പാ​ർ​ട്ടി അ​ണി​ക​ൾത​ന്നെ സി​പി​എ​മ്മി​നെ തോൽപ്പിക്കാ​ൻ യു​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: പാ​ർ​ട്ടി അ​ണി​ക​ൾ ഇ​ത്ത​വ​ണ സി​പി​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നു​റ​പ്പെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. രാ​വി​ലെ ജി​ല്ല​യു​ടെ തെ​ക്കേ​യ​റ്റ​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം രാ​ത്രി​യി​ൽ അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്ത് ഞ​ക്ക​നാ​ലി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രേ​യും ബി​ജെ​പി​ക്കെ​തി​രേ​യും ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യാ​യി​രു​ന്നു കെ ​സി​യു​ടെ പ്ര​സം​ഗം. വി​വി​ധ​യി​ട​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ളി​ൽ സി​പി​എം എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ദ​യ​നീ​യ​വ​സ്ഥ​യും കെ​സി സൂ​ചി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ഴി​മ​തി​യു​ടേ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും പാ​ർ​ട്ടി​യും​സ​ർ​ക്കാ​രും ഒ​രു​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​താ​ക്ക​ളാ​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ബാ​ബു​പ്ര​സാ​ദ്, ജോ​ണ്‍ തോ​മ​സ്, എ​സ്. രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, അ​ഡ്വ. വി. ​ഷു​ക്കൂ​ർ, ജേ​ക്ക​ബ് ത​ന്പാ​ൻ, സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​വ​ല്ല​ഭ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ്ക്ക് ശേ​ഷം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ലൂ​ടെ…

Read More

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ർ​ച്ച ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

മാ​വേ​ലി​ക്ക​ര: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ർ​ച്ച ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​പ്പാ​ട് പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​ന​മാ​യ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്ന ചി​ല​ർ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​ണ്. രാ​ജ്യ​വും കേ​ര​ള​വും ഭ​രി​ച്ചു മു​ടി​ച്ച കോ​ണ്‍​ഗ്ര​സി​നെ​യും പ്ര​തി​കാ​ര ബോ​ധ​ത്തോ​ടെ വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന ബി​ജെ​പി​യെ​യും അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തും. ഇ​ട​തു​പ​ക്ഷം ഭ​രി​ച്ചി​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട​വ തി​രി​ച്ചു പി​ടി​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ൽ ഫാ​ക്ട​റി വാ​ർ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ. ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ, ലീ​ല അ​ഭി​ലാ​ഷ്, അ​ഡ്വ. പി.​വി. സ​ന്തോ​ഷ്കു​മാ​ർ, അ​ഡ്വ. ന​വീ​ൻ മാ​ത്യു ഡേ​വി​ഡ്, കെ. ​അ​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തെ​ക്കേ​ക്ക​ര മു​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​നി​ൽ​കു​മാ​ർ…

Read More

ചുഴലിക്കാറ്റു ഭീഷണി; ‌ജാ​ഗ്ര​ത​യോ​ടെ തീ​ര​ദേ​ശം;  വള്ളങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി മത്‌സ്യത്തൊഴിലാളികൾ

തു​റ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശം പൂ​ർ​ണ ജാ​ഗ്ര​ത​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം ആ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും വ​ല​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും തീ​ര​ത്തു​നി​ന്ന് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ക​ട​ൽ പ്ര​ക്ഷു​ബ്ദം അ​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​ന്റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വെ​ച്ച് വ​ള്ള​ങ്ങ​ൾ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ വ​റു​തി​ക്ക് അ​റു​തി​യാ​യി കു​റ​ഞ്ഞ രീ​തി​യി​ൽ മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ചു​ഴ​ലി​ക്കാ​റ്റും ക​ട​ൽ​ക്ഷോ​ഭ ഭീ​ഷ​ണി​യും തീ​ര​ദേ​ശ​ത്തെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ ബ​ന്ധ​ന​വും ഏ​റെ​ക്കു​റെ നി​ർ​ത്തി​യി​ട്ടു​ണ്ട്. കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി തീ​ര​ത്ത് തു​ട​രു​ക​യാ​ണ്.

