എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കും; വാ​ർ​ഡി​ലെ എ​ല്ലാ​വീ​ട്ടി​ലും ക്രി​സ്മ​സ് കേ​ക്ക് ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ

മാ​ന്നാ​ർ: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കുശേ​ഷം സ്വ​ന്തം വാ​ർ​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി മെ​ംബർ കേ​ക്ക് വി​ത​ര​ണം ചെ​യ്തു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ​രു​മ​ല 11-ാം വാ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ ആ​ണ് വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ത​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​മാ​യി കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ഹൃ​ദ​യം മ​ധു​രം ഒ​പ്പം, സ്നേ​ഹം നി​റ​ഞ്ഞ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ എ​ന്ന് എ​ഴു​തി ത​ന്‍റെ ചി​ത്ര​വും പ​തി​ച്ച ബോ​ക്സി​ൽ വാ​ർ​ഡി​ലെ 490 വീ​ടു​ക​ളി​ലും ശി​വ​ദാ​സ് നേ​രി​ട്ടെ​ത്തി​യാ​ണ് കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. വ​രു​ന്ന അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ലാ​ണ് മ​ധു​രം വി​ത​ര​ണം ചെ​യ്ത​തെ​ന്നും ജാ​തി​മ​ത ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ശി​വ​ദാ​സ് യു. പ​ണി​ക്ക​ർ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് ശി​വ​ദാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ൻ മെം​ബ​ർ വി​മ​ല ബെ​ന്നി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടി.​പി. പ്ര​ദീ​ഷ്,…

Read More

ആ​ൾ​ക്കൂ​ട്ട​ക്കൊ​ല: രാ​മ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി

തൃ​ശൂ​ർ: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു മ​രി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാ​മ​നാ​രാ​യ​ണ​ൻ ഭ​യ്യാ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി. ഇ​ന്നു രാ​വി​ലെ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ രാ​മ​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, നീ​തി കി​ട്ടാ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു രാം​നാ​രാ​യ​ണ​ന്‍റെ ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നു​മാ​ണു ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ തു​ക സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ‍​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​നു പ​ത്തു​ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത തു​ക ന​ല്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ധനസഹായം സംബന്ധിച്ചു മന്ത്രിസഭ തീരുമാനിക്കും.

Read More

അ​തി​ര​മ്പു​ഴ ജെ​യ്‌​ന​മ്മകൊ​ല​ക്കേ​സി​ന് ഒ​രു വ​ര്‍​ഷം

കോ​ട്ട​യം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ചേ​ര്‍​ത്ത​ല കൊ​ല​ക്കേ​സ് പ​ര​മ്പ​ര​യി​ലെ ഇ​ര​ക​ളി​ലൊ​രാ​ളാ​യ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കാ​ലാ​യി​ല്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​യി​ന്‍ എ​ന്ന ജെ​യ്ന​മ്മ (57) കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ട് ഒ​രു വ​ര്‍​ഷം. 2024 ഡി​സം​ബ​ര്‍ 23ന് ​ഉ​ഴ​വൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ മ​ട​ങ്ങി​വ​ന്നി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​ക​ളി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചൊ​ങ്ങും​ത​റ സി.​ഐ. സെ​ബാ​സ്റ്റ്യ​ന്‍ (67) അ​റ​സ്റ്റി​ലാ​യ​തും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ജെ​യ്‌​ന​മ്മ​യെ കൂ​ടാ​തെ ബി​ന്ദു, ഐ​ഷ എ​ന്നി​വ​രെ​യും സ​മാ​ന​രീ​തി​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​വും സ്വ​ത്തും ക​വ​ര്‍​ന്ന​താ​യി തെ​ളി​ഞ്ഞ​തും. സ്വ​ർ​ണം കൈ​ക്ക​ലാ​ക്കിധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​തി​വാ​യി പോ​വു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജെ​യ്‌​ന​മ്മ ആ​ല​പ്പു​ഴ​യി​ല്‍​വ​ച്ചാ​ണ് സെ​ബാ​സ്റ്റ്യ​നെ പ​രി​ച​യ​പ്പെ​ട്ടു സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. പാ​ലാ​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​യ്‌​ന​മ്മ 23ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ പ​ള്ളി​പ്പു​റ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ​ത്തി വൈ​കാ​തെ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍. കാ​ണാ​താ​യ ദി​വ​സം 25.5 ഗ്രാം ​തൂ​ക്ക​മു​ള്ള, ര​ണ്ടാ​യി പൊ​ട്ടി​യ സ്വ​ര്‍​ണ​മാ​ല…

Read More

പു​തി​യ ദൃ​ശ്യം പു​റ​ത്തി​റ​ങ്ങി; വി​ല്ല​ൻ കാ​ക്കി​യി​ലൊ​തു​ങ്ങി​ല്ല

വേ​ണ്ട​പ്പെ​ട്ട ക്രി​മി​ന​ലു​ക​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ക്കു​ന്ന ആ​ഭി​ചാ​ര​ക്രി​യ​കൊ​ണ്ട് പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​കി​ല്ല. അ​തി​ന് ഒ​രു​ത്ത​ര​വ് മ​തി, കു​റ്റ​വാ​ളി പ​ട്ടി​ക​യി​ലു​ള്ള പോ​ലീ​സു​കാ​രെ ഇ​തി​നാ​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്നു എ​ന്ന ഒ​രേ​യൊ​രു​ഉ​ത്ത​ര​വ്. കൊ​ച്ചി​യി​ലെ​ങ്കി​ലും തു​ട​ങ്ങു​മോ? പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ച്ച്ഒ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. പ്ര​ശ്നം ആ ​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ശി​ക്ഷി​ച്ചാ​ൽ തീ​രി​ല്ല. കാ​ര​ണം, ആ ​ക്രൂ​ര​ത​യു​ടെ​യും ധാ​ർ​ഷ്‌​ട്യ​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ​ല​രും സ​ഹാ​യി​ച്ചി​രി​ക്കു​ന്നു. അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം. ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​നും കു​റ്റ​വാ​ളി​യെ വെ​ളു​പ്പി​ക്കാ​നും ശ്ര​മി​ച്ച​ത് ഭ​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ആ ​രാ​ഷ്‌​ട്രീ​യ-​കു​റ്റ​വാ​ളി ബ​ന്ധ​വും പു​റ​ത്തു​വ​ര​ണം. അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കേ​ര​ളം അ​ത്ത​ര​മൊ​രു സു​താ​ര്യ അ​ന്വേ​ഷ​ണം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നാ​ളെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ, മ​റ്റൊ​രു സ്റ്റേ​ഷ​ൻ, പു​തി​യൊ​രു ഇ​ര… ഇ​ങ്ങ​നെ​യാ​ണ് ജ​നാ​ധി​പ​ത്യ പ​രി​ഷ്കാ​ര​ങ്ങ​ളെ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ കാ​ര്യാ​ല​യ​ങ്ങ​ളും ചേ​ർ​ന്നു മ​ർ​ദി​ച്ചൊ​തു​ക്കു​ന്ന​ത്. 2024 ജൂ​ണ്‍ 20നു ​ന​ട​ന്ന മ​ര്‍​ദ​ന​ത്തി​ന്‍റെ…

