ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച റോ​ഡ് മ​ത്സ്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം! പരാതിയുമായി നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച റോ​ഡ് മ​ത്സ്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി മാ​റു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ വ​ള​ഞ്ഞ വ​ഴി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് പു​തു​താ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ മ​ത്സ്യ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.​ ഏ​താ​നും മാ​സം മു​ന്പാണ് പൊ​തുമ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ഞ്ഞ വ​ഴി ജം​ഗ്ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.​ ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ധാ​രാ​ളം മ​ത്സ്യ​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പ​തി​വാ​യി പാ​ർ​ക്ക് ചെ​യ്ത് തു​ട​ങ്ങി​.​ പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ അ​ന്ന​ത്തെ മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.​ ഇ​തോ​ടെ മ​ത്സ്യ​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഇ​ട​ക്കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ചു. എ​ന്നാ​ൽ പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ വീ​ണ്ടും അ​ന​ധി​ക്യ​ത പാ​ർ​ക്കിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ മു​ത​ൽ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് മ​ത്സ്യം ക​യ​റ്റി​റ​ക്ക് ചെ​യ്യു​ന്ന​ത്.​ ഇ​തോ​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​പ്പാ​ത…

Read More

കോവിഡ് പ്രതിരോധം: രോഗികളുടെ കാര്യം തൊട്ട് വളർത്തു മൃഗങ്ങളുടെ കാര്യം വരെ; മാരാരിക്കുളം പഞ്ചായത്തിലെ ഈ മെമ്പർ എന്തിനും മുന്നിലുണ്ട്

മാ​രാ​രി​ക്കു​ളം: മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ പ​ശു​ക്ക​ൾ​ക്കാ​യി തീ​റ്റ​ശേ​ഖ​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് വാ​ർ​ഡ്‌ മെ​മ്പ​ർ ടി.​പി.​ഷാ​ജി.​ ത​ന്‍റെ വാ​ർ​ഡി​ൽ കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ളി​ൽ പശുക്ക ൾക്ക് തീറ്റ പു​ല്ലു​ക​ൾ എ​ത്തി​ച്ച​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ​യ എ​ന്ന പ​ദ്ധ​തി​യി​ലു​ള്ള തൊ​ഴു​ത്തി​ലേ​ക്കും ദി​വ​സ​വും പു​ല്ല​രി​ഞ്ഞ് എ​ത്തി​ക്കു​ക​യാ​ണി​പ്പോ​ൾ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു ദി​ന​ച​ര്യ പോ​ലെ കൊ​ണ്ടു പോ​കു​ക​യാ​ണ് ഷാ​ജി. ഇ​തി​ന​കം 16,500ലേ​റെ ഉപയോഗശൂന്യ മായ മാ​സ്കു​ക​ൾ ഈ ​ജ​ന​പ്ര​തി​നി​ധി തെ​രു​വി​ൽ നി​ന്നും പെ​റു​ക്കി ന​ശി​പ്പി​ച്ചു . കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ വീ​ടു​ക​ളി​ൽ എ​ത്തി വേ​ണ്ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ചെ​യ്തു പോ​രു​ന്നു. ഭ​ക്ഷ​ണം വേ​ണം എ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്ന് വേ​ണ​മെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് അ​തും റെ​ഡി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാ​നും ഷാ​ജി മു​ന്നി​ലു​ണ്ട്. വാ​ർ​ഡി​ലെ കു​ട്ടി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​തിലും നി​ർ​ധന​രാ​യ​വ​ർ​ക്ക് സ്പോ​ൺ​സ​ർമാ​രെ…

Read More

കെ​സി​ടി ബ​സ് പൊ​ളി​ച്ചു വി​ൽ​ക്ക​ൽ പ്ര​ശ്നം: സി​പി​എ​മ്മിനെ​തി​രേ സി​ഐ​ടിയു യൂ​ണി​യ​ന്‍റെ സ​മ​രം

