ജിഎ​സ്ടിവ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തി​നു ഹെ​ൽപ് ഡെസ്കു​ക​ൾ

gst-lതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​ന് വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ഹെ​​​ൽ​​പ് ഡെസ്കു​​​ക​​​ൾ ആരംഭിച്ചു.ജി​​​എ​​​സ്ടിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ൾ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​താ​​​ത് ജി​​​ല്ല​​​യി​​​ലെ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 8330011240, കൊ​​​ല്ലം- 8330011241, പ​​​ത്ത​​​നം​​​തി​​​ട്ട -8330011242, ആ​​​ല​​​പ്പു​​​ഴ- 83300112, കോ​​​ട്ട​​​യം- 8330011244, ഇ​​​ടു​​​ക്കി- 8330011245, എ​​​റ​​​ണാ​​​കു​​​ളം – 8330011246, മ​​​ട്ടാ​​​ഞ്ചേ​​​രി- 8330011247, തൃ​​​ശൂ​​​ർ- 8330011248, പാ​​​ല​​​ക്കാ​​​ട്- 8330011249, മ​​​ല​​​പ്പു​​​റം – 8330011250, കോ​​​ഴി​​​ക്കോ​​​ട്- 8330011251, വ​​​യ​​​നാ​​​ട്- 8330011252, ക​​​ണ്ണൂ​​​ർ- 8330011253, കാ​​​സ​​​ർ​​​ഗോ​​​ഡ്- 8330011254. സം​​​സ്ഥാ​​​ന​​​ത​​​ല ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​മ്പ​​​ർ- 8330011255.

Related posts