ബ​​ഹു. മ​​ന്ത്രീ, നു​​ണ പ​​റ​​യ​​രു​​ത്

ഈ ​​സ​​ർ​​ക്കാ​​ർ പൗ​​ര​​ന്മാ​​രി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട എ​​ല്ലാ ആ​​ദ​​ര​​വു​​ക​​ളും ന​​ൽ​​കി​​ക്കൊ​​ണ്ടു പ​​റ​​യ​​ട്ടെ, ബ​​ഹു. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ഏ​​തു രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ​​യോ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ​​യോ ഭാ​​ഗ​​മാ​​ക​​ട്ടെ; നു​​ണ പ​​റ​​യ​​രു​​ത്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ആ​​ളു​​ക​​ൾ​​ക്കു നി​​യ​​മ​​നം ന​​ൽ​​കു​​ന്ന​​തി​​ൽ ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ ത​​ട​​സം നി​​ൽ​​ക്കു​​ന്നു​​വെ​​ന്നു ധ്വ​​നി​​പ്പി​​ക്കു​​ന്ന അ​​ങ്ങ​​യു​​ടെ പ്ര​​സ്താ​​വ​​ന നു​​ണ​​യും അ​​വ​​ഹേ​​ള​​ന​​വു​​മാ​​ണ്. സ​​ർ​​ക്കാ​​ർ അ​​നു​​ശാ​​സി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി​​ നി​​യ​​മ​​ന​​വും ആ​​വ​​ശ്യ​​മാ​​യ ഒ​​ഴി​​വു​​ക​​ളും നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ സ​​ർ​​ക്കാ​​രി​​നും ​കോ​​ട​​തി​​ക്കും ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന യാ​​ഥാ​​ർ​​ഥ്യം മ​​റ​​ച്ചു​​വ​​ച്ചു​​കൊ​​ണ്ടു​​ള്ള ഈ ​​പ്ര​​സ്താ​​വ​​ന, നീ​തി​ക്കു മു​​ക​​ളി​​ലൂ​​ടെ മു​​ണ്ടും മ​​ട​​ക്കി​​ക്കു​​ത്തി ന​​ട​​ത്തു​​ന്ന അ​​ഭ്യാ​​സം​​പോ​​ലെ​​യാ​​ണ് തോ​​ന്നു​​ന്ന​​ത്. ദ​​യ​​വാ​​യി, ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്ക​​രു​​ത്. എ​​ന്താ​​ണ് ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ കേ​​ര​​ള സ​​മൂ​​ഹ​​ത്തോ​​ടു ചെ​​യ്ത തെ​​റ്റെ​​ന്ന് ഈ ​​സ​​ർ​​ക്കാ​​ർ തെ​​ളി​​ച്ചുപ​​റ​​യ​​ണം. ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി നി​​യ​​മാ​​നു​​സൃ​​ത ഒ​​ഴി​​വു​​ക​​ൾ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ഒ​​ഴി​​ച്ചി​​ട്ട​​ശേ​​ഷം മ​​റ്റു നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി അ​​വ​​യെ ക്ര​​മ​​വ​​ത്ക​​രി​​ക്ക​​ണ​​മെ​​ന്ന്, എ​​ൻ​​എ​​സ്എ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റി​​നു…

