വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​! കാര്‍ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​രെ വി​സ്മ​യ​ത്തി​ലാ​ഴ്ത്തി ചൊ​രി​മ​ണ​ലി​ൽ ത​ണ്ണി​മ​ത്ത​ൻ വി​ള​യി​ച്ച് യു​വ​ക​ർ​ഷ​ക​ൻ

മു​ഹ​മ്മ: ക​ര​പ്പു​റ​ത്തെ ചൊ​രി​മ​ണ​ലി​ൽ ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ് ഫി​ലി​പ്പ് ചാ​ക്കോ എ​ന്ന യു​വ​ക​ർ​ഷ​ക​ൻ. ക​ാർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​രെ വ​രെ വി​സ്മ​യ​ത്തി​ലാ​ഴ്ത്തി ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യ​തി​ല​ക​മ​ണി​യു​ക​യാ​ണ് ഫി​ലി​പ്പ് ചാ​ക്കോ. മൂ​ന്നു​മാ​സം മു​ന്പ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ത​രി​ശുകി​ട​ന്ന അ​ഞ്ചേ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ പാ​കി​യ ത​ണ്ണി​മ​ത്ത​ൻ വി​ള​ഞ്ഞ കാ​ഴ്ച മ​നം കു​ളി​ർ​പ്പി​ക്കു​ന്ന​താ​ണ്. പ​ര​ന്പ​ര​ഗ​ത കൃ​ഷി​യി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്ന് ഫി​ലി​പ്പ് ചാ​ക്കോ പ​റ​യു​ന്നു. ക​ഞ്ഞി​ക്കു​ഴി​യി​ലേ​യും മു​ഹ​മ്മ​യി​ലേ​യും ത​രി​ശു​കി​ട​ക്കു​ന്ന 33 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കി​യ ഫി​ലി​പ്പ് പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം പ്ലാ​ന്‍റേ​ഷ​ൻ ക​ന്പ​നി​യി​ലെ ആ​ക​ർ​ഷ​ക​മാ​യ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ, ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. പു​ഷ്പ​വ​ല്ലി, സി​പി​എം…

Read More

വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലും! ദേ​ശാ​ട​നപ്പക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ക​രി​നി​ല​ങ്ങ​ളി​ലേ​ക്ക്

തു​റ​വൂർ: വി​വി​ധ​യി​നം ദേ​ശാ​ട​ന​പ്പക്ഷി​ക​ൾ ക​രി​നി​ല​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​ത് കൗ​തു​ക​മാ​കു​ന്നു.​ തു​റ​വൂ​ർ ക​രി​നി​ല​ങ്ങ​ളി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു ദേ​ശാ​ട​നപ്പ​ക്ഷികൾ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ​റ​ന്നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള വി​വി​ധ​യി​നം കൊ​ക്കു​ക​ൾ, വി​വി​ധ​യി​നം ഇ​ര​ണ്ട​ക​ൾ, നീ​ർ​കാക്ക​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ക്കു​റി എ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ​ക്ഷി​ക​ൾ ഇ​വി​ടെ​യു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും പു​ള്ളി​ച്ചു​ണ്ട​ൻ കൊ​തു​ന്പ​ന്നം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ്പോ​ട്ട് ബി​ൽ​ഡ് പെ​ലി​ക്ക​ൻ ആ​ണ് ഇ​ത്ത​വ​ണ​ത്തെ​യും ആ​ക​ർ​ഷ​ണം. വം​ശനാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ കൂ​ടി​യാ​ണ് ഇ​വ. ഇ​ന്ത്യ​ൻ ഉ​പ ഭൂ​ഖ​ണ്ഡ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തും കാ​ണു​ന്ന​വ​യാ​ണ് ഇ​വ. ഇ​ത്ത​വ​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ യാ​തൊ​രു വി​ധ ശ​ല്യ​ങ്ങ​ളു​മി​ല്ലാ​തെ പ​ക്ഷി​ക​ൾ സ്വ​ത​ന്ത്ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വ​ൻ​തോ​തി​ലു​ള്ള മ​ത്സ്യസ​ന്പ​ത്തും ശാ​ന്ത​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

