞെ​​ത്തി തീ​​വ്ര​​വാ​​ദി​​യെ കീ​​ഴ്പെ​​ടു​​ത്തി​​യ​​തു​​കൊ​​ണ്ടാ​​ണ് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ കൊ​​ല്ല​​പ്പെ​​ടാ​​തി​​രു​​ന്ന​​ത്. അ​​ദ്ദേ​​ഹം ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്ര​​മ​​ല്ല, ലോ​​ക​​ത്തി​​ന്‍റെത​​ന്നെ അ​​ഭി​​മാ​​ന​​മാ​​യി​​രി​​ക്കു​​ന്നു. അ​​​ഹ​​​മ്മ​​​ദ് അ​​​ൽ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​തം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഇ​​​യാ​​​ൾ ല​​​ബ​​​നീ​​​സ് വം​​​ശ​​​ജ​​​നാ​​​യ ക്രൈ​​​സ്ത​​​വ​​​നാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഞാ​​യ​​റാ​​ഴ്ച, യ​​ഹൂ​​ദ ആ​​ഘോ​​ഷ​​മാ​​യ ‘ഹ​​നൂ​​ക്ക​​’യു​​ടെ ആ​​ദ്യദി​​നം ആ​​ഘോ​​ഷി​​ക്കാ​​ൻ ക​​ട​​ൽത്തീ​ര​​ത്തെ​​ത്തി​​യ​​വ​​ർ​​ക്കു നേ​​രേ​​യാ​​ണ് പാ​​ക് വം​​ശ​​ജ​​രാ​​യ സാ​​ജി​​ദ് അ​​ക്ര​​വും മ​​ക​​ൻ ന​​വീ​​ദ് അ​​ക്ര​​വും നി​​റ​​യൊ​​ഴി​​ച്ച​​ത്.​ യ​​ഹൂ​​ദ​​രെ ല​​ക്ഷ്യ​​മി​​ട്ട ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണു ന​​ട​​ന്ന​​തെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ വ്യ​​ക്ത​​മാ​​ക്കി. 10…

Read More

ജ​ന​ത്തെ പീ​ഡി​പ്പി​ച്ചാ​ൽ വി​ധി​യി​ൽ അ​പ്പീ​ലി​ല്ല

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും സൗ​മ്യ​വും അ​ന്ത​സാ​ർ​ന്ന​തു​മാ​യ മാ​ർ​ഗ​മു​പ​യോ​ഗി​ച്ച് ഭ​രി​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ർ​ക്കും കേ​ര​ള​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​ർ വ്യ​ക്ത​മാ​യൊ​രു സ​ന്ദേ​ശം കൊ​ടു​ത്തി​രി​ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ വി​ജ​യം അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ ത​ങ്ങ​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റു​ക​ൾ​പോ​ലും നി​ഷ്ക​രു​ണം തി​രി​ച്ചെ​ടു​ത്ത് ജ​നം യു​ഡി​എ​ഫി​നു ന​ൽ​കി​യെ​ന്ന് എ​ൽ​ഡി​എ​ഫ് സ​മ്മ​തി​ക്ക​ണം. പ​രി​മി​ത​മെ​ങ്കി​ലും തി​രു​ത്താ​ൻ സ​മ​യ​മു​ണ്ട്. പ​ക്ഷേ, ആ​നു​കൂ​ല്യ​മെ​ല്ലാം വാ​ങ്ങി​യി​ട്ടു ന​മു​ക്കി​ട്ടു വ​ച്ചു എ​ന്ന ജ​നാ​ധി​പ​ത്യ അ​വ​ഹേ​ള​ന​മാ​ണ് ഉ​ള്ളി​ലെ​ങ്കി​ൽ അ​ർ​ഹി​ക്കു​ന്ന​ത് ഇ​ര​ന്നു​വാ​ങ്ങു​മെ​ന്നേ പ​റ​യാ​നു​ള്ളൂ. ഏ​താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തോ​ടെ രാ​ഷ്‌​ട്രീ​യ മ​ത്സ​രം ക​ഴി​യ​ണം, ഇ​നി മു​ന്ന​ണി​യേ​താ​യാ​ലും വി​ക​സ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. കോ​ർ​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തൂ​ത്തു​വാ​രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു​മാ​ണ് യു​ഡി​എ​ഫ് തേ​രോ​ട്ടം ന​ട​ത്തി​യ​ത്. ഒ​രു​പ​ക്ഷേ, ജ​ന​ത്തി​ന്‍റെ ഈ ​ഉ​ള്ളി​ലി​രി​പ്പ് യു​ഡി​എ​ഫ് പോ​ലും തി​രി​ച്ചി​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ‍​ഡി​എ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തി​നേ​ക്കാ​ൾ വ​ലി​യ വാ​ർ​ത്ത, അ​വി​ടെ അ​ര നൂ​റ്റാ​ണ്ടി​ന​ടു​ത്ത് ഭ​രി​ച്ച എ​ൽ​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടെ​ന്നും…

Read More

സാ​മ്പ​ത്തി​ക​ശ​ക്തി​യു​ടെ ‘​വ​യ​റ്റി​പ്പി​ഴ​പ്പു​ക​ൾ’