Read More

ആ​ർ​ത്ത​നാ​ദ​മാ​കു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ

ത​ക​ർ​ന്നു​വീ​ണ സി​സ്റ്റ​ത്തി​ൽ ശ്വാ​സംമു​ട്ടി 40 പേ​ർ​കൂ​ടി മ​രി​ച്ചു. ശ​നി​യാ​ഴ്ച ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ടി​വി​കെ (ത​മി​ഴ​ക വെ​ട്രി ക​ഴ​കം) ക​രൂ​രി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും കാ​ഴ്ച​ക്കാ​രു​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടു മ​രി​ച്ച​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ലും മ​ത​ത്തി​ലും ആ​ശ്വാ​സം തേ​ടി തി​ങ്ങി​ക്കൂ​ടു​ന്ന മ​നു​ഷ്യ​ർ തി​ര​ക്കി​ൽ ശ്വാ​സംമു​ട്ടി മ​രി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല; അ​വ​സാ​ന​ത്തേ​തു​മാ​യി​രി​ക്കി​ല്ല. കാ​ര​ണം, ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രു​ക​ൾ ഒ​രു മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഒ​രി​റ്റു വെ​ള്ള​ത്തി​നും ഒ​ടു​വി​ലൊ​രു ശ്വാ​സ​ത്തി​നു​മാ​യു​ള്ള മ​നു​ഷ്യ​രു​ടെ പി​ട​ച്ചി​ൽ നി​ഷ്ക്രി​യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും അ​തി​ന്‍റെ ഉ​ത്പ​ന്ന​മാ​യ ഉ​ദ്യോ​ഗ​സ്ഥ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​യും നോ​വി​ക്കു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു. നാ​മ​ക്ക​ലി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ടി​വി​കെ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ക​രൂ​രി​ലെ​ത്തി​യ​ത്. ക​രൂ​ർ വേ​ലു​ച്ചാ​മി​പു​ര​ത്ത് ഉ​ച്ച​യ്ക്കു ന​ട​ക്കേ​ണ്ടി​യി​രു​ന്ന റാ​ലി വൈ​കി​യ​തോ​ടെ രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പി​ന്നീ​ട് എ​ത്തി​യ​വ​രു​മാ​യി ആ​ൾ​ക്കൂ​ട്ടം…

Read More

സ്ഥ​ല​മേ​താ​യാ​ലും എ​യിം​സ് വ​ന്നാ​ൽ മ​തി

കേ​ര​ള​ത്തി​ൽ എ​യിം​സി​ന് (ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) ത​റ​ക്ക​ല്ലി​ടാ​തെ താ​ൻ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ക​യോ ചെ​യ്യി​ല്ലെ​ന്ന് കേ​ന്ദ്ര​ സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ പ​റ​ഞ്ഞ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​തി​വി​ടെ കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​ത്തി​ൽ അ​ത്ര നി​ശ്ച​യ​ദാ​ർ​ഢ്യം ഉ​ണ്ടാ​യി​രി​ക്കാം. എ​ന്താ​യാ​ലും മ​ല​യാ​ളി​ക്ക് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യം പ്ര​ശ്ന​മ​ല്ല. ചി​കി​ത്സ​യു​ടെ​യും ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ഈ ​മി​ക​ച്ച സ്ഥാ​പ​നം വ​രു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ഏ​റെനാ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ്. അ​തു​കൊ​ണ്ട്, രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​യാ​ണ്, സ്ഥ​ല​മേ​താ​യാ​ലും എ​യിം​സ് വ​ന്നാ​ൽ മ​തി. രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ഏ​റ്റ​വും മി​ക​ച്ച കേ​ന്ദ്ര​മാ​ണ് എ​യിം​സ്. അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ലൂ​ടെ വി​വി​ധ എ​യിം​സു​ക​ളി​ലാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​രി​മി​ത​മാ​യ ഫീ​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്നു​ണ്ട്. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്തെ എ​റ്റ​വും മി​ക​ച്ച ഗ​വേ​ഷ​ണ​ങ്ങ​ൾ എ​യിം​സി​ൽ​നി​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​ക്യൂ​ട്ട് ലിം​ബോ​ബ്ലാ​സ്റ്റി​ക് ലു​ക്കീ​മി​യ…

