ചി​ട്ടി​ക്കമ്പിനി ഉ​ട​മയുടെ വീടിനു മുന്നിലെ ദമ്പതികളുടെ ആത്മഹത്യയ്ക്കു പി​ന്നി​ൽ അ​മി​ത സാമ്പ​ത്തി​ക ബാ​ധ്യ​ത; സംഭവത്തെക്കു റിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: ദ​മ്പതി​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് അ​മി​ത സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത. അ​ന്പ​ല​പ്പു​ഴ​യി​ൽ ചി​ട്ടി സ്ഥാ​പ​ന ഉ​ട​മ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ വേ​ണു​വി​ന് അ​ഞ്ച് ബാ​ങ്കു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് 48 ല​ക്ഷം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത. ഇ​തി​നി​ട​യി​ലാ​ണ് സു​മ​യു​ടെ കോ​ട്ട​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം 24 ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വ​രി​ൽ നി​ന്ന് വേ​ണു നാ​ല​ര പ​വ​ൻ സ്വ​ർ​ണ്ണം നേ​ര​ത്തെ വാ​ങ്ങി​യി​രു​ന്നു. ​ഇ​തി​ൽ ര​ണ്ട​ര പ​വ​ൻ തി​രി​കെ ന​ൽ​കി.​ശേ​ഷി​ക്കു​ന്ന 2 പ​വ​ൻ സ്വ​ർ​ണം സു​രേ​ഷ് കു​മാ​റി​ൽ​നി​ന്ന് കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങാ​നാ​ണ് ഇ​രു​വ​രും അ​ന്പ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.​സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​ണ് വേ​ണു​വും സു​മ​യും സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.​ഈ സ​മ​യം സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ രൂ​പി​ത് കൃ​ഷ്ണ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ഇ​വ​ർ എ​ത്തി​യ വി​വ​രം രൂ​പ​ത് കൃ​ഷ്ണ​ൻ സു​രേ​ഷി​നെ ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞു. അ​പ്പോ​ൾ വീ​ട്…

Read More

പോലീസുകാരെന്താ ഇങ്ങനെ..! കാർ യാത്രികന് ഹെൽമറ്റ് വയ്ക്കാത്തതിന്‍റെ പേരിൽ പോലീസിന്‍റെ നോട്ടീസ്; നോട്ടീസ് അയച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഹരിദാസ്

ചാരുംമൂട് : ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയടക്കണമെന്ന് കാട്ടി കാറിൽ യാത്രികന് പോലീസ് വക നോട്ടീസ്. എൽഐസി ഏജന്‍റായ മാവേലിക്കര മാങ്കാംകുഴിരാധാഭവനത്തിൽ ഹരിദാസിനാണ് കുറത്തികാട് പോലീസ് പോസ്റ്റ് കാർഡ് വഴി വിചിത്രമായ നോട്ടീസ് അയച്ചത് . കഴിഞ്ഞ പത്തിന് കുറത്തികാട് ഭാഗത്ത് വച്ച് KL-31E 3685 നമ്പർ വാഹനത്തിൽ ഹെൽമെറ്റ് വയ്ക്കാതെ ഓടിച്ചുപോയത് ശ്രദ്ധയിൽപ്പെട്ടെന്നും ആയതിനാൽ ഈ കാർഡ് കിട്ടിയാലുടൻ കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി ഹാജരായി പിഴയടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ തന്‍റെ പേരിലുള്ള കാറിന്‍റെ നമ്പരാണ് നോട്ടീസിൽ നൽകിയിട്ടുള്ളതെന്നും കുറത്തികാട് വഴി സഞ്ചരിച്ചിട്ടില്ലന്നും ഹരിദാസ് പറയുന്നു.വികലമായ നോട്ടീസ് സംബന്ധിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കാറുടമ ഹരിദാസ് പറഞ്ഞു. – See more at:

Read More

അടിച്ചുമാറ്റിയതോ‍? തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; ഭ​ക്ത​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കി​യാ​യി​രി​ക്കും അന്വേഷണമെന്ന് പോലീസ് മേധാവി