Read More

പ​രോ​ൾ ചാ​ട്ട​ത്തി​നു ക​ള്ള​ക്കാ​വ​ൽ

രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​മാ​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജ​യി​ലി​ലെ സു​ഖ​വാ​സ​വും അ​ടി​ക്ക​ടി​യു​ള്ള പ​രോ​ളും വാ​ർ​ത്ത​യാ​യി​ട്ടും സ​ർ​ക്കാ​രി​നു കൂ​സ​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ആ ‘​ഔ​ദ്യോ​ഗി​ക ജ​യി​ൽ​ചാ​ട്ട’​ത്തി​ന്‍റെ പു​തി​യൊ​ര​ധ്യാ​യ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ പ​രോ​ളി​ന് ജ​യി​ൽ ഡി​ഐ​ജി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​യാ​ലും പ​രോ​ൾ കൊ​ടു​ക്ക​ണം, എ​ങ്കി​ൽ​പ്പി​ന്നെ പ​ണം വാ​ങ്ങി​യി​ട്ടാ​യാ​ലെ​ന്താ​ണെ​ന്ന് ഡി​ഐ​ജി​ക്കും തോ​ന്നി​യി​ട്ടു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തി​നും നി​യ​മ​വാ​ഴ്ച​യ്ക്കും സ​ർ​വീ​സി​ലി​രു​ന്നു സ​യ​നൈ​ഡ് കൊ​ടു​ക്കു​ന്ന ക​ള്ള​ക്കാ​വ​ൽ​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ പോ​രാ, പ​രോ​ളി​ല്ലാ​തെ ജ​യി​ലി​ലാ​ക്ക​ണം. ഇ​തി​നു​മു​ന്പും കൊ​ടി​കെ​ട്ടി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു യ​ഥേ​ഷ്‌​ടം പ​രോ​ൾ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്; പാ​ർ​ട്ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ല്ല.അ​വി​ശ്വ​സ​നീ​യ​മാ​യ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ടി.​പി. വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി​യു​ടെ ബ​ന്ധു​വി​ൽ​നി​ന്നു ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​വ​രം. പ​രോ​ളി​നും പ​രോ​ൾ നീ​ട്ടി​ന​ൽ​കാ​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​മൊ​ക്കെ​യാ​യി എ​ട്ടു ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് 1.80…

Read More

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട… സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: നാ​ലു​വ​ർ​ഷ​ത്തി​നി​ടെ തി​രി​കെ പി​ടി​ച്ച​ത് 7000 കോ​ടി

ഡി​ജി​റ്റ​ൽ, സാ​മ്പ​ത്തി​ക സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​മ്പോ​ഴും ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച 23 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജിം​ഗ് സി​സ്റ്റം വ​ഴി ഇ​തു​വ​രെ 7,000 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന് ഈ ​ഏ​ജ​ൻ​സി​ക്ക് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 1930 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, കൂ​ടു​ത​ൽ ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട​ൽ ത​ട​യു​ക, മോ​ഷ്ടി​ച്ച പ​ണം ത​ട്ടി​പ്പു​കാ​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് ത​ട​യു​ക​യോ മ​ര​വി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2021ലാ​ണ് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ത​ൽ​ക്ഷ​ണ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം.…

Read More

ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലെ അ​​ധ​​മവ്യാ​​പാ​​ര​​ങ്ങ​​ൾ

മാ​​സ​​ങ്ങ​​ൾ നീ​​ണ്ട ത​​ർ​​ക്ക​​വും വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ​​ക്കു ചെ​​ല​​വ​​ഴി​​ച്ച ല​​ക്ഷ​​ങ്ങ​​ളും എ​​ഴു​​തി​​ത്ത​​ള്ളി സ​​ർ​​ക്കാ​​രും ഗ​​വ​​ർ​​ണ​​റും വൈ​​സ് ചാ​​ൻ​​സ​​ല​​ർ നി​​യ​​മ​​ന​​ത്തി​​ൽ സ​​മ​​വാ​​യ​​ത്തി​​ലെ​​ത്തി. ഇ​​തു നേ​​ര​​ത്തേ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ സ​​മ​​യ​​വും ജ​​ന​​ങ്ങ​​ളു​​ടെ പ​​ണ​​വും ലാ​​ഭി​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ടു​​ത്തു​​പ​​റ​​യാ​​ൻ ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഒ​​ന്നാ​​മ​​ത്, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നി​​യ​​മ​​നാ​​വ​​കാ​​ശം സം​​ര​​ക്ഷി​​ക്കാ​​നാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​രി​​ന്‍റെ പോ​​രാ​​ട്ട​​മെ​​ങ്കി​​ൽ വി​​ട്ടു​​വീ​​ഴ്ച​​യി​​ലൂ​​ടെ അ​​തു പാ​​ളി. ര​​ണ്ടാ​​മ​​ത്തെ കാ​​ര്യം, ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലെ ന്യൂ​​ന​​ത​​ക​​ളെ അ​​വ​​സ​​ര​​മാ​​ക്കി വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള സം​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​വ​​കാ​​ശം ക​​വ​​രാ​​ൻ കേ​​ന്ദ്ര നോ​​മി​​നി​​യാ​​യ ഗ​​വ​​ർ​​ണ​​ർ ശ്ര​​മി​​ച്ച​​ത് ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മ​​ല്ല. ബി​​ജെ​​പി ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ലെ സ​​മാ​​ന​​ത​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ കേ​​ര​​ള ഗ​​വ​​ർ​​ണ​​റു​​ടേ​​തും വ്യ​​ക്തി​​പ​​ര​​മാ​​യ വാ​​ശി​​ക​​ൾ​​ക്ക​​പ്പു​​റം കേ​​ന്ദ്ര​​താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പു മാ​​ത്ര​​മാ​​ണെ​​ന്നു കാ​​ണാം. ല​​ക്ഷ്യ​​ങ്ങ​​ളും പ​​രി​​ണ​​ത​​ഫ​​ല​​ങ്ങ​​ളും ഒ​​ന്ന​​ല്ലെ​​ങ്കി​​ലും കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഏ​​റ്റു​​മു​​ട്ടു​​ന്പോ​​ൾ ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തെ​​ന്തോ അ​​താ​​ണ് സ​​മ​​കാ​​ലി​​ക ഇ​​ന്ത്യ​​യി​​ലെ സ്വ​​ത​​ന്ത്ര വി​​ദ്യാ​​ഭ്യാ​​സം. സു​​പ്രീം​​കോ​​ട​​തി​​ വ​​രെ എ​​ത്തി​​യ നി​​യ​​മ​​യു​​ദ്ധ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര അ​​ർ​​ലേ​​ക്ക​​റു​​ടെ താ​​ത്പ​​ര്യ​​പ്ര​​കാ​​രം, ഡോ. ​​സി​​സ തോ​​മ​​സി​​നെ സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലും, സ​​ർ​​ക്കാ​​രി​​ന്‍റെ…

