ബി​ജെപി ​ഭ​ര​ണ​ത്തി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ  ത​ഴ​ക്ക​ര​യി​ൽ വി​മ​ത​യു​ടെ  പി​ന്തു​ണ​തേ​ടി എ​ൽഡി​എ​ഫ്

മാ​ങ്കാം​കു​ഴി : ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൽഡിഎ​ഫും ബിജെപി​യും അ​ണി​യ​റ നീ​ക്കം ശ​ക്ത​മാ​ക്കി. ബി​ജെപി ​ഭ​ര​ണ​ത്തി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ വി​മ​ത​യു​ടെ പി​ന്തു​ണ തേ​ടാ​ൻ എ​ൽഡിഎ​ഫ് തീ​രു​മാ​നി​ച്ചു.​ വാ​ർ​ഡ് 18ൽ ​സിപി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ വി​മ​ത​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ഷീ​ബ സ​തീ​ഷി​നെ പ്ര​സി​ഡ​ന്‍റാക്കി ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​ണ് എ​ൽഡി​എ​ഫ് നീ​ക്കം. വാ​ർ​ഡ് 18 ലെ ​സിപിഐ അം​ഗ​മാ​യി​രു​ന്ന ഇ​വ​ർ​ക്ക് ഇ​ത്ത​വ​ണ എ​ൽഡിഎ​ഫ് സീ​റ്റ് ന​ൽ​കി​യി​ല്ല.​സി പി ​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ മു​ര​ളി ത​ഴ​ക്ക​ര​യേയാ​ണ് ഇ​വി​ടെ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.​ തു​ട​ർ​ന്ന് ഷീ​ബ സ​തീ​ഷ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ക​യും ഇ​വ​ർ വി​ജ​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സി ​പി എം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം നാ​ലാം സ്ഥാ​ന​ത്ത് വ​രു​ക​യും ചെ​യ്തു. ത​ഴ​ക്ക​ര​യി​ൽ 21 അം​ഗ സ​മി​തി​യി​ല്‍ ഒ​രു മു​ന്ന​ണി​യ്‌​ക്കും വ്യ​ക്‌​ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ല. എ​ല്‍ഡിഎ​ഫ്‌ -8 , ബി​ജെപി-…

Read More

വാ​യ്പ തി​രി​ച്ച​ട​ച്ചി​ട്ടും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തിന്‍റെ ഭീ​ഷ​ണി; ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ പരാതിയുമായി അംഗങ്ങൾ

അ​മ്പ​ല​പ്പു​ഴ: വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചി​ട്ടും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ഗ്രൂ​പ്പം​ഗ​ങ്ങ​ളെ നി​യ​മ​ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ഗ്രൂ​പ്പം​ഗ​ങ്ങ​ളി​ൽ ചി​ല​ർ പ​രാ​തി ന​ൽ​കി​യ​ത്. സ്ത്രീ​ക​ളു​ടെ പ​ത്തു​പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് 2016 ൽ 30000 ​രൂ​പ വീ​തം വാ​യ്പ അ​നു​വ​ദി​ച്ച​ത്. ക​രാ​ർ പ്ര​കാ​രം ത​വ​ണ വ്യ​വ​സ്ഥ​യി​ൽ വാ​യ്പ പൂ​ർ​ണ​മാ​യും തി​രി​ച്ച​ട​ച്ചു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം അം​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വാ​യ്പ കു​ടി​ശി​ഖ​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് സൂ​ചി​പ്പി​ച്ച് സ്ഥാ​പ​നം നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ​ന്ന് സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​മ്പ​നി​ക്കു​ണ്ടാ​യ വീ​ഴ്ച​യാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷ​വും ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളെ മൊ​ബൈ​ൽ ഫോ​ണി​ൽ ജീ​വ​ന​ക്കാ​ർ ശ​ല്യ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ചി​ല​ർ വീ​ട് നി​ർ​മാ​ണ​ത്തി​നും ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി മ​റ്റ് ബാ​ങ്കു​ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ളാ​ണ് ഇ​വ​രെ സ്ഥാ​പ​നം വ​ഞ്ചി​ച്ച​താ​യ വി​വ​രം അ​റി​യു​ന്ന​ത്. മൈ​ക്രോ ഫി​നാ​ൻ​സ്…

Read More

ഇ​ള​യ മെം​ബ​ര്‍ പ്ര​സി​ഡ​ന്‍റാകു​മോ ? രേ​ഷ്മ​യെ പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​നെ​തി​രേഅ​രു​വാ​പ്പു​ലം സി​പി​എ​മ്മി​ല്‍ പൊ​ട്ടി​ത്തെ​റി