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച പ​ത​ക്ക​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക്. ഇ​ന്ന​ലെ അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി. പി ​വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ ടെ​ന്പി​ൾ ആ​ന്‍റ് തെ​ഫ്റ്റ് സ്ക്വാ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തും. മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ത​ക്കം കാ​ണാ​താ​യ​ത് ഗൗ​ര​വ​മാ​യി ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്. ഭ​ക്ത​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തു​റ​ന്നു​പ​റ​യ​ത്ത​ക്ക രീ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും ഐ ​ജി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡും അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ, എ​സ് പാ​ർ​വ്വ​തി, വി​ജി​ല​ൻ​സ് എ​സ് പി ​ര​തീ​ഷ്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഇ​വ​ർ ക്ഷേ​ത്രം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും…

Read More

വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു; പ്രതികളുടെ ഭീഷണിയെത്തുടർന്നാണ് പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ

അ​ന്പ​ല​പ്പു​ഴ: പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ​വി​ത്ര​ത്തി​ൽ ബി​ബി​ൻ ബാ​ബു (19), ഇ​ട​പ​റ​ന്പി​ൽ  അ​രു​ണ്‍​കു​മാ​ർ (19) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് സി​ഐ രാ​ജേ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പു​ന്ന​പ്ര എ​സ് ഐ ​സി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.  2016 ഡി​സം​ബ​റി​ലാ​യി​രു​ന്ന കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പീ​ഡ​ന വി​വ​രം ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ട് കു​ട്ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളു​ടെ ഭീ​ഷ​ണി ഭ​യ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​ക​ൽ പ്ര​തി​ക​ളു​മാ​യി കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പ്ര​തി​ക​ളെ പു​ന്ന​പ്ര പ​റ​വൂ​ർ ഭാ​ഗ​ത്തു വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​യി. പ്ര​തി​ക​ളെ ഇ​ന്ന് അ​ന്പ​ല​പ്പു​ഴ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കും.…

Read More

ആകെ കൗണ്‍ഫൂഷനായല്ലേ..! തങ്ങളെ തീ കൊളുത്തിയത് പ്രതി സുരേഷ് എന്ന ദമ്പ തികളുടെ മരണമൊഴി പോലീസ് തലവേദന യാകുന്നു; ഈ സമയം പ്രതി മറ്റൊരു സ്ഥലത്ത്

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ ദ​ന്പ​തി​ക​ൾ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ന്ന സ​മ​യം സു​രേ​ഷ് ഭ​ക്ത​വ​ത്സ​ല​ൻ മ​റ്റൊ​രു മൊ​ബൈ​ൽ ട​വ​ർ പ​രി​ധി​യി​ലെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. മ​ര​ണ മൊ​ഴി​യും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും വേ​ണു​വി​ന്‍റെ മൊ​ഴി​യും ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യ​ങ്ങ​ൾ പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ശാ​സ്ത്രീ​യ രീ​തി​യി​ൽ തെ​ളി​വെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്താ​ൻ കാ​ത്തി​രു​ന്ന പോ​ലീ​സി​ന് മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഒ​രു പി​ടി​വ​ള്ളി​യാ​യി. ഇ​ന്ന​ലെ അ​ന്പ​ല​പ്പു​ഴ എ​സ് ഐ ​പ്ര​ജീ​ഷ് കു​മാ​റും സം​ഘ​വും മ​ര​ണ​പ്പെ​ട്ട വേ​ണു​വി​ന്‍റെ ഇ​ടു​ക്കി​യി​ലു​ള്ള വ​സ​തി​യി​ലും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​ത്തു. വേ​ണു​വി​ന്‍റെ വീ​ടും സ്ഥ​ല​വും ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നും സാ​ന്പ​ത്തി​മാ​യി ആ​കെ ത​ക​ർ​ന്ന നി​ല​യി​ലാ​ണ് വേ​ണു​വെ​ന്നു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ര​ണ മൊ​ഴി​യി​ൽ വേ​ണു പ​റ​ഞ്ഞ​ത് ചി​ട്ടി ഉ​ട​മ സു​രേ​ഷും ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യെ​ന്നാ​ണ്. ത​ങ്ങ​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ചി​ട്ടി​യി​ന​ത്തി​ൽ ത​രാ​നു​ണ്ടെ​ന്നും ത​ങ്ങ​ളെ സു​രേ​ഷ് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ്. എ​ന്നാ​ൽ…

