പ​ഞ്ചാ​യ​ത്ത് മെമ്പറും സ്മാർട്ടായി;  കൈത്താങ്ങായി വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ്


അ​മ്പ​ല​പ്പു​ഴ: തു​ള്ള​ല്‍​ പി​റ​വി​കൊ​ണ്ട നാ​ടി​ന് മാ​തൃ​ക​യാ​കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൈ​ര​ളി വാ​ട്‌​സാ​പ്പ് ഗ്രു​പ്പ്.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ലെ 187 കു​ടും​ബ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള ഗ്രൂ​പ്പ് നി​ര​വ​ധി സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.

എ​ട്ടാം​വാ​ര്‍​ഡ് അം​ഗ​മാ​യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച കൂ​ട്ടാ​യ്മ അ​ങ്ക​ണ​വാ​ടി​ക്ക് കൊ​ടി​മ​രം സ്ഥാ​പി​ച്ചു ന​ല്‍​കി​യാ​ണ് സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഏ​ഴു​ല​ക്ഷം രൂ​പ മു​ട​ക്കി എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​സാ​ധാ​ന​ങ്ങ​ള്‍ ന​ല്‍​കി. അ​വ​ശ​ത അ​നു​ഭ​വി​ച്ച കാ​ന്‍​സ​ര്‍ രോ​ഗി സ​ത്യ​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി 50000 രൂ​പ കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ചു ന​ല്‍​കി.

കൊ​റോ​ണ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 80000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

അ​ര്‍​ഹ​രാ​യ 40 കു​ടും​ബ​ങ്ങ​ള്‍​ക്ക് 1400 രൂ​പ വി​ല മ​തി​ക്കു​ന്ന കി​റ്റു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഗ്രൂ​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് പു​റ​മെ ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രാ​യ ര​ഞ്ജി​ത്, മ​നോ​ജ്, സി​ജീ​ഷ് ശി​വ​ന്‍ തു​മ്പ​യി​ല്‍, കു​ഞ്ഞു​മോ​ന്‍ പ​ത്തി​ല്‍, സോ​ജി വി​ജേ​ഷ്, രീ​തീ​ഷ്, അ​ഭി​ലാ​ഷ്, അ​ശോ​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 

Related posts

Leave a Comment