കമ്പോളങ്ങളിൽ ഉണർവ്

മും​​ബൈ: പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന അ​​മേ​​രി​​ക്ക​​ൻ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ സൂ​​ച​​ന​​യു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ൾ കു​​തി​​ച്ചു. സെ​​ൻ​​സെ​​ക്സ് 489 പോ​​യി​​ന്‍റും നി​​ഫ്റ്റി 140 പോ​​യി​​ന്‍റും ഉ​​യ​​ർ​​ന്നു. ര​​ണ്ടു ദി​​വ​​സ​​ത്തെ യോ​​ഗ​​ത്തി​​നു​​ശേ​​ഷം അ​​മേ​​രി​​ക്ക​​ൻ കേ​​ന്ദ്ര ബാ​​ങ്ക് പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ല്ല. വൈ​​കാ​​തെ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തു​​മെ​​ന്ന സൂ​​ച​​ന ന​​ല്കു​​ക​​യും ചെ​​യ്തു. ഇ​​താ​​ണ് ആ​​ഗോ​​ള നി​​ക്ഷേ​​പ​​ക​​രെ വാ​​ങ്ങ​​ലു​​കാ​​രാ​​ക്കി​​യ​​ത്. പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത് ക​​ന്പോ​​ള​​ങ്ങ​​ൾ​​ക്കു ന​​ല്ല​​താ​​ണ്. വ​​ല​​ക്ക​​യ​​റ്റം താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ്. സാ​​ന്പ​​ത്തി​​കാ​​വ​​സ്ഥ സു​​സ്ഥി​​ര​​ത​​യി​​ലാ​​ക​​ണ​​മെ​​ങ്കി​​ൽ പ​​ലി​​ശ​​നി​​ര​​ക്കം വി​​ല​​ക്ക​​യ​​റ്റ​​വും തു​​ല്യ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് ടാ​​സ്മാ​​ക് ഗ്ലോ​​ബ​​ൽ സൊ​​ലൂ​​ഷ​​ൻ​​സ് അ​​സോ​​സ്യേ​​റ്റ് ഡീ​​ൻ മ​​ധു​​മി​​ത ഘോ​​ഷ് പ​​റ​​ഞ്ഞു. ആ​​ഗോ​​ള ത​​രം​​ഗ​​ത്തി​​നൊ​​പ്പം ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ധ​​ന​​മ​​ന്ത്രി​​യും ന​​ല്കി​​യ 100 ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യി​​ലും ബ​​ജ​​റ്റി​​ലും നി​​ക്ഷേ​​പ​​ക​​ർ​​ക്ക് പ്ര​​തീ​​ക്ഷ കൈ​​വ​​ന്ന​​തും ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ച്ചു. സെ​​ൻ​​സെ​​ക്സ് 488.89 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 39,601.63ലും ​​നി​​ഫ്റ്റി 140.30 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 11,831.75ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബോം​​ബെ സൂ​​ചി​​ക​​യി​​ൽ യെ​​സ്…

