ഗ്രൂ​പ്പ് രാ​ഷ്ട്രി​യം അ​ടി​ത്ത​റ ത​ക​ർ​ത്തു; പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി: തു​റ​ന്ന​ടി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. പാ​ര്‍​ട്ടി​യോ​ട് കൂ​റും ആ​ത്മാ​ര്‍​ഥ​ത​യു​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​കും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഗ്രൂ​പ്പ് രാ​ഷ്ട്രി​യം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തു. പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് പ്ര​ശ്‌​നം. പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ല. എ​ല്ലാ​വ​രും സ്വ​യം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക​ണം. ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്രം നേ​ടി​ത്ത​ന്ന പാ​ര്‍​ട്ടി​ക്ക് കേ​ര​ള​ത്തി​ല്‍ ഒ​രു ഘ​ട​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​ത്തി​ല്‍ എ​ഴു​തേ​ണ്ടി വ​രും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. അ​വ​രെ കൂ​ടു​ത​ല്‍ ക്ഷീ​ണി​പ്പി​ക്കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്രെ​യും നാ​ള്‍ മി​ണ്ടാ​തി​രു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ചു.

Read More

വിശ്വാസം അതല്ലേ എല്ലാം! ക​ണ്ണൂ​രി​ൽ ഇ-​പൂ​ജ ത​ട്ടി​പ്പ് വ്യാ​പ​കം; പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ സൈ​റ്റാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് സം​ശയം തോ​ന്നാ​റു​മി​ല്ല

ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ണി​ന് മ​റ​വി​ൽ ഇ- ​പൂ​ജ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ത​ട്ടി​പ്പ്. കോ​വി​ഡും മ​റ്റ് രോ​ഗ​ങ്ങ​ളൊ​ന്നും പി​ടി​പെ​ടാ​തി​രി​ക്കാ​ൻ പൂ​ജ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രി​ലു​ള​ള സ്വ​കാ​ര്യ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലാ​യും ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നി​ൽ പ​ണ​മ​ട​ച്ച് പൂ​ജ​യ്ക്ക് ബു​ക്ക് ചെ​യ്താ​ൽ ര​സീ​ത് വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പ് രീ​തി. കോ​വി​ഡ് പേ​ടി​മൂ​ലം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ശ്വാ​സി​ക​ൾ ഇ​ത് സ​ത്യ​മെ​ന്ന് വി​ചാ​രി​ച്ച് ത​ട്ടി​പ്പി​ന് ഇ​ര​യാ​കും. ഇ​ത്ത​ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ-​പൂ​ജ ത​ട്ടി​പ്പ് സം​ഘം വി​ല​സു​ന്ന​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മെ​സേ​ജു​ക​ൾ കൈ​മാ​റി വി​വ​ര​ങ്ങ​ൾ ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ സൈ​റ്റാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് സം​ശയം തോ​ന്നാ​റു​മി​ല്ല. പ​ണം പോ​യി ക​ഴി​യു​ന്പോ​ൾ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ഴാ​ണ് പ​റ്റി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ര​ള​ശേ​രി ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച്…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട! ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ഉ​മ്മ​ർ കു​ട്ടി കുടുങ്ങി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 47 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ ക​സ്റ്റം​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ ന​രി​ക്കോ​ട് സ്വ​ദേ​ശി ഉ​മ്മ​ർ​കു​ട്ടി (41) യാ​ണ് 967 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഉ​മ്മ​ർ കു​ട്ടി. ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം 1,067 ഗ്രാ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 967 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സു​പ്ര​ണ്ട് ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ യ​ഥു​കൃ​ഷ്ണ, ദി​ലീ​പ് കൗ​ശ​ൽ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read More

2016ൽ ഷൈലജ വരുമ്പോൾ പുതുമുഖമായിരുന്നു; പാർട്ടിയാണ് വലുതെന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് കെ.​കെ. ഷൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. പാർട്ടിയാണ് വലുത്. വ്യ​ക്തി​ക​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തീ​കം മാ​ത്ര​മാ​ണ്. 2016ൽ ​പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ഷൈ​ല​ജ എ​ത്തു​മ്പോ​ൾ പു​തു​മു​ഖം ആ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