Read More

ഇ​ത്ത​വ​ണ നോ​ട്ട ഇ​ല്ല, വോ​ട്ടു ചെ​യ്യാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ​ക്ക് എ​ൻ​ഡ് ബ​ട്ട​ണ്‍

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ത​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ വോ​ട്ട​ർ​ക്ക് അ​മ​ർ​ത്താ​ൻ ’നോ​ട്ട’ ബ​ട്ട​ണ്‍ ലോ​ക്സ​ഭ, നി​യ​മ​സഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ൽ അ​തു തി​ര​യേ​ണ്ട. പ​ക​രം വോ​ട്ടു ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​യി എ​ൻ​ഡ് എ​ന്നൊ​രു ബ​ട്ട​ണ്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മീ​ക​രി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ ബൂ​ത്തി​ൽ ക​യ​റി​യാ​ൽ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി മ​ട​ങ്ങ​ണം.ഇ​ഷ്ട​മു​ള്ള സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു​ചെ​യ്ത​ശേ​ഷം എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്താ​നും അ​വ​സ​ര​മു​ണ്ട്. വോ​ട്ട​ർ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ളിം​ഗ്് ഉ​ദ്യോ​ഗ​സ്ഥ​ൻ ബ​ട്ട​ണ്‍ അ​മ​ർ​ത്തി യ​ന്ത്രം സ​ജ്ജീ​ക​രി​ക്കും. എ​ങ്കി​ൽ മാ​ത്ര​മേ അ​ടു​ത്ത ഒ​രാ​ൾ​ക്കു വോ​ട്ടു ചെ​യ്യാ​നാ​കൂ. ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റി​ൽ 15 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഏ​റ്റ​വും താ​ഴെ എ​ൻ​ഡ് ബ​ട്ട​ണു​മാ​ണ് ഉ​ണ്ടാ​വു​ക. സ്ഥാ​നാ​ർ​ഥി​ക​ൾ 15ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ട് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ണ്ടാ​കു​മെ​ങ്കി​ലും എ​ൻ​ഡ് ബ​ട്ട​ണ്‍ ഒ​ന്നാ​മ​ത്തേ​തി​ലാ​കും. മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സിം​ഗി​ൾ പോ​സ്റ്റ് യ​ന്ത്ര​ങ്ങ​ളി​ൽ…

Read More

പശുവിനെ  മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റസംഭവം; അഞ്ചുപേർ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: പ​ശു​വി​നെ മോ​ഷ്ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​റ്റ മൂ​ന്നു പ്ര​തി​ക​ളെ​ക്കൂ​ടി പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ കേ​സി​ലെ ഒ​ന്നാം പ്ര​തി കാ​ക്കാ​ഴം ക​മ്പി​വ​ള​പ്പി​ൽ അ​നി​ഷ് (30), ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ ത​പാ​ൽ പ​റ​മ്പി​ൽ ക​ബീ​ർ (52), കാ​ക്കാ​ഴം പു​തു​വ​ൽ വീ​ട്ടി​ൽ ഹാ​രി​സ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ സം​ഭ​വ​ത്തി​ൽ വ​ഴി​ച്ചേ​രി ചാ​വ​ടി വീ​ട്ടി​ൽ നി​ന്ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സി​ദ്ദീ​ക്ക് (30), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​വ​ൽ വീ​ട്ടി​ൽ അ​ൻ​സി​ൽ (32), കാ​ക്കാ​ഴം ക​മ്പി​വ​ള​പ്പി​ൽ ദേ​വ​ൻ (29) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പ​ത്തി​ൽ​ച്ചി​റ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ്റെ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് ജ​ഴ്‌​സി ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​ട്ടു മാ​സം ചെ​ന​യു​ള്ള പ​ശു​വി​നെ​യാ​ണ് ഇ​വ​ർ മൂ​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച് അ​നീ​ഷി​ന്‍റെ…

Read More

​മട​ക്കി​വയ്ക്കാ​വു​ന്ന ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചവർ പിടിയിൽ