Read More

ചോ​ദ്യം​ചെ​യ്യ​ലി​ൽ പ​ത​റാ​തെ സെ​ബാ​സ്റ്റ്യ​ൻ

ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച സെ​ബാ​സ്റ്റ്യ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​തു​ട​ങ്ങി. ബി​ന്ദു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​സ​മ്മ​ത​ത്തി​ന​പ്പു​റം മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും വെ​ളി​പ്പെ​ടു​ത്താ​ൻ ഇ​യാ​ൾ കൂ​ട്ടാ​ക്കു​ന്നി​ല്ല. കൊ​ല​പാ​ത​കം എ​വി​ടെ, എ​ങ്ങ​നെ,എ​പ്പോ​ള്‍ എ​ന്ന​തും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​വി​ടെ​യെ​ന്ന​തു​മ​ട​ക്കം സെ​ബാ​സ്റ്റ്യ​നി​ല്‍​നി​ന്ന് അ​റി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ കേ​സ് മു​ന്നോ​ട്ടു​പോ​കൂ. കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ 100 മ​ണി​ക്കൂ​റും ക​ട​ന്ന ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്കു മു​ന്നി​ലും പ​ത​റാ​ത്ത സെ​ബാ​സ്റ്റ്യ​നെ എ​ങ്ങ​നെ മെ​രു​ക്കാ​മെ​ന്ന​തി​ലാ​ണ് സം​ഘ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍. ആ​ദ്യ​ദി​ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ പ​തി​വു രീ​തി​യി​ല്‍ നി​സ​ഹ​ക​ര​ണ​ത്തി​ലാ​ണ്. സ​ഹോ​ദ​രി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ സ​ഹോ​ദ​ര​ന്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലും സെ​ബാ​സ്റ്റ്യ​ന്‍റെ പ​ങ്കു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ 2006 പ​കു​തി വ​രെ അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള കു​ടും​ബ​പെ​ന്‍​ഷ​ന്‍ ബി​ന്ദു ചേ​ര്‍​ത്ത​ല ട്ര​ഷ​റി​വ​ഴി കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ബി​ന്ദു കൊ​ല്ല​പ്പെ​ട്ട​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സം​ഘം. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട ബി​ന്ദു പ​ത്മ​നാ​ഭ​ന്‍…