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ യു​വ​സാ​ര​ഥി രേ​ഷ്മ റോ​യി പ്ര​സി​ഡ​ന്‍റാകു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി ഒ​രു​വി​ഭാ​ഗം രം​ഗ​ത്ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ രേ​ഷ്മ​യെ അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്റാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍ അ​ട​ക്കം രം​ഗ​ത്തെ​ത്തി. അ​രു​വാ​പ്പു​ലം 13 ാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച സ്മി​ത സ​ന്തോ​ഷി​ന്റെ പേ​രാ​ണ് ഇ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​യാ​ണ ്‌സ്മി​ത സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന സീ​നി​യ​ര്‍ അം​ഗം പു​ഷ്പ​ല​ത പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ​നി​താ സം​വ​ര​ണ​മാ​യ പ്ര​സി​ഡ​ന്റു സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ബ​ന്ധി​ച്ച് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​മ്പേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും രേ​ഷ്മ​യെ പ്ര​സി​ഡ​ന്‍റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം വ​ന്ന​തി​ലും സീ​നി​യ​ര്‍ നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. 25ന​കം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം മ​തി​യെ​ന്ന…

Read More

വോ​ട്ടു​പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും ന​ൽ​കാ​റു​ണ്ട്, പക്ഷേ..! തോ​റ്റി​ട്ടും വാ​ഗ്ദാ​നം പാ​ലി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

അ​ന്പ​ല​പ്പു​ഴ: വോ​ട്ടു​പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ജ​യി​ച്ച​തി​നു​ശേ​ഷം പ​ല​രും ഇ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് എം​സി​എ​ച്ച് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​റ​ഞ്ഞ വാ​ഗ്ദാ​നം പാ​ലി​ച്ച​തി​ൽ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷി​ത​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക്ക് പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി വാ​ക്കു​പാ​ലി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ന​ഷ്ട​പ്പെ​ട്ട് നീ​ർ​ക്കു​ന്ന​ത്ത് റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ൽ ക​ഴി​യു​ന്ന അ​നീ​ഷ് കു​മാ​ർ-​ര​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നു​ശ്രീ​യു​ടെ ദു​രി​തം ഷി​ത​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്. വീ​ട്ടി​ൽ ടെ​ലി​വി​ഷ​നു​ണ്ടെ​ങ്കി​ലും മ​റ്റ് പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ പു​ന്ന​പ്ര എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​ശ്രീ വീ​ടി​ന് വ​ള​രെ​യ​ക​ലെ​യു​ള്ള പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​ച്ചെ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ സ​മീ​പ​വാ​സി​യു​ടെ ഫോ​ണ്‍ രാ​ത്രി​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ക​ടം വാ​ങ്ങി​യാ​ണ് ഹോം​വ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. പ്ര​ച​ാര​ണ​ത്തി​നി​ടെ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെട്ട ഷി​ത അ​നു​ശ്രീ​ക്ക് പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി…

Read More

കോ​വി​ഡ്: അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ; 44 പേരിൽ 15പേർക്ക് വൈറസ് സ്ഥിരീകരിച്ചു

അ​മ്പ​ല​പ്പു​ഴ: കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​ന്നു. ഇ​തു വ​രെ 15 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ പ​ത്ത് പോ​ലീ​സു​കാ​ർ ക്വാ​റന്‍റൈ​നി​ലു​മാ​ണ്. ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് പോ​യ എ​ട്ട് പോ​ലീ​സു​കാ​ർ​ക്കാ​ണ് ഒ​ടു​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ 44 പോ​ലീ​സു​കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ വ​ർ​ക്കിം​ഗ് അ​റേ​ജ്മെ​ന്‍റിലാ​ണ്. ശേ​ഷി​ക്കു​ന്ന പോ​ലീ​സു​കാ​രി​ൽ പലരും പ​ല​പ്പോ​ഴാ​യി അ​വ​ധി​യി​ലും പോ​കും. മ​റ്റു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. പ്ര​തി​മാ​സം 500 ല​ധി​കം കേ​സാ​ണ് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കേ​സി​ന്‍റെ എ​ണ്ണ​മ​നു​സ​രി​ച്ച് പോ​ലീ​സു​കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​കെ താ​ളം തെ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി അ​ക്ര​മ പ​ര​മ്പ​ര​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​നെ​തി​രെ വി​വി​ധ രാ​ഷ്്ട്രീയ പാ​ർ​ട്ടി​ക​ൾ…

Read More

‘കൺഫ്യൂഷൻ തീർക്കണമേ..!’സ്വതന്ത്രനു മുന്നിൽ ഓഫർ പെരുമഴയുമായി മുന്നണികൾ; മാവേലിക്കരയിലെ ഭരണം ശ്രീകുമാറിന്‍റെ തീരുമാനം പോലെ

