ടെ​റ​സി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണു​മാ​യി  പോയ വിദ്യാർഥിയെ പിന്നെ കണ്ടത് ജീവനറ്റ നിലയിൽ; ഞെട്ടൽ മാറെ കുടുംബവും നാട്ടുകാരും

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നും സി​പി​എം ആ​ല​പ്പു​ഴ നോ​ർ​ത്ത് ഏ​രി​യ ക​മ്മ​റ്റി അം​ഗ​വു​മാ​യ എ ​ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ ന​ദീ​മി​നെ (11) ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ആ​ല​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​ണ്. ടെ​റ​സി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണു​മാ​യി പോ​യ കു​ട്ടി​യെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്, ടെ​റ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ പാ​ന​ലി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

ഒ​രു ഒ​പ്പും ഒ​രു രൂ​പ​യും! എ​ന്‍റെ റേ​ഷ​ൻ മു​ട​ക്ക​രു​ത്… പ​ഴ​യ ക​ഥ ഓ​ർ​മി​ച്ചെ​ടു​ത്ത് കെ.​വി. തോ​മ​സ് ‌

പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ര​ണ്ടാ​യി​ര​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കാ​നു​ള്ള നി​വേ​ദ​ന​ത്തി​ൽ ആ​ദ്യ ഒ​പ്പു​കാ​ര​നാ​യ​തി​നൊ​പ്പം ഒ​രു രൂ​പ​യും സ​മ്മാ​നി​ച്ച സം​ഭ​വം ഓ​ർ​മ​യി​ൽ സൂ​ക്ഷി​ച്ച് കെ.​വി. തോ​മ​സ്. പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നു​ള്ള റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന തീ​രു​മാ​നി​ക്കു​ക​യും മാ​ർ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന എ.​ബി. വാ​ജ്പേ​യി​ക്ക് ന​ൽ​കു​വാ​നു​ള്ള നി​വേ​ദ​നം ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ക്കാ​നു​മാ​ണ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന മു​ൻ കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി കെ. ​വി. തോ​മ​സും സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ വി​ള​വി​നാ​ലും തി​രു​വ​ല്ല അ​ര​മ​ന​യി​ൽ എ​ത്തി​യ​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​രു ഒ​പ്പ് ഒ​രു രൂ​പ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ട മെ​ത്രാ​പ്പോ​ലീ്ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം ഒ​രു രൂ​പ നാ​ണ​യ​തു​ട്ട് കെ.​വി. തോ​മ​സി​ന് ന​ൽ​കു​ക​യും എ​ന്‍റെ റേ​ഷ​ൻ മു​ട​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞു. ഒ​പ്പം ഭി​ക്ഷ​ക്കാ​ര​ന്…

Read More

ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ചെ​റു​പ്പ​ക്കാ​രി​ൽ! കു​ടു​ബ വ്യാ​പ​ന​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ഡി​എം​ഒ; ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളി​ലും വ​ര്‍​ധ​ന​യു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കു രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ നി​ര്‍​ദേ​ശി​ച്ചു. ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ദി​വ​സേ​ന​യു​ള്ള മ​ര​ണ​ങ്ങ​ളും കൂ​ടു​ന്നു. ദി​വ​സ​വും 10 മ​ര​ണ​ങ്ങ​ള്‍ വ​രെ ഇ​പ്പോ​ഴു​ണ്ട്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രോ​ഗ​പ്പ​ക​ര്‍​ച്ച​യും മ​ര​ണ​ങ്ങ​ളും നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ രോ​ഗ​വ്യാ​പ​ന​വും രോ​ഗ തീ​വ്ര​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ രോ​ഗ​പ്പ​ക​ര്‍​ച്ച​യി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​ക​വും വീ​ടു​ക​ളി​ല്‍ നി​ന്നു ത​ന്നെ​യാ​ണ്. വീ​ട്ടി​ല്‍ ഒ​രാ​ള്‍ രോ​ഗ​ബാ​ധി​ത​നാ​യാ​ല്‍ കു​ടും​ബ​ത്തി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്നു. ഇ​തു ത​ട​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.‌ കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണം. രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തും ഈ ​സ​മ​യ​ത്ത് കു​ടും​ബാ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി…