Read More

ല​​ഡാ​​ക്കി​​ലെ തീ​​യ​​ണ​​യ്ക്ക​​ണം

കാ​​ഷ്മീ​​രി​​ലെ മ​​ഞ്ഞു​​മ​​ല​​ക​​ൾ​​ക്കു കീ​​ഴി​​ലെ അ​​ഗ്നി​​പ​​ർ​​വ​​ത​​ങ്ങ​​ൾ അ​​ണ​​ഞ്ഞി​​ട്ടി​​ല്ല. ല​​ഡാ​​ക്കി​​ലെ യു​​വാ​​ക്ക​​ളു​​ടെ ക​​ണ്ണു​​ക​​ളി​​ലൂ​​ടെ അ​​തു പു​​ക​​യു​​ന്നു​​ണ്ടെ​​ങ്കി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ​​രി​​ഗ​​ണ​​ന​​യു​​ടെ​​യും അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ​​യും ലേ​​പ​​ന​​ങ്ങ​​ളു​​മാ​​യി അ​​വി​​ടെ​​യെ​​ത്ത​​ണം. കേ​​ന്ദ്ര​ഭ​​ര​​ണ​പ്ര​​ദേ​​ശ​​മെ​​ന്ന പ​​ദ​​വി​​യി​​ൽ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ച്ചി​​രു​​ന്ന​​വ​​രാ​​ണ് ഇ​​പ്പോ​​ൾ സം​​സ്ഥാ​​ന​പ​​ദ​​വി ആ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ര​​ത്തി​​നി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ല​​ഡാ​​ക്കി​​ലെ നി​​രാ​​ഹാ​​ര സ​​മ​​ര​​ങ്ങ​​ൾ തെ​​രു​​വു​യു​​ദ്ധ​​ങ്ങ​​ളാ​​യി മാ​​റി​​യ​​തി​​ന്‍റെ നാ​​ൾ​​വ​​ഴി പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണ്. അ​​തി​​വേ​​ഗ​​ മാ​​റ്റ​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ത​​ല​​മു​​റ, കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യു​​ടെ ഇ​​ഴ​​യു​​ന്ന രാ​​ഷ്‌​​ട്രീ​​യ​​ത്തെ ചോ​​ദ്യം​ചെ​​യ്യു​​ക​​യാ​​ണ്. അ​ക്ര​മാ​സ​ക്ത​മ​ല്ലെ​ങ്കി​ൽ ജെ​​ൻ-സി ​​സ​​മ​​ര​​ങ്ങ​​ളെ രോ​​ഗ​​മാ​​യ​​ല്ല, വൃ​​ദ്ധ​​രാ​​ഷ്‌​​ട്രീ​​യ​​ത്തി​​നു​​ള്ള മ​​രു​​ന്നാ​​യി ക​​ണ്ടാ​​ൽ മതി. ല​​ഡാ​​ക്കി​​നു പൂ​​ർ​​ണ സം​​സ്ഥാ​​ന പ​​ദ​​വി ന​​ല്കു​​ക, ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​റാം ഷെ​​ഡ്യൂ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ത​​ദ്ദേ​​ശീ​​യ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് ഈ ​​മാ​​സം പ​​ത്തു മു​​ത​​ൽ 15 നേ​​താ​​ക്ക​​ൾ 35 ദി​​വ​​സ​​ത്തെ നി​​രാ​​ഹാ​​ര​​സ​​മ​​രം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​നി​​ല വ​​ഷ​​ളാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ​​മ​​ര​​ക്കാ​​രെ ചൊ​​വ്വാ​​ഴ്ച ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഇ​​തോ​​ടെ ല​​ഡാ​​ക്ക് അ​​പ്പെ​​ക്സ് ബോ​​ഡി (എ​​ൽ​​എ​​ബി) എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ യൂ​​ത്ത് വിം​​ഗ് പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ല​​ഡാ​​ക്കി​​ലെ പ്ര​​ധാ​​ന സ​​മു​​ദാ​​യ​​ങ്ങ​​ളാ​​യ…

Read More

പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി 30 വ​രെ നീ​ട്ടി; ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്നാ​ണ് പി​രി​വ് ത​ട​ഞ്ഞ​ത്

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വീ​ണ്ടും നീ​ട്ടി. മു​രി​ങ്ങൂ​രി​ല്‍ സ​ര്‍​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്കം കോ​ട​തി ഈ ​മാ​സം 30 വ​രെ നീ​ട്ടി​വ​യ്ക്കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ര്‍​ന്ന് ടോ​ള്‍ പി​രി​വ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത് ഒ​രു മാ​സം മു​മ്പാ​ണ്. ടോ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ 22 ന് ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.ചി​ല വ്യ​വ​സ്ഥ​ക​ളോ​ടെ ടോ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​മെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു മാ​സം മു​മ്പാ​ണ് പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് കോ​ട​തി താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്.

Read More

കരൾ രോഗങ്ങൾ; കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കാം

കൂ​ടു​ത​ൽ കൊ​ഴു​പ്പു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ഹാ​ര​ം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും പു​ക​യി​ല പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്നതും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ‌കരളിന്‍റെ ആരോഗ്യം തകരുന്ന വഴികൾഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സു​ക​ൾ, മ​ദ്യ​പാ​നം, മ​റ്റു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെയാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ത​ക​രു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും. ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല​ർ ചി​ല​പ്പോ​ൾ ക​ര​ൾ രോ​ഗി​ ക​ൾ ആ​കാ​റു​ണ്ട്. ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്ക​ര​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലാ​ണ് ഇ​പ്പോ​ൾ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്. ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് സാ​ര​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ര​ളി​ന് വീ​ക്ക​വും ചി​ല​പ്പോ​ൾ പ​ഴു​പ്പും ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​റോ​സി​സ്. വിഷാംശം പുറത്തു കളയാനാകാതെ…ക​ര​ളി​ന് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ…

