മകന്‍റെ ഓൺലൈൻ ഗെയിം കളിയിൽ രക്ഷിതാവിന് നഷ്ടപ്പെട്ടത് ആറു ലക്ഷം രൂപ; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്

ക​ണ്ണൂ​ർ: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ വീ​വിം​ഗ് ഇ​ൻ​സ്പെ​ക്‌​ട​റു‌​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വീ​വിം​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ പ​ന്ന്യ​ന്നൂ​രി​ലെ വി​നോ​ദ് കു​മാ​റി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.​ ക​ണ്ണൂ​ർ സൗ​ത്ത് ബ​സാ​റി​ലെ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 6,13,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. വീ​ടു പ​ണി​യാ​ൻ ഭ​വ​ന നി​ർ​മാ​ണ ലോ​ൺ എ‌​ടു​ത്ത ശേ​ഷം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യി​രു​ന്നു. ലോ​ൺ എ‌​ടു​ത്ത തു​ക​യാ​ണ് ന‍​ഷ്ട​മാ​യ​ത്. വി​നോ​ദ് കു​മാ​റി​ന്‍റെ മ​ക​ൻ നി​ര​വ​ധി ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​ട്ടു​ണ്ട്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫ്രീ ​ഫ​യ​ർ ഓ​ൺ ഗെ​യി​മി​ൽ എ​ൻ​ട്രി ലെ​വ​ലി​ൽ എ​ത്തി​യ​പ്പോ​ൾ പ​ണം അ​ക്കൗ​ണ്ടി​ൽ നി​ന്നും ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി​യ​താ​യി പ​റ‍​യു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​ത്. വി​നോ​ദ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ…

Read More

അലമാര തുറന്നപ്പോള്‍..! ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​യു‌​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​യു‌​ടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​താ​യി പ​രാ​തി.​ അ​ഴീ​ക്കോ​ട് ചാ​ൽ സ്വ​ദേ​ശി കൊ​യി​ലി ഹ​രി​ദാ​സ​ന്‍റെ മ​ക​ളു‌​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. അ​സു​ഖ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഹ​രി​ദാ​സ​ന്‍റെ മ​ക​ളെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​യു​ടെ ക​ഴു​ത്തി​ലും കൈ​യി​ലു​മു​ള്ള അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ബാ​ഗി​ലാ​ക്കി മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ശു​പ​ത്രി വി‌​ടാ​ൻ ഒ​രു​ങ്ങും മു​ന്പ് ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​യാ​ൻ അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ക്സ​റെ എ​ടു​ക്കാ​നും മ​റ്റും മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.​ഹ​രി​ദാ​സ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ജ്വല്ലറി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: ബ​ദ​ല്‍ നീ​ക്ക​ങ്ങ​ളു​മാ​യി ക​മ​റു​ദ്ദീ​ൻ എംഎൽഎയും പൂ​ക്കോ​യ ത​ങ്ങ​ളും

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പത്ത​ട്ടി​പ്പ് കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ല്‍. അ​ന്വേ​ഷ​ണം തു​ട​ങ്ങി ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ക​മ​റു​ദ്ദീ​നും ജ്വ​ല്ല​റി എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ വൈ​കി​പ്പി​ക്കാ​നു​ള്ള ബ​ദ​ല്‍ നീ​ക്ക​ങ്ങ​ളു​മാ​യി ക​മ​റു​ദ്ദീ​നും ത​ങ്ങ​ളും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ജ്വ​ല്ല​റി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രു​മാ​യു​ള്ള സി​വി​ല്‍ ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ വ​ഞ്ച​നാ കേ​സ് ചാ​ര്‍​ജ് ചെ​യ്ത​ത് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു കാ​ട്ടി ക​മ​റു​ദ്ദീ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ്വ​ല്ല​റി​യു​ടെ ഡ​യറക്ട​ര്‍​മാ​രാ​യി​രു​ന്ന നാ​ലു​പേ​ര്‍ സ്വ​ര്‍​ണ​വും വ​ജ്ര​വും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് പൂ​ക്കോ​യ ത​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ജ്വ​ല്ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​പ​തോ​ളം കേ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തി​ല്‍ ഓ​രോ നി​ക്ഷേ​പ​ക​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ഇ​തു​വ​രെ പ്ര​ധാ​ന​മാ​യും…

