കോ​വി​ഡ് പ​രി​ശോ​ധ​ന: തു​റ​വൂ​ർ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  ട്രൂ ​നാ​റ്റ് ലാ​ബ് റെഡി

തു​റ​വൂ​ർ: തു​റ​വൂ​ർ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ട്രൂ ​നാ​റ്റ് ലാ​ബി​ൻ്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ​യും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 13 ല​ക്ഷം രൂ​പ​യും ചെ​ല​വി​ട്ടാ​ണ് ട്രൂ ​നാ​റ്റ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച​ത്. ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ വി​ഭാ​ഗ​മാ​ണ് നി​യ​മി​ക്കു​ന്ന​ത്‌. ഒ​രു മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റി​നേ​യും നാ​ല് ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രേ​യും ആ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ലാ​ബി​ൽ ഒ​രു സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഒ​ന്ന​ര മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ​മ​യം വേ​ണം. ഒ​രേ സ​മ​യം നാ​ല് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന മു​റ​യ്ക്ക് ലാ​ബി​ൻ്റെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. റൂ​ബി പ​റ​ഞ്ഞു. ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും ഗ​ർ​ഭി​ണി​ക​ളു​ടേ​യും മെ​ഡി​ക്ക​ൽ ലീ​ഗ​ൽ കേ​സു​ക​ളു​ടേ​യും സ്ര​വ​ങ്ങ​ളാ​ണ് ട്രൂ ​നാ​റ്റി​ലൂ​ടെ…

Read More

സ്കൂളിലേക്ക് ഒ​പി വി​ഭാ​ഗം മാറ്റാന്‍ നീ​ക്കം; പട്ടിണിസമരം നടത്തുമെന്നു രക്ഷിതാക്കൾ

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ 142 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന ഗ​വൺമെന്‍റ് ​ബോ​യ്സ് ഹൈ​സ്കൂ​ളി​ലേ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗം മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണമെന്ന അ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ദോ​ഷ​കരമാ​യി ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി അ​ട​ക്ക​മു​ള്ള​വ​രു​ടെ നീ​ക്കം പു​നഃപ​രി​ശോ​ധി​ക്കാ​ത്തപ​ക്ഷം അ​ടു​ത്തയാ​ഴ്ചമു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​നു മു​ന്നി​ൽ റി​ലേ പ​ട്ടി​ണി​സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് എ​സ് എംസി​യു​ടെ​യും പിടിഎയു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​ഷ്്‌ട്രീയ-സാ​മൂ​ഹ്യ-സാം​സ്കാ​രി​ക രം​ഗ​ത്തെ നൂ​റുക​ണ​ക്കി​നു പ്ര​തി​ഭ​ക​ളെ​യും പ്ര​ഗ​ത്ഭ​രെ​യും സം​ഭാ​വ​ന ചെ​യ്ത സ്കൂ​ൾ ചെ​ങ്ങ​ന്നൂ​രി​ന്‍റെ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടംപി​ടി​ച്ചി​ട്ടു​ണ്ട്. ഇ​രു​നി​ല കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ൽ ഹൈ​ടെ​ക് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പ​തി​നൊ​ന്നി​ലേ​റെ ക്ലാ​സ് മു​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ പ​ഠ​നം ന​ട​ത്തിവ​രു​ന്ന വി​ദ്യാ​ർ​ഥിക​ളി​ൽ ന​ല്ലൊ​രു ഭാ​ഗ​വും മാ​ന​സി​ക, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​ണ്. സ​ഹാ​യി​ക​ളെ വ​ച്ച് പൊ​തുപ​രീ​ക്ഷ എ​ഴു​തു​ന്ന ഇ​വ​രെ​ല്ലാം ന​ല്ല നി​ല​യി​ൽ ജ​യി​ച്ചു വ​രു​ന്ന…

Read More

കോ​വി​ഡ് പ​രി​ശോ​ധ​ന: വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ സർട്ടിഫിക്കറ്റ് നൽകും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​നു​ള്ള അ​നു​മ​തി സ്വ​കാ​ര്യ ലാ​ബോ​റ​ട്ട​റി​ക​ള്‍​ക്കു മാ​ത്രം. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല.പൊ​തുസം​വി​ധാ​ന​ത്തി​ലൂ​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ആന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് 625, ട്രൂ​നാ​റ്റ് 1500, ആ​ര്‍​ടി​പി​സി​ആ​ര്‍ 2250 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള നി​ര​ക്ക്. വി​ദേ​ശ​ത്തേ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ​ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കാ​തെ ത​ര​മി​ല്ലെന്ന സ്ഥി​തി​യാ​ണി​പ്പോ​ള്‍. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ക്വാ​റ​ന്‍റൈനില്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന ഇ​ത്ത​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Read More

