ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങളുടെ ജി​എ​സ്ടി കു​റ​യ്ക്ക​ണം: ഐ​ബി​എ​ഫ്

കൊ​​​ച്ചി: ബേ​​​ക്ക​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ജി​​​എ​​​സ്ടി നി​​​ര​​​ക്ക് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ബേ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ഐ​​​ബി​​​എ​​​ഫ്). ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​കു​​​തി ന​​​ല്കി​​​യി​​​രു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ 18 ശ​​​ത​​​മാ​​​നം വ​​​രെ നി​​​കു​​​തി ന​​​ല്​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് ഐ​​​ബി​​​എ​​​ഫ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം 24 ശ​​​ത​​​മാ​​​നം നി​​​കു​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​എ​​​സ്ടി വ​​​ന്ന​​​തോ​​​ടു​​​കൂ​​​ടി 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു.

ബേ​​​ക്ക​​​റി വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ള​​​ർ​​​ത്തു​​​ന്ന ജി​​​എ​​​സ്ടി നി​​​കു​​​തി​​ഘ​​​ട​​​ന പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ജേ​​​ഷ് വി​​​ശ്വ​​​നാ​​​ഥ്, റോ​​​യ​​​ൽ നൗ​​​ഷാ​​​ദ്, എ. ​​​നൗ​​​ഷാ​​​ദ്, ബി​​​ജു പ്രേം, ​​​വി.​​​പി. അ​​​ബ്ദു​​​ൾ സ​​​ലിം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു

Related posts