Read More

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​റുടെ മാ​ന​സി​ക പീ​ഡനം; സ​ർ​ക്കാ​ർ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ വ​നി​താ മേ​ട്ര​ൺ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട്ടെ സ​ർ​ക്കാ​ർ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ മേ​ട്ര​ൺ പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി​യി​ലെ പു​തി​യ പു​ര​യി​ൽ ജ്യോ​ത്സ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തോ​ടെ പെ​രു​മാ​റി​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. 2017 ൽ ​ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് ജ്യോ​ത്സ​ന പ​രാ​തി​പ്പെ​ട്ട​താ​യി കു​ടും​ബം പ​റ​യു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ മൂ​ന്നു വ​ർ​ഷം മു​ന്പ് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ ത​ന്‍റെ ഭാ​ര്യ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​ഴ​യ വൈ​രാ​ഗ്യം വ​ച്ച് ജ്യോ​ത്സ​ന​യോ​ട് പെ​രു​മാ​റി​യ​താ​യും ഭ​ർ​ത്താ​വ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ക​ള്ള​പ്പ​രാ​തി​ക്ക് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ഭ​ർ​ത്താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​ന​സി​ക പീ​ഡ​നം തു​ട‌​ർ​ന്നാ​ൽ ജീ​വ​നൊ‌​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ജ്യോ​ത്സ​ന പ​റ​ഞ്ഞ​താ​യി ഭ​ർ​ത്താ​വ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ ജോ​ലി​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ജ്യോ​ത്സ​ന​യെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ജ്യോ​ത്സ​ന ജീ​വ​നൊ​ടു​ക്കി​യ​ത്.…

Read More

31 മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നി​ല്ല! എ​സ്‌​ഐയു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഭാ​ര്യ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: കു​റ്റി​ക്കോ​ല്‍ ശാ​ന്തി​ന​ഗ​ര്‍ സ്വ​ദേ​ശി​യും മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പ് എ​സ്‌​ഐയു​മാ​യി​രു​ന്ന മ​നോ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ വി​ദ്യ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് ചീ​ഫ്, എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഓ​ഗ​സ്റ്റ് 19 ന് ​രാ​വി​ലെ​യാ​ണ് എം​എ​സ്പി ക്യാ​മ്പി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​നോ​ജ്കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്ക് ലോ​ണെ​ടു​ക്കു​ന്ന​തി​ന് മ​നോ​ജ്കു​മാ​ര്‍ ജാ​മ്യം നി​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​തി​രു​ന്ന​തി​നാ​ല്‍ 31 മാ​സ​മാ​യി മ​നോ​ജ്കു​മാ​റി​ന് ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ ഭാ​ര്യ വീ​ടാ​യ പ​ഴ​യ​ങ്ങാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി നി​ര​വ​ധി ത​വ​ണ പ്ര​യാ​സം അ​റി​യി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യം പ​റ​ഞ്ഞ് ത​ന്നെ സ​മീ​പി​ച്ചാ​ല്‍ പെ​ന്‍​ഷ​ന്‍ കി​ട്ടാ​തെ പി​രി​യേ​ണ്ടി വ​രു​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ വ​ള​രെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​നോ​ജ് കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. മ​ര​ണം ന​ട​ന്ന് നാ​ല്‍​പ​താം ദി​വ​സ​മാ​ണ്…

Read More

ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ദ​മി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു; ‘പക്ഷെ, ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ചി​ല്ല’