അ​പ​കീ​ർ​ത്തികരമായ പ്രസ്താവന; എംപിക്കെതിരേ എംഎ​ൽഎയുടെ വക്കീൽ നോട്ടീസ്

വെ​ഞ്ഞാ​റ​മൂ​ട് : ആ​റ്റി​ങ്ങ​ൽ എം​പി അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ വാ​മ​ന​പു​രം എംഎ​ൽഎ ​അ​ഡ്വ.​ഡി.​കെ മു​ര​ളി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ത​ന്നെ​യും മ​ക​നെ​യും സ​മൂ​ഹ​മ​ധ്യ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തണമെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​ടൂ​ർ​പ്ര​കാ​ശ് ന​ട​ത്തി​യ പ്ര​സ്താ​വ​ന മൂ​ല​മു​ണ്ടാ​യ മാ​ന​ന​ഷ്ട​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഡ്വ.​സു​നി​ൽ കെ.​എ​സ് മു​ഖാ​ന്തി​രം നോ​ട്ടീ​സ് അ​യ​ച്ച​ത്. വി​വി​ധ ചാ​ന​ലു​ക​ളി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ൽ​പ്പേ​രി​ന് ക​ള​ങ്കം സം​ഭ​വി​ക്ക​ണം എ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ത​നി​ക്കു​ണ്ടാ​യ മാ​ന​ന​ഷ്ട​ത്തി​ന് നോ​ട്ടീ​സ് ല​ഭി​ച്ചു 15 ദി​വ​സം ദി​വ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വി​ധ പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് ഖേ​ദം പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സി​വി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും നോ​ട്ടീ​സി​ലൂ​ടെ അ​റി​യി​ച്ചു.

Read More

പേരു പോലെ തന്നെ ഇവൾ മാലാഖ! കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കയായി മുടി മുറിച്ചു നൽകി എംബിഎ വിദ്യാർഥിനി

മാ​ന്നാ​ർ:​കോ​വി​ഡ് കാ​ല​ത്തെ പു​ണ്യ​പ്ര​വൃത്തി​ക​ൾ ധാ​രാ​ളം ക​ണ്ട മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു സ​ന്ദേ​ശം ഉ​യ​ർ​ത്തി​യ കു​ഞ്ഞ് മാ​ലാ​ഖ ശ്ര​ദ്ധേ​യ​മാ​യി.​ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് താ​ൻ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യെ​ടു​ത്ത മു​ടി പൂ​ർ​ണ​മാ​യും മു​റി​ച്ചുന​ൽ​കി​യാ​ണ് ഒ​രു വി​ദ്യാ​ർഥി​നി കോ​വി​ഡ് കാ​ല​ത്ത് ശ്ര​ധേ​യ​മാ​യ​ത്. മാ​ന്നാ​ർ മു​ല്ല​ശേ​രി തോ​പ്പി​ൽ​മാ​ലി​ക് ജോ​സ​ഫ് ജോ​ണി​ന്‍റെ​യും പ്ര​മീ​ള​യു​ടെ​യും ഇ​ള​യ മ​ക​ൾ ജി​ഷാ എ​യ്ഞ്ച​ൽ ജോ​സ​ഫാ​ണ് മു​ടി മു​റി​ച്ച് ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ​ത്. ഒ​രു സ്ത്രീ​യു​ടെ സൗ​ന്ദ​ര്യ​സ​ങ്ക​ൽ​പ്പ​മാ​യി ക​രു​തു​ന്ന മു​ടി​യു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി പു​ത്ത​ൻ ത​ല​മു​റ എ​ത്ര രൂ​പ വേ​ണ​മെ​ങ്കി​ലും മു​ട​ക്കു​ക​യും കേ​ശാ​ല​ങ്കാ​ര​ത്തി​നാ​യി ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് എ​യ്ഞ്ച​ൽ ത​ന്‍റെ മു​ടി മു​റി​ച്ച് ന​ൽ​കി​യ​ത്.​ എം​ബി​എ വി​ദ്യാ​ർ​ത്ഥി​നി​യാ​യ ജി​ഷാ എ​യ്ഞ്ച​ൽ കോ​വി​ഡ് കാ​ല​ത്ത് ബു​ദ്ധി​മു​ട്ടു​ന്ന ആ​ർ​ക്കെ​ങ്കി​ലും സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് വി​ചാ​രി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യു​ന്ന​ത്.​ തു​ട​ർ​ന്ന് താ​ൻ പ​രി​പാ​ലി​ച്ചി​രു​ന്ന കേ​ശം ഇ​വ​ർ​ക്ക് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ത​ന്‍റെ…