മാ​വേ​ലി​ക്ക​ര: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​വേ​ലി​ക്ക​ര ഒ​മ്പ​ത്- ഒ​മ്പ​ത്- ഒ​മ്പ​ത് എ​ന്ന സം​ഖ്യ​യി​ലൂ​ടെ ത്രി​ശ​ങ്കു​വി​ലാ​യ​പ്പോ​ള്‍ സ്വ​ത​ന്ത്ര​നു​വേ​ണ്ടി പ​ര​ക്കം പാ​ച്ചി​ല്‍ തു​ട​രു​ക​യാ​ണ് മു​ന്ന​ണി​ക​ള്‍. സ്വ​ത​ന്ത്ര​നാ​യ വി.​കെ. ശ്രീ​കു​മാ​റി​ന് നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് മു​ന്ന​ണി​ക​ള്‍ ഇ​പ്പോ​ള്‍ മു​ന്നോ​ട്ടു വച്ചിരി​ക്കു​ന്ന​ത്. മ​ന്ത്രി ജി.​സു​ധാ​ക​ര​നെ പോ​ലും ത​ള്ളി​യാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ശ്രീ​കു​മാ​റി​നാ​യി മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്. ഒ​രു വ​ര്‍​ഷം ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം, പാ​ര്‍​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്ക​ല്‍, മേ​ല്‍​ക്ക​മ്മി​റ്റി​യി​ലേ​ക്ക് സ്ഥാ​ന​ക​യ​റ്റം എ​ന്നി​വ​യാ​ണ് ജി​ല്ലാ ക​മ്മ​റ്റി​യി​ല്‍ നി​ന്നു ശ്രീ​കു​മാ​റി​ന്‍റെ അ​ടു​ത്ത് ച​ര്‍​ച്ച​യ്ക്കാ​യി എ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ശ്രീ​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി മൂ​ന്ന് വ​ര്‍​ഷ​ത്തെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​മാ​ണ് ശ്രീ​കു​മാ​റി​ന് മു​മ്പി​ൽ ഓ​ഫ​റാ​യി വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​ക​ട്ടെ അ​ഞ്ച് വ​ര്‍​ഷ​വും ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് തു​ട​രാ​മെ​ന്ന ഓ​ഫ​റും ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഈ ​വാ​ഗ്ദാ​ന​ങ്ങ​ളോ​ടൊ​ന്നും വ്യ​ക്ത​മാ​യ ഒ​രു പ്ര​തി​ക​ര​ണം ശ്രീ​കു​മാ​റി​ന്‍റെ…

Read More

നേതാക്കളുടെ കൂട്ടത്തോൽവി; ചി​ല സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ കാലുവാരലെന്ന് ആക്ഷേപം;  ഞെട്ടിത്തരിച്ച് കോൺഗ്രസ്

തു​റ​വൂ​ർ: നേ​താ​ക്ക​ളു​ടെ കൂ​ട്ട​ത്തോ​ൽ​വി​യി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കോ​ൺ​ഗ്ര​സ്. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളു​ടെ​യും വ​മ്പ​ൻ പ​രാ​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ഉ​മേ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ്, ടി. ​എ​ച്ച്. സ​ലാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ​രി​ൽ​പെ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ഡി​സി​സി സെ​ക്ര​ട്ടി തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ വ​ലി​യ പ​രാ​ജ​യ​മാ​ണ് വ​യ​ലാ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച ടി.​എ​ച്ച് സ​ലാ​മും മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ച​ങ്ങ​രം ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ച്ച കെ. ​ഉ​മേ​ശ​ൻ 1000ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പാ​ർ​ട്ടി​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ​ൻ്റെ പ​രാ​ജ​യ​മാ​ണ് ക​ഴി​ഞ്ഞ അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ പ്ര​ധാ​നി​യാ​യ രാ​ജീ​വ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യ​ത്…

Read More

ആലപ്പുഴ, മാവേലിക്കര നഗരസഭകളിൽ മുൻ ചെയർമാൻമാരെ മലർത്തിയടിച്ച് ബിജെപി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​ക​ളി​ൽ മു​ൻ ചെ​യ​ർ​മാ​ൻ​മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​ജെ​പി. ആ​ല​പ്പു​ഴ​യി​ൽ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫാ​ണ് പ​രാ​ജ​യം ഏ​റ്റു വാ​ങ്ങി​യ​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​നു ഉ​പേ​ന്ദ്ര​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 100 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തോ​മ​സ് ജോ​സ​ഫി​നേ​യും എ​ൽ​ഡി​എ​ഫി​ന്‍റെ ജി. ​മോ​നി​യേ​യും പി​ന്നി​ലാ​ക്കി മ​നു ഉ​പേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ തോ​മ​സ് ജോ​സ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു എ​ന്ന​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. മാ​വേ​ലി​ക്ക​ര​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ചെ​യ​ർ​മാ​നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ തോ​റ്റ​തും ശ്ര​ദ്ധേ​യ​മാ​യി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ച്ച്. മേ​ഘ​നാ​ഥാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 132 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം എ​ന്ന​ത് കോ​ണ്‍​ഗ്ര​സി​നേ​റ്റ വ​ലി​യ പ്ര​ഹ​ര​മാ​യി. 498 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​യ്ക്ക് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ മു​ര​ളീ​ധ​ര​ൻ 366, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​നാ​ർ​ഥി…

