ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി ! പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​ജ​റാ​ത്ത് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ക്ക്; വീ​ഡി​യോ…

ബി​ജെ​പി​യു​ടെ ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​ക്കി​ട​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി മു​ന്‍ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന് പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​ന ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​രു​വി​ലൂ​ടെ ന​ട​ന്ന പ​ശു അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​തി​ന്‍ പ​ട്ടേ​ല്‍ അ​ട​ക്കം അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നി​തി​ന്‍ പ​ട്ടേ​ലി​ന്റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടു.​അ​ടു​ത്ത 20 ദി​വ​സം വി​ശ്ര​മി​ക്കാ​ന്‍ വേ​ണ്ടി ഡോ​ക്ട​ര്‍​മാ​ര്‍ ത​ന്നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് യു​കെ​യി​ലെ​ത്തി​യ പാ​ക് ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ള്‍ മു​ങ്ങി ! അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​ത് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്…

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി യു​കെ​യി​ലെ​ത്തി​യ ര​ണ്ട് പാ​ക്ക് കാ​യി​ക​താ​ര​ങ്ങ​ള്‍ മു​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടു താ​ര​ങ്ങ​ളെ കാ​ണാ​നി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ കാ​യി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​ക്‌​സി​ങ് താ​ര​ങ്ങ​ളാ​യ സു​ലൈ​മാ​ന്‍ ബ​ലൂ​ച്ച്, ന​സീ​റു​ല്ലാ ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണു ടീം ​ഇം​ഗ്ല​ണ്ടി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍ മു​ന്‍​പു കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​ത്. ബോ​ക്‌​സി​ങ് ടീ​മി​നൊ​പ്പ​മെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശം ഇ​വ​രു​ടെ യാ​ത്രാ രേ​ഖ​ക​ളും പാ​സ്‌​പോ​ര്‍​ട്ടു​ക​ളു​മു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ബോ​ക്്‌​സി​ങ് ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ താ​ങ് പ്ര​തി​ക​രി​ച്ചു. യു​കെ​യി​ലെ പാ​ക്കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നെ, ടീം ​മാ​നേ​ജ്‌​മെ​ന്റ് താ​ര​ങ്ങ​ളെ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വി​വ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നെ​ത്തി​യ എ​ല്ലാ താ​ര​ങ്ങ​ളു​ടെ​യും രേ​ഖ​ക​ള്‍ പാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. താ​ര​ങ്ങ​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍ നാ​ലം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ബോ​ക്‌​സി​ങ്ങി​ല്‍ പാ​ക്കി​സ്ഥാ​ന് മെ​ഡ​ലൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റി​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി…

Read More

ബി​ട്ട ക​രാ​ട്ടെ​യു​ടെ ഭാ​ര്യ​യ​ട​ക്കം നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി ! എ​ല്ലാ​വ​രും ഭീ​ക​ര​ബ​ന്ധ​മു​ള്ള​വ​ര്‍…

ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​മ്മു​കാ​ശ്മീ​രി​ല്‍ നാ​ല് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ. ബി​ട്ട ക​രാ​ട്ടെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​മ്മു ക​ശ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് (ജെ​കെ​എ​ല്‍​എ​ഫ്) പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​റി​ന്റെ ഭാ​ര്യ അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന്‍ (2011 ബാ​ച്ച് ജ​മ്മു ക​ശ്മീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ്), ഹി​സ്ബു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ നേ​താ​വ് സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്റെ മ​ക​ന്‍ സ​യ്യി​ദ് അ​ബ്ദു​ല്‍ മു​യീ​ദ് (ജ​മ്മു ക​ശ്മീ​ര്‍ എ​ന്റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡ​വ​ല​പ്മെ​ന്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഐ​ടി മാ​നേ​ജ​ര്‍), മു​ഹീ​ത് അ​ഹ​മ്മ​ദ് ഭ​ട്ട് (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ന്‍), മ​ജീ​ദ് ഹു​സൈ​ന്‍ ഖാ​ദ്രി (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍) എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന് പ​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യും പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ജ​മ്മു​കാ​ശ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഭ​ര്‍​ത്താ​വ് ബി​ട്ട ക​രാ​ട്ടെ​യു​ടെ കോ​ട​തി വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ്…