Read More

പ​ഞ്ചാ​യ​ത്ത് മെമ്പറും സ്മാർട്ടായി;  കൈത്താങ്ങായി വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ്

അ​മ്പ​ല​പ്പു​ഴ: തു​ള്ള​ല്‍​ പി​റ​വി​കൊ​ണ്ട നാ​ടി​ന് മാ​തൃ​ക​യാ​കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൈ​ര​ളി വാ​ട്‌​സാ​പ്പ് ഗ്രു​പ്പ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ലെ 187 കു​ടും​ബ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള ഗ്രൂ​പ്പ് നി​ര​വ​ധി സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ചെ​യ്തു​വ​രു​ന്ന​ത്. എ​ട്ടാം​വാ​ര്‍​ഡ് അം​ഗ​മാ​യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച കൂ​ട്ടാ​യ്മ അ​ങ്ക​ണ​വാ​ടി​ക്ക് കൊ​ടി​മ​രം സ്ഥാ​പി​ച്ചു ന​ല്‍​കി​യാ​ണ് സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഏ​ഴു​ല​ക്ഷം രൂ​പ മു​ട​ക്കി എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​സാ​ധാ​ന​ങ്ങ​ള്‍ ന​ല്‍​കി. അ​വ​ശ​ത അ​നു​ഭ​വി​ച്ച കാ​ന്‍​സ​ര്‍ രോ​ഗി സ​ത്യ​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി 50000 രൂ​പ കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ചു ന​ല്‍​കി. കൊ​റോ​ണ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 80000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. അ​ര്‍​ഹ​രാ​യ 40 കു​ടും​ബ​ങ്ങ​ള്‍​ക്ക് 1400 രൂ​പ വി​ല മ​തി​ക്കു​ന്ന കി​റ്റു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഗ്രൂ​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​ക്ക് പ​ഞ്ചാ​യ​ത്ത്…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്ര​തി​ക​ളെ ഇ​ഡി ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി. പോ​ലീ​സ് ക​സ്റ്റ​ഡി പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു ജ​യി​ലി​ല്‍ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളാ​യ തോ​മ​സ് ദാ​നി​യേ​ല്‍, പ്ര​ഭ, റീ​നു, റേ​ബ എ​ന്നി​വ​രെ ജ​യി​ലി​ല്‍ ത​ന്നെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. റി​മാ​ന്‍​ഡി​ലു​ള്ള മ​റ്റൊ​രു മ​ക​ള്‍ റി​യ കോ​വി​ഡ് മു​ക്ത​യാ​കു​ന്ന മു​റ​യ്ക്ക് ചോ​ദ്യം ചെ​യ്യും. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് എ​റ​ണാ​കു​ളം ഡി​വി​ഷ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ളു​ടെ മു​ഴു​വ​ന്‍ സ്വ​ത്തു​ക്ക​ളും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​രോ പ​രാ​തി​ക​ളി​ലും എ​ഫ്‌​ഐ​ആ​ര്‍ ഇ​ടു​ന്ന ജോ​ലി​ക​ള്‍ പോ​ലീ​സ് പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ലെ പ​രാ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളോ എ​ഫ്‌​ഐ​ആ​ര്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ പൂ​ര്‍​ണ​മാ​യി പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തും ത​ട്ടി​പ്പു​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ളി​ലെ​ല്ലാം പ്ര​ത്യേ​ക എ​ഫ്‌​ഐ​ആ​ര്‍ ഇ​ടും.…

Read More

ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ, കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്കയിൽ പത്തനംതിട്ട

പ​ത്ത​നം​തി​ട്ട: സ​മ്പ​ര്‍​ക്ക​പ്പ​ശ്ചാ​ത്ത​ലം അ​റി​യാ​തെ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്് ആ​ശ​ങ്ക. നേ​ര​ത്തെ രോ​ഗി​ക​ളാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്നു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രാ​യ​തി​നാ​ല്‍ ഇ​വ​രി​ല്‍ നി​ന്നു​ള്ള രോ​ഗ​വ്യാ​പ​നം പ​രി​മ​തി​മാ​യ തോ​തി​ലാ​കും. എ​ന്നാ​ല്‍ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ പോ​സി​റ്റീ​വാ​കു​ന്ന​വ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 40 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. ഇ​വ​രി​ല്‍ പ​ല​രും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും കൂ​ടു​ത​ല്‍ ആ​ളു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രു​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​പ്പോ​ള്‍ ത​ന്നെ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് സന്പർക്കപ്പട്ടിക തയാറാക്കുന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ക​രം രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​യാ​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 221 പേ​രും നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും കോ​ന്നി ഡി​എ​ഫ്ഒ​യി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച്…