Read More

പ​ല​സ്തീ​നി​ക​ളെ​ല്ലാം ഹ​മാ​സ് ഭീ​ക​ര​ര​ല്ല

ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​രി​ഹാ​ര​മാ​യി ഏ​താ​ണ്ട് ലോ​കം മു​ഴു​വ​ൻ അം​ഗീ​ക​രി​ച്ച ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തെ ത​ള്ളി​ക്ക​ള​യു​ക​യോ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്ന​ത് ബെ​ഞ്ച​മി​ൻ നെ​ത​ന്യാഹു​വി​ന​ല്ലാ​തെ ഇ​സ്ര​യേ​ൽ എ​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്ര​ത്തി​ന് ഗു​ണ​ക​ര​മാ​കി​ല്ല. ഹ​മാ​സ് ഭീ​ക​ര​ർ മാ​ത്ര​മേ ഗാ​സ​യി​ലു​ള്ളൂ എ​ന്ന മ​ട്ടി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തു വ​ന്നു​ക​ഴി​ഞ്ഞു. ഇ​സ്ര​യേ​ലി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ മാ​ത്ര​മ​ല്ല, കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗാ​സ നി​വാ​സി​ക​ളെ​യും ബ​ന്ദി​ക​ളാ​ക്കി ഹ​മാ​സ് ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​ര​ശീ​ല വീ​ഴ്ത്തേ​ണ്ട​തു ത​ന്നെ​യാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളെ​യും മാ​ർ​പാ​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​നേ​താ​ക്ക​ളെ​യു​മൊ​ക്കെ അ​വ​ഗ​ണി​ച്ച് ജോ​ർ​ദാ​ൻ ന​ദി​ക്കു പ​ടി​ഞ്ഞാ​റ് പ​ല​സ്തീ​ൻ എ​ന്ന രാ​ഷ്‌​ട്രം ഇ​നി​യി​ല്ല എ​ന്ന നെ​ത​ന്യാ​ഹു​വി​ന്‍റെ മ​റു​പ​ടി ജ​നാ​ധി​പ​ത്യ ലോ​ക​ക്ര​മ​ത്തോ​ടു​ള്ള നി​ന്ദ​യും വെ​ല്ലു​വി​ളി​യു​മാ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധം ഹ​മാ​സി​ന്‍റെ വേ​ര​റക്കു​ക​യു​മി​ല്ല. കാ​ര​ണം, അ​തി​ന്‍റെ താ​യ്‌​വേ​രു​ക​ൾ ഗാ​സ​യി​ല​ല്ല, തീ​വ്ര​വാ​ദ മ​ന​സു​ക​ളി​ലും വി​വി​ധ ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ണ​ത്തി​ലും മ​ണ്ണി​ലു​മാ​ണ്. ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ മു​ഖ്യത​ട​സ​ങ്ങ​ളി​ലൊ​ന്ന് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മാ​ണ്. പ​ക്ഷേ, തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നെ​ന്ന പേ​രി​ൽ അ​വ​ർ…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ – ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍; വോ​ട്ട​ര്‍​പ​ട്ടി​ക ഒ​രി​ക്ക​ല്‍ കൂ​ടി പു​തു​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ഡി​സം​ബ​ര്‍ 20ന് ​മു​ന്‍​പ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ പൂ​ര്‍​ത്തി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വോ​ട്ട​ര്‍​പ​ട്ടി​ക ഒ​രി​ക്ക​ല്‍ കൂ​ടി പു​തു​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ പ​റ​ഞ്ഞു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​റു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തീ​യ​തി​ക​ള്‍ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം (എ​സ്‌​ഐ​ആ​ര്‍) നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​സ്ഐ​ആ​റും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത് ഒ​രേ അ​വ​സ​ര​ത്തി​ലാ​ണ്. ര​ണ്ടും ചെ​യ്യേ​ണ്ട​ത് ഒ​രേ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