Read More

ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വെ​ച്ച് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! വ്യ​വ​സാ​യി ഒ​ളി​വി​ല്‍…

സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വ​തി​യെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ല്‍​സം​ഗം ചെ​യ്തകേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 35 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി​യാ​ണ് ബെം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യും യു​വ​തി​യും പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​റി​ന് ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് യു​വ​തി ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ യു​വ​തി ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ സ്വ​ന്ത​മാ​യി ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യാ​ണ് യു​വ​തി വ്യ​വ​സാ​യി​യെ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത വ്യ​വ​സാ​യി, ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കു​ക​യും…

Read More

പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ല്‍​ക്ക​രി വ്യാ​പാ​രി ത​ന്റെ വീ​ട്ടി​ല്‍ ജൂ​ലൈ​യി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ക്കോ​ല്‍ യ​ഥാ​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി പ​ണം കൃ​ത്യ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പൂ​ട്ട് പൊ​ളി​ച്ച​തി​ന്റെ​യോ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​തി​ന്റെ​യോ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ വി​ശ്വ​സ്ത​രോ അ​ല്ലാ​തെ ആ​രും ത​ന്നെ ഓ​ഫി​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​റു​മി​ല്ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​യെ വ​ട്ടം ക​റ​ക്കു​ന്ന മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. ഒ​പ്പം പു​റ​ത്തു​വ​ന്ന​താ​വ​ട്ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​ര​വും. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി 15 വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള വ്യാ​പാ​രി​യു​ടെ മ​ക​ളു​ടെ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ത​ന്റെ മ​ക​ള്‍ ത​ന്നെ മോ​ഷ്ടാ​വി​ന് ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ല്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍…

Read More

ജ​നി​ച്ച​ത് പാ​തി​വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യ്യു​മാ​യി ! പ​ക്ഷെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് അ​വ​ള്‍​ക്ക് അ​തൊ​ന്നും ഒ​രു ത​ട​സ്സ​മാ​യി​രു​ന്നി​ല്ല…

അ​നു​യോ​ജ്യ​മാ​യ​വ​യു​ടെ അ​തി​ജീ​വ​ന​മാ​ണ് ഈ ​പ്ര​കൃ​തി​യി​ല്‍ കാ​ണാ​നാ​വു​ന്ന​ത്. ശാ​രീ​രി​ക​മാ​യ കു​റ​വു​ക​ളെ മാ​ന​സി​ക ശ​ക്തി​കൊ​ണ്ട് അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടു​ന്ന പ​ല​രെ​യും ഈ ​ലോ​ക​ത്ത് കാ​ണാം. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​യാ​യ ചാ​ര്‍​ലി റൂ​സോ. ത​ന്റെ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളോ​ടു പോ​രാ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ചാ​ര്‍​ലി ത​ന്റെ ഇ​ന്ന​ത്തെ ജീ​വി​തം സ്വ​ന്ത​മാ​ക്കി​യ​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ അ​മ്മ ന​ട​ത്തി​യ ഗ​ര്‍​ഭ​ച്ഛി​ദ്ര​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പാ​തി വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യും മാ​ത്ര​മാ​യി ചാ​ര്‍​ളി ജ​നി​ക്കു​ന്ന​ത്. താ​ന്‍ വൈ​ക​ല്യ​ത്തോ​ടെ​യാ​ണ് ജ​നി​ച്ച​തെ​ന്ന് 16 വ​യ​സു​വ​രെ ചാ​ര്‍​ളി തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. അ​വ​ള്‍ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ”ഞാ​ന്‍ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്ന് 16 വ​യ​സ് വ​രെ ഒ​രി​ക്ക​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്റെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നെ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ണ് പ​ഠി​പ്പി​ച്ച​ത്. എ​നി​ക്ക് സാ​ധാ​ര​ണ സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​സ്വാ​ഭാ​വി​ക​ത​ക​ള്‍ ഒ​ന്നും ത​ന്നെ തോ​ന്നി​യി​ല്ല. ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഡേ​റ്റിം​ഗ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യം തോ​ന്നി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് എ​ന്റെ ശാ​രീ​കാ​വ​സ്ഥ​യെ ഞാ​ന്‍…