Read More

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു​ക​ൾ നി​റ​യു​ന്നു; സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു​ക​ൾ നി​റ​യു​ന്നു. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​വേ​ണ്ട​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം ഏ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. ‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല​മാ​ണ് നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ. ര​ണ്ടി​ട​ങ്ങ​ളി​ലും ഐ​സി​യു കി​ട​ക്ക​ക​ൾ ഏ​താ​ണ് നി​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥ​ല​മി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളെ മാ​റ്റാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​കി​ത്സ ഏ​റ്റെ​ടു​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ക​ട​മ്മ​നി​ട്ട​യി​ൽ നി​ന്നും കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളും പ​ഞ്ചാ​യ​ത്തം​ഗ​വും അ​ന്വേ​ഷി​ച്ച​പ്പോ​ൾ ര​ണ്ട് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും ഇ​ട​മി​ല്ലെ​ന്ന മ​റു​പ​ടി ആ​ദ്യം ല​ഭി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ‌ കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​നം അ​തീ​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യം ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ…

Read More

ചോർന്നത് എങ്ങോട്ടേയ്ക്ക്? ശ​ബ​രി​മ​ല മ​ണ്ഡ​ല​ത്തി​ലും വോ​ട്ടു​ ന​ഷ്‌‌ടം, പ​രാ​തി​യു​മാ​യി ബി​ഡി​ജെ​എ​സ്

  റാ​ന്നി: എ​ന്‍​ഡി​എ​യ്ക്ക് 8614 വോ​ട്ടു​ക​ളു​ടെ കു​റ​വു​ണ്ടാ​യ റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു സാ​ധ്യ​ത.ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ര്‍ ര​ണ്ടാ​മ​തും ജ​ന​വി​ധി തേ​ടി​യ റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി വോ​ട്ടു​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ഷ്ട​മാ​യ​ത്. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ന്‍​ഡി​എ​യ്്ക്ക് ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വോ​ട്ടു​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് രാ​ഷ്ട്രീ​യ​മാ​യി ഏ​റെ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. പോ​ള്‍ ചെ​യ്ത​തി​ന്‍റെ 15.33 ശ​ത​മാ​നം വോ​ട്ടു​കൊ​ണ്ട് റാ​ന്നി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്കു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. 2016ല്‍ ​ഇ​തേ സ്ഥാ​നാ​ര്‍​ഥി 28,201 വോ​ട്ട് (21.06 ശ​ത​മാ​നം) നേ​ടി​യ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​കെ ല​ഭി​ച്ച​ത് 19,587 വോ​ട്ടു​ക​ളാ​ണ്. റാ​ന്നി​യി​ല്‍ വി​ജ​യി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ ഭൂ​രി​പ​ക്ഷം 1285 വോ​ട്ടു​ക​ളാ​ണ്. ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ളു​ടെ 41.22 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​നു മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​ങ്കു ചെ​റി​യാ​ന്‍ 40.21 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. എ​ല്‍​ഡി​എ​ഫി​ന്…

Read More

 ചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ

ഹ​രി​പ്പാ​ട്: കാ​റി​ൽ ഒ​ളി​ച്ചു​ക​ട​ത്തി​യ 800 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ചാ​ഴി​യാ​രി​റ്റി കു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​മോ​ദിനെ (40) ആ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാഡ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാണ് ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ വ​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നും ക​രു​വാ​റ്റയി​ലെ വി​വി​ധ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച പാ​ക്ക​റ്റു​ക​ൾ ആ​ണ് ഇ​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് സി ​ഐ ആ​ർ ഫ​യാ​സ്, സി​പി​ഒ നി​ഷാ​ദ്, സ്പെ​ഷൽ കോ​ഡ് എ​സ് ഐ ​ഇ​ല്യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

വോ​ട്ടി​ൽ ഞെ​ട്ടി​ച്ച് വീ​ണാ ജോ​ർ​ജ്! ‌ആ​റ​ന്മു​ള​യി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള അ​ന്ത​രം കൂടി