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ദ​മി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ ത​ല​ശേ​രി​യി​ലെ സ്പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ മു​ത​ല്‍ ഈ ​വ​ര്‍​ഷം മെ​യ്മാ​സം വ​രെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് വി​ത​ര​ണം ചെ​യ്യാ​തി​രു​ന്ന​തി​നാ​ല്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക കാ​ല​ഹ​ര​ണ​പ്പെ​ടാ​നി​ട​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.​ ഏ​ഴി​മ​ല സ്വ​ദേ​ശി​യാ​യ എം.​ച​ന്ദ്ര​ന്‍ ന​ല്‍​കി​യ ഈ ​പ​രാ​തി​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ തു​ക​വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​ത് കോ​വി​ഡാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.2019​ല്‍ ആ​വി​ര്‍​ഭ​വി​ച്ച​തു​കൊ​ണ്ടാ​ണ് രോ​ഗ​ത്തി​ന് കോ​വി​ഡ് 19 എ​ന്ന പേ​രു​വ​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണ​വു​മു​ണ്ട്. ആ​ദ്യ​ഘ​ട്ട​തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 18ന് ​ല​ഭ്യ​മാ​യി എ​ന്നും ഫെ​ബ്രു​വ​രി 29 മു​ത​ല്‍ ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ​യ​ച്ചു​വെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്. മാ​ര്‍​ച്ച് 23 മു​ത​ല്‍ രാ​ജ്യം അ​ട​ച്ചു പൂ​ട്ട​ലി​ലാ​യി​രു​ന്നു​വെ​ന്നും അ​ട​ച്ചു​പൂ​ട്ട​ല്‍ അ​വ​സാ​നി​ച്ച്…

Read More

പ​ഠ​ന​ത്തി​നി​ട​യി​ല്‍ പ്ര​ണ​യ​ബ​ദ്ധ​രാ​യി! വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ല്‍ പീ​ഡ​നം; കാ​മു​ക​ന്‍ കാ​ലു​മാ​റി​യ​പ്പോ​ള്‍ കേ​സാ​യി

പ​രി​യാ​രം: പ​ഠ​ന​ത്തി​നി​ട​യി​ല്‍ പ്ര​ണ​യ​ബ​ദ്ധ​രാ​കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ഒ​ടു​വി​ല്‍ കാ​ലു​മാ​റു​ക​യും ചെ​യ്ത കാ​മു​ക​നെ​തി​രെ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ത​മം​ഗ​ലം പാ​ണ​പ്പു​ഴ​യി​ലെ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ​യി​ലെ യു​വാ​വി​നെ​തി​രെ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ ഒ​ന്നി​ച്ചു പ​ഠി​ക്ക​വേ പ്ര​ണ​യ​ബ​ദ്ധ​രാ​യ​തി​നാ​ല്‍ യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ഇ​യാ​ള്‍ ഉ​റ​പ്പു​കൊ​ടു​ത്തി​രു​ന്നു.​ഈ ഉ​റ​പ്പി​ല്‍ മം​ഗ​ലാ​പു​ര​ത്തെ ലോ​ഡ്ജി​ലും പ്ര​തി​യു​ടെ വീ​ട്ടി​ലും കൊ​ണ്ടു​പോ​യി പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ വാ​ഗ്ദാ​ന​ങ്ങ​ള്‍ മ​റ​ന്ന് കാ​മു​ക​ന്‍ കാ​ലു​മാ​റി​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Read More

മാസ്കില്ലെങ്കിൽ വരേണ്ട! നോ ​മാ​സ്‌​ക് നോ ​എ​ന്‍​ട്രി കാ​മ്പ​യി​ന് പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി​ക​ൾ

ക​ണ്ണൂ​ര്‍: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച നോ ​മാ​സ്‌​ക് നോ ​എ​ന്‍​ട്രി, സീ​റോ കോ​ണ്‍​ടാ​ക്ട് ച​ല​ഞ്ച് കാ​മ്പ​യി​നു പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി സ​മൂ​ഹം. എ​ഡി​എം ഇ.​പി. മേ​ഴ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണു വി​വി​ധ വ്യാ​പാ​രി, വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍ ക്യാ​മ്പ​യി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ള്‍, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ഓ​രോ സം​ഘ​ട​ന​യി​ലെ​യും അം​ഗ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ നേ​തൃ​ത്വം ഉ​റ​പ്പാ​ക്കും. ജ​ന​ങ്ങ​ള്‍ കൂ​ടു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍, മ​റ്റ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ…