Read More

Juego de tetas

Sobre hecho, lo mucho más preocupante se halla que el página web nadie nivel con medidas o controles que eviten explícitamente en comparación a un usuario busque esta es una rostro ajena. Algo que por supuesto logra dar pie a su mal uso de esta es una herramienta aparentemente exagerado poderosa. Esta página web localiza todas las fotos de internet relacionadas respetuosamente tu rostro. También es demasiado precisa, incluso el componente de dar pánico. Somos Corazón XL, una firma muchacho también en expansión que queremos ofrecer a todo hembra una…

Read More

Convert Bitcoin to USD Dollar and USD to Bitcoin Calculator

Content tradeallcrypto Convert Currency Converter Understanding How the Conversion Works The world’s most popular currency tools History of daily rates BTC /USD since Sunday, 27 June 2021. Completing the CAPTCHA proves to us that you’re a human and gives you access to our platform. Read more about rekt meaning here. With inflation surging through June, investors see a near-50% chance the Federal Reserve will raise interest rates by a full point this month. Deutsche Bank used the Fed fund futures curve to illustrate that the market expects a recession to…

Read More

Maduras espaolas gozando

Se encuentra expresamente prohibida la redistribución y la redifusión de cualquier o legión sobre los exposición de esta web fuera de su previo y expreso consentimiento. Se halla importante que antes que dirigir el solicitud profundice y acepte el siguiente averiguamiento básica acerca de nuestra Política sobre Privacidad. Si se conocen las reglas, se puede transferir a partir distintas localizaciones, encima de el calle, por ejemplo, lo que dan una grandioso independencia a las modelos a la hora de planificar los espectáculos. Las principiantes están encantadas respetuosamente consejos útiles la…

Read More

പ്ര​ണ​യല​ഹ​രി! പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യെ സ​​​ഹ​​​പാ​​​ഠി പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കു​ടും​ബ​ത്തിനു ല​ഹ​രി​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി; ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി വി​​​ളി​​​ച്ചത്‌ പ്ര​​​തി​​​യാ​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ന്‍റെ സ​​​ഹോ​​​ദരന്‍

സ്വ​​​ന്തം ലേ​​​ഖി​​​ക ക​​​ണ്ണൂ​​​ർ: പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യെ സ​​​ഹ​​​പാ​​​ഠി ല​​​ഹ​​​രി ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ഭീ​​​ഷ​​​ണി. പ്ര​​​തി​​​യാ​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി വി​​​ളി​​​ച്ച​​​തെ​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് പ​​​റ​​​ഞ്ഞു. കേ​​​സ് കൊ​​​ടു​​​ത്ത് പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണു ഭീ​​​ഷ​​​ണി​​മു​​​ഴ​​​ക്കി ഫോ​​​ൺ വ​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ൾ ക​​​ണ്ണൂ​​​രി​​​ലെ താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നും കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യും കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് രം​​​ഗ​​​ത്തു​​​വ​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്തു പോ​​​ലീ​​​സ് കേ​​​സ് വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് പി​​​താ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണം. മ​​​ക​​​ളെ പോ​​​ലീ​​​സ് മാ​​​ന​​​സീ​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി വി​​​ശ​​​ദ​​​മാ​​​യി അ​​​ന്ന് പോ​​​ലീ​​​സ് എ​​​ടു​​​ത്ത​​​താ​​​ണ്. ഇ​​​പ്പോ​​​ൾ വീ​​​ണ്ടും മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 11 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യം കു​​​ട്ടി പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​നാ​​​ണു വി​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഈ 11 ​​​പേ​​​രു​​​ടെ​​​യും കാ​​​ര്യം എ​​​ന്‍റെ മോ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത് പ്ര​​​തി​​​യാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​യാ​​​ണ്. അ​​​വ​​​ന്‍റെ ഫോ​​​ൺ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ…

Read More