ച​ത​വി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളും ര​ക്തം ക​ട്ട​പി​ടി​ച്ച നി​ലയും; ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യു​ടെ ദു​രൂ​ഹ മ​ര​ണം; ഒ​ന്നി​ച്ചു ക​ഴി​യു​ന്ന സി​ക്ക​ന്ത​റെ​ പൊക്കി പോലീസ്

പേ​രാ​വൂ​ർ: ആ​ര്യ​പ​റ​മ്പി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പേ​രാ​വൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജാ​ർ​ഖ​ണ്ഡ് ഗും​ല ജി​ല്ല​യി​ലെ ഗാ​ഗ്ര സ്വ​ദേ​ശി പ​രേ​ത​നാ​യ ല​ക്ഷ്മ​ൺ ബ​റൈ​കി​ന്‍റെ മ​ക​ൾ മം​മ്ത കു​മാ​രി​യെ​യാ​ണ്(20) ആ​ര്യ​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് എ​സ്റ്റേ​റ്റി​ലെ താ​മ​സ്ഥ​ല​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ദേ​ഹ​ത്ത് ച​ത​വി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളും ര​ക്തം ക​ട്ട​പി​ടി​ച്ച നി​ല​യി​ലും ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ന് കൊ​ല​പാ​ത​മാ​കാം എ​ന്ന സം​ശ​യം ഉ​ണ്ടാ​യ​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ര​ണ്ട് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളെ പേ​രാ​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട് .മം​മ്ത​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നി​ച്ചു ക​ഴി​യു​ന്ന സി​ക്ക​ന്ത​റെ​ന്ന യു​വാ​വി​നെ​യും സി​ക്ക​ന്ത​റി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​വ​ധം; പി​ന്നി​ൽ സ്ത്രീ​യോ…‍? വൈകി കിട്ടിയ ഫോറൻസിക് ഫലത്തിൽ പിടിച്ച് സിബിഐ അന്വേഷണം വീണ്ടും

പ​യ്യ​ന്നൂ​ര്‍: ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന് പി​ന്നി​ലു​ള്ള പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച സി​ബി​ഐ വീ​ണ്ടും അ​ന്വേ​ഷ​ണം പു​നഃ​രാ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ സ്ത്രീ​ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ് സി​ബി​ഐ സം​ഘം.ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം രം​ഗ​ത്തെ​ത്തി​യ സി​ബി​ഐ​ക്കും ര​ണ്ട​ര​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ അ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സി​ബി​ഐ​യു​ടെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും തേ​ടി​യി​രു​ന്നു.​എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്ര​റ്റ് (സി​ജെ​എം) കോ​ട​തി​യി​ല്‍ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച ക്ലോ​സ് റി​പ്പോ​ര്‍​ട്ടെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഫൈ​ന​ല്‍ റി​പ്പോ​ര്‍​ട്ടും കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും കോ​ട​തി നി​രാ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണം പു​നഃ​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വൈ​കി കി​ട്ടി​യ ഫോ​റ​ന്‍​സി​ക്ക് പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​വു​ക​യും ഒ​രു സ്ത്രീ​യെ സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ലാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് സി​ബി​ഐ വൃ​ത്ത​ങ്ങ​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന…

Read More

ഷറാറയുടെ  ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്ക് ഇ​നി മെ​ഡി​ക്ക​ൽ ബോ​ർ​ഡ്; വ്യാ​പാ​ര പ്ര​മു​ഖന് ജ​യി​ലി​ലും സ്വാ​ധീ​നം; ഓ​പ്പ​ൺ കോ​ർ​ട്ടി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ലൈം​ഗി​ക ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) നെ ​പ​രി​ശോ​ധി​ക്കാ​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി. മൃ​ദു​ല ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കാ​ണ് കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഇ​തി​നി​ട​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് ത​യാ​റാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള പ്ര​തി​ഭാ​ഗം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി 19 ലേ​ക്ക് മാ​റ്റി. ഹ​ർ​ജി​യോ​ടൊ​പ്പം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ അ​ഫി​ഡ്‌​വി​റ്റ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട കോ​ട​തി ഓ​പ്പ​ൺ കോ​ർ​ട്ടി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ ഒ​പ്പോ​ടെ​യാ​ണ് അ​ഫി​ഡ്‌​വി​റ്റ് കോ​ട​തി​ക്ക്…

Read More

കയർ   കെ​ട്ടി​വ​ലി​ക്ക​രു​തേ… തകരാറിലായ വാഹനം കൊണ്ടുപോകുമ്പേൾ  പാ​ലി​ക്കേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അറിയാം…