ഹ​രി​പ്പാ​ട്: കാ​യം​കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ-​ഓ​പ്പ​റേ​റ്റീ​വ് ട്രാ​ൻ​സ്പോ​ർ​ട്ട് (കെ​സി​ടി)​സ്ഥാ​പ​ന​ത്തി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്ത​ത് ഫ​ല​ത്തി​ൽ സി​പി​എ​മ്മി​ന് എ​തി​രാ​യി. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ മൂ​ന്നു പ​ഴ​യ ബ​സു​ക​ൾ പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.1957​ൽ തു​ട​ങ്ങി​യ കെ​സി​ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 24 സ​ർ​വീ​സ് ബ​സു​ക​ളും മൂ​ന്ന് റി​സ​ർ​വ് ബ​സു​ക​ളും എ​ട്ട് ടൂ​റി​സ്റ്റ് ബ​സു​ക​ളു​മാ​ണ് നി​ല​വി​ലു​ള്ള​ത്. 250 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 50 എം ​പാ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​മു​ൾ​പ്പ​ടെ 300 തൊ​ഴി​ലാ​ളി​ക​ൾ ഈ ​പ്ര​സ്ഥാ​ന​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്നു. ബൈ​ലോ അ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​നേ​ജ്മെ​ന്‍റി​നും തു​ല്യാ​വ​കാ​ശ​മാ​ണു​ള്ള​ത്. അ​ത​നു​സ​രി​ച്ചു പ​ഴ​യ ബ​സു​ക​ൾ പൊ​ളി​ച്ചു വി​ൽ​ക്കു​വാ​നു​ള്ള തീ​രു​മാ​നം തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റി​ലെ ചി​ല​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യി പാ​വു​മ്പാ സ്വ​ദേ​ശി​ക​ൾ​ക്ക് പ​ഴ​കി​യ ബ​സു​ക​ൾ പൊ​ളി​ച്ചെ​ടു​ക്കു​വാ​നു​ള്ള അ​വ​കാ​ശം ര​ഹ​സ്യ​മാ​യി ന​ല്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്.​അ​ന്നു…

Read More

കോ​വി​ഡ് മൂ​ലം അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട  കു​ഞ്ഞു ശ്രേ​യ​യെ കാ​ണാ​ന്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ വീ​ട്ടി​ലെ​ത്തി

ചെ​ങ്ങ​ന്നൂ​ര്‍: ​കോ​വി​ഡ് മൂ​ലം അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞു ശ്രേ​യ​യെ കാ​ണാ​ന്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ വീ​ട്ടി​ലെ​ത്തി.​ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിനി​യാ​യ ശ്രേ​യ​യു​ടെ മാ​താ​വ് ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ച്ചാ​ദി​ശ്ശേ​രി​യി​ല്‍ നാ​രാ​യ​ണ സ​ദ​ന​ത്തി​ല്‍ ആ​ശ​കു​മാ​ര്‍ കു​വൈ​റ്റിലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ക്ലി​നി​ക്കി​ല്‍ ന​ഴ്‌​സ് ആ​യി ജോ​ലി നോ​ക്ക​വേ ക​ഴി​ഞ്ഞ മേയ് 20ന് ​കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യി കു​വൈ​റ്റി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​ ശ്രേ​യ​യു​ടെ സ​ഹോ​ദ​രി ശ്രേ​ഷ്മ, പി​താ​വ് ശ്യാ​മി​നോ​ടൊ​പ്പം കു​വൈ​റ്റി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ശ്രേ​യ ആ​ശ​യു​ടെ മാ​താ​പി​ത​ക്ക​ളാ​യ കെ ​എ​ന്‍ കു​മാ​ര​ന്‍റെയും രാ​ധാ​മ​ണി​യോ​ടു​മൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ല്‍ ക​ഴി​യു​ന്ന കു​മാ​ര​ന് വീ​ടോ മ​റ്റു വ​രു​മാ​ന​മോ ഇ​ല്ല.​ പ​ക്ഷാ​ഘാ​തം മൂ​ലം ത​ള​ര്‍​ന്നു പോ​യ രാ​ധാ​മ​ണി​യെ പ​രി​ച​രി​ക്കേ​ണ്ട​തി​നാ​ല്‍ കു​മാ​ര​ന് ജോ​ലി​ക്കു പോ​കാ​നും ക​ഴി​യു​ന്നി​ല്ല. വാ​ട​ക വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം ആ​ശ​യു​ടെ വ​രു​മാ​ന​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ​യ​റി​ഞ്ഞ് മ​ന്ത്രി സ​ജി…

Read More

സുചിത്രയ്ക്ക് പിന്നാലെ കായംകുളത്തെ ഞെട്ടിച്ച് വീണ്ടും തൂങ്ങി മരണം;  വ​ള്ളി​കു​ന്ന​ത്ത്  പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​ മ​രി​ച്ച നി​ല​യി​ൽ

  കാ​യം​കു​ളം: സൈ​നി​ക​ന്‍റെ ഭാ​ര്യ​യാ​യ പ​ത്തൊ​മ്പ​തുകാ​രി പെ​ൺ​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ വ​ള്ളി​കു​ന്ന​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ക​ള​ത്തി​ൽ അ​നി​ൽ-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ഘ​യെ​യാ​ണ് (16) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.     ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് സം​ഭ​വം. ​വീ​ടി​ന്‍റെ മു​റി​യി​ലെ   ജ​നാ​ല​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ  കാ​ണു​ക​യാ​യി​രു​ന്നു.   സം​ഭ​വ സ​മ​യം  വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​താ​വ് ജോ​ലി സ്ഥ​ല​ത്തും മാ​താ​വ് ബ​ന്ധു​വീ​ട്ടി​ലും പോ​യി​രു​ന്നു. വ​ള്ളി​കു​ന്നം പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.     ഇ​ലി​പ്പ​ക്കു​ളം കെ.​കെ.​എം. ജി.​എ​ച്ച്.​ എ​സ്.​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ന​ഘ.​മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഇ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തും.   