Read More

പ​ന്ത​ള​ത്തെ ധ​ര്‍​മ​സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി​പി​എ​മ്മി​ല്‍; രാജിവയ്ക്കുന്നത് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളു​ടെ ഗ്രൂ​പ്പ്ക​ളി​യി​ല്‍ മ​നം​നൊ​ന്ത്

പ​ന്ത​ളം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ധ​ര്‍​മ​സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ അ​ട​ക്ക​മു​ള്ള ചി​ല ബി​ജെ​പി നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ലേ​ക്ക്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ള​ത്തും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ട​ലെ​ടു​ത്ത ത​ര്‍​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബി​ജെ​പി​യി​ല്‍ നി​ന്നു സി​പി​എ​മ്മി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​മെ​ന്ന് പ​റ​യു​ന്നു. ഇ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​രം പ​ന്ത​ള​ത്തു ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സി​പി​എ​മ്മി​ലേ​ക്കു സ്വീ​ക​രി​ക്കും. ബി​എം​എ​സ് മേ​ഖ​ല ജോ​യി​ന്റ് സെ​ക്ര​ട്ട​റി എം.​സി. സ​ദാ​ശി​വ​ന്‍, ബി​ജെ​പി മു​നി​സി​പ്പ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് എം.​ആ​ര്‍. മ​നോ​ജ് കു​മാ​ര്‍, ബാ​ല​ഗോ​കു​ലം മു​ന്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ര്‍ വാ​ളാ​കോ​ട്ട്, മു​നി​സി​പ്പ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, മ​ഹി​ളാ മോ​ര്‍​ച്ച ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​ല​ത എ​ന്നി​വ​രും സി​പി​എ​മ്മി​ല്‍ ചേ​രു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി ജി​ല്ലാ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളു​ടെ ഗ്രൂ​പ്പ്ക​ളി​യി​ല്‍ മ​നം​നൊ​ന്താ​ണ് രാ​ജി​യെ​ന്ന് പാ​ര്‍​ട്ടി വി​ട്ട​വ​ര്‍ പ​റ​യു​ന്നു. നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര സം​ഘാ​ട​ക​ര്‍സി​പി​എ​മ്മി​ല്‍…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ളത്തെ ഉ​ദ്ഘാ​ട​നം; കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ന​ഷ്ട​പ്പെ​ട്ട​ത് മൂ​ന്ന​ര​വ​ര്‍​ഷമെന്ന് ഉ​മ്മ​ന്‍ചാ​ണ്ടി

പ​ത്ത​നം​തി​ട്ട: മൂ​ന്ന​ര​വ​ര്‍​ഷം വൈ​കി​പ്പി​ച്ച​ശേ​ഷ​മാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​പ്പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണം അ​ഞ്ചു​വ​ര്‍​ഷം കി​ട്ടി​യി​ട്ടും രാ​ഷ്്ട്രീയ​കാ​ര​ണ​ങ്ങ​ളാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 300 കി​ട​ക്ക​ക​ളു​ണ്ടെ​ങ്കി​ലും 100 കി​ട​ക്ക​ക​ള്‍ വ​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​നി​യും സ്ഥാ​പി​ക്കാ​നു​ണ്ട്. മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ന​ത്തെ കോ​ന്നി എം​എ​ല്‍​എ അ​ടൂ​ര്‍ പ്ര​കാ​ശ് മു​ന്‍​കൈ​യെ​ടു​ത്താ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​ട​തു സ​ര്‍​ക്കാ​ര്‍ വ​ന്ന​തോ​ടെ ആ​ദ്യം കോ​ന്നി​യി​ല്‍ നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി. സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ചു നി​യ​മ​സ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ ദു​രാ​രോ​പ​ണം ഉ​ന്ന​യി​ച്ചു. അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ ആ​യി തു​ട​ര്‍​ന്ന​പ്പോ​ള്‍ നി​ര്‍​മാ​ണം വൈ​കി​പ്പി​ക്ക​ല്‍, തീ​രു​മാ​ന​ങ്ങ​ള്‍ വൈ​കി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ കൂ​ടാ​തെ ഒ​പി വി​ഭാ​ഗ​ങ്ങ​ള്‍ പൂ​ട്ടി​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും പി​ന്‍​വ​ലി​ച്ചു.…