Read More

ബോ​ണ്ടി ഭീ​ക​രാ​ക്ര​മ​ണം: ന​വീ​ദി​നെ​തി​രേ 59 കു​റ്റ​ങ്ങ​ൾ‌, 15 എ​ണ്ണം കൊ​ല​പാ​ത​ക​ക്കു​റ്റ​ങ്ങ​ൾ

സി​ഡ്നി: ബോ​ണ്ടി ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ഭീ​ക​ര​ൻ ന​വീ​ദ് അ​ക്ര​മി​നെ​തി​രേ 59 കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ്. ഇ​തി​ൽ 15 എ​ണ്ണം കൊ​ല​പാ​ത​ക​ക്കു​റ്റ​ങ്ങ​ളാ​ണ്. കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ൾ, നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യു​ടെ മു​ദ്ര​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. ‍ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​രെ ല​ക്ഷ്യ​മി​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 15 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ന​വീ​ദും പി​താ​വ് സാ​ജി​ദ് അ​ക്ര​വും സ​മീ​പ​ത്തെ പാ​ല​ത്തി​ൽ​നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പൗ​ര​നാ​യ സാ​ജി​ദി​നെ പോ​ലീ​സ് വ​ധി​ച്ചു. വെ​ടി​യേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​വീ​ദ് ചി​കി​ത്സ​യി​ലാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണു പോ​ലീ​സ്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള ഭീ​ക​രാ​ക്ര​മാ​ണ​മാ​ണു ന​ട​ന്ന​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

Read More

വീ​ണ്ടും വ​രും എ​ല്ലാം ശ​രി​യാ​കും..!​ചി​കി​ത്സ ന​ൽ​കാ​തെ ഡോ​ക്ട​ർ ഇ​റ​ങ്ങി​പ്പോ​യി; രോ​ഗി കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്; ആലപ്പുഴ ജി​ല്ല​യി​ൽ നി​ന്നും വീ​ണ്ടും അ​വ​ഗ​ണ​ന​യു​ടെ വാ​ർ​ത്ത