Read More

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് അമ്പല​പ്പു​ഴ​യി​ലും! മു​ക്കി​യ​ത് ര​ണ്ടു കോ​ടി​യോ​ളം രൂ​പ​; ഭീ​മ​മാ​യ തു​ക നി​ക്ഷേ​പി​ച്ച ഉ​ന്ന​ത​രും ഉ​ണ്ടെ​ന്ന്‌ സൂ​ച​ന

അ​ന്പ​ല​പ്പു​ഴ: ത​ട്ടി​പ്പു​ ന​ട​ത്തി​യതിന്‍റെ പേ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് അ​ന്പ​ല​പ്പു​ഴ ശാ​ഖ​യി​ൽനി​ന്നു മു​ക്കി​യ​ത് ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യെ​ന്ന്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ നാൽപതോളം പേ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ത്ര​യും തു​ക ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​നി​യും പ​രാ​തി​ക്കാ​ർ ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​ന്പ​ല​പ്പു​ഴ​യി​ൽ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പത്ത​ട്ടി​പ്പാ​ണി​ത്. ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​വ​രി​ൽ അ​ധി​ക​വും. എ​ന്നാ​ൽ ഭീ​മ​മാ​യ തു​ക നി​ക്ഷേ​പി​ച്ച ഉ​ന്ന​ത​രും ഉ​ണ്ടെ​ന്നാ​ണു സൂ​ച​ന. പു​റ​ത്തു​ പ​റ​യാ​ൻ ക​ഴി​യാ​ത്ത തു​ക​യാ​യ​തി​നാ​ൽ പ​ല​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നും മു​ന്നോ​ട്ടു വ​ന്നി​ട്ടി​ല്ല. ട്ര​ഷ​റി​യി​ൽ നി​ന്നു വി​ര​മി​ച്ച ഒ​രാ​ളാ​ണ് ഇ​തിന്‍റെ മാ​നേ​ജ​ർ. അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശികൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധ​ങ്ങ​ൾ വ​ഴി​യാ​ണ് പ​ല​രും പ​ണം നി​ക്ഷേ​പി​ച്ച​ത്. സാ​ധാ​ര​ണ ബാ​ങ്ക് പ​ലി​ശ​യു​ടെ ഇ​ര​ട്ടി ല​ഭി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ​ല​രും ഇ​വി​ടെ പ​ണം നി​ക്ഷേ​പി​ച്ച​ത്. ഒ​ന്നു മു​ത​ൽ അ​ഞ്ചു​ല​ക്ഷം വ​രെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ…

Read More

ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല; വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ ശരിയായി പൂട്ടിയിട്ടുമില്ല ; ബന്ധുക്കള്‍ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

റാ​ന്നി: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ക്കൊ​ഴൂ​ർ പാ​ല​ച്ചു​വ​ട് തൈ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ഡ് കൃ​ഷി ഓ​ഫീ​സ​ർ റേ​ച്ച​ൽ ജോ​സ​ഫാ (കു​ഞ്ഞു​ഞ്ഞ​മ്മ-77)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ബ​ന്ധു​ക്ക​ളാ​യ അ​യ​ൽ വാ​സി​യാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​വും രാ​വി​ലെ പാ​ല് വാ​ങ്ങാ​ൻ അ​ടു​ത്ത വീ​ട്ടി​ൽ എ​ത്തു​മാ​യി​രു​ന്നു. ഫോ​ണ്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണി​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​ത്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ശ​രി​യാ​യി പൂ​ട്ടി​യി​രു​ന്നി​ല്ല. ത​ള്ളി നോ​ക്കി​യ​പ്പോ​ൾ ത​ന്നെ തു​റ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​ടു​ക്ക​ള​യി​ലും കി​ട​പ്പു​മു​റി​യി​ലും ര​ക്തം പു​ര​ണ്ടി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു. അ​ടു​ക്ക​ള​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ ശേ​ഷം കി​ട​പ്പു​മു​റി​യി​ലെ​ത്തു​ക​യും പി​ന്നീ​ട് കു​ളി​മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ വീ​ണ് മ​രി​ക്കു​ക​യും ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​രാ​ജ​പ്പ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.…

Read More