അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ൻ ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു! ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ അ​റ​യ്ക്ക​ലി​ന്‍റെ പു​തി​യ രാ​ജാ​വ്

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക മു​​​സ്‌​​​ലിം രാ​​​ജ​​​വം​​​ശ​​​മാ​​​യ ക​​​ണ്ണൂ​​​ർ അ​​​റ​​​യ്ക്ക​​​ൽ സ്വ​​​രൂ​​​പ​​​ത്തി​​​ന്‍റെ 39-ാമ​​​ത് സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ എ​​​ന്ന ചെ​​​റി​​​യ ബീ​​​ക്കു​​​ഞ്ഞി ബീ​​​വി(87) അ​​​ന്ത​​​രി​​​ച്ചു.

ക​​​ബ​​​റ​​​ട​​​ക്കം ക​​​ണ്ണൂ​​​ർ സി​​​റ്റി ജു​​​മാ മ​​​സ്ജി​​​ദി​​​ൽ ന​​​ട​​​ത്തി. ഭ​​​ർ​​​ത്താ​​​വ്: പ​​​രേ​​​ത​​​നാ​​​യ എ.​​​പി. ആ​​​ലി​​​പ്പി (റി​​​ട്ട. മ​​​ദ്രാ​​​സ് പോ​​​ർ​​​ട്ട് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഓ​​​ഫീ​​​സ​​​ർ).

മ​​​ക്ക​​​ൾ: ആ​​​ദി​​​രാ​​​ജ അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​ർ, ആ​​​ദി​​​രാ​​​ജ ന​​​സീ​​​മ, ആ​​​ദി​​​രാ​​​ജ റ​​​ഹീ​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: ജെ.​​​കെ. താ​​​ഹി​​​റ, സി.​​​പി. അ​​​ഷ്റ​​​ഫ്, പ​​​രേ​​​ത​​​നാ​​​യ എം.​​​കെ. അ​​​ഷ്റ​​​ഫ്.

1957 മു​​​ത​​​ൽ 1980 മേ​​​യ് വ​​​രെ അ​​​റ​​​യ്ക്ക​​​ൽ സ്വ​​​രൂ​​​പ​​​ത്തി​​​ന്‍റെ സു​​​ൽ​​​ത്താ​​​നാ​​​യി​​​രു​​​ന്ന ആ​​​ദി​​​രാ​​​ജ ആ​​​മി​​​ന ബീ​​​വി​​​യു​​​ടെ​​​യും കാ​​​പ്പാ​​​ട്ടെ ന​​​ട​​​മ്മ​​​ൽ ക​​​പ്പോ​​​ളി അ​​​സ​​​ൻ​​​ഹാ​​​ജി​​​യു​​​ടെ​​​യും ഒ​​​ൻ​​പ​​​ത് മ​​​ക്ക​​​ളി​​​ൽ എ​​​ട്ടാ​​​മ​​​ത്തെ മ​​​ക​​​ളാ​​​യി 1934ലാ​​​യി​​​രു​​​ന്നു മ​​​റി​​​യു​​​മ്മ​​​യു​​​ടെ ജ​​​ന​​​നം.

ആ​​​ദി​​​രാ​​​ജ ഫാ​​​ത്തി​​​മ മു​​​ത്ത് ബീ​​​വി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്ന് 2019 മേ​​​യ് നാ​​​ലി​​​നാ​​​ണ് മ​​​റി​​​യു​​​മ്മ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. ജ്യേ​​​ഷ്ഠ​​​ത്തി ആ​​​യി​​​ഷ മു​​​ത്ത​​​ബീ​​​വി 1998 മു​​​ത​​​ൽ 2006 വ​​​രെ സു​​​ൽ​​​ത്താ​​​ൻ സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ അ​റ​യ്ക്ക​ലി​ന്‍റെ പു​തി​യ രാ​ജാ​വ്

ക​​​ണ്ണൂ​​​ർ: അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ അ​​​ടു​​​ത്ത​​​ദി​​​വ​​​സം സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്തും.

അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ ര​​​ണ്ട് പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​രു രാ​​​ജാ​​​വ് സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ൺ-​​​പെ​​​ൺ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന​​​യാ​​​ൾ രാ​​​ജാ​​​വോ റാ​​​ണി​​​യോ ആ​​​യി ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കീ​​​ഴ്‌വ​​​ഴ​​​ക്കം.

എ​​​ന്നാ​​​ൽ ആ​​​ൺ-​​​പെ​​​ൺ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ സു​​​ൽ​​​ത്താ​​​ൻ എ​​​ന്നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ (ചെ​​​റി​​​യ ബീ​​​ക്കു​​​ഞ്ഞി ബീ​​​വി-87)​​​യ്ക്കു​​​ശേ​​​ഷം രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യ​​​മേ​​​റി​​​യ​​​യാ​​​ൾ എ​​​ന്ന​​​നി​​​ല​​​യ്ക്കാ​​​ണ് എ​​​ൺ​​​പ​​​തു​​​കാ​​​ര​​​നാ​​​യ ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ അ​​​റ​​​യ്ക്ക​​​ലി​​​ന്‍റെ ചെ​​​ങ്കോ​​​ലും കി​​​രീ​​​ട​​​വും അ​​​ണി​​​യാ​​​ൻ പോ​​​കു​​​ന്ന​​​ത്.

ആ​​​ദി​​​രാ​​​ജ ഹം​​​സ കോ​​​യ​​​മ്മ ത​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു​​​മു​​മ്പ് രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന​​​യാ​​​ൾ. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം പി​​​ന്നീ​​​ട് വ​​​നി​​​ത​​​ക​​​ളാ​​​യി​​​രു​​​ന്നു സിം​​​ഹാ​​​സ​​​ന​​​ത്തി​​​ലി​​​രു​​​ന്നി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ​​​യു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം. പ​​​രേ​​​ത​​​യാ​​​യ ക​​​ല്ലു​​​പു​​​തി​​​യ വീ​​​ട്ടി​​​ൽ സ​​​ഹീ​​​ദ​​​യാ​​​ണ് ഭാ​​​ര്യ.

ഇ​​​ബ്രാ​​​ഹിം ഷ​​​മീ​​​സ് ഏ​​​ക മ​​​ക​​​നാ​​​ണ്. ഖ​​​ദീ​​​ദ ആ​​​ദി​​​രാ​​​ജ, ഖൈ​​​റു​​​ന്നീ​​​സ ആ​​​ദി​​​രാ​​​ജ, പ​​​രേ​​​ത​​​രാ​​​യ ആ​​​ദി​​​രാ​​​ജ ഇ​​​സ്മ​​​യി​​​ൽ കോ​​​യ​​​മ്മ, സ​​​ക്കീ​​​ന ആ​​​ദി​​​രാ​​​ജ എ​​​ന്നി​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

Related posts

Leave a Comment