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ​പ​ര​മാ​യി യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മെ​ന്ന് വി​ല​യി​രു​ത്തു​ന്ന ആ​റ​ന്മു​ള​യി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള അ​ന്ത​രം 12 ശ​ത​മാ​നം. വീ​ണാ ജോ​ർ​ജി​ന്‍റെ ഭൂ​രി​പ​ക്ഷം 19,003 വോ​ട്ടാ​ണ്. ആ​റ​ന്മു​ള‍​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം. കെ.​കെ. ശ്രീ​നി​വാ​സ​നു​ശേ​ഷം ഒ​രു എം​എ​ൽ​എ​യ്ക്ക് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഊ​ഴം ല​ഭി​ക്കു​ന്ന​തും ഇ​താ​ദ്യം.‌ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. ര​ണ്ടാം അ​ങ്ക​ത്തി​ന് ആ​റ​ന്മു​ള​യി​ൽ ഇ​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ലെ വീ​ണാ ജോ​ർ​ജ് നേ​ടി​യ വോ​ട്ടു​ക​ൾ ക​ണ്ട് എ​തി​രാ​ളി​ക​ൾ ത​ന്നെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പോ​ൾ ചെ​യ്ത​തി​ന്‍റെ 46.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ വീ​ണാ ജോ​ർ​ജി​നാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ​ക്ക് 34.56 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി​ക്കാ​ക​ട്ടെ 17.98 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.‌ ക​ഴി​ഞ്ഞ​ത​വ​ണ 64523 വോ​ട്ടു​ക​ൾ (39.97 ശ​ത​മാ​നം) ല​ഭി​ച്ച വീ​ണാ ജോ​ർ​ജി​ന് ഇ​ത്ത​വ​ണ 74950 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വോ​ട്ട് 2016ൽ…

Read More

കോവിഡ് പോസറ്റീവ്;  പ്ര​തി​ഭ​യു​ടെ വി​ജ​യാ​ഹ്ലാ​ദം ഹോം ​ക്വാ​റ​ന്‍റൈനിൽ

കാ​യം​കു​ളം : ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ തു​ട​ർ വി​ജ​യം നേ​ടി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​നോ ആ​ഹ്ലാ​ദം പ​ങ്കി​ടാ​നോ ക​ഴി​യാ​തെ ഹോം ​ക്വാ​റ​ന്‍റൈനിൽ ക​ഴി​യു​ക​യാ​ണ് കാ​യം​കു​ള​ത്ത് വി​ജ​യി​ച്ച എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ യു ​പ്ര​തി​ഭ. കോ​വി​ഡ് പോ​സിറ്റീവാ​യ​തി​നെ തു​ട​ർ​ന്ന് ത​ക​ഴി​യി​ലെ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണ്.​ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ടാ​ൻ ക​ഴി​യാ​ത്ത വി​ഷ​മം പ്ര​തി​ഭ വീ​ഡി​യോ പോ​സ്റ്റി​ലൂ​ടെ ഫേ​സ് ബു​ക്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ങ്കു​വെ​ച്ചു.:സ​ഖാ​ക്ക​ളെ ആ​ഘോ​ഷി​ക്കാ​ൻ അ​ടു​ത്ത് വ​രാ​ൻ ക​ഴി​യു​ന്നി​ല്ല.​ഒ​റ്റ​മു​റി​യി​ലാ​ണ് ര​ണ്ടു ദി​വ​സ​മാ​യി.​ഇ​പ്പ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് . ടി ​വി കാ​ണാ​നും പ​റ്റി​യി​ല്ല.​കാ​യം​കു​ള​ത്ത് എ​ൽ ഡി ​എ​ഫ് തോ​ൽ​ക്ക​ണ​മെ​ന്ന് ഒ​രു​പാ​ട് പേ​ർ ആ​ഗ്ര​ഹി​ച്ചു.​എ​ന്നാ​ൽ ആ​ത്മാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ജ​യം ക​ണ്ടു.​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കാ​യം​കു​ള​ത്തി​നൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കും. കോ​വി​ഡി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത സ്ഥാ​നാ​ർ​ഥി എ​ന്ന വി​ശേ​ഷ​ണം ന​ൽ​കി ക​ള​ത്തി​ൽ ഇ​റ​ക്കി​യ അ​രി​ത​ബാ​ബു​വി​ലൂ​ടെ…

Read More

ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ച്, റാ​ന്നി ഞെ​ട്ടി​ച്ചു; പ്ര​മോ​ദി​ന്‍റെ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ

റാ​ന്നി: റാ​ന്നി​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ക്കം​മു​ത​ല്‍ ഉ​ദ്വേ​ഗ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ത​ന്നെ അ​വ​സാ​ന​ഫ​ലം വ​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യി റാ​ന്നി. നേ​രി​യ ലീ​ഡ്നി​ല മാ​റി​മാ​റി​വ​ന്ന​തും അ​വ​സാ​നം വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്റെ പ​ണി​മു​ട​ക്കും വി​വി​പാ​റ്റ് എ​ണ്ണി അ​വ​സാ​ന​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മെ​ല്ലാം കൂ​ടി വോ​ട്ടെ​ണ്ണ​ലി​നെ അ​വ​സാ​നം​വ​രെ​യും ഉ​ദ്വേ​ഗ​ഭ​രി​ത​മാ​ക്കി. തർക്കം, തകരാറ്വി​ജ​യം പ്ര​തീ​ക്ഷി​ച്ച് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഞെ​ട്ടി​ച്ച് ആ​ദ്യ റൗ​ണ്ടി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​മോ​ദ് നാ​രാ​യ​ണ്‍ 751 വോ​ട്ട് ലീ​ഡ് ചെ​യ്തു. കോ​ട്ടാ​ങ്ങ​ല്‍, വെ​ച്ചൂ​ച്ചി​റ തു​ട​ങ്ങി യു​ഡി​എ​ഫ് പ്ര​തീ​ക്ഷ പു​ല​ര്‍​ത്തി​യ മേ​ഖ​ല​യി​ല്‍ പോ​ലും വോ​ട്ടു​ക​ളി​ല്‍ കു​റ​വ്. ര​ണ്ട് മു​ത​ല്‍ നാ​ലു​വ​രെ റൗ​ണ്ടു​ക​ളി​ലും ആ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍​ക്ക് പ്ര​മോ​ദ് ലീ​ഡ് നി​ല​നി​ര്‍​ത്തി. പി​ന്നീ​ട് ചെ​റി​യ വോ​ട്ടു​ക​ള്‍​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​ങ്കു ചെ​റി​യാ​ന്‍ ലീ​ഡി​ലേ​ക്കു വ​ന്നു. ര​ണ്ടു​പേ​രും മാ​റി​യും തി​രി​ഞ്ഞും ലീ​ഡ് കൈ​വ​രി​ച്ചു​വെ​ങ്കി​ലും 1500നു​മു​ക​ളി​ലേ​ക്ക് ഇ​ത് ഉ​യ​ര്‍​ന്നി​ല്ല. അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ലീ​ഡ് നി​ല 100ല്‍ ​താ​ഴെ…

Read More

കോ​ന്നി ഒ​പ്പംപോ​രു​മെ​ന്ന് എ​ന്‍​ഡി​എ, യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ മൂ​ന്ന് സീറ്റിൽ‍, എ​ല്‍​ഡി​എ​ഫിന് അ​ഞ്ച്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​റ​പ്പാ​യി വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. എ​ല്‍​ഡി​എ​ഫാ​ക​ട്ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ച കോ​ന്നി​യി​ല്‍ ബി​ജെ​പി ഇ​പ്പോ​ഴും വി​ജ​യ പ്ര​തീ​ക്ഷ​യി​ലു​മാ​ണ്. എ​ക്‌​സി​റ്റ്‌​പോ​ളു​ക​ള്‍ ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫി​നാ​ണ് മു​ന്‍​തൂ​ക്കം പ്ര​വ​ചി​ച്ച​തെ​ങ്കി​ലും അ​ത്ര​ക​ണ്ട് വി​ട്ടു​കൊ​ടു​ക്കാ​ന്‍ യു​ഡി​എ​ഫ് ത​യാ​റ​ല്ല. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ക​രു​തു​ന്നു. റാ​ന്നി, കോ​ന്നി, ആ​റ​ന്മു​ള എ​ന്നി​വ​യാ​ണ് യു​ഡി​എ​ഫ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന മ​ണ്ഡ​ല​ങ്ങ​ള്‍. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച തി​രു​വ​ല്ല​യും അ​ടൂ​രും അ​ട്ടി​മ​റി​യി​ലൂ​ടെ ഒ​പ്പം നി​ന്നാ​ല്‍ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ക​രു​തു​ന്നു.എ​ന്നാ​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് വി​ല​യി​രു​ത്ത​ല്‍. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മി​ക​വും അ​ടി​യൊ​ഴു​ക്കു​ക​ളു​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്റെ പ്ര​തീ​ക്ഷ. കൈ​വി​ടു​മെ​ന്ന് ക​രു​തി​യ റാ​ന്നി​യി​ല്‍ അ​ടി​യൊ​ഴു​ക്കു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യ്‌​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വി​കാ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ​മാ​യി അ​വ​സ​ന​നി​മി​ഷം ഉ​ണ്ടാ​യ അ​ടി​യൊ​ഴു​ക്കും ഗു​ണം ചെ​യ്തു​വെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് പ​ക്ഷം. ജി​ല്ല​യി​ലെ…

Read More