Read More

സോഷ്യല്‍ മീഡിയ വഴിയും സുഹൃത്തുക്കള്‍ വഴിയും വിവരം അറിഞ്ഞു! കാ​ത്തു​സൂ​ക്ഷി​ച്ച കാ​ര്‍​കൂ​ന്ത​ല്‍ അ​മ്മ​യും മ​ക​ളും മു​റി​ച്ചു ന​ല്കി

എ​ട​ത്വ: കാ​ത്തു​സൂ​ക്ഷി​ച്ച കാ​ര്‍​കൂ​ന്ത​ല്‍ അ​മ്മ​യും മ​ക​ളും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് വി​ഗ് നി​ര്‍​മി​ക്കാ​ന്‍ മു​റി​ച്ചു​ന​ല്‍​കി. ത​ക​ഴി തെ​ന്ന​ടി ഗോ​കു​ലം വീ​ട്ടി​ല്‍ ഉ​മേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ മാ​യ, മ​ക​ള്‍ ദേ​വി എ​ന്നി​വ​രാ​ണ് കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് വി​ഗ് നി​ർ​മി​ക്കാ​ന്‍ മു​ടി ​ന​ല്‍​കി​യ​ത്. തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ചാ​രി​റ്റ​ബി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഹെ​യ​ര്‍ ബാ​ങ്കി​ലേ​ക്കാ​ണ് കൈ​മാ​റി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യു​മാ​ണ് ‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് മു​ടി ന​ല്‍​കു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ഹെ​യ​ര്‍​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബം മു​ടി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ത​ക​ഴി കാ​ർ​മ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി. ​സ​ഹോ​ദ​ര​ന്‍ അ​ന​ന്ത​കൃ​ഷ്ണ​ൻ.

Read More

വ​ഴി​ത്ത​ർ​ക്കം! ഗ്രേ​ഡ് എ​സ്ഐ​ക്ക് വെ​ട്ടേ​റ്റു; ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കോ​ള​നി​ നി​വാ​സി​ക​ൾ; പു​ര​യി​ട​ത്തി​ലെ തെ​ങ്ങു​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു

മ​ങ്കൊ​മ്പ്: കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ഭൂ​വു​ട​മ​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങു​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗ്രേ​ഡ് എ​സ്‌​ഐ​ക്കു വെ​ട്ടേ​റ്റു. സം​ഘ​ർ​ഷ​ത്തി​ൽ കോ​ള​നി വാ​സി​ക​ൾ​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. രാ​മ​ങ്ക​രി മ​ണ​ലാ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മ​ണ​ലാ​ടി പു​ന്ന​ശേ​രി​യി​ലാ​യ പ​ത്തി​ൽ​ചി​റ​യി​ൽ ജോ​സി സെ​ബാ​സ്റ്റ്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ർ​ന്ന ചി​റ​യി​ലെ തെ​ങ്ങു​ക​ളാ​ണ് വെ​ട്ടി ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മ​ണ​ലാ​ടി മ​ഠ​ത്തി​ൽ പ​റ​മ്പ് ല​ക്ഷം​വീ​ടു കോ​ള​നി​യി​ലേ​ക്കു പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സ​മീ​പ​ത്തെ ജോ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ കൂ​ടി ന​ട​പ്പാ​ത​യു​ണ്ട്. കോ​ള​നി​യി​ലെ 45 ഓ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ മൂ​ന്നു​മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പാ​ട​ത്തു​കൂ​ടി റോ​ഡി​നു സ്ഥ​ലം ന​ൽ​കാ​മെ​ന്നും, ക​ര​ഭൂ​മി വേ​ണ​മെ​ങ്കി​ൽ വി​ല ന​ൽ​ക​ണ​മെ​ന്നും ഉ​ട​മ അ​റി​യി​ച്ചി​രു​ന്നു. ത​ർ​ക്ക​മാ​യ​തോ​ടെ സ്ഥ​ല​മു​ട​മ കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ഴി​യി​ല്ലാ​ത്ത​തി​ന്‍റെ…

Read More