സ്വ​ന്തം ലേ​ഖി​കക​ണ്ണൂ​ര്‍: ത​ക​രാ​റി​ലാ​യ വാ​ഹ​ന​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി കെ​ട്ടി​വ​ലി​ക്കു​ന്ന​ത് മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​വ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. പ​തി​വ് കാ​ഴ്ച​യാ​ണ്. അ​ധി​കൃ​ത​രോ​ട് പ​രാ​തി​പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത ഏ​ഴി​ലോ​ട് വ​ച്ച് ഇ​ത്ത​ര​ത്തി​ല്‍ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കാ​ഞ്ഞ​ങ്ങാ​ട് കോ​ട്ട​ച്ചേ​രി​യി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ർ 30ന് ​രാ​ത്രി മ​ടി​ക്കൈ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ​തും ഇ​ത്ത​രം അ​ശാ​സ്ത്രീ​യ​മാ​യ കെ​ട്ടി​വ​ലി​ക്ക​ല്‍ കാ​ര​ണ​മാ​ണ്. ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ കു​ത്തി​നി​റ​ച്ച ഒ​രു ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച പ്ലാ​സ്റ്റി​ക്ക് ക​യ​റി​ല്‍ കു​ടു​ങ്ങി തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. മു​ന്നി​ലു​ള്ള പി​ക്ക് അ​പ്പ് ജീ​പ്പ് കെ​എ​സ്ടി​പി റോ​ഡ് മു​റി​ച്ചു​ക​ട​ന്നു. പി​റ​കി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ കു​റു​കെ ക​ട​ക്കാ​നാ​യി എ​ത്തി​യ​തേ​യു​ള്ളൂ. ഇ​തി​നു ന​ടു​വി​ലു​ള്ള ക​യ​ര്‍ ശ്ര​ദ്ധി​ക്കാ​തെ മ​ടി​ക്കൈ ക​ണ്ടം​ക്കു​ട്ടി​ച്ചാ​ലി​ലെ ര​തീ​ഷ് ഈ ​റോ​ഡി​ലൂ​ടെ ബൈ​ക്കോ​ടി​ച്ചു പോ​യി. ക​യ​ര്‍ ആ​ദ്യം ബൈ​ക്കി​ലേ​ക്കും അ​ത് വ​ലി​ഞ്ഞ​പ്പോ​ള്‍…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ; ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്; നോ​ട്ടീ​സ് ന​ല്കി ക​സ്റ്റം​സ് മ​ട​ങ്ങി

ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ കേ​സി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി. ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ കൊ​ച്ചി ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​യ്ഡ്. കൂ​ടാ​തെ, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ടി.​പി വ​ധ​ക്കേ​സ് പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യെ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഷാ​ഫി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡെ​ന്നും സൂ​ച​ന​യു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ല്ലാ പ്ര​തി​ക​ൾ​ക്കും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്റ്റം​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ തെ​ക്കെ പാ​നൂ​ർ സ്വ​ദേ​ശി അ​ജ്മ​ലി​നും ആ​കാ​ശു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, റെ​യ്ഡി​ന് ക​സ്റ്റം​സ് എ​ത്തു​ന്പോ​ൾ ആ​കാ​ശ് തി​ല്ല​ങ്കേ​രി വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ആ​കാ​ശി​നെ​തി​രേ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ നി‌​ല​വി​ൽ എ​ഫ്ഐ​ആ​ർ ഇ​ല്ലാ​യി​രു​ന്നു. ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് ക​സ്റ്റം​സ്…

Read More

ഷ​റാ​റയ്ക്ക് ശേഷി കുറവെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ വിവാദം കത്തുന്നു; രണ്ടാം പ്രതിയായ ഇളയമ്മ ജയിലേക്ക് പോയത് കൈക്കുഞ്ഞുമായി

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ്ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന്‍റെ ലൈം​ഗി​ക ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​ര​ണ​ക്ക​ണ​മെ​ന്ന ഹ​ർ​ജി കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും. പ്ര​തി​ക്ക് ലൈം​ഗി​ക ശേ​ഷി​യി​ല്ലെ​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്രോ​സി​ക്യൂ​ഷ​ൻ മു​ന്നോ​ട്ട് വെ​ച്ച​ത്. ഇ​തി​നി​ട​യി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി​യാ​യ യു​വ​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൈ​ക്കു​ഞ്ഞു​മാ​യാ​ണ് യു​വ​തി ജ​യി​ലി​ലേ​ക്ക് പോ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​ന്‍റെ അ​റ​സ്റ്റ് ധ​ർ​മ​ടം പോ​ലീ​സ് ജ​യി​ലി​ൽ വെ​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​തി​രൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യു​ടെ ഭ​ർ​ത്താ​വു കൂ​ടി​യാ​യ ഒ​ന്നാം പ്ര​തി​യെ ക​തി​രൂ​ർ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ…

