അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ; വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ അ​ലം​ഭാ​വ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്

ച​മ്പ​ക്കു​ളം: പു​തു​താ​യി നി​ർ​മിച്ച പ​ട​ഹാ​രം പാ​ല​ത്തി​ന് വ​ട​ക്കേ​ക്ക​ര​യി​ൽ റോ​ഡി​ന് കി​ഴ​ക്കുവ​ശ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്ന സ്ഥി​തി​യി​ലെ​ന്നു പ​രാ​തി.ത​റ​നി​ര​പ്പി​ൽനി​ന്നും ര​ണ്ട​ടി പോ​ലും ഉ​യ​ര​ത്തി​ല​ല്ലാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ഫ്യൂ​സു​ക​ൾ ഏ​ത് കൊ​ച്ചുകു​ട്ടി​ക്കു പോ​ലും കൈയെത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ല്ലാം സം​ര​ക്ഷ​ണവേ​ലി കെ​ട്ടി തി​രി​ച്ച് സൂ​ക്ഷി​ക്ക​ണമെ​ന്ന നി​യ​മം നി​ല​നി​ൽക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ക​ര​മാ​യും അ​ശ്ര​ദ്ധ​മാ​യും ട്രാ​ൻ​സ്ഫോ​ർ​മ​ർ ഫ്യൂസു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ പ​ല​പ്പോ​ഴാ​യി ച​മ്പ​ക്കു​ള​ത്തെ വൈ​ദ്യുതി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​രം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെന്നാ​ണ് അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യാ​തെ ത​ന്നെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സം​ര​ക്ഷ​ണവേ​ലി കെ​ട്ടി അ​പ​ക​ടര​ഹി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട വൈ​ദ്യു​തി വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​ത്.പ​ട​ഹാ​രം പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ക്കു​ന്ന​തോ​ടു​കൂ​ടി ഇ​തു വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടും. ഈ ​ഭാ​ഗ​ത്തു​ള്ള ക​ട​ക​ളി​ലേ​ക്കു വ​രു​ന്ന ആ​ളു​ക​ളും പാ​ല​ത്തി​ന്‍റെയും പ്ര​കൃ​തി​യു​ടെയും ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​നോ​ട് വ​ള​രെ ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ…

Read More

റോ​ഡ​രി​കി​ലെ പെ​രു​മ​ര​ങ്ങ​ളി​ല്‍ പു​ഴു​ശ​ല്യം; ഇ​ട​മു​റി​യി​ല്‍ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ദു​രി​തം; പു​ഴു​ക്ക​ളെ ന​ശി​പ്പി​കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

റാ​ന്നി: റോ​ഡ​രി​കി​ലെ പെ​രു​മ​ര​ങ്ങ​ളി​ല്‍ പു​ഴു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ട​മു​റി​യി​ല്‍ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. ഇ​ട​മു​റി റ​ബ​ര്‍ ബോ​ര്‍​ഡ് പ​രീ​ക്ഷ​ണത്തോ​ട്ട​ത്തി​ലെ പെ​രു​മ​ര​ങ്ങ​ളിലെ പു​ഴുശ​ല്യമാണ് നാ​ട്ടു​കാ​രെ പൊ​ല്ലാ​പ്പി​ലാ​ക്കു​ന്ന​ത്. മു​ക്ക​ട – ഇ ​ട​മ​ണ്‍ – അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡി​ല്‍ തോ​മ്പി​ക്ക​ണ്ടം മു​ത​ല്‍ ഇ​ട​മു​റി ഗ​വ.​ ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു സ​മീ​പംവ​രെ​യാ​ണ് യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ന്നത്. മ​ര​ത്തി​ല്‍നി​ന്നു പു​ഴു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തേ​ക്കും വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഈ ​വ​ഴി ന​ട​ന്നു​പോ​കാ​ന്‍പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. സ്‌​കൂ​ൾ കു​ട്ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​ര​ക​ളാ​കു​ന്ന​ത്. പു​ഴു​ക്ക​ള്‍ ദേ​ഹ​ത്ത് വീ​ണ് ചൊ​റി​ച്ചി​ലും ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. തോ​മ്പി​ക്ക​ണ്ടം – ഇ​ട​മു​റി റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ പു​ഴു​ക്ക​ള്‍ ദേ​ഹ​ത്ത് വീ​ഴാ​തി​രി​ക്കാ​ന്‍ കു​ട ചൂ​ടി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പു​ഴു​ക്കളിൽനിന്ന് അ​ല​ര്‍​ജി​യും ച​ര്‍​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ​വി​ദ​ഗ്ധ​ർ പറയുന്നു. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പു​ഴു​ശല്യം തുടങ്ങിയിട്ട്്. റ​ബ​ര്‍ ബോ​ര്‍​ഡ് അ​ധി​കൃ​ത​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ ഇ​ട​പെ​ട്ട്…