അ​ങ്ങ​നെ വ​ന്ദേ​മാ​ത​ര​ത്തെ ര​ക്ഷി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​വ​ദേ​ശ​സ്നേ​ഹി​ക​ൾ പോ​രാ​ടു​ന്പോ​ഴാ​ണ് വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ട് പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ദ​രി​ദ്ര​രും സ​ന്പ​ന്ന​രും ത​മ്മി​ലു​ള്ള അ​ന്ത​രം വ​ലി​യ​തോ​തി​ൽ നി​ല​നി​ൽ​ക്കു​ന്നു. 40 ശ​ത​മാ​നം വ​രു​മാ​ന​വും ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​ണ​ത്രേ. 58 ശ​ത​മാ​നം വ​രു​മാ​നം വെ​റും 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ. ബാ​ക്കി 90 ശ​ത​മാ​നം പേ​ർ​ക്കു​ള്ള​ത് 42 ശ​ത​മാ​നം! വീ​ണ്ടും അ​രി​ച്ചു​നോ​ക്കി​യാ​ൽ ദി​വ​സം 100 രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ണ്ടാ​കും. എ​ന്നി​ട്ടും ന​മ്മ​ൾ ലോ​ക​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം പു​തി​യ കാ​ര്യ​മ​ല്ല. എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​വ​രെ കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്തി​യെ​ന്നേ​യു​ള്ളൂ. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ മ​ണ്ണി​ലൂ​ടെ എ​ത്ര​യെ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​ളും ഒ​ഴു​കി​പ്പോ​യി! ഈ ​ദാ​രി​ദ്ര്യ​ക്ക​ണ​ക്കു​ക​ൾ കേ​ൾ​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് അ​വ​ർ ദൈ​വ​ത്തെ​യും മ​ത​ത്തെ​യും ദേ​ശീ​യ​ത​യെ​യും അ​ധ്വാ​ന​വ​ർ​ഗ​ത്തെ​യു​മൊ​ക്കെ ആ​ണ​യി​ട്ടു ന​മ്മെ വി​ഭ​ജി​ക്കു​ന്ന​തെ​ന്നു നാം ​വി​ശ്വ​സി​ക്കു​ന്നു​മി​ല്ല. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് പാ​രീ​സ് സ്‌​കൂ​ള്‍ ഓ​ഫ്…

Read More

ജ​ർ​മ​ൻ ശൈ​ത്യ​കാ​ല​മ​ല്ല ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റാ​ണ് മു​ഖ്യം

“പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ എ​പ്പോ​ഴും എ​ന്തി​നെ​ക്കു​റി​ച്ചെ​ങ്കി​ലും ബ​ഹ​ളം​വ​ച്ചു​കൊ​ണ്ടി​രി​ക്കാ​ൻ ഞാ​ൻ ശ്ര​ദ്ധ പു​ല​ർ​ത്തും. അ​ല്ലെ​ങ്കി​ൽ അ​വ​ർ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങും.”- ഇ​ന്ത്യ​ക്കു സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പും അ​തി​നു​ശേ​ഷ​വും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ലി​ന്‍റെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വാ​ക്കു​ക​ളാ​ണ്. ഏ​താ​ണ്ട് അ​തേ പാ​ർ​ല​മെ​ന്‍റ​റി സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ സ്ഥി​തി നോ​ക്കാം. 2025 ഡി​സം​ബ​ർ ഒ​ന്ന്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ക​യാ​ണ്. തെ​ലു​ങ്കാ​ന​യി​ലെ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി രേ​ണു​ക ചൗ​ധ​രി​യു​ടെ കാ​ർ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ​ത്തി. കാ​റി​നു​ള്ളി​ൽ ഒ​രു പ​ട്ടി​ക്കു​ട്ടി​യു​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ വ​ഴി​യി​ൽ​നി​ന്നു കാ​റി​ൽ ക​യ​റ്റി​യ​താ​ണെ​ന്നാ​യി​രു​ന്നു രേ​ണു​ക​യു​ടെ മ​റു​പ​ടി. നാ​യ​യെ വ​ള​പ്പി​ൽ ക​യ​റ്റി​യ​ത് അ​നാ​ദ​ര​വാ​ണെ​ന്നു ഭ​ര​ണ​പ​ക്ഷം. പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. അ​തേ​സ​മ​യം, രാ​ജ്യ​മാ​കെ നി​റ​ഞ്ഞ തെ​രു​വു​നാ​യ​ക​ളെ​ക്കു​റി​ച്ചോ അ​വ​യു​ടെ ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട മ​നു​ഷ്യ​രെ​ക്കു​റി​ച്ചോ ച​ർ​ച്ച​യി​ല്ല. പി​ന്നെ 10 മ​ണി​ക്കൂ​ർ ‘വ​ന്ദേ​മാ​ത​രം’ ച​ർ​ച്ച. 150 വ​ർ​ഷം മു​ന്പ് എ​ഴു​തി​യ പാ​ട്ടി​ലെ ഒ​ഴി​വാ​ക്കി​യ വ​രി​ക​ളു​ടെ പേ​രി​ൽ മ​രി​ച്ചു​പോ​യ…