Read More

മാ​സ്‌​ക് ധ​രി​ക്കാ​തെ വീ​ട്ടി​ല്‍നി​ന്നാലും പിഴ അടയ്ക്കണം;  പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം​ത​ട്ടാ​ന്‍ ശ്ര​മം;യു​വാ​വിനെ കുടുക്കി  പോലീസ്

  മ​ല്ല​പ്പ​ള്ളി: മാ​സ്‌​ക് ധ​രി​ക്കാ​തെ വീ​ട്ടി​ല്‍നി​ന്ന യു​വ​തി​ക​ളെ പോ​ലീ​സ് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. ക​ല്ലൂ​പ്പാ​റ വ​ള്ളോ​ന്ത​റ പു​ത്ത​ന്‍​പു​ര​യി​ല്‍ സ​ന്തോ​ഷ് പി. ​ഏ​ബ്ര​ഹാ​മി​നെ(35) കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി. തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​വി​യൂ​രി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സ​ന്തോ​ഷ് ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​ത്.യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും സം​ഭ​വം തി​രു​വ​ല്ല​യു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് അ​ങ്ങോ​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ല്ല​പ്പ​ള്ളി സി​ഐ സി.​റ്റി സ​ഞ്ജ​യ്യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ ശ്യാം​കു​മാ​ര്‍, കെ.​എ​ച്ച്. ഷാ​ന​വാ​സ്്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​വി​കു​മാ​ര്‍, ജോ​ബി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

ഡോ​ക്‌ട​റെ മ​ര്‍​ദിച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; പ്രതിക്കായ് അന്വേഷണം ഊർജിതമാക്കിയെന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ രാ​ഹു​ല്‍ മാ​ത്യു​വി​നെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷല്‍ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ര്‍​ദിച്ച കേ​സ് മാ​വേ​ലി​ക്ക​ര പോ​ലീ​സി​ല്‍നി​ന്ന് ജി​ല്ലാ ക്രൈംബ്രാ​ഞ്ചി​ന് കൈ​മാ​റി. പ​രാ​തി ല​ഭി​ച്ച മു​റ​യ്ക്ക് മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്രതിയെ ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​തമാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. മേയ് 14ന് ​കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി പിതാവിനെ എത്തിച്ച സമയത്ത് ചി​കി​ത്സ ന​ല്‍​കാ​തെ വീ​ഴ്ച വ​രു​ത്തി മ​ര​ണം സം​ഭ​വി​ക്കു​ന്ന​തി​ന് ഇ​ട​വ​രു​ത്തിയെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ക​നാ​യ അ​ഭി​ലാ​ഷ് ത​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം ചെ​ന്ന് ഡോ​ക്ട​റെ മ​ർദി​ച്ച​ത്. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ഭി​ലാ​ഷി​നെ സ​ര്‍​വീ​സി​ല്‍നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Read More

വാ​ക്സി​നെ​ടു​ത്തി​ല്ല, എ​ടു​ത്ത​താ​യി മെസേജെത്തി, പ്രവാസിക്ക്‌ സര്‍ട്ടിഫിക്കറ്റും കിട്ടി! സംഭവത്തെക്കുറിച്ച് മുഹമ്മദ് സജീബ് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ : വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത പ്ര​വാ​സി​ക്ക് ഡോ​സ് സ്വീ​ക​രി​ച്ച​താ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 2-ാം വാ​ർ​ഡ് തെ​ക്കും​മു​റി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ജീ​ബി​നാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. ​ ദു​ബാ​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹത്തോട് ഈ ​മാ​സം 16 ന് ​വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും വാ​ക്സി​ൻ ല​ഭ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ തി​രി​കെ​പോ​ന്നു. 56 കാരനായ ഇദ്ദേഹ ത്തെ 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കു​ള്ള വിഭാഗത്തിലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പ്രവാസികൾക്കു ള്ള സൈ​റ്റി​ൽ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ കിട്ടാതെ മ​ട​ങ്ങിയെങ്കിലും അ​ന്നേ ദി​വ​സം ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു കൊ​ണ്ടു​ള്ള ലി​ങ്ക്, ഫോ​ൺ സ​ന്ദേ​ശം​വ​ഴി പ്ര​വാ​സി​ക്ക് ല​ഭി​ച്ചു. വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കോ​വി​ഡ് ബാ​ധി​ത​ന്‍റെ വീ​ട്ടി​ലെ 25-ഓ​ളം വ​ള​ർ​ത്തു​പ്രാ​വു​ക​ളെ കൊ​ന്ന​താ​യി പ​രാ​തി