Read More

ഭാവം ഓക്കെയല്ലേ ..! മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ടെലി ഫിലിമായ നിങ്ങളിൽ ഒരാളിൽ അഭിനയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ഹ​രി​പ്പാ​ട്: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ടെ​ലി​ഫി​ലി​മി​ൽ അ​ഭി​ന​യി​ക്കു​ന്നു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന നി​ങ്ങ​ളി​ൽ ഒ​രാ​ൾ എ​ന്ന ടെ​ലി​ഫി​ലി​മി​ൽ ഒ​രു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഭാ​ഗ​ത്താ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ഫി​ലിം മെ​യ് 31 ന് ​റി​ലീ​സാ​കും. വി​ഷ്ണു.​വി.​ഗോ​പ​ൻ സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ക്കു​ന്ന ടെ​ലി​ഫി​ലി​മി​ൽ  വി​ജ​യ് ബാ​ബു, ആ​ന​ന്ദ് സ​ജി​ത്, എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ആ​റാ​ട്ടു​പു​ഴ​യി​ലെ വ​ലി​യ​ഴീ​ക്ക​ലി​ൽ ഇ​ന്ന​ലെ ചി​ത്രീ​ക​ര​ണം ന​ട​ന്നു.

Read More

വിശ്വാസികളുടെ വിശ്വാസം..! കോടികൾ വിലവരുന്ന തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വം; ക്ഷേത്രം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത​യെ​ന്ന് വിശ്വാസികൾ

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത എ​ന്ന് വി​ശ്വാ​സി​ക​ൾ. തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ദേ​വ​സ്വം ബോ​ർ​ഡ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​നോ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ഭ​ക്ത​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് കാ​ര​ണം. വി​ഷു​ദി​ന​ത്തി​ൽ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്കു ചാ​ർ​ത്തി​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ളി​ൽ പ​ത​ക്ക​വും മാ​ല​യും ഇ​ല്ലാ​യി​രു​ന്നെ​ന്ന് ഭ​ക്ത​രും ചി​ല ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ദേ​വ​സ്വം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് ഭ​ക്ത​ർ പ​റ​യു​ന്നു. വി​ഷു ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ സ്ട്രോം​ഗ് മു​റി​യി​ലെ​ത്തി​ച്ച​പ്പോ​ൾ പ​ത​ക്ക​വും മാ​ല​യും ഇ​ല്ലാ​യി​രു​ന്നെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റും പ​റ​യു​ന്നു. ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ൻ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി സു​ഭാ​ഷ് ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ധി​കാ​രി​ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ് ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്…

Read More

കുറ്റബോധമോ..! പി​​​താ​​​വി​​​വ് ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ചതറിഞ്ഞ് മ​​​ക​​​ള്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു ; 4 മക്ക ളുള്ള ഗോവിന്ദൻ ഭാര്യ മരിച്ചപ്പോൾ ആരും നോക്കാനില്ലാതെ വീടുവീടുകയായിരുന്നു

റാ​​​ന്നി: പി​​​താ​​​വി​​​നെ ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നേ​​​ത്തു​​​ട​​​ര്‍​ന്ന് മ​​​ക​​​ള്‍ വീ​​​ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു. റാ​​​ന്നി വ​​​ലി​​​യ​​​ക​​​ലു​​​ങ്ക് പു​​​ല്ലാ​​​ട് ഗോ​​​വി​​​ന്ദ​​​നെ​​​യാ​ണ് (70) ​​വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ റാ​​​ന്നി അ​​​ങ്ങാ​​​ടി ഭാ​​​ഗ​​​ത്തെ ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു​​​ശേ​​​ഷം പ​​​ത്ത​​​നം​​​തി​​​ട്ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ടം ന​​​ട​​​ത്തി ഗോ​​​വി​​​ന്ദ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ല്‍ സം​​​സ്ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് മ​​​ക​​​ള്‍ ര​​​ശ്മി​യെ (45) ​​വീ​​​ട്ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​ലു​​​സെ​​​ന്‍റ് കോ​​​ള​​​നി പ​​​ള്ളോ​​​ലി​​​ല്‍ മോ​​​ഹ​​​ന​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് ര​​​ശ്മി. ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​ട്ടു​​​ന​​​ല്കി. ര​​​ശ്മി​​​യു​​​ടെ സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.ര​​​ശ്മി​​​യെ കൂ​​​ടാ​​​തെ മൂ​​​ന്ന് ആ​​​ണ്‍​മ​​​ക്ക​​​ളു​​​മു​​​ള്ള ഗോ​​​വി​​​ന്ദ​​​ന്‍ ഭാ​​​ര്യ മ​​​രി​​​ച്ച​​​തോ​​​ടെ നോ​​​ക്കാ​​​നാ​​​ളി​​​ല്ലാ​​​തെ വീ​​​ട്ടി​​​ല്‍ നി​​​ന്നു ഇ​​​റ​​​ങ്ങി​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Read More