Read More

ക​രി​വെ​ള്ളൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ലെ ക​വ​ര്‍​ച്ച! ചി​ത്രം തെ​ളി​ഞ്ഞി​ല്ല;​അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

പ​യ്യ​ന്നൂ​ര്‍:​ക​രി​വെ​ള്ളൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ സൂ​ക്ഷി​ച്ച ലോ​ക്ക​ര്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് വി​ര​ല​ട​യാ​ള​ങ്ങ​ളോ വ്യ​ക്ത​ത​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളോ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​നാ​വു​ന്നി​ല്ല എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ജൂ​ലൈ 17ന് ​രാ​വി​ലെ​യാ​ണ് ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഷ​ട്ട​റും അ​ക​ത്തെ ഗ്ലാ​സും ത​ക​ര്‍​ത്ത് ഓ​ഫീ​സി​ന​ക​ത്ത് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ര്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​ബാ​ബു​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ സ്ഥ​ല​ത്ത് പ്ര​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് ക​ള​ഞ്ഞ മ​ഴു​വും പാ​ര​യും വ​ന്ന വ​ഴി പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.​സം​ശ​യി​ക്കു​ന്ന ചി​ല​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ചി​ല​രു​ടെ കോ​ള്‍ ലി​സ്റ്റു​ക​ള്‍ പ​രി​ശോ​ധ​നാ​വി​ധേ​യ​മാ​ക്കി. വെ​ളി​ച്ചം കു​റ​വാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ത​ല​മ​റ​ച്ച് കൈ​ക​ളി​ല്‍ ഗ്ലൗ​സു​ക​ളും ധ​രി​ച്ച് ഷ​ട്ട​റും അ​ക​ത്തെ ഗ്ലാ​സ് കാ​ന്പി​നും ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന്…

Read More

വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്കൂ​ർ! ‘ബ്രൂ​സ്‌​ലി’ക്ക് കളരി പഠിക്കാൻ ഉ​ണ്ണി മു​കു​ന്ദ​ൻ കണ്ണൂരിൽ

ചെ​റു​പു​ഴ(കണ്ണൂർ): ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ആ​ക‌്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ചാ​രു​ത ന​ൽ​കാ​ൻ ക​ള​രി​പ്പ​യ​റ്റ് പ​ഠി​ക്കു​വാ​ൻ സി​നി​മാ താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ പാ​ടി​യോ​ട്ടു​ചാ​ലി​ൽ. പാ​ടി​യോ​ട്ടു​ചാ​ൽ കൊ​ര​മ്പ​ക്ക​ല്ലി​ലെ സി​വി​വി ക​ള​രി സം​ഘ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ക​ള​രി​പ​ഠ​ന​ത്തി​നെ​ത്തി​യ​ത്. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്രൂ​സ്‌​ലി എ​ന്ന ചി​ത്ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ എ​ത്തി​യ​ത്. ആ​ക‌്ഷ​ൻ രം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന ബ്രൂ​സ്‌​ലി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യം ക​ള​രി പ​ഠ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​യാ​സ​വും കൃ​ത്യ​ത​യു​മു​ള്ള​താ​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ദ്ദേ​ഹം ക​ള​രി​പ​ഠ​നം ന​ട​ത്തി​യ​ത്. ചി​ല സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ് തി​ക​ച്ചും ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന സി​വി​വി ക​ള​രി സം​ഘ​ത്തെ​ക്കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ അ​റി​ഞ്ഞ​തും ക​ള​രി അ​ഭ്യ​സി​ക്കാ​നെ​ത്തി​യ​തും. ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കാ​നു​ള്ള ക​ച്ച​ത്തി​രു​മ്മോ​ടു കൂ​ടി​യാ​ണ് ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. തെ​ക്ക​ൻ ചു​വ​ട്, അ​ടി​ത​ട, വ​ട​ക്ക​ൻ മെ​യ്പ്പ​യ​റ്റ്, കാ​ലെ​ടു​ക്ക​ൽ, ക​ട​ത്ത​നാ​ട​ൻ കൈ ​കു​ത്തി​പ്പ​യ​റ്റും ഒ​പ്പം മ​ല​ക്ക​ങ്ങ​ളു​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ…

Read More