Read More

വീ​​​ടി​​​നു​​​ള്ളി​​​ല്‍ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ ഒ​രു വ​യ​സു​കാ​ര​ന്‍ ബോ​​​ധ​​​ര​​​ഹി​​​ത​​​നാ​​​യി കു​​​ഴ​​​ഞ്ഞു​​​വീണു മരിച്ചു! മരണകാരണമറിഞ്ഞ് ഞെട്ടി മാതാപിതാക്കളും നാട്ടുകാരും…

കാ​​​സ​​​ര്‍​ഗോ​​​ഡ്: ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ വ​​​ണ്ട്‌ കു​​​ടു​​​ങ്ങി ഒ​​​രു വ​​​യ​​​സു​​​കാ​​​ര​​​ന് ദാ​​​രു​​​ണാ​​​ന്ത്യം. കാ​​​സ​​​ർ​​​ഗോ​​​ഡ് ചെ​​​ന്നി​​​ക്ക​​​ര​​​യി​​​ലെ എ.​​​സ​​​ത്യേ​​​ന്ദ്ര – ര​​​ഞ്ജി​​​നി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ എ​​​സ്‌.​​​അ​​​ന്‍​വേ​​​ദ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് സം​​​ഭ​​​വം . വീ​​​ടി​​​നു​​​ള്ളി​​​ല്‍ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ കു​​​ട്ടി പെ​​​ട്ടെ​​​ന്ന് ബോ​​​ധ​​​ര​​​ഹി​​​ത​​​നാ​​​യി കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ന്‍ ത​​​ന്നെ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റ് മോ​​​ര്‍​ട്ട​​​ത്തി​​​ലാ​​​ണ് ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ വ​​​ണ്ട് കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്. തു​​​ട​​​ര്‍​ന്ന് വ​​​ണ്ടി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്തു. മൃ​​​ത​​​ദേ​​​ഹം ചെ​​​ന്നി​​​ക്ക​​​ര പൊ​​​തു​​​ശ്‌​​​മാ​​​ശ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു. ര​​​ണ്ട​​​ര വ​​​യ​​​സു​​​ള്ള ഋ​​​ത്‌​​​വേ​​​ദ്‌ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

Read More

ഓ​രോ നാ​ടി​ന്‍റെ​യും ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​യി ചി​ല സ്വ​കാ​ര്യ ബ​സു​ക​ളു​ണ്ടാ​കും! മ​ല​യോ​ര​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മാ​യി ‘വി​ജ​യ​ല​ക്ഷ്മി’

കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മാ​യി ‘വി​ജ​യ​ല​ക്ഷ്മി’. ഓ​രോ നാ​ടി​ന്‍റെ​യും ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​യി ചി​ല സ്വ​കാ​ര്യ ബ​സു​ക​ളു​ണ്ടാ​കും. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ റോ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​ത്ര​ക​ണ്ട് വി​ക​സി​ക്കാ​തി​രു​ന്ന കാ​ല​ത്ത് നാ​ടി​ന് യാ​ത്രാ​മാ​ര്‍​ഗം തു​റ​ന്നു​ത​ന്ന ചി​ല ബ​സു​ക​ള്‍. ആ ​ബ​സു​ക​ളു​ടെ സ​മ​യ​ത്തെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ത്യ​ജീ​വി​ത​ത്തി​ലെ ഓ​രോ കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.ഈ ​ബ​സു​ക​ളു​ടെ ട്രി​പ്പൊ​ന്ന് മു​ട​ങ്ങി​യാ​ല്‍ പോ​ലും മ​ല​യോ​ര​ത്തെ ദൈ​നം​ദി​ന ജീ​വി​തം താ​ളം​തെ​റ്റു​മാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വാ​ദി​ത്വം മ​ന​സി​ലു​ള്ള​തു​കൊ​ണ്ട് ക​ഴി​യു​ന്ന​ത്ര ട്രി​പ്പു​ക​ള്‍ മു​ട​ക്കാ​തെ​യും ഏ​തെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ മു​ട​ക്കേ​ണ്ടി​വ​രി​ക​യാ​ണെ​ങ്കി​ല്‍ സ്ഥി​രം യാ​ത്ര​ക്കാ​രെ മു​ന്‍​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ചും മാ​ത്രം ഓ​ടി​യി​രു​ന്ന ബ​സു​ക​ള്‍. അ​ക്കൂ​ട്ട​ത്തി​ലൊ​രു ബ​സാ​ണ് മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം കാ​ലം ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ല്‍ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട് വ​രെ ഓ​ടി​യെ​ത്തി​യി​രു​ന്ന ശ്രീ ​വി​ജ​യ​ല​ക്ഷ്മി ട്രാ​വ​ല്‍​സ്. സം​സ്ഥാ​ന​പാ​ത​യൊ​ക്കെ ഇ​ന്നു കാ​ണു​ന്ന രൂ​പം കൈ​വ​രി​ക്കു​ന്ന​തി​നു മു​മ്പ് മ​ല​മ്പാ​ത​ക​ള്‍ താ​ണ്ടി ന​ഗ​ര​ത്തി​ലേ​ക്കെ​ത്തി​യ ആ​ദ്യ ബ​സു​ക​ളി​ലൊ​ന്നാ​ണ് വി​ജ​യ​ല​ക്ഷ്മി. കൂ​ര്‍​ഗി​ലെ മ​ടി​ക്കേ​രി​യി​ല്‍ നി​ന്നും പാ​ണ​ത്തൂ​ര്‍ വ​രെ എ​ത്താ​നു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യാ​ണെ​ങ്കി​ല്‍ അ​ന്നൊ​ക്കെ പ​ല​യി​ട​ത്തും…