Read More

തിരു​വ​ല്ല വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്; യു​ഡി​എ​ഫ് വ​ന്‍​ജ​യം നേ​ടും

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല നി​യ​മ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ത​ന്നെ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ റാ​ന്നി​യു​മാ​യു​ള്ള വ​ച്ചു​മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞു. വ​ര്‍​ഷ​ങ്ങ​ളാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ചു​വ​രു​ന്ന തി​രു​വ​ല്ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം ചി​ല യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. പ​ക​രം കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ചു​വ​രു​ന്ന റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കാ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി.എ​ന്നാ​ല്‍ തി​രു​വ​ല്ല വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നോ​ടു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു താ​ത്പ​ര്യ​മി​ല്ല. റാ​ന്നി​യേ​ക്കാ​ള്‍ സു​ര​ക്ഷി​ത മ​ണ്ഡ​ലം തി​രു​വ​ല്ല​യാ​ണെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം ക​രു​തു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തി​നാ​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ചി​ല സ​ര്‍​വേ​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.മാ​മ്മ​ന്‍ മ​ത്താ​യി പ്ര​തി​നി​ധീ​ക​രി​ച്ചു​വ​ന്നി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തോ​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചു. പി​ന്നീ​ട് 2006, 2011, 2016 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജ​ന​താ​ദ​ളി​ലെ മാ​ത്യു ടി.​തോ​മ​സി​നോ​ടു കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

ത​ള​രാ​ത്ത മ​നോ​വീ​ര്യം..!  തൊ​ണ്ണൂ​റി​ലും കോ​വി​ഡിനെ വീഴ്ത്തി കു​ഞ്ഞ​മ്മ!

എ​ട​ത്വ: തൊ​ണ്ണൂ​റി​ലും ത​ള​രാ​തെ കോ​വി​ഡ് മു​ക്ത​യാ​യി കു​ഞ്ഞ​മ്മ. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍ പ​ച്ച ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ​യാ​ണ് തൊ​ണ്ണൂ​റി​ലും ത​ള​രാ​തെ കോ​വി​ഡ് രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്ത​യാ​യ​ത്. മ​ക​ന്‍റെ ഭാ​ര്യ​യി​ല്‍ നി​ന്ന് കോ​വി​ഡ് രോ​ഗം പ​ക​ര്‍​ന്ന കു​ഞ്ഞ​മ്മ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ന് അ​ല്പം ത​ള​ര്‍​ച്ച​യു​ണ്ടെ​ന്നൊ​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്നം ക​ണ്ടി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് ഡ്രി​പ്പ് ന​ല്‍​കി​യ​തോ​ടെ ത​ള​ര്‍​ച്ച​യും പോ​യി മ​റ​ഞ്ഞു. ഇ​തോ​ടെ തി​രി​കെ വീ​ട്ടി​ല്‍ എ​ത്ത​ണ​മെ​ന്ന് കു​ഞ്ഞ​മ്മ നി​ര്‍​ബ​ന്ധം പി​ടി​ച്ചു. കു​ഞ്ഞ​മ്മ​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​ല്‍ വ​ഴ​ങ്ങി​യ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കു​ഞ്ഞ​മ്മ​യെ തി​രി​കെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു. മ​ക​ന്‍ ബെ​ന്നി​യു​ടേ​യും മ​രു​മ​ക​ള്‍ സി​നി​യു​ടേ​യും പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞ​മ്മ​യെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി. ഈ ​ടെ​സ്റ്റി​ല്‍ കു​ഞ്ഞ​മ്മ രോ​ഗ​മു​ക്ത​യാ​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. തൊ​ണ്ണൂ​റി​ലും ത​ള​രാ​ത്ത…