ക​ണ്ണൂ​രി​നെ ഞെ​ട്ടി​ച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം; നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​നെ ഞെ​ട്ടി​ച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം. ക​ണ്ണൂ​ർ- ത​ളി​പ്പ​റ​ന്പ് ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​തെ​രു​വി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ൽ ധ​ന​രാ​ജ് തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​ള്ള ത​ല​ശേ​രി ഹോ​ട്ട​ലി​ലേ​ക്കാ​ണ് ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ചേ​ളാ​രി​യി​ൽ നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടാ​ങ്ക​റി​ൽ ഗ്യാ​സ് നി​റ​യ്ക്കാ​നാ​യി മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടാ​ങ്ക​റി​ൽ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാ​മ​ത്തെ ടാ​ങ്ക​ർ അ​പ​ക​ട​മാ​ണി​ത്. ലോ​ക്ക്ഡൗ​ണാ​യ​തി​നാ​ൽ റോ​ഡി​ൽ വ​ണ്ടി​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ടാ​ങ്ക​ർ ലോ​റി​ക​ളും മ​റ്റും ഓ​വ​ർ സ്പീ​ഡി​ലാ​ണ് പോ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

Read More

മന്ത്രി പദവി; ആ ​ര​ഹ​സ്യ ധാ​ര​ണ എ​ന്ത്? എ​ൽ​ജെ​ഡി​യി​ൽ പൊ​ട്ടി​ത്തെ​റി, നി​ർ​ണാ​യ​ക യോ​ഗം  ചേരുന്നു

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: കെ.​പി.​മോ​ഹ​ന​ന് മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച വി​വാ​ദം രൂ​ക്ഷ​മാ​കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ൽ ജ​യി​ച്ചു വ​ന്ന ഘ​ട​ക​ക​ക്ഷി​ക​ൾ എ​ല്ലാം മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടു​ന്പോ​ൾ എ​ൽ​ജെ​ഡി മാ​ത്രം പു​റ​ത്താ​യ​ത് പാ​ർ​ട്ടി​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടേ​യും യോ​ഗം രാ​വി​ലെ ആ​രം​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് സം​സ്ഥാ​ന ക​മ്മ​റ്റി​യും ചേ​രു​ന്നു​ണ്ട്. ഈ ​ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. മോ​ഹ​ന​ന്‍റെ മ​ന്ത്രി സ്ഥാ​നം തെ​റി​പ്പി​ച്ചു കൊ​ണ്ട് ര​ഹ​സ്യ ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന എം.​വി. ശ്രേ​യാം​സ് കു​മാ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് പ​ദ​വി ഒ​ഴി​യ​ണ​മെ​ന്നാ​ണ് മോ​ഹ​ന​ൻ അ​നു​കൂ​ലി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജി​നെ പ്ര​സി​ഡ​ൻ​റാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് ഉ​യ​ർ​ന്നു വ​രു​ന്ന​ത്. നി​ല​വി​ലു​ള്ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നെ​തി​രെ ഗു​രു​ത​ര​മാ​യ മ​റ്റ് ചി​ല ആ​രോ​പ​ണ​ങ്ങ​ളും മോ​ഹ​ന​ൻ അ​നു​കൂ​ലി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.എ​ൽ​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച ര​ണ്ട് മ​ണ്ഡ​ങ്ങ​ളി​ലും സാ​ന്പ​ത്തി​ക​മാ​യ ഒ​രു…

Read More

ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള ആ​ള​ല്ല ! ബോ​ട്ടി​ല്‍ ആ​ര്‍​ട്ട് അ​ല്ല, സ്‌​റ്റോ​ണ്‍ ആ​ര്‍​ട്ട്: ഇ​ത് നി​ധി​ന്‍റെ വേ​റി​ട്ട മാ​തൃ​ക

വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ല​രും ബോ​ട്ടി​ല്‍ ആ​ര്‍​ട്ട് ചെ​യ്യു​ന്ന​തു ക​ണ്ടാ​ണ് വെ​ള്ള​രി​ക്കു​ണ്ട് കൂ​രാം​കു​ണ്ടി​ലെ നി​ധി​ന്‍ മാ​ത്യു​വും കു​പ്പി​ക​ളി​ല്‍ വ​ര​ച്ചു​തു​ട​ങ്ങി​യ​ത്. ചി​ത്ര​ങ്ങ​ളോ​ടും നി​റ​ങ്ങ​ളോ​ടു​മു​ള്ള ഇ​ഷ്ട​ത്തി​ന​പ്പു​റം ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള ആ​ള​ല്ല നി​ധി​ന്‍. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗി​ലും മെ​റ്റ​ല്‍ പെ​യി​ന്‍റിം​ഗി​ലും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു. ബി​രു​ദം ക​ഴി​ഞ്ഞ് ചെ​റി​യ ജോ​ലി​ക​ള്‍​ക്കൊ​ക്കെ പോ​യി​ത്തു​ട​ങ്ങു​മ്പോ​ഴാ​ണ് ലോ​ക്ഡൗ​ണ്‍ വ​ന്ന​ത്. വെ​റു​തേ വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ചി​ത്ര​ക​ല​യോ​ടു​ള്ള താ​ത്പ​ര്യം വീ​ണ്ടും പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. ഏ​താ​നും കു​പ്പി​ക​ളി​ല്‍ വ​ര​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത മ​ന​സി​ല്‍ വ​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് പു​ഴ​യി​ല്‍​നി​ന്നും മ​റ്റും കി​ട്ടു​ന്ന മി​നു​സ​മു​ള്ള ചെ​റി​യ പാ​റ​ക്ക​ല്ലു​ക​ളി​ല്‍ വ​ര​ച്ചു​തു​ട​ങ്ങി​യ​ത്. ആ​ദ്യ​മാ​യി ക​ല്ലി​ല്‍ വ​ര​ച്ച​ത് കു​റേ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള വ​ഴി​യി​ലൂ​ടെ മ​ഴ​യ​ത്ത് കു​ട​യും ചൂ​ടി ത​ന്‍റെ രാ​ജ​കു​മാ​രി​യേ​യും കൂ​ട്ടി ന​ട​ന്നു​നീ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു. അ​തെ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ കു​റേ ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​ക​ളും ക​ല്ലു​ക​ളി​ല്‍ വ​ര​ച്ചു. പി​ന്നെ​യാ​ണ് ക​ല്ലു​ക​ളി​ല്‍ മു​ഖ​ങ്ങ​ള്‍ വ​ര​ച്ചാ​ലോ​യെ​ന്ന ആ​ശ​യം…

Read More

സ​ർ​ക്കാ​ർ നി​ര​ക്ക് നി​ശ്ച​യി​ട്ടും വി​ല കു​റ​ഞ്ഞി​ല്ല! പ​ല ക​ട​ക​ളും ഈ​ടാ​ക്കു​ന്ന​ത് തോ​ന്നി​യ വി​ല; വ​രും ദി​വ​സ​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​താ​യേ​ക്കും; വ്യാ​ജ​ൻ​മാ​രും വി​ല​സാം…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ​കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നും പ്ര​തി​രോ​ധ​ന​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല ഏ​കീ​ക​രി​ച്ചെ​ങ്കി​ലും പ​ല ക​ട​ക​ളും ഈ​ടാ​ക്കു​ന്ന​ത് തോ​ന്നി​യ വി​ല. ത്രീ ​ലെ​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്ക് 3.90, എ​ൻ-95 മാ​സ്ക് 22, എ​ൻ.​ആ​ർ.​ബി മാ​സ്ക്-80, ഓ​ക്സി​ജ​ൻ മാ​സ്ക് -54,ഫെ​യ്സ് ഷീ​ൽ​ഡ്-21,ഡി​സ്പോ​സ​ബി​ൾ ഏ​പ്ര​ൺ-12. സ​ർ​ജി​ക്ക​ൽ ഗൗ​ൺ-65, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്-5.75, സ്റ്റെ​റൈ​ൽ​ഡ് ഗ്ലൗ​സ്-15, ഹാ​ൻ​ഡി സാ​നി​റ്റൈ​സ​ർ 500 മി.​ല്ലി- 192, 200 മി​ല്ലി-98, 100 മി​ല്ലി-55, ഹ്യു​മി​ഡി ഫ​യ​റു​ള്ള ഫ്ലോ ​മീ​റ്റ​ർ, ഫിം​ഗ​ർ ടി​പ് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ-1500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്ക്. ഇ​തി​ൽ പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തെ 600 മു​ത​ൽ 1250 രൂ​പ​വ​രെ​യു​ണ്ടാ​യി​രു​ന്ന പ​ൾ​സ് ഓ​ക്സി മീ​റ്റ​റി​ന്‍റെ വി​ല കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ത്ത​നെ ഉ​യ​രു​ക​യും 1500 വ​രെ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.…