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ശാ​ന്തിഭ​വ​നി​ല്‍ സു​ഭാ​ഷ് (47) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ശ​സ്ത്ര​ക്രിയാ വി​ഭാ​ഗ​ത്തി​ലെ ഡോ.​ബി​ന്ദു​വി​നെ​തി​രെ​യാ​ണ് സുഭാഷ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. കാ​ലി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ് ക്കാ​യി ശ​സ്ത്ര​ക്രി​യാ ഒ​പിയിൽ എ​ത്തി​യ​താ​യി​രു​ന്നു സു​ഭാ​ഷ്. ഇ​യാ​ളു​ടെ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ വി​ളി​ച്ച​തി​ല്‍ പ്ര​കാ​രം ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ ​ഇ​വ​രെ ക​ട​ന്നു ഡോ​ക്ട​റി​നു സ​മീ​പ​മു​ള്ള സ്റ്റൂ​ളി​ല്‍ ഇ​രു​ന്നു. തനി​ക്ക് അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞു. ഇ​തേത്തുട​ര്‍​ന്ന് ഡോ​ക്ട​ര്‍ പ​രി​ശോ​ധ​നാ മു​റി​യി​ല്‍നി​ന്നു ഇ​റ​ങ്ങി​പ്പോകു​ക​യാ​യി​രു​ന്നു. കാ​ര​ണ​മ​റി​യാ​തെ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ കാ​ത്തി​രു​ന്ന സു​ഭാ​ഷി​നോ​ടും ഭാ​ര്യ​യോ​ടു​മാ​യി 45 മി​നി​റ്റി​നുശേ​ഷം എ​ത്തി​യ ഡോ​ക്ട​ര്‍ ഇ​യാ​ള്‍ പു​റ​ത്ത് പോ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ ആ​രെ​യും പ​രി​ശോ​ധി​ക്കി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞശേ​ഷം വീ​ണ്ടും അ​വി​ടെ നി​ന്നു​പോ​യി എ​ന്നാ​ണ് സു​ഭാ​ഷ് കൊ​ടു​ത്ത പ​രാ​തി​യി​ല്‍…

Read More

ഗാ​ന്ധി​ജി​യെ വെ​ട്ടി;കേ​ന്ദ്ര വി​ഹി​ത​വും

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ജീ​വി​ത​ത്തി​ന്‍റെ ന​ടു നി​വ​ർ​ത്തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​യു​ന്നു. ഭേ​ദ​ഗ​തി​ ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ചി​ല ന​ല്ല ന​ട​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ടി​ത്ത​റ മാ​ന്തി. ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന ത​ത്വ​ത്തി​ലൂ​ടെ ഗ്രാ​മ​ങ്ങ​ളു​ടെ ശ​ക്തീ​ക​ര​ണം സ്വ​പ്നം ക​ണ്ടി​രു​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പേ​ര് പ​ദ്ധ​തി​യി​ൽ​നി​ന്നു വെ​ട്ടു​ന്ന​തി​ന്‍റെ സു​ഖം ബി​ജെ​പി​ക്ക​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​നാ​കി​ല്ല. മ​റ്റൊ​ന്ന്, പ​ദ്ധ​തി​യു​ടെ സാ​ന്പ​ത്തി​ക​ച്ചെ​ല​വി​ന്‍റെ 40 ശ​ത​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ലി​ൽ വ​ച്ചു എ​ന്ന​താ​ണ്. അ​താ​യ​ത്, ദ​രി​ദ്ര​രു​ടെ ഉ​ന്ന​മ​ന​ത്തി​ൽ​നി​ന്ന് കേ​ന്ദ്രം ത​ന്ത്ര​പൂ​ർ​വം ഒ​രു ചു​വ​ടു​കൂ​ടി പി​ന്മാ​റി​യി​രി​ക്കു​ന്നു. പ​ദ്ധ​തി​യി​ലെ ചി​ല്ല​റ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​കൊ​ണ്ട് മാ​ര​ക പ്ര​ഹ​ര​ങ്ങ​ളു​ടെ ശേ​ഷി കു​റ​യ്ക്കാ​നാ​കു​മെ​ന്നു ബി​ജെ​പി ക​രു​തു​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ അ​ധി​കാ​രം ത​ങ്ങ​ളു​ടെ കൈ​യി​ലാ​ണെ​ന്ന ചി​ന്ത​യാ​കാം. മ​ഹാ​ത്മാഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലുറ​പ്പ് പ​ദ്ധ​തി​യി​ൽ​നി​ന്ന് ഗാ​ന്ധി​ജി​യെ പു​റ​ത്താ​ക്കാ​ൻ ആ​ദ്യ​മൊ​രു ഭീ​തി​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ‘പൂ​ജ്യ ബാ​പ്പു ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി യോ​ജ​ന’ എ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന പേ​ര്. പ​ക്ഷേ, തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ൾ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി​യ ബി​ല്ലി​ൽ…

Read More