Read More

വീ​ര്യ​മൃ​ത്യു വ​രി​ച്ച സു​ബേ​ദാ​ർ ശ്രീ​ജി​ത്തി​ന്ജ​ന്മ​നാടിന്‍റെ യാ​ത്രാ​മൊ​ഴി

കൊ​യി​ലാ​ണ്ടി : ക​ശ്മീ​രി​ലെ ര​ജൗ​രി മേ​ഖ​ല​യി​ലെ സു​ന്ദ​ർ​ബ​നി സെ​ക്ട​റി​ൽ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നെ വീ​ര്യ​മൃ​ത്യു വ​രി​ച്ച നാ​യി​ബ് സു​ബേ​ദാ​ർ എം.​ശ്രീ​ജി​ത്തി​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ യാ​ത്രാ മൊ​ഴി ന​ൽ​കി.  വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ സു​ലൂ​ർ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം വാ​ള​യാ​റി​ലെ​ത്തി​യ ഭൗ​തി​ക ശ​രീ​രം പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ടി. ​രാ​ധാ​കൃ​ഷ്ണ​ൻ ,ഡെ​പ്യൂ​ട്ടി എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, പാ​ല​ക്കാ​ട് ഡി.​വൈ.​എ​സ്.​പി.​പി.​ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഏ​റ്റു വാ​ങ്ങി. എ​ല്ലാ അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര​യി​ൽ കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ സി.​പി.​മ​ണി​യും സം​ഘ​വും ഏ​റ്റു​വാ​ങ്ങി പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ പൂ​ക്കാ​ടെ പ​ടി​ഞ്ഞാ​റെ ത​റ​യി​ൽ വീ​ട്ടി​ൽ എ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും, നാ​ട്ടു​കാ​രും ഭൗ​തി​ക​ശ​രീ​രം ക​ണ്ണീ​രോ​ടെ ഏ​റ്റു വാ​ങ്ങി. പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ നി​ര​വ​ധി​പേ​രാ​ണ് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി വ​നം മ​ന്ത്രി എ.​കെ.​ശ്രീ​ന്ദ്ര​ൻ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.…

Read More

പ​ഴ​നി​യി​ൽ   മലയാളി വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കും;  തടസ്സം പിടിക്കാനെത്തിയ ഭർത്താവിനും മർദനം

ക​ണ്ണൂ​ർ: പ​ഴ​നി​യി​ൽ ക്രൂ​ര​പീ​ഡ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യി​ൽ നി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കും. ക്രൂ​ര പീ​ഡ​നം ന​ട​ന്നി​ട്ട് 20 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത യു​വ​തി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ 19 ന് ​ഭ​ർ​ത്താ​വു​മൊ​ത്ത് പ​ഴ​നി​യി​ൽ തീ​ർ​ഥാ​ന​ട​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​രു​വ​രും ട്രെ​യി​നി​ൽ പ​ഴ​നി​യി​ലേ​ക്കു പോ​യ​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം അ​വി​ടെ ലോ​ഡ്ജി​ൽ ഒ​രു മു​റി​യെ​ടു​ത്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ​യെ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ പോ​യി ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നി​ടെ മൂ​ന്നം​ഗ​സം​ഘ​മെ​ത്തി യു​വ​തി​യെ സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നെ ലോ​ഡ്ജു​ട​മ​യും മൂ​ന്നം​ഗ​സം​ഘ​വും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​റ​യു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More