Read More

മികച്ച നിക്ഷേപകേന്ദ്രങ്ങളിലൊന്ന് ബംഗളൂരു

കൊ​​ച്ചി: ഏ​​ഷ്യാ പ​​സ​​ഫി​​ക്ക് മേ​​ഖ​​ല​​യി​​ൽ അ​​തി​​ർ​​ത്തി ക​​ട​​ന്നു​​ള്ള നി​​ക്ഷേ​​പ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ദ്യ 10 സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ആ​​ദ്യ ന​​ഗ​​ര​​മാ​​യി ബം​​ഗ​​ളൂ​​രു. ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ക​​സ​​ൾ​​ട്ടിം​​ഗ് സ്ഥാ​​പ​​ന​​മാ​​യ സി​​ബി​​ആ​​ർ​​ഇ സൗ​​ത്ത് ഏ​​ഷ്യ ന​​ട​​ത്തി​​യ ഏ​​ഷ്യാ പ​​സഫി​​ക് ഇ​​ൻ​​വെ​​സ്റ്റ​​ർ ഇ​​ന്‍റ​​ൻ​​ഷ​​ൻ​​സ് സ​​ർ​​വെ​​യി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ആ​​ദ്യ ആ​​ർ​​ഇ​​ഐ​​ടി അ​​വ​​ത​​ര​​ണ​​വും സു​​താ​​ര്യ​​മാ​​യ വി​​പ​​ണ​​ന​​വും ഇ​​ന്ത്യ​​യെ എ​​പി​​എ​​സി​​യി​​ലെ (അ​​പാ​​ക്) ഏ​​റ്റ​​വും ഇ​​ഷ്ട​​പ്പെ​​ട്ട അ​​ഞ്ചു ല​​ക്ഷ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ക്കി​​യെ​​ന്നും സ​​ർ​​വെ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. പു​​തി​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും വി​​പ​​ണി​​യി​​ലെ അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച​​യു​​മാ​​ണ് ഈ ​​ട്രെ​​ൻ​​ഡി​ന് കാ​​ര​​ണ​​മാ​​യ​​ത്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ള്ള കീ​​ർ​​ത്തി​​യും നി​​ര​​വ​​ധി രാ​​ജ്യാ​​ന്ത​​ര കോ​​ർ​​പ​​റേ​​റ്റു​​ക​​ളു​​ടെ കേ​​ന്ദ്ര​​വും എ​​ന്ന നി​​ല​​യ്ക്കാ​​ണ് ബം​​ഗ​​ളൂ​​രു ഏ​​റ്റ​​വും മി​​ക​​ച്ച നി​​ക്ഷേ​​പ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​തെ​​ന്നും ന​​ഗ​​ര​​ത്തി​​ലെ പ്ര​​തി​​ഭ​​ക​​ളു​​ടെ അ​​ടി​​ത്ത​​റ​​യും ലോ​​കോ​​ത്ത​​ര അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും ഓ​​ഫീ​​സ്, റീ​​ട്ടെ​​യി​​ൽ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും സി​​ബി​​ആ​​ർ​​ഇ ഇ​​ന്ത്യ, സൗ​​ത്ത് ഈ​​സ്റ്റ് ഏ​​ഷ്യ, മി​​ഡി​​ൽ ഈ​​സ്റ്റ്, ആ​​ഫ്രി​​ക്ക ചെ​​യ​​ർ​​മാ​​നും…

Read More

ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ൽ ദാ​താ​വ്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച തൊ​​​​ഴി​​​​ൽ ദാ​​​​താ​​​​വ് ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണ്‍ ആ​​​​ണെ​​​​ന്നു സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ട്. സ​​​ർ​​​വേ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റ​​​​ൻ​​​​ഡ്സ്റ്റ​​​​ഡ് എം​​​​പ്ലോ​​​​യ​​​​ർ ബ്രാ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ റാ​​​ങ്കിം​​​ഗി​​​ൽ ആ​​​ണ് ആ​​​മ​​​സോ​​​ൺ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് ഇ​​​​ന്ത്യ​​​ക്കാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​നം. മൂ​​​​ന്നാ​​​​മ​​​​ത് സോ​​​​ണി ഇ​​​​ന്ത്യ​​​​യാ​​​​ണ്. മെ​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ്, ഐ​​ബി​​​​എം, ലാ​​​​ർ​​​​സെ​​​​ൻ ആ​​​​ൻ​​​​ഡ് ട​​​​ർ​​​​ബോ, നെ​​​​സ്‌​​ലെ, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, സാം​​​​സം​​​​ഗ്, ഡെ​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​ദ്യ പ​​​​ത്തി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ച മ​​​​റ്റ് ക​​​​ന്പ​​​​നി​​​​ക​​​​ൾ. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​നം, മ​​​​റ്റു ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ, തൊ​​​​ഴി​​​​ൽ സു​​​​ര​​​​ക്ഷ, തൊ​​​​ഴി​​​​ൽ പ​​​​രി​​​​സ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ റാ​​​​ങ്കിം​​​​ഗ് നി​​ശ്ച​​യി​​ച്ച​​ത്. സ​​​​ർ​​​​വേ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത 55 ശ​​​​ത​​​​മാ​​​​നം ആ​​​​ളു​​​​ക​​​​ളും ബ​​​​ഹു​​​​രാ​​ഷ്‌​​ട്ര ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Read More

ആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് മു​ൻ​കാ​ല​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഒ​രു​പാ​ട് വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ കൂ​ടു​ത​ലും 2018ലെ ​ബ​ജ​റ്റി​ൽ വ​രു​ത്തി​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ളെ​യും മ​റ്റും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ്. യ​ഥാ​ർ​ഥ വ​രു​മാ​നം യ​ഥാ​ർ​ഥ ഹെ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടി വേ​ണ്ടി​യാ​ണി​ത്. 1. നി​ങ്ങ​ൾ ഏ​തെ​ങ്കി​ലും ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ആ​ണോ? നി​ങ്ങ​ൾ ഏ​തെ​ങ്കി​ലും ക​ന്പ​നി​യി​ലെ ഡ​യ​റ​ക്ട​ർ ആ​ണെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഡി​ൻ ന​ന്പ​ർ റി​ട്ടേ​ണി​ൽ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്ക​ണം. കൂ​ടാ​തെ ക​ന്പ​നി​യു​ടെ പേ​ര്, ക​ന്പ​നി​യു​ടെ പാ​ൻ, ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യും സൂ​ചി​പ്പി​ക്ക​ണം. 2. നി​ങ്ങ​ൾ​ക്ക് പ​ലി​ശ ല​ഭി​ക്കു​ന്നു​ണ്ടോ? നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ ഏ​തു​ത​രം നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. സേ​വിം​ഗ്സ് ബാ​ങ്കി​ൽ​നി​ന്നാ​ണോ, അ​തോ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളി​ൽ​നി​ന്നാ​ണോ, ഇ​ൻ​കം ടാ​ക്സ് റീ​ഫ​ണ്ടി​ൽ​നി​ന്നാ​ണോ എ​ന്നി​ങ്ങ​നെ അ​വ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്ക​ണം. 3.…

Read More

ഇന്ത്യയിലെ വിദേശ നിക്ഷേപം വർധിച്ചെന്നുയുഎൻ റിപ്പോർട്ട്

മും​​​ബൈ: 2017-18 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ആ​​​റു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 4,200 കോ​​ടി യു​​​എ​​സ്​​​ഡോ​​​ള​​​റാ​​​യ​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ(​​​യു​​​എ​​​ൻ) റി​​​പ്പോ​​​ർ​​​ട്ട്. നി​​​ർ​​​മാ​​​ണം, വാ​​​ർ​​​ത്ത​​​ാവി​​​നി​​​മ​​​യം, ധ​​​ന​​​കാ​​​ര്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് വി​​​ദേ​​​ശനി​​​ക്ഷേ​​​പം കൂ​​​ടു​​​ത​​​ൽ എത്തി​​​യ​​​തെ​​​ന്നും വി​​​ദേ​​​ശനി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്കു​​​ന്ന 20 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കെ​​​ന്നും യു​​​എ​​​ന്നി​​​ന്‍റെ വേ​​​ൾ​​​ഡ് ഇ​​​ൻ​​​വ​​​സ്റ്റ്മെ​​​ന്‍റ് – 2019 റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​യു​​​ന്നു. ഇ -​​​കോ​​​മേ​​​ഴ്സ് രം​​​ഗ​​​ത്തെ​​​യും ടെ​​​ലി​​​കോം രം​​​ഗ​​​ത്തെ​​​യും വി​​​ശാ​​​ല സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ക്കു നേ​​​ട്ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ- ​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫ്ലി​​​പ്കാ​​​ർ​​​ട്ട് , അ​​​മേ​​​രി​​​ക്ക​​​ൻ റീ​​​ട്ടെ​​​യ്ൽ വ​​​ന്പ​​​ൻ വാ​​​ൾ​​​മാ​​​ർ​​​ട്ട് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​ക​​​ളും ഇ​​​ന്ത്യ​​​ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, അ​​​ടു​​​ത്തി​​​ടെ ഇ​​​ന്ത്യ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഇ​​​വി​​​ടേ​​​ക്കു​​​ള്ള വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​വും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ത​​​ദ്ദേ​​​ശീ​​​യ റീ​​​ട്ടെ​​​യ്ൽ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ വി​​​ദേ​​​ശ ഇ-​​​കൊ​​​മേ​​​ഴ്സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ അ​​​ടു​​​ത്തി​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ലോ​​​ക​​​ത്തെ…