Read More

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍; ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്ന് സാ​ധ​നം വാ​ങ്ങി വി​ൽ​പ​ന​വ​ന​ട​ത്തി​വ​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​വ​ല്ല: ഇതര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് എം​ഡി​എം​എ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​പ​ണ​നം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളു​ടെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ര്‍ ഇ​ള​മ​ണ്ണൂ​ര്‍ ഭൂ​ത​ങ്ക​ര അ​നി​ല്‍ ഭ​വ​നി​ല്‍ അ​ഖി​ല്‍രാ​ജ് (28), അ​ന​ന്തു ഭ​വ​നി​ല്‍ അ​ന​ന്തു(26) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് 46 ഗ്രാ​ം എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.​എ​സ്. പ്ര​കാ​ശ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​ആ​ർ. ജി​ജു എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ഇ​വ​രെ നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല എ​സ്എ​ച്ച്ഒ കെ.​എ​സ്. സു​ജി​തി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നുവ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ തി​രു​വ​ല്ല ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ധ​ന്യ, ആ​ർ. അ​ജി​കു​മാ​ര്‍, ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, മി​ഥു​ന്‍, ശ്രീ​രാ​ജ്, ബി​നു, ജി​തി​ന്‍, അ​ഖി​ലേ​ഷ്, അ​വി​നാ​ഷ് ടോ​ജോ എ​ന്നി​വ​ര്‍…

Read More

മൻ കി ​ബാ​ത്തി​ൽ ആ​ലി​നെ പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​മെ​ന്ന് റെ​ജി ശാ​മു​വൽ

മ​ല്ല​പ്പ​ള്ളി: മൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​നെ അ​നു​സ്മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും ഉ​ണ്ടെ​ന്ന് ആ​ലി​ന്‍റെ മു​ത്ത​ച്ഛ​ൻ റെ​ജി ശാ​മു​വ​ൽ. വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന ഒ​രി​ക്ക​ലും മാ​റി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ആ​ശ്വാ​സം പ​ക​രു​ന്നെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​യ​വ​ദാ​ന​ത്തെ രാ​ജ്യം ശ്ര​ദ്ധി​ച്ചു​വെ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കും അ​ത് മാ​തൃ​ക​യാ​ക​ട്ടെ. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച് രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രം അ​ർ​പ്പി​ച്ചി​രു​ന്നു. അ​വ​യ​വ​ദാ​നം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യം ഉ​യ​ർ​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം നി​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​യ റെ​ജി ശാ​മു​വ​ൽ പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച പ​ത്തു​മാ​സം പ്രാ​യ​മു​ള്ള ആ​ലി​നി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം​ചെ​യ്യാ​ൻ കു​ടും​ബം തീ​രു​മാ​നി​ച്ച​തി​ലൂ​ടെ നാ​ല് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ല​ഭി​ച്ച​ത്.