Read More

പോ​ലീ​സ് സേ​ന​യു​ടെ കൈ​ത്താ​ങ്ങ്; എഎ​സ്ഐ ​ന​ൽ​കി​യ ഭൂ​മി​യി​ൽ രാ​ഹു​ലി​ന് വീ​ടൊരുക്കും; വീ​ട് നി​ർ​മി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം

കാ​യം​കു​ളം: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ൽ പ്ര​യാ​സ​പ്പെ​ട്ട് ക​ഴി​ഞ്ഞ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് രാ​ഹു​ലി​ന് ഭൂ​മി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വീ​ട് നി​ർ​മി​ക്കാ​നും പോ​ലീ​സ് സേ​ന​യു​ടെ കൈ​ത്താ​ങ്ങ്. വീ​ട് നി​ർമി​ക്കാ​ൻ ഒ​രു തു​ണ്ട് ഭൂ​മി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട രാ​ഹു​ലി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കാ​യം​കു​ളം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ് ഐ ​ഹാ​രി​സ് തന്‍റെ ഭൂ​മി​യി​ൽ നി​ന്ന് അ​ഞ്ച് സെ​ന്‍റ് ദാ​ന​മാ​യി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെയാണ് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം രാ​ഹു​ലി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​യം​കു​ളം ഗ​വ​ൺ​മെ​ൻ​റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ രാ​ഹു​ലി​ന് സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം ഇ​തോ​ടെ സ​ഫ​ലീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം പ​കു​ത്തു​ന​ൽ​കി​യ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ്ഐ ​ഹാ​രീ​സി​നെ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു.​വി.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.…

Read More

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ക​വ​ര്‍​ന്നെന്ന് ആ​ന്‍റോ ആ​ന്‍റണി

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ക​വ​ര്‍​ന്നെ​ടു​ത്ത​താ​യി ആ​ന്റോ ആ​ന്റ​ണി എം​പി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര വി​കേ​ന്ദീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പ​ഞ്ചാ​യ​ത്ത് രാ​ജ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടു​ക​ള്‍ വ​ക​മാ​റ്റു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ഗ്രാ​മ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​ന​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത​താ​യി എം.​പി കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ളെ നോ​ക്കു​കു​ത്തി​യാ​ക്കി കി​ഫ്ബി​യെ അ​തി​നു മു​ക​ളി​ല്‍ പ്ര​തി​ഷ്ഠി​ച്ച് അ​ഴി​മ​തി​യ്ക്ക് ക​ള​മൊ​രു​ക്കി​യെ​ന്ന് ആ​ന്റോ ആ​ന്റ​ണി പ​റ​ഞ്ഞു.ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി സ​മി​തി അം​ഗം പ്ര​ഫ.​പി.​ജെ.​കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്റ് പി.​മോ​ഹ​ന്‍​രാ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു പ​റ​മ്പി​ല്‍, എ​ന്‍.​ഷൈ​ലാ​ജ്, റി​ങ്കു ചെ​റി​യാ​ന്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ്‌​കു​മാ​ര്‍, വെ​ട്ടു​ര്‍ ജ്യോ​തി​പ്ര​സാ​ദ്,…

Read More

മ​ജീ​ഷ്യന്‍ ടി​ജോ വ​ര്‍​ഗീ​സി​ന് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ്! ശ്ര​ദ്ധേ​യ​നാ​യ​ത് നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​…