Read More

സ്വ​ർ​ണ​ത്തി​ന്‍റെ ജി​എ​സ്ടി കു​റ​ഞ്ഞു; ക​ട​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞെ​​​ന്നും നി​​​കു​​​തി തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​ൻ ക​​​ട​​​പ​​​രി​​​ശോ​​​ധ ന​​​ട​​​ത്തു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന കു​​​റ​​​വാ​​​ണ് ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വാ​​​റ്റ് സ​​​മ്പ്ര​​​ദാ​​​യം നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് 630 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ്വ​​​ർ​​​ണ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള നി​​​കു​​​തി​​​യാ​​​യി ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ അ​​​ത് 272 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. സ്വ​​​ർ​​​ണ​​​ത്തി​​​ന് ഇ​​​ങ്ങ​​​നെ നി​​​കു​​​തി കു​​​റ​​​യേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. സ്വ​​​ർ​​​ണ​​​ത്തി​​​ന് പു​​​റ​​​മെ ടൈ​​​ലി​​​ൽ നി​​​ന്നു​​​ള്ള നി​​​കു​​​തി 337 ൽ ​​നി​​​ന്നു 157 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. 160 കോ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മാ​​​ർ​​​ബി​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നി​​​കു​​​തി 95 കോ​​​ടി രൂ​​​പ​​​യാ​​​യും പു​​​ക​​​യി​​​ല ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നി​​​കു​​​തി 879 കോ​​​ടി​​​യി​​​ൽ നി​​​ന്നും 312 കോ​​​ടി രൂ​​​പ​​​യാ​​​യും കു​​​റ​​​ഞ്ഞു. ഇ​​​തി​​​ന്‍റെ കാ​​​ര​​​ണം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ ഇ​​​ൻ​​​പു​​​ട്ട് ക്രെ​​​ഡി​​​റ്റാ​​​ണോ വി​​​ൽ​​​പ്പ​​​ന കു​​​റ​​​ച്ചു കാ​​​ണി​​​ക്കു​​​ന്ന​​​താ​​​ണോ എ​​​ന്ന് അ​​​റി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ വാ​​​ർ​​​ഷി​​​ക…

Read More

ഇന്ത്യയുടെ വളർച്ച പെരുപ്പിച്ചുകാട്ടി: അരവിന്ദ് സുബ്രഹ്മണ്യൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ തെ​റ്റു​ണ്ടെ​ന്നും ര​ണ്ട​ര ശ​ത​മാ​ന​ത്തോ​ളം പെ​രു​പ്പി​ച്ചു​കാ​ണി​ക്കു​ന്ന​താ​ണെ​ന്നും മു​ൻ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ. 2011-12നും 2016-17​നും ഇ​ട​യി​ൽ ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​താ​ണ് ര​ണ്ട​ര ശ​ത​മാ​ന​ത്തോ​ളം ജി​ഡി​പി​യി​ൽ വ​ർ​ധ​ന ഉ​ണ്ടാ​ക്കി​യ​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഹാ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. 2011-12 കാ​ല​യ​ള​വ് മു​ത​ൽ ഇ​ന്ത്യ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) ക​ണ​ക്കാ​ക്കു​ന്ന ഡാ​റ്റാ സോ​ഴ്സി​ലും രീ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​ത് ജി​ഡി​പി പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ത്തി​ൽ പ​റ​യു​ന്ന​ത്. 2011-12 മു​ത​ൽ 2016-17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വാ​ർ​ഷി​ക ജി​ഡി​പി ശ​രാ​ശ​രി ഏ​ഴു ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് 4.5 ശ​ത​മാ​ന​മാ​ണെ​ന്ന് 95 ശ​ത​മാ​നം ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ചാ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വ​ലി​യ തോ​തി​ൽ തെ​റ്റു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

