ഞാന്‍ കോഴിക്കോട് ഉണ്ടേ..! മ​യ്യി​ലി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​നൊ​പ്പം ക​ണ്ടെ​ത്തി

മ​യ്യി​ൽ: മ​യ്യി​ലി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​നൊ​പ്പം കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ 20 കാ​രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മ​യ്യി​ൽ ക​യ​ര​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പം താ​ൻ കോ​ഴി​ക്കോ​ടു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment