ജവാൻ നിർമാണ കമ്പനിയിലേക്ക്  എത്തിച്ച സ്പിരിറ്റിൽ കുറവ്; സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ലെ സ്പി​രി​റ്റ് തി​രി​മ​റിക്കേസ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​കസം​ഘം

  തി​രു​വ​ല്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തി​രു​വ​ല്ല പു​ളി​ക്കീ​ഴി​ലെ ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് കെ​മി​ക്ക​ല്‍​സി​ലേ​ക്ക് എ​ത്തി​ച്ച സ്പി​രി​റ്റി​ല്‍ 20000 ലി​റ്റ​ർ കു​റ​വ് ക​ണ്ടെ​ത്തി​യ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക​സം​ഘ​ത്തെ എ​ക്‌​സൈ​സ് വ​കു​പ്പ് നി​യോ​ഗി​ച്ചു. ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ല​ക്ക് മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന സ്പി​രി​റ്റി​ല്‍ 20,000 ലി​റ്റ​റി​ന്റെ വെ​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്.  ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ങ്ക​റു​ക​ളു​ടെ ഭാ​ര​പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​യ​ത്. വാ​ള​യ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് ക​ട​ന്ന​തി​നു പി​ന്നാ​ലെ എ​ക്‌​സൈ​സ് സം​ഘം ടാ​ങ്ക​ര്‍ ലോ​റി​യെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു.  പു​ല​ര്‍​ച്ചെ പു​ളി​ക്കീ​ഴി​ല്‍ ഫാ​ക്ട​റി​യി​ലെ​ത്തി​യ​തോ​ടെ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു.  ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നു വേ​ണ്ടി ജ​വാ​ന്‍ റ​മ്മാ​ണ് ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മി​ക്കു​ന്ന​ത്.  1,15,000 ലി​റ്റ​ര്‍ സ്പി​രി​റ്റ് എ​ത്തി​ക്കു​വാ​നു​ള്ള ക​രാ​ര്‍ എ​ടു​ത്തി​രു​ന്ന​ത് എ​റ​ണാ​കു​ള​ത്തെ വി​ത​ര​ണ ക​മ്പ​നി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഫാ​ക്ട​റി​യി​ല്‍ എ​ത്തി​യ ര​ണ്ട് ടാ​ങ്ക​റു​ക​ളി​ല്‍ സ്പി​രി​റ്റി​ന്റെ അ​ള​വി​ല്‍ കു​റ​വു​ണ്ട് എ​ന്ന​താ​യി​രു​ന്നു എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്  വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച…

Read More

പന്തളത്ത് പോലീസ് ജീപ്പെത്തി, ആളുകളും കൂടി ; വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ര​ണ്‍​കു​മാ​റി​നെ പ​ന്ത​ളം ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെത്തിച്ചപ്പോൾ വൻ ജനക്കൂട്ടം

പ​ന്ത​ളം: വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ പ​ന്ത​ള​ത്തെ​ത്തി​ച്ച​പ്പോ​ള്‍ പോലീസ് വാ​ഹ​ന​ത്തി​നു ചു​റ്റും ആളുകൾ കൂടി. തെ​ളി​വെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തി. ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി പി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പ​ന്ത​ള​ത്തെ​ത്തി​ച്ച​ത്. ശാ​സ്താം​കോ​ട്ട​യി​ലെ ഭ​ര്‍​തൃഗൃ​ഹ​ത്തി​ല്‍ വി​സ്മ​യ മ​രി​ച്ച​ത് സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. പ​ന്ത​ളം ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നാ​യി​രു​ന്നു വി​സ്മ​യ. വി​സ്മ​യ​യെ കൂ​ട്ടി കി​ര​ണ്‍​കു​മാ​ര്‍ പോ​യി​ട്ടു​ള്ള പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ തൂ​ക്കു​പാ​ല​ത്തി​ലാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്. തൂ​ക്കു​പാ​ല​ത്തി​ല്‍​വ​ച്ച് വി​സ്മ​യെ കി​ര​ണ്‍​കു​മാ​ര്‍ മു​മ്പ് മ​ര്‍​ദി​ച്ചി​രു​ന്ന വി​വ​രം മാ​താ​വ് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. വാ​ട്‌​സ് ആ​പ്പി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. വി​സ്മ​യ പ​ഠി​ച്ചി​രു​ന്ന മ​ന്നം ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. ഭ​ര്‍​ത്താ​വി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ വി​സ്മ​യ സ്വ​ന്തം വീ​ട്ടി​ലേ​ക്കു മാ​റു​ക​യും വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളു​മാ​യി…

Read More

പ​ത്ത​നം​തി​ട്ട ന​ഗ​രത്തിലിറങ്ങാൻ ആളുകൾക്ക് ഭയം! നഗരത്തിൽ പട്ടിയുടെ കടിയേൽക്കേണ്ടി വന്നത് 23 പേർക്ക്

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​രം വി​റ​ങ്ങ​ലി​ച്ചു. ഇ​ന്ന​ലെ പ​ക​ല്‍ മു​ഴു​വ​ന്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് 23 പേ​ര്‍​ക്കാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ നാ​യ രാ​ത്രി വൈ​കി​യും ആ​ളു​ക​ളെ ക​ടി​ച്ചു. ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ ആ​ക്ര​മി​ച്ച നാ​യ​യെ രാ​ത്രി വൈ​കി​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ക​ടി​യേ​റ്റ​വ​രി​ല്‍ പ​ല​ര്‍​ക്കും ഗു​രു​ത​ര പ​രി​ക്കാ​ണു​ള്ള​ത്. ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ ക​ടി​യേ​റ്റ​വ​രെ​യെ​ല്ലാം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വാ​ക്‌​സി​നേ​ഷ​നു വി​ധേ​യ​രാ​ക്കി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ല​യാ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ​ത്തി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു ക​ട​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു. അ​വി​ടെ​നി​ന്നും ഓ​ടി​യ നാ​യ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രെ ക​ടി​ച്ചു. രാ​വി​ലെ ജോ​ലി​ക്കു പോ​കാ​നെ​ത്തി​യ​വ​ര്‍​ക്ക​ട​ക്കം ക​ടി​യേ​റ്റു. വ​ഴി​യാ​ത്ര​ക്കാ​രാ​യ വ​യോ​ധി​ക സ്ത്രീ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ബ​സ് കാ​ത്തു​നി​ന്ന​വ​രെ​യും വെ​റു​തെ ​വി​ട്ടി​ല്ല. ആ​ളു​ക​ളെ ആ​ക്ര​മി​ച്ച ശേ​ഷം മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു നീ​ങ്ങു​ന്ന…

Read More

സ്ത്രീ​ധ​നം കൊ​ടു​ത്താ​ല്‍ വി​വാ​ഹ പ​ത്രി​ക ന​ല്‍​കി​ല്ല; എ​സ്എ​ന്‍​ഡി​പി നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്നു

ചേ​ര്‍​ത്ത​ല: സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ​ട​പൊ​രു​താ​ൻ യോ​ഗം പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. സ‌്ത്രീ​ധ​നം വാ​ങ്ങി​യു​ള്ള വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​ൻ എ​സ് എ​ൻ​ഡി​പി യോ​ഗം വി​വാ​ഹ​പ​ത്രി​ക ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​സ്എ​ൻ​ഡി​പി ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലും പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ ഇ​പ്പോ​ൾ കൂ​ടു​ത​ലും അ​ക്ര​മ​ത്തി​ന്‍റെയും പീ​ഡ​ന​ത്തി​ന്‍റെയും വാ​ർ​ത്ത​ക​ളാ​ണ്. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ മ​റ​ന്നു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ഏ​റെ കാ​ണാം. ഇ​തി​നെ​തി​രേ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണ്. പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ വീ​ട്ടി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത് നാ​ടി​ന്‍റെ വി​കാ​ര വി​ചാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ്. സ്ത്രീ​ പീ​ഡ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം രം​ഗ​ത്തി​റ​ങ്ങും.സ്ത്രീ​ധ​നം ചോ​ദി​ക്കു​ന്ന​വ​രെ​യും കൊ​ടു​ക്കു​ന്ന​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ എ​ത്തി​ക്കും. വ​നി​താ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കും. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ​വ​രെ ര​ക്ഷി​ക്കാ​ൻ യൂ​ണി​യ​നു​ക​ളും ശാ​ഖ​ക​ളും പോ​ഷ​ക​സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം…

Read More

പ്രണയം നടിച്ച് പീഡനം; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

ചേ​ര്‍​ത്ത​ല: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യപൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡിപ്പി​ച്ച​യാ​ളെ പോ​ക്‌​സോ നി​യ​മപ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡി​ല്‍ തെ​ക്കേ​ട​ത്തു​ചി​റ നെ​വി​ന്‍ ആ​ര്‍ മ​ധുവി(19)നെ​യാ​ണ് ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഫോ​ണ്‍ ചാ​റ്റി​ംഗിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ഇ​യാ​ള്‍ പീ​ഡിപ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് കാ​ട്ടി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ബിപിഎൽ റേഷൻ കാർഡ് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം​വ​ച്ചി​ട്ടു​ള്ള​വ​ര്‍ മറക്കേണ്ട, അവസാന ദിവസം നാളെയാണ്; റേ​ഷ​ന്‍ വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍

പ​ത്ത​നം​തി​ട്ട: നി​ല​വി​ലെ ബി​പി​എ​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം​വ​ച്ചി​ട്ടു​ള്ള​വ​ര്‍ പി​ഴ കൂ​ടാ​തെ എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ട അ​വ​സാ​ന​ ദി​വ​സം നാ​ളെ​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് കാ​ര്‍​ഡു​ക​ളാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബി​പി​എ​ല്‍ കാ​ര്‍​ഡി​ന് അ​ര്‍​ഹ​തയുണ്ടായിട്ടും പ​ല കാ​ര്‍​ഡ് ഉ​ട​മ​ക​ളും പി​ഴ ഭ​യ​ന്നും എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് റേഷൻ കാർഡ് മാ​റ്റാ​ന്‍ ത​യാ​റാ​കു​ന്നുണ്ട്. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന ഏ​തെ​ങ്കി​ലും ഒ​രു മാ​ന​ദ​ണ്ഡം ഉ​ണ്ടെ​ങ്കി​ല്‍ അ​ങ്ങ​നെ​യു​ള്ള​വ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം​വ​ച്ചാ​ല്‍ ഒ​രു കി​ലോ​ഗ്രാം അ​രി​ക്ക് 67 രൂ​പ നി​ര​ക്കി​ല്‍ നാ​ളി​തു​വ​രെ വാ​ങ്ങി​യ അ​രി​യു​ടെ വി​ല പി​ഴ​യാ​യി ഈ​ടാ​ക്കു​മെ​ന്നു​ള്ള ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റാ​ന്‍ ത​യാ​റാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ല്‍ വ​കു​പ്പ്ത​ല ന​ട​പ​ടി കൂ​ടാ​തെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തു​ന്ന​തു​മാ​ണ്. റേ​ഷ​ന്‍ വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍പ​ത്ത​നം​തി​ട്ട: റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​പി​എ​ല്ലി​ലേ​ക്ക് മാ​റ്റു​ന്ന​ത്…

Read More

സുചിത്രയുടെ മരണം; പട്ടാളക്കാരനായ ഭർത്താവിനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകൾ തുടങ്ങി

കാ​യം​കു​ളം : വ​ള്ളി​കു​ന്ന​ത്ത് കി​ട​പ്പ് മു​റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 19കാ​രി​സു​ചി​ത്ര​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സൈ​നി​ക​നാ​യ ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.​ വി​ഷ്ണു​വി​ന്‍റെ മാ​താ​വ് ഉ​ൾപ്പെടെ​യു​ള്ള ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ചി​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കാ​യം​കു​ളം കൃ​ഷ്ണ​പു​രം വ​ട​ക്ക് കൊ​ച്ചു​മു​റി​യി​ൽ സു​നി​ൽ നി​വാ​സി​ൽ സു​നി​ൽ -സു​നി​ത ദ​മ്പ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ക​ൾ സു​ചി​ത്ര സ്വ​യം ജീ​വ​നൊ​ടു​ക്കി​ല്ലെ്ല​ന്നും അ​വ​ളെ കൊ​ന്ന​താ​ണെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സൈ​നി​ക​നാ​യ ഭ​ർ​ത്താ​വ് ഉ​ൾ​പ്പെടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ച​ത്. മ​ക​ളെ കൊ​ന്ന് കെ​ട്ടി തൂ​ക്കി​യ​താ​ണെ​ന്നും ഭ​ർ​തൃ മാ​താ​വും പി​ന്നെ മ​റ്റൊ​രാ​ളും പി​ന്നി​ലുണ്ടെന്നും സു​ചി​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. സ്വ​ര്‍​ണത്തി​നും കാ​റി​നും പു​റ​മേ വി​ഷ്ണു​വി​ന്‍റെ…

Read More

മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോക്‌‌ടറെ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡി​വൈൈ​എ​സ്പി ബി​ജി ജോ​ർ​ജ് ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധിച്ചു. പ്ര​തി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ ആ​ഭി​ലാ​ഷ് ആ​ർ.​ച​ന്ദ്ര​നോ​ടു കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തുടർന്ന്അ ഭിലാഷി നെയുമാ യി ഡി​വൈ​എ​സ്പി ബി​ജി ജോ​ർ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെത്തി. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് ആ​ർ.​ച​ന്ദ്ര​നെ അ​ന്നു ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂന്നു ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ അ​ഭി​ലാ​ഷി​നെ പോ​ലീ​സ് തി​രി​കെ കൊ​ണ്ടു​പോ​യി. സംഭവം നടന്ന മേ​യ് 14നു ​വെ​ളു​പ്പി​നെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ന​ഴ്സി​ംഗ് ഓ​ഫീസ​ർ ഉ​ൾ​പ്പെ​ടെ മൂന്നു ജീ​വ​ന​ക്കാരെ പ്ര​ത്യേ​ക​മാ​യി വി​ളി​ച്ചു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​ജി​തേ​ഷി​നോ​ടും സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഡോ.​രാ​ഹു​ൽ മാ​ത്യു​വി​ന്‍റെ മൊ​ബൈ​ൽ ന​മ്പ​രും വാ​ങ്ങി. സം​ഭ​വം ന​ട​ന്ന കോ​വി​ഡ് ട്ര​യാ​ജ് കെ​ട്ടി​ട​വും സ്ഥ​ല​വും പ​രി​ശോ​ധി​ച്ച സം​ഘം ഇ​വി​ടെ​വ​ച്ചും…

Read More

പത്തനംതിട്ട ജില്ലയിൽ കോവിഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കും

പ​ത്ത​നം​തി​ട്ട: വ​ര്‍​ധി​ച്ച കോ​വി​ഡ് വ്യാ​പ​ന​വും ഉ​യ​ര്‍​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചേ​ക്കും. ഇ​ന്നും നാ​ള​ത്തെ​യും ടി​പി​ആ​ര്‍ കൂ​ടി പ​രി​ശോ​ധി​ച്ചാ​കും തീ​രു​മാ​നം. ഇ​ന്ന​ലെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​ക്കൂടി സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ല​വി​ല്‍ 16.3 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ല്‍ 42 പേ​രി​ലാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കാ​റ്റ​ഗ​റി സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് കു​റ്റൂ​ര്‍, നാ​റാ​ണം​മൂ​ഴി, ക​വി​യൂ​ര്‍, ഏ​ഴം​കു​ളം, ക​ല​ഞ്ഞൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ല​ട​ക്കം ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.കാ​റ്റ​ഗ​റി ഡി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് ക​ട​പ്ര പ​ഞ്ചാ​യ​ത്താ​ണ്. ഡെ​ല്‍​റ്റ…

Read More

സു​ചി​ത്ര​യു​ടെ മ​ര​ണം ; സൈ​നി​ക​നാ​യ ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്യും

കാ​യം​കു​ളം : വ​ള്ളി​കു​ന്ന​ത്ത് കി​ട​പ്പ് മു​റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 19 കാ​രി​യാ​യ സു​ചി​ത്ര​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സൈ​നി​ക​നാ​യ ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.​ വി​ഷ്ണു​വി​ൻ മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും.​സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ചി​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കാ​യം​കു​ളം കൃ​ഷ്ണ​പു​രം വ​ട​ക്ക് കൊ​ച്ചു​മു​റി​യി​ൽ സു​നി​ൽ നി​വാ​സി​ൽ സു​നി​ൽ -സു​നി​ത ദ​മ്പ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ക​ൾ സു​ചി​ത്ര സ്വ​യം ജീ​വ​നൊ​ടു​ക്കി​ല്ല​ന്നും അ​വ​ളെ കൊ​ന്ന​താ​ണ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു .ഇ​തേ തു​ട​ർ​ന്നാ​ണ് സൈ​നി​ക​നാ​യ ഭ​ർ​ത്താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ച​ത്. മ​ക​ളെ കൊ​ന്ന് കെ​ട്ടി തൂ​ക്കി​യ​താ​ണ​ന്നും ഭ​ർ​തൃ മാ​താ​വും പി​ന്നെ മ​റ്റൊ​രാ​ളും പി​ന്നി​ലു​ണ്ട​ന്നും സു​ചി​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു . സ്വ​ര്‍​ണ്ണ​ത്തി​നും കാ​റി​നും…

Read More