Read More

ഓ​സ്ട്രേ​ലി​യ​യ്ക്കു കു​ട്ടി​ക​ളാ​ണു വ​ലു​ത്

കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മോ​യെ​ന്നു ലോ​കം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കേ ഓ​സ്ട്രേ​ലി​യ അ​ത​ങ്ങു നി​രോ​ധി​ച്ചു. 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രോ​ധി​ക്കു​ന്ന ഉ​ത്ത​ര​വ് ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​തോ​ടെ, കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ ആ​ദ്യ രാ​ജ്യ​മാ​യി ഓ​സ്ട്രേ​ലി​യ. സ​ഹ​ജീ​വി​ക​ളോ​ടു നേ​രി​ട്ടു സം​വ​ദി​ക്കു​ന്ന​തി​ൽ​നി​ന്നും ഇ​ട​പ​ഴ​കു​ന്ന​തി​ൽ​നി​ന്നും അ​ക​റ്റി ഏ​കാ​ന്ത​ത​യി​ലേ​ക്കു ത​ള്ളു​ന്ന വ​ല​യി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ട്. പ​ക്ഷേ, അ​തൊ​ന്നും കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ക​ളി​ല​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യു​ടെ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന​റി​യാ​ൻ ലോ​ക​ത്തി​ന് ആ​കാം​ക്ഷ​യു​ണ്ട്. കാ​ര​ണം, പ്ര​ശ്നം എ​ല്ലാ​യി​ട​ത്തു​മു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, എ​ക്സ്, സ്നാ​പ്ചാ​റ്റ്, ടി​ക്‌​ടോ​ക്, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ന​ത്ത പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും. കൗ​തു​ക​ക​ര​മാ​യ കാ​ര്യം, നി​രോ​ധ​ന​ത്തെ എ​തി​ർ​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള​ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണെ​ന്ന​താ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളും എ​തി​ർ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, മാ​താ​പി​താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മൊ​ക്കെ സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ്.…

Read More

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ശ​ക്തി സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലാ​ണ്

ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​മാ​ണ്. പ​ക്ഷേ, ഒ​രി​ക്ക​ൽ ഈ ​രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ച ആ ​ദേ​ശ​ഭ​ക്തി​ഗാ​നം ഇ​പ്പോ​ൾ ഭി​ന്ന​ത​യു​ടെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​ൻ വ​ന്ദേ​മാ​ത​രം നീ​ട്ടി​പ്പാ​ടു​ന്നു.   ല​ക്ഷ​ക്ക​ണ​ക്കി​നു ഭാ​ര​തീ​യ​ർ വ​ന്ദേ​മാ​ത​രം ചൊ​ല്ലി​യ​തി​നാ​ലാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​തെ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, ഗാ​ന്ധി​ജി​യും നെ​ഹ്റു​വും പ​ട്ടേ​ലു​മൊ​ക്കെ നേ​താ​ക്ക​ളാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ സാ​മ്രാ​ജ്യ​വി​രു​ദ്ധ കൊ​ടു​ങ്കാ​റ്റാ​ക്കി​യ​പ്പോ​ൾ സം​ഘ​പ​രി​വാ​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന ചോ​ദ്യം കോ​ൺ​ഗ്ര​സി​ന്‍റേ​ത​ല്ല, ച​രി​ത്ര​ത്തി​ന്‍റേ​താ​ണ്. വ​ന്ദേ​മാ​ത​രം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യ​ല്ല, സ്വാ​ത​ന്ത്ര്യ​സ​മ​രം വ​ന്ദേ​മാ​ത​ര​ത്തെ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ഒ​ന്നി​നെ​യും നി​ന്ദി​ക്ക​രു​ത്. 1875 ന​വം​ബ​റി​ൽ ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ത​ന്‍റെ ബം​ഗാ​ള്‍ മാ​സി​ക​യാ​യ ബം​ഗ​ദ​ര്‍​ശ​നി​ല്‍ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. 1870ക​ളി​ൽ, ‘ദൈ​വം രാ​ജ്ഞി​യെ ര​ക്ഷി​ക്ക​ട്ടെ’ എ​ന്ന ഗാ​നം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തി​ൽ…

Read More

ജ​ന​വി​ധി​യെ മാ​നി​ക്കു​ന്നു; സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ജ​ന​വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണം. ജ​ന​വി​ധി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ളും. ഇ​ട​തു​പ​ക്ഷം ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും. ജ​ന​ങ്ങ​ൾ ത​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ്- ബി​ജെ​പി ബ​ന്ധം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ണ്ടു. പ​രോ​ക്ഷ​മാ​യും പ്ര​ത്യ​ക്ഷ​മാ​യും ബ​ന്ധം പു​ല​ർ​ത്തി​യെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നും തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു

കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​നൂ​പ് ജോ​ണി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​ന​സൂ​യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​ത് അ​ന​സൂ​യ ചോ​ദ്യം ചെ​യ്തു. നി​ങ്ങ​ൾ എ​ന്താ സാ​രി ഉ​ടു​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Read More