റ​ബ​ർ @ 150 രൂ​പ, ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും

കോ​​ട്ട​​യം: റ​​ബ​​ർ വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​നു ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ഇ​​ന്ന​​ലെ 150 രൂ​​പ​​യി​​ലെ​​ത്തി. വി​​ല ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നു സൂ​​ച​​ന നല്​​കി ക​​ന്പ​​നി​​ക​​ൾ 155 രൂ​​പ​​യ്ക്കു ഇ​​ന്ന​​ലെ വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്നു റ​​ബ​​ർ വാ​​ങ്ങി. പ്ര​​മു​​ഖ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ 153 രൂ​​പ​​യ്ക്കു ഷീ​​റ്റ് വാ​​ങ്ങു​​ന്നു​​ണ്ട്. ആ​​ർ​​എ​​സ്എ​​സ് നാ​​ല് 150, ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ചി​​ന് 147, ഐ​​സ്എം​​ആ​​ർ 20 130.50 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ന​​ലെ റ​​ബ​​ർ ബോ​​ർ​​ഡ് നല്കി​​യ വി​​ല. ഒ​​ട്ടു​​പാ​​ൽ വി​​ല കി​​ലോ 100 രൂ​​പ​​യി​​ലേ​​ക്കും ലാ​​റ്റ​​ക്സ് 130 രൂ​​പ​​യി​​ലേ​​ക്കും വി​​ലവ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. വി​​ദേ​​ശ വി​​ല​​യി​​ലെ ഉ​​യ​​ർ​​ച്ച​​യും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ കു​​റ​​വു​​മാ​​ണ് റ​​ബ​​ർ വി​​ല മെ​​ച്ച​​പ്പെ​​ടാ​​ൻ കാ​​ര​​ണം. മ​​ഴ ശ​​ക്തി​​പ്പെ​​ട്ടി​​രി​​ക്കെ കേ​​ര​​ള​​ത്തി​​ൽ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ഷേ​​ഡും പ്ലാ​​സ്റ്റി​​ക്കും വ​​ച്ച് ടാ​​പ്പിം​​ഗ് തു​​ട​​ങ്ങാ​​ൻ പ​​ല​​രും താത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഷീ​​റ്റി​​നു ക​​ടു​​ത്ത​​ക്ഷാ​​മം നേ​​രി​​ടു​​ന്ന​​താ​​യി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

Read More

കാലവർഷമെത്തി, ഇനി കമ്പോളങ്ങൾ ചൂടുപിടിക്കും!