Read More

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ക്കു​ന്നു; പോ​ലീ​സി​നെ മോ​ശ​മാ​ക്കു​ന്ന രീ​തി മാ​ധ്യ​മ​രം​ഗ​ത്തു നി​ല​നി​ൽ​ക്കു​ന്നെ​ന്ന് അ​സോ​സി​യേ​ഷ​ൻ

ചേ​ർ​ത്ത​ല: പോ​ലീ​സി​ലെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സി​നെ മോ​ശമായി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി മാ​ധ്യ​മ​രം​ഗ​ത്തു നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ൻ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ സെ​മി​നാ​ർ. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ‘വ​ർ​ത്ത​മാ​ന​കാ​ല​ത്തെ പോ​ലീ​സും മാ​ധ്യ​മ സ​മീ​പ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​പി. അ​ഭി​ജി​ത്താ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. പോ​ലീ​സി​ലെ ഒ​റ്റ​പ്പെ​ട്ട വീ​ഴ്ച​ക​ളും തെ​റ്റാ​യ കാ​ര്യ​ങ്ങ​ളും തി​രു​ത്ത​പ്പെടേ​ണ്ട​തുത​ന്നെ​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മി​ക​ച്ച ക്ര​മ​സ​മാ​ധാ​നം കാ​ക്കു​ന്ന​തെ​ന്ന് രാ​ജ്യം അം​ഗീ​ക​രി​ക്കു​മ്പോ​ഴും ത​ലോ​ട​ലി​നേ​ക്കാ​ളേ​റെ ത​ല്ലാ​ണ് കേ​ര​ള പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത​ന്ന് വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നാ​രോ​ഗ്യ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു മു​ന്നോ​ട്ടു​പോ​കാ​നാ​ക​ണ​മെ​ന്നും ഒ​രി​ട​ത്തും ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​ന​മ​ല്ല സ്വീ​ക​രി​ക്കേ​ണ്ട​തെന്നും ജ​ന​ങ്ങ​ളോ​ട് എ​ത്ര​മാ​ത്രം അ​ടു​ത്തുനി​ൽ​ക്കു​ന്നു എ​ന്ന​തി​ലാ​ണ് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ…

Read More

ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ഇ​ള​കി​മാ​റി; ജീ​വ​ൻ കാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് റി​ബ​ൺ! തു​ട​രു​ന്നു; അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ

അ​മ്പ​ല​പ്പു​ഴ: റോ​ഡ​രികി​ലെ ന​ട​പ്പാ​ത​യുടെ സ്ലാ​ബ് ഇ​ള​കി​മാ​റി​യ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​ൾ​പ്പെടെ ഭീ​ഷ​ണി​യാ​വു​ന്നു. ദേ​ശീയപാ​ത വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ജനങ്ങളുടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പു​ന്ന​പ്ര പ​വ​ർ ഹൗ​സി​നു തെ​ക്കുവ​ശ​മ​ട​ക്കം സ​മാ​ന്ത​ര റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​തേ അ​വ​സ്ഥ​യാ​ണ്. ദേ​ശീയപാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ന്ന​പ്ര ച​ന്ത ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞാ​ൽ വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് തെ​ക്കോ​ട്ട് വ​ള​ഞ്ഞ​വ​ഴി വ​രെ സ​ഞ്ച​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളു​മു​ൾ​പ്പെടെ തി​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് ഒ​രു വി​ധം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ഓ​ട​യുടെ സ്ലാബ് ഇ​ള​കിക്കി​ട​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വെ​ളി​ച്ചം നി​ല​ച്ച അവ​സ്ഥ​യു​ണ്ടാ​യാ​ൽ അ​രി​കു ചേ​ർ​ന്നു വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​ട​ക്കം കു​ഴി​യി​ൽ വീ​ണ് ജീ​വ​ൻ അ​പ​ക​ടത്തിലാ​കു​ന്ന സ്ഥി​തി​യാ​ണ്. മു​ന്ന​റി​യി​പ്പെ​ന്നോ​ണം ര​ണ്ട് കോ​ൺ​ക്രീ​റ്റ് കു​റ്റി​യി​ൽ പ്ലാ​സ്റ്റി​ക് റിബൺ വ​ലി​ച്ചുകെ​ട്ടി​യി​രി​ക്കു​കയാണ് അധികൃതർ.