ചേ​ര്‍​ത്ത​ല: കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 25 ഓ​ളം വ​ള​ര്‍​ത്തു​പ്രാ​വു​ക​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കൊ​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി. മ​രു​ത്തോ​ര്‍​വ​ട്ടം പ​നേ​ഴ​ത്തു​വെ​ളി​യി​ല്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ക്രി​സ്റ്റി വ​ള​ര്‍​ത്തി​യ 25 ഓ​ളം പ്രാ​വു​ക​ളെ​യാ​ണ് ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു​ക​ള​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബെ​ന്നി​യു​ടെ പി​താ​വ് ജോ​സ​ഫി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജൂ​ണ്‍ ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​റ്റേ​ന്ന് ക്രി​സ്റ്റി പ്രാ​വു​ക​ള്‍​ക്കു തീ​റ്റ കൊ​ടു​ക്കാ​നാ​യി കൂ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജോ​സ​ഫ് മ​രി​ച്ച​തോ​ടെ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും പി​ന്നീ​ട് നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും ചെ​യ്തു. പ്രാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മു​ഹ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. സം​ഭ​വം അ​റി​ഞ്ഞ സ്വ​ദേ​ശി ജാ​ഗ​ര​ണ്‍ മ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്റ്റി​ക്ക് നാ​ലി​നം വ്യ​ത്യ​സ്ത പ്രാ​വു​ക​ളെ സ​മ്മാ​നി​ച്ചു.

Read More

എട്ടടി നീളവും നാലടി വീതിയും, പൂര്‍ത്തീകരിക്കാന്‍ എടുത്തത് ഒരു മാസത്തോളം ! ​ പ​ങ്കു​വെ​ക്ക​ലി​ന്‍റെ അ​നു​ഭ​വം പ​ക​ര്‍​ന്ന് തി​രു​വ​ത്താ​ഴ ചി​ത്രം പൂ​ർ​ണ​ത​യി​ലേ​ക്ക്

മാ​വേ​ലി​ക്ക​ര: മ​ഹ​ത്താ​യ പ​ങ്കു​വെ​ക്ക​ലി​ന്‍റെ അ​നു​ഭ​വം ലോ​ക​ത്തി​നു പ​ക​രു​ന്ന തി​രു​വ​ത്താ​ഴ​ചി​ത്രം സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വ് സു​നി​ല്‍ ത​ഴ​ക്ക​ര​യു​ടെ ക​ര​ങ്ങ​ളി​ലൂ​ടെ പൂ​ര്‍​ണ​ത​യി​ലേ​ക്ക്. പു​തു​ക്കി നി​ർ​മി​ച്ച കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ സ്ഥാ​പി​ക്കാ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​ട്ട​ടി നീ​ള​വും നാ​ല​ടി വീ​തി​യി​ലു​മു​ള്ള വ​ലി​യ തി​രു​വ​ത്താ​ഴ ചി​ത്ര​മാ​ണ് മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര​യി​ലെ സു​നി​ലി​ന്‍റെ വീ​ട്ടി​ല്‍ പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ലോ​ക പ്ര​ശ്‌​സ്ത ചി​ത്ര​കാ​ര​നാ​യ ലി​യ​നാ​ര്‍​ഡോ ഡാ​വി​ഞ്ചി അ​തി​ല്‍ സ​ന്നി​വേ​ശി​പ്പി​ച്ച ആ​ശ​യ​ത്തി​ന്‍റെ ത​നി​മ വി​ടാ​തെ ത​ന്‍റേ​താ​യ ശൈ​ലി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഒ​രു മാ​സ​ത്തോ​ള​മെ​ടു​ത്ത​താ​യി ചി​ത്ര​കാ​ര​ന്‍ പ​റ​യു​ന്നു. മാ​വേ​ലി​ക്ക​ര ഗ​വ. രാ​ജാ ര​വി​വ​ർ​മ കോ​ള​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്സി​ല്‍ നി​ന്നും പെ​യി​ന്‍റിം​ഗി​ല്‍ ബി​രു​ദ​മെ​ടു​ത്ത സു​നി​ല്‍ ത​ഴ​ക്ക​ര കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് ബ​ഥ​നി സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് . സ്‌​കൂ​ളി​ലെ സ​ഹ​അ​ദ്ധ്യാ​പി​ക വ​ത്സ​മ്മ ബോ​ബ​ന്‍റെ ആ​ഗ​ഹ പ്ര​കാ​ര​മാ​ണ് തി​രു​വ​ത്താ​ഴ ചി​ത്രം വ​ര​ക്കു​ന്ന​തി​നു സു​നി​ലി​ന്…

Read More