പ​ത്ത​നം​തി​ട്ട: മ​ജീ​ഷ്യ​ന്‍ ഡോ.​ടി​ജോ വ​ര്‍​ഗീ​സ് തി​രു​വ​ല്ല​യ്ക്ക് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ് 2020 ല​ഭി​ച്ചു. 82ല്‍ ​പ​രം ലോ​ക റെ​ക്കോ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ടി​ജോ​യ്ക്ക് 200ല്‍​പ​രം നേ​ട്ട​ങ്ങ​ളും സ്വ​ന്ത​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​നെ ആ​സ്ഥ​ന​മാ​യ ഇന്ദ്ര​പ്ര​സ്ഥ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ലിം​ഗ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്. 15000 രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക. മ​ജീ​ഷ്യ​ന്‍​മാ​രി​ല്‍ ഈ ​അ​വാ​ര്‍​ഡ് നേ​ടു​ന്ന ഏ​ക വ്യ​ക്തി ടി​ജോ​യാ​ണ്. മു​മ്പ് മാ​ന്‍ ഒ​ഫ് റെ​ക്കോ​ര്‍​ഡ് അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്. നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​യാ​ണ് ടി​ജോ ശ്ര​ദ്ധേ​യ​നാ​യ​ത്. എ​ട്ട് മ​ണി​ക്കൂ​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി വ​രു​ന്ന​ത്. അ​ത് ഉ​ട​നേ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഏ​ത് വി​ഭാ​ഗ​ത്തി​നും ഗ​താ​ഗ​ത ചെ​ല​വും മ​റ്റ് ചെ​ല​വി​നു​മു​ള്ള തു​ക മാ​ത്രം വാ​ങ്ങി അ​മ്പ​ത് ശ​ത​മാ​നം തു​ക​യി​ല്‍ മാ​ജി​ക് ഷോ ​ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍…

Read More

ആ​ദ്യം ഞാ​ൻ നേ​രി​ട്ട് ചെ​ല്ലു​ന്നു… അ​യാ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ മു​ട്ടി​യി​ട്ടു സോ​റി എ​ന്ന് പ​റ​യു​ന്നു…! ട്രോ​ൾ വീ​ഡി​യോ ഉ​ണ്ടാ​ക്കാ​ൻ ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ട സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ…

കാ​യം​കു​ളം: ആ​ദ്യം ഞാ​ൻ നേ​രി​ട്ട് ചെ​ല്ലു​ന്നു ..അ​യാ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ മു​ട്ടി​യി​ട്ടു സോ​റി എ​ന്ന് പ​റ​യു​ന്നു …എ​ന്നി​ട്ട് മു​ഖം ഒ​ന്നു​യ​ർ​ത്തി സേ​തു​മാ​ധ​വ​ന്‍റെ മു​ത്ത​ച്ഛ​ന​ല്ലേ എ​ന്നു ചോ​ദി​ക്കു​ന്നു ….ആ ​ഒ​റ്റ ചോ​ദ്യ​ത്തി​ൽ അ​യാ​ൾ വീ​ഴു​ന്നു …ഇ​വ​ൻ പോ​യാ​ൽ വീ​ഴു​മോ …ഞാ​ൻ പോ​യാ​ൽ വീ​ഴ്ത്തും … ഇ​ൻ​ഹ​രി​ഹ​ർ ന​ഗ​ർ സി​നി​മ​യി​ലെ വ​യോ​ധി​ക​നെ ത​ട്ടി​വീ​ഴ്ത്തു​ന്ന ത​മാ​ശ യും ​ഡ​യ​ലോ​ഗും ചേ​ർ​ത്തു യു​വാ​വി​നൊ​പ്പം ബൈ​ക്കി​നു പി​ന്നി​ല്‍ സ​ഞ്ച​രി​ച്ച വ​യോ​ധി​ക​നെ മ​ന​പ്പൂ​ർ​വം ആ​ഡം​ബ​ര ബൈ​ക്ക് ഇ​ടി​പ്പി​ച്ചു ട്രോ​ള്‍ വീ​ഡി​യോ ഉ​ണ്ടാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ട്രോ​ള​ർ​മാ​രി​ൽ ര​ണ്ടു​പേ​ർ അ​ക​ത്താ​യി. തൃ​ക്കു​ന്ന​പ്പു​ഴ മ​ഹാ​ദേ​വി​കാ​ട് സു​ജി​താ ഭ​വ​ന​ത്തി​ല്‍ സു​ജീ​ഷ് (22), ന​ന്ദ​നം വീ​ട്ടി​ല്‍ ആ​കാ​ശ് സ​ജി​കു​മാ​ര്‍ (20) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​ത് . ഇ​വ​രു​ടെ ബൈ​ക്കി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ൻ​സും റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ര​ണ്ട്…

Read More