Read More

വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്

പൂ​ച്ചാ​ക്ക​ൽ: വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച രണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.​ അ​രൂ​ക്കു​റ്റി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ അ​രൂ​ക്കു​റ്റി വി​ല്ലേ​ജി​ൽ മ​റ്റ​ത്തി​ൽ നി​ക​ർ​ത്തി​ൽ പാ​ട്ടു​പ​റ​മ്പ് വീ​ട്ടി​ൽ വി​മ​ൽ​രാ​ജാ(24)​ണ് പിടിയിലായത്. ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​കോട്ടി​ക്സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റെ​യ്‌​ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ സി​.പി. സാ​ബു, അ​നി​ലാ​ൽ (ജി ​ആ​ർ), സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ജ​ൻ ജോ​സ​ഫ്, റെ​നീ​ഷ് എം. ​ആ​ർ, അ​രു​ൺ അ​ശോ​ക്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ സു​ലേ​ഖ, ഭാ​ഗ്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ വ​ന​ത്തി​ല്‍ ഇ​റ​ക്കി​വി​ട്ട സം​ഭ​വം: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു; ക​ണ്ട​ക്ട​ർ​ക്ക് സ്ഥ​ലം​മാ​റ്റം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് കെ​എ​സ്്ആ​ര്‍​ടി​സി ബ​സി​ല്‍ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​നു സ​മീ​പം വ​ന​ത്തി​ല്‍ രാ​ത്രി ഇ​റ​ക്കി വി​ട്ട​താ​യ പ​രാ​തി​യേ തു​ട​ര്‍​ന്ന് ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​റെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. പ​മ്പ – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം. പ​മ്പ​യി​ല്‍ നി​ന്നു നി​ല​യ്ക്ക​ലേ​യ്ക്കു ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന 12 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും അ​ട​ക്ക​മു​ള്ള തീ​ര്‍​ഥാ​ട​ക​രെ​യാ​ണ് രാ​ത്രി​യി​ല്‍ പെ​രു​വ​ഴി​യി​ല്‍ ഇ​റ​ക്കിവി​ട്ട​ത്്.നി​ല​യ്ക്ക​ലി​ല്‍ ടെ​മ്പോ ട്രാ​വ​ല​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​യി മ​ട​ങ്ങി​യ സം​ഘം തി​രി​കെ വാ​ഹ​ന​ത്തി​ല്‍ പോ​കാ​നാ​ണ് നി​ല​യ്ക്ക​ലി​ലേ​ക്ക് ബ​സി​ല്‍ ക​യ​റി​യ​ത്. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​രം നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ക​യ​റി​യി​ല്ല. താ​ഴെ​യു​ള്ള വ​ഴി​യി​ലും നി​ര്‍​ത്താ​തെ ഡ്രൈ​വ​ര്‍ ബ​സ് മു​മ്പോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.തീ​ര്‍​ഥാ​ട​ക​രി​ല്‍ ഏ​താ​നും പേ​ര്‍ കെ​ല്‍​ട്രോ​ണി​ലെ ജീ​വ​ന​ക്കാ​രാ​ണ്. രാ​ത്രി സ​മ​യം ബ​സു​ക​ള്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്കു ക​യ​റി​ല്ലെ​ന്നു പ​റ​ഞ്ഞ് നി​ല​യ്ക്ക​ല്‍…