വിപണി വിശേഷം / കെ.ബി. ഉദയഭാനു കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ട​ന്നുവരവ് കാ​ർ​ഷി​ക​കേ​ര​ള​ത്തി​ന് വ​ൻ ആ​ശ്വാ​സം പ​ക​രും, ഇ​നി തോ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യം. റ​ബ​ർ​വി​ല വീ​ണ്ടും ഉ​യ​ർ​ത്താ​ൻ വ്യ​വ​സാ​യി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി, ടോ​ക്കോ​മി​ലും റ​ബ​ർ ബു​ള്ളി​ഷ്. മ​ഴ​യു​ടെ വ​ര​വോ​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ പൊ​ന്നു വി​ള​യി​ക്കാ​ൻ ഉ​ത്പാ​ദ​ക​ർ മ​ത്സ​ര​മാ​രം​ഭി​ക്കും. ജാ​തി​ക്ക വി​ള​വെ​ടു​പ്പ് ഊ​ർ​ജി​തം. കു​രു​മു​ള​ക് മി​ക​വ് നി​ല​നി​ർ​ത്തി. കാ​ല​വ​ർ​ഷം കൊ​പ്ര സം​സ്ക​ര​ണ​ത്തി​ന് ഭീ​ഷ​ണി​യാ​വും, വെ​ളി​ച്ചെ​ണ്ണ​യ്ക്കൊ​പ്പം കൊ​പ്ര​യും മി​ക​വി​ന് ഒ​രു​ങ്ങു​ന്നു. ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​ക​ളി​ൽ സ്വ​ർ​ണം തി​ള​ങ്ങി. മ​ൺ​സൂ​ണി​ന്‍റെ വ​ര​വ് കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ സ​മ്മാ​നി​ച്ചു. പ​തി​വി​ലും അ​ല്പം വൈ​കി​യെ​ങ്കി​ലും മ​ഴ​യു​ടെ അ​ള​വി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. റ​ബ​ർ സം​സ്ഥാ​ന​ത്ത് റ​ബ​ർ ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സ്ഥി​തി​യാ​ണ്. ടാ​പ്പിം​ഗ് രം​ഗ​ത്തെ മ​ര​വി​പ്പ് വ്യ​വ​സാ​യി​ക​ളി​ൽ ഭീ​തി​ജ​നി​പ്പി​ക്കു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും റ​ബ​ർ​വെ​ട്ട് ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ തി​ര​ക്കി​ട്ട് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​റ​ങ്ങി​യാ​ൽ വെ​ളു​ക്കാ​ൻ…

Read More

അമേരിക്കയിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ സ്വ​പ്ര​യ​ത്നം​കൊ​ണ്ട് ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ഫോ​ബ്സ് ത​യാ​റാ​ക്കി​യ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ 80 പേ​രാ​ണു​ള്ള​ത്. കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ക​ന്പ​നി​യാ​യ അ​രി​സ്റ്റ നെ​റ്റ്‌​വ​ർ​ക്സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ജ​യ​ശ്രീ ഉ​ല്ലാ​ൽ, ഐ​ടി ക​ൺ​സ​ൾ​ട്ടിം​ഗ്-​ഒൗ​ട്ട്സോ​ഴ്സിം​ഗ് ക​മ്പ​നി​യാ​യ സി​ന്‍റെലി​ന്‍റെ സ​ഹ​സ്ഥാ​പ​ക നീ​ര​ജ സേ​തി, സ്ട്രീ​മിം​ഗ് ഡാ​റ്റാ ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ കോ​ൺ​ഫ്ലു​വ​ന്‍റി​ന്‍റെ സി​ടി​ഒ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ നേ​ഹ ന​ർ​ഖ​ഡെ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​ നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം ഡി​യാ​ൻ ഹെ​ൻ​ഡ്രി​ക്സ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​ക്കാ​ണ്. അ​മേ​രി​ക്ക​യി​ലെ റൂ​ഫിം​ഗ്, സൈ​ഡിം​ഗ്, ജ​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ മൊ​ത്ത​വി​ത​ര​ണ​ക്കാ​രാ​യ എ​ബി​സി സ​പ്ലൈ​യു​ടെ മേ​ധാ​വി​യാ​ണ് ഹെ​ൻ​ഡ്രി​ക്സ്. 700 കോ​ടി ഡോ​ള​റാ​ണ് ഇ​വ​രു​ടെ ആ​സ്തി. പ​ട്ടി​ക​യി​ൽ പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​ള്ള ജ​യ​ശ്രീ ഉ​ല്ലാ​ലി​ന് 140 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ണ്ട്. 58 വ​യ​സു​ള്ള ഇ​വ​രു​ടെ കൈ​യി​ൽ അ​രി​സ്റ്റ​യു​ടെ അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്.…

Read More