അ​മ്പ​ല​പ്പു​ഴ: മ​ട​ക്കി​വയ്​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. 16 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​റും പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി. നീ​ർ​ക്കു​ന്നം ഭാ​ഗ​ത്തു വെ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ന്‍റർ സെ​പ്റ്റ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.​ കൈ ​കാ​ണി​ച്ചെ​ങ്കി​ലും ബൈ​ക്ക് നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.​ എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഇന്‍റ​ർ സെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.​തു​ട​ർ​ന്ന് ഈ ​ന​മ്പ​രി​ൽ നി​ന്ന് ആ​ർ.​സി. ബു​ക്കി​ൽ ല​ഭി​ച്ച മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​മ​സ്ഥ​നെ ബ​ന്ധ​പ്പെ​ട്ടു. പി​ന്നീ​ടാ​ണ് ബൈ​ക്ക് ഓ​ടി​ച്ച ആ​ല​പ്പു​ഴ ആ​ലി​ശേ​രി അ​ര​യ​ൻ പ​റ​മ്പ് വീ​ട്ടി​ൽ ആ​ദ​ർ​ശ് എ​ത്തി​യ​ത്. ന്യൂ ​ജ​ന​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​ബൈ​ക്കി​ന്‍റെ പി​ൻ ഭാ​ഗ​ത്തെ ന​മ്പ​ർ പ്ലേ​റ്റ് മ​ട​ക്കി വയ്ക്കാവു​ന്ന ത​ര​ത്തി​ലാ​ണ് ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.​ ഇ​തേ രീ​തി​യി​ലു​ള്ള മ​റ്റൊ​രു ബൈ​ക്കും പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ…

Read More

തദ്ദേശതെരഞ്ഞെടുപ്പ്;  സ്ഥാനാർഥികളെങ്കിലും ഇവർ വിദ്യാർഥികൾ!

പ​ത്ത​നം​തി​ട്ട: പ​ഠ​ന​ത്തി​ര​ക്കി​നി​ട​യി​ൽ ല​ഭി​ച്ച സ്ഥാ​നാ​ർ​ഥി​ത്വം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് മ​ത്സ​ര​ഗോ​ദ​യി​ലെ ബേ​ബി​മാ​ർ. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​ൻ 21 വ​യ​സു തി​ക​യാ​ൻ കാ​ത്തി​രു​ന്ന​വ​ർ മു​ത​ൽ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക​ട​ക്കം മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ബി​രു​ദാ​ന്ത ബി​രു​ദ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളി​ലും വി​ദ്യാ​ർ​ഥി സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. പഠനത്തിനൊപ്പം രാഷ്്ട്രീയംസ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​രെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​മെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സം ക​ള​ഞ്ഞു​ള്ള രാ​ഷ്ട്രീ​യ​ത്തോ​ടു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു യോ​ജി​പ്പി​ല്ല. വി​ദ്യാ​ഭ്യാ​സം രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്ന​ല്ല എ​വി​ടെ ആ​ണെ​ങ്കി​ലും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ത​ന്നെ​യാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. അ​ത് കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പ​മു​ള്ള രാ​ഷ്ട്രീ​യ​ത്തോ​ടാ​ണ് താ​ത്പ​ര്യം. വി​ദ്യാ​ഭ്യാ​സം മാ​റ്റി വ​ച്ച് മു​ഴു​വ​ൻ സ​മ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ര​ണ​മെ​ങ്കി​ൽ കു​റ​ച്ചൊ​ക്കെ പ​ഠി​ക്ക​ണം. നി​ല​വി​ൽ ല​ഭി​ച്ച അ​വ​സ​രം ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ. എൽഎൽബി , എംബിഎന​ല്ല ജ​ന​പ്ര​തി​നി​ധി​യാ​ക​ണ​മെ​ങ്കി​ൽ ന​ല്ല വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ലോ​ക​പ​രി​ച​യ​വു​മൊ​ക്കെ അ​നി​വാ​ര്യ…

Read More

മുൻകൂർ ജാമ്യത്തിനുള്ള ശ്രമം പാഴായി; പ​ഴ​കു​ളം  സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ലെ  ത​ട്ടി​പ്പിൽ ജീ​വ​ന​ക്കാ​ര​ന്‍ കീ​ഴ​ട​ങ്ങി

അ​ടൂ​ര്‍: പ​ഴ​കു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ ശാ​ഖ​യി​ല്‍ നി​ന്ന് 44 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു ത്ത ​കേ​സി​ലെ പ്ര​തി കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യമ​ല​മേ​ക്ക​ര വി​ര​ണി​ക്ക​ല്‍ മു​കേ​ഷ് ഗോ​പി​നാ​ഥ് (36) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.​തു​ട​ര്‍​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.​കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ മു​കേ​ഷ് ഒ​ന്ന​ര മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന കോ​ട​തി നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​ട​പാ​ടു​കാ​രു​ടെ സ്ഥി​ര നി​ക്ഷേ​പ​ത്തി​ല്‍ നി​ന്ന് അ​വ​ര്‍ അ​റി​യാ തെ ​വാ​യ്പ​യെ​ടു​ക്കു​ക​യും സോ​ഫ്റ്റ് വെ​യ​റി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്തി​യു​മാ​യി​രു​ന്ന ത​ട്ടി​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഹൈ​സ്്കൂ​ള്‍ ജം​ഗ്ഷ​നി​ലെ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ര്‍ ഷീ​ല ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ പ്ര​തി​യാ​ണ്.