മണ്ടൻമാർ കേരളത്തിൽ..! ഹർത്താലിൽ കോടികളുടെ നഷ്ടമുണ്ടാകുന്നെന്ന് പറഞ്ഞ് വ്യവസായികളുടെ സമര പ്രഖ്യാപനം; ഒടുവിൽ ബോദോദയം വന്നപ്പോൾ…

ചേ​ർ​ത്ത​ല: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഹ​ർ​ത്താ​ലി​നെ​തി​രെ സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യി​ലെ വ്യ​വ​സാ​യി​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന അ​ട​ച്ചു​പൂ​ട്ട​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്നും സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടാ​യി​രു​ന്നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 23 മു​ത​ൽ  സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​കു​ക​യും. എ.​എം ആ​രി​ഫ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​യും തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ചേ​ന്പ​ർ ഓ​ഫ് കേ​ര​ള സീ​ഫു​ഡ് ഇ​ൻ​സ്ട്രി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​പി ഹ​മീ​ദ് അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഹ​ർ​ത്താ​ലു​ക​ൾ മൂ​ലം സ​മു​ദ്രോ​ല്പ​ന്ന മേ​ഖ​ല​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ പ​രാ​തി. മ​ത്സ്യ സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളും ഐ​സ് പ്ലാ​ന്‍റു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Read More

പണ്ടേ പ്രശ്നക്കാരൻ..! ജയസൂര്യയുടെ മുഖത്ത് അടിച്ച സംഭവം; കു​റ്റ​ക്കാരനായ പോ​ലീ​സുകാരൻ മുൻപ് ഒരു യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടപടി നേരിട്ടയാൾ

ചേ​ർ​ത്ത​ല: സി​നി​മാ സം​വി​ധാ​യ​ക​ന് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത.  എ​സ്എ​ൽ​പു​രം സ​ദാ​ന​ന്ദ​ന്‍റെ മ​ക​നും സം​വി​ധാ​യ​ക​നു​മാ​യ യ​വ​നി​ക​യി​ൽ എ​സ്.​ജ​യ​സൂ​ര്യ (47) യ്ക്ക് ​നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് കു​ടും​ബ​ത്തോ​ടൊ​പ്പം പോ​വു​ക​യാ​യി​രു​ന്ന ജ​യ​സൂ​ര്യ​യെ കാ​റി​ൽ നി​ന്നു പി​ടി​ച്ചി​റ​ക്കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. മു​ഖ​ത്ത് അ​ടി​യേ​റ്റ ജ​യ​സൂ​ര്യ ചേ​ർ​ത്ത​ല ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പി​ന്നീ​ട് മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ  പി​ന്നി​ൽ നി​ന്നു​വ​ന്ന ലോ​റി കാ​റി​ന്‍റെ വ​ശ​ത്ത് ഇ​ടി​ക്കു​ക​യും കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്  ബൈ​ക്കി​ൽ ത​ട്ടു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ മ​റി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. ഈ ​സ​മ​യം  ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​വ​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന്  ജ​യ​സൂ​ര്യ​യെ പി​ടി​ച്ചി​റ​ക്കി ക​ര​ണ​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ജ​യ​സൂ​ര്യ​യു​ടെ ഷ​ർ​ട്ടി​ന് കു​ത്തി​പി​ടി​ച്ച് ജീ​പ്പി​ൽ ക​യ​റ്റി അ​രൂ​ർ…

Read More