Read More

ജി​​​​എ​​​​സ്ടി ലാ​​​​ഭ​​​​ത്തി​​​​ൽ വ​​​​ള​​​​ർ​​​​ച്ച​​​​യൊ​​​​തു​​​​ക്ക​​​​രു​​​​ത്

എ​​​​​ൻ​​​​​ഡി​​​​​എ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​കാ​​​​​ശ്വാ​​​​​സം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​യി. ച​​​​​ങ്ങാ​​​​​ത്ത മു​​​​​ത​​​​​ലാ​​​​​ളി​​​​​ത്ത ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളെ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ചെ​​​​​റു​​​​​ക്കാ​​​​​നാ​​​​​കാ​​​​​തി​​​​​രു​​​​​ന്ന കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന് സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രെ​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​നാ​​​​​കു​​​​​ന്ന അ​​​​​വ​​​​​സ​​​​​രം ജി​​​​​എ​​​​​സ്ടി ഇ​​​​​ള​​​​​വി​​​​​ലൂ​​​​​ടെ കൈ​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു. ആ​​​​ദാ​​​​യ​​​​നി​​​​​കു​​​​​തി​​​​​യി​​​​​ള​​​​​വി​​​​​ന്‍റെ പ​​​​​രി​​​​​ധി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നു ശേ​​​​ഷ​​​​മു​​​​ള്ള മി​​​​ക​​​​ച്ച ചു​​​​വ​​​​ടു​​​​വ​​​​യ്പ് ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​ക്ക് ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​യി. പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ, പാ​​​​​ച​​​​​ക​​​​​വാ​​​​​ത​​​​​കം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​ല കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​ച്ച പാ​​​​​ച​​​​​ക​​​​​വാ​​​​​ത​​​​​ക​ സ​​​​​ബ്സി​​​​​ഡി പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ളെ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി ശ​​​​​ക്തീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​യി​​​​​ലാ​​​​​കും. ഇ​​​​​വ​​​​​യ്ക്കൊ​​​​​പ്പം വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത​​​​​യും തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​വും അ​​​​​വ​​​​​യു​​​​​ടെ ഉ​​​​​പോ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യ ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും വി​​​​​ദ്വേ​​​​​ഷ​​​​​പ്ര​​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​​ളും അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​മൊ​​​​ക്കെ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നാ​​​​​യാ​​​​​ൽ ന​​​​​മ്മു​​​​​ടെ ക​​​​​രു​​​​​ത്തി​​​​​നെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കാ​​​​​ൻ ഒ​​​​​രു വി​​​​​ദേ​​​​​ശശ​​​​​ക്തി​​​​​ക്കും ക​​​​​ഴി​​​​​യി​​​​​ല്ല.പ്ര​​​​​തീ​​​​​ക്ഷ​​​​​യ്ക്കൊ​​​​​ത്ത് ഉ​​​​​യ​​​​​രാ​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച, ഒ​​​​​രു രാ​​​​​ജ്യം ഒ​​​​​രു നി​​​​​കു​​​​​തി എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ചു​​​​​വ​​​​​ടു​​​​​വ​​​​​യ്പ്, ആ​​​​​ഗോ​​​​​ള താ​​​​​രി​​​​​ഫ് യു​​​​​ദ്ധം, വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്-​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ ജി​​​​​എ​​​​​സ്ടി ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്; അ​​​​​തൊ​​​​​രു ന്യൂ​​​​​ന​​​​​ത​​​​​യ​​​​​ല്ലെ​​​​​ങ്കി​​​​​ലും. അ​​​​​ഞ്ച്, 12,18, 28 ശ​​​ത​​​മാ​​​നം എ​​​​​ന്നീ നി​​​​​കു​​​​​തി നി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ…

Read More