Read More

തീ​രം വ​റു​തി​യി​ൽ; കൊ​ടും​ചൂ​ടി​ൽ മ​ത്സ്യം ഉ​ൾ​വ​ലി​യു​ന്നു; അ​ടി​യ​ന്ത​ര സ​മ്പ​ത്തി​ക സ​ഹാ​യ​വും റേ​ഷ​നും വേ​ണ​മെ​ന്ന് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ

തു​റ​വൂ​ർ: തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​മാ​യി മ​ത്സ്യല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ ഇ​ള​കാ​ത്ത​തും അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടി​ൽ ക​ട​ൽ വെ​ള്ളം ചൂ​ടാ​കു​ന്ന​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് മ​ത്സ്യല​ഭ്യ​ത കു​റ​യു​വാ​ൻ കാ​ര​ണം. കൂ​ടാ​തെ വ​ലി​യ ബോ​ട്ടു​ക​ൾ പു​റം ക​ട​ലി​ൽ ചെ​റി​യ ക​ണ്ണി​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​മ്പോ​ൾ കു​ഞ്ഞു മ​ത്സ്യ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തും ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യി. വ​ൻ​തോ​തി​ൽ ചെ​മ്മി​നും ചാ​ള​യും അല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് മീ​ന് ല​ഭി​ക്കാ​തെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ വ​ല​യു​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച്, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ഞൂ​റോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ൻഡ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.​ നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ഇ​വ​ർ​ക്കാ​ക​ട്ടെ ചെ​റി​യ അ​ള​വി​ൽ മ​ത്തി​യും പൊ​ടി​മീ​നും…

Read More

എ​ടാ, നീ ​പ​റ​യു​ന്ന​പോ​ലെ ഞാ​ൻ പ്ര​സം​ഗി​ക്കാം; പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ വെ​ല്ലു​വി​ളി​യു​മാ​യി പി.​സി. ജോ​ർ​ജ്

​ രാ​മ​ങ്ക​രി: സാ​ന്പ​ത്തി​കരം​ഗ​ത്ത് ഇ​ന്ത്യ മൂ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ചു​വെ​ന്നു മു​ൻ ചീ​ഫ് വീ​പ്പ് പി.​സി. ജോ​ർ​ജ് പ്ര​സം​ഗി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ത് ടാ​റ്റ​യെയും അം​ബാ​നി​യെ​യും സ​ഹാ​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​മ​ല്ലേ എ​ന്ന് സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം തി​രി​ച്ചു ചോ​ദി​ക്കാ​ൻ ത​യാ​റാ​യ​ത് നീ​ലം​​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ കുറച്ചു നേ​ര​ത്തേ​ക്ക് ബ​ഹ​ള​ത്തി​ൽ മു​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​യി. ‘എ​ന്നാ എ​ടാ നീ ​പ​റ​യു​ന്ന​പോ​ലെ ഞാ​ൻ പ്ര​സം​ഗി​ക്കാം. നീ ​എ​നി​ക്ക് പ്ര​സം​ഗം എ​ഴു​തി​താ… തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി വീ​ണ്ടും പി.സി. ജോർജ് രം​ഗ​ത്തെ​ത്തി​യ​ത് സ​ദ​സി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പിച്ചു. തു​ട​ർ​ന്ന് പി​.സി ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യാ​റാ​യ​തോ​ടെ രം​ഗം ശാ​ന്ത​മാ​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും സം​ഭ​വം പ്ര​ദേ​ശ​ത്ത് വി​വാ​ദ​മാ​യിക്ക​ഴി​ഞ്ഞി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, മെം​ബ​ർ​മാ​രാ​യ രാ​കേ​ഷ് പ​ണി​ക്ക​ർ, വി​നോ​ദ് ജി. ​പ​ണി​ക്ക​ർ, ബി​ന്ദു ഹ​രി​ദാ​സ്, ര​ജ​നി സ​ന്തോ​ഷ്, കോ​ൺ​ഗ്ര​സ് നേ​താ​വ് പി.ടി. സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ പ്ര​സം​ഗം…

Read More