Read More

പോസ്റ്ററുകളും റിയലിസ്റ്റിക്കായി!ത​ല​യി​ൽ വ​ട്ട​ക്കെട്ടും കെ​ട്ടി രാമകൃഷ്ണൻ, കളരിച്ചുവടിൽ രേഷ്മ, ചായക്കടയിൽ സൊറ പറഞ്ഞ് ശിവദാസ്!

ഡൊ​മ​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ:​ പാ​ർ​ല​മെ​ന്‍റ്, അ​സം​ബ്ലി തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​റി​ലെ വൈ​വി​ധ്യ​ങ്ങ​ൾ കൊ​ണ്ട് മാ​ത്രം സ്ഥാ​നാ​ർ​ത്ഥി​ക​ൾ ശ്ര​ദ്ധേ​യ​മാ​യ ഡി​വി​ഷ​നു​ക​ളും വാ​ർ​ഡു​ക​ളു​മു​ണ്ട്.​ സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ചിലർ ചെ​യ്യു​ന്ന ജോ​ലി​യു​ൾ​പ്പെ​ടു​ത്തി പോ​സ്റ്റ​ർ ത​യ്യാ​റാ​ക്കി​യ​പ്പോ​ൾ സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ ക​ലാ​കാ​ര​ൻ​മാ​ർ ആ ​രം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പോ​സ്റ്റ​ർ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ചി​ല​രാ​ക​ട്ടെ നാ​ട്ടി​ൻ​പു​റ​ത്ത് സ്ഥി​ര​മാ​യി ചാ​യ​കു​ടി​ക്കു​ന്ന ക​ട​യി​ലെ കൊ​ച്ചു​വ​ർ​ത്ത​മാ​ന കൂ​ട്ടു​കാ​രെ ചേ​ർ​ത്താ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ക്ഷം.​ ജീവിതമുള്ള പോസ്റ്ററുകൾസു​ന്ദ​ര​കു​ട്ട​പ്പ​ൻ​മാ​രാ​യി സ്റ്റു​ഡി​യോ​യി​ൽ ചെ​ന്ന് പ​ല ത​ര​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തി​ന് പ​ക​രം സ്ഥാ​നാ​ർ​ഥി​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ​റു​ക​ൾ കൂ​ടു​ത​ൽ ഗു​ണ​കരമാക്കു​മെ​ന്ന് ഇ​വ​ർ ക​ണ​ക്കുകൂ​ട്ടു​ന്നു.​ ബു​ധ​നൂ​ർ ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജി.​രാ​മ​കൃ​ഷ്ണ​ൻ ഒ​രു ക​ർ​ഷ​ക​നാ​ണ്.​ദി​വ​സ​വും ത​ന്‍റെ പാ​ട​ത്തും പു​ര​യി​ട​ത്തി​ലും കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ട ശേ​ഷ​മാ​ണ് പൊ​തു രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. രാ​മ​കൃ​ഷ്നു​വേ​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റ​റി​ൽ ത​ന്‍റെ പു​ര​യി​ട​ത്തി​ൽ ത​ല​യി​ൽ…

Read More

കേ​ന്ദ്രം കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍
അ​ടി​ച്ചു​മാ​റ്റു​ന്നുവെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

ചേ​ർ​ത്ത​ല: കേ​ന്ദ്രം കോ​ടു​ക്കു​ന്ന പ​ണ​വും പ​ദ്ധ​തി​യും അ​ടി​ച്ച് മാ​റ്റു​ക​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ചേ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. എ​ൻ​ഡി​എ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം.മോ​ദി​യു​ടെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ലോ​ക രാ​ജ്യ​ങ്ങ​ൾ വ​രെ അം​ഗീ​ക​രി​ച്ചു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക​യ​ല്ല ചെ​യു​ന്ന​ത്, വി​ക​സ​നം തു​ര​ങ്കം വെ​യ്ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ബി​ജെ​പി ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് എ​ൻ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More