Read More

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും പ​രി​ഷ്‌​ക​രി​ച്ച ശ​മ്പ​ളം ല​ഭി​ക്കാ​തെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍; ലഭ്യമാകുന്നത് 2009 ലെ ശമ്പളവും ആനുകൂല്യങ്ങളും

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ര്‍: ഏ​റെ വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു ശേ​ഷം മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും പ​രി​ഷ്‌​ക​രി​ച്ച ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി​യി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ പ​രി​ഷ്‌​ക്ക​രി​ച്ചും കൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്. എ​ന്നാ​ല്‍ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും ക്ഷാ​മ​ബ​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് പു​തു​ക്കി​യ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള-​ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. 2008 ലാ​ണ് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച​ത്. 2009ല്‍ ​ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ട് വ​ര്‍​ഷം മു​മ്പ് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ശി​പാ​ര്‍​ശ ബോ​ര്‍​ഡ് സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ചു​വ​പ്പ് നാ​ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ല​ബാ​റി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യാ​യ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യും ശാ​ന്തി​ക്ഷേ​മ യൂ​ണി​യ​നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ബോ​ര്‍​ഡ്…

Read More

ക​ണ്ണൂ​രി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; തീ​ര​മേ​ഖ​ല​യി​ലു​ള്ള​വ​രെ മാ​റ്റിപ്പാ​ർ​പ്പി​ച്ചു; ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ ഉ​ന്ന​തോ​ദ്യാ​ഗ​സ്ഥ​ർ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക്യാ​മ്പ് ചെയ്യുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും ശ​ക്ത​മാ​യി. ക​ണ്ണൂ​ർ സി​റ്റി, മൈ​താ​ന​പ്പ​ള്ളി, അ​ഴീ​ക്ക​ൽ, പാ​ല​ക്കോ​ട്, ത​ല​ശേ​രി ഗോ​പാ​ൽ​പേ​ട്ട, ചാ​ലി​ൽ, ന്യൂ​മാ​ഹി മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ​യു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. തീ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​യും ഉ​ന്ന​തോ​ദ്യാ​ഗ​സ്ഥ​രും തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക്യാ​ന്പ്് ചെ​യ്തു വ​രി​ക​യാ​ണ്. ക​ട​ലി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ൽ​ഭി​ത്തി മ​റി​ക​ട​ന്ന് കൂ​റ്റ​ൻ തി​ര​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ട്.ക​ര​യ്ക്ക് ക​യ​റ്റി​യി​ട്ട ഫൈ​ബ​ർ ബോ​ട്ടു​ക​ൾ തി​ര​യി​ൽ അ​ടി​ച്ചു ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ എ​ടു​ത്തു​വ​രി​ക​യാ​ണ്. പാ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ലെ​ടു​ത്തു. ഇ​വി​ടെ ഡ്ര​ഡ്ജിം​ഗി​നാ​യ കൊ​ണ്ടു വ​ന്ന പൈ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ക​ട​ലെ​ടു​ത്തു. വി​നോ​ദ…

Read More