ത​ല​ശേ​രി​യി​ല്‍ ക​ന്യ​ക​മാ​രെ വ​ല​വീ​ശാ​ന്‍ സെ​ക്‌​സ് റാ​ക്ക​റ്റ്; വല മുറിക്കാൻ വലവിരിച്ച് പോലീസും

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ന്യ​ക​മാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളെ സ​മ്പ​ന്ന​രി​ലേ​ക്കെ​ത്തി​ക്കു​ന്ന അ​തീ​വ ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം അ​ന്വ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ സ​മ്പ​ന്ന​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റി​ലെ ഏ​ജ​ന്‍റു​മാ​രാ​യ യു​വ​തി​ക​ളെ കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. യു​വ​തി​യാ​യ ഏ​ജ​ന്‍റി​ന്‍റെ കെ​ണി​യി​ല്‍ പെ​ട്ട് അ​തി​സ​മ്പ​ന്ന​ന്‍റെ ഓ​ഫീ​സി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ പ​തി​നെ​ട്ടു​കാ​രി​യെ സ​മ്പ​ന്ന​ന്‍ ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. പ​രാ​തി​ക്കി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യും ര​ക്ഷി​താ​ക്ക​ളും ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ നി​യ​മ ന​ട​പ​ടി​ക്ക് സ​ജ്ജ​മാ​ക്കാ​ന്‍ വ​നി​ത സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി കൊ​ടു​ക്കാ​തി​രി​ക്കു​ന്ന ഇ​ര​ക​ളാ​ണ് ഇ​ത്ത​രം പീ​ഢ​ന​വീ​ര​ന്മാ​ര്‍​ക്ക് ത​ണ​ലാ​കു​ന്ന​തെ​ന്ന് വ​നി​ത സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. പ്ര​വാ​സ ലോ​ക​ത്ത് നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്…

Read More

ചാ​റ്റിം​ഗ് ന​ട​ത്തി പീ​ഡ​നം; പി​ന്നി​ൽ സെ​ക്സ് റാ​ക്ക​റ്റും; കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ

ത​ളി​പ്പ​റ​മ്പ്: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വാ​ഹി​ദി​ന്‍റെ ചാ​റ്റ് വ​ല​യി​ല്‍ എ​റ​ണാ​കു​ളം, മം​ഗ​ളൂ​രു ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഷെ​യ​ര്‍​ചാ​റ്റ് കെ​ണി​യി​ല്‍ വീ​ഴ്ത്തി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മാ​നം ക​വ​രു​ന്ന കൊ​യ്യം പെ​രു​ന്തി​ലേ​രി സ്വ​ദേ​ശി എ.​വി.​വാ​ഹി​ദി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​മ്പോ​ള്‍ ഇ​യാ​ള്‍ വ​ട​ക​ര ലോ​ക​നാ​ര്‍​കാ​വ് സ്വ​ദേ​ശി​നി​യാ​യ ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി ചാ​റ്റിം​ഗി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി വി​വ​ര​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ലി​യ ഒ​രു സെ​ക്‌​സ് റാ​ക്ക​റ്റും ഇ​യാ​ള്‍​ക്ക് പി​റ​കി​ലു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ളു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ചാ​റ്റിം​ഗ് വ​ല​യി​ല്‍ കു​ടു​ക്കി ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി​ക​ളെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ണി​ലൂ​ടെ​യും ചി​ല പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ക്കെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വാ​ഹി​ദി​നെ തി​ങ്ക​ളാ​ഴ്ച്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്നു​ണ്ട്.…

Read More

ബി​ജെ​പി പ്ര​സി​ഡ​ന്‍റ് നി​യ​മ​നം! ക​ണ്ണൂ​രിൽ കീറാമുട്ടി; സി​പി​എ​മ്മി​നോ​ട് ക​രു​ത്തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ണ്ണൂ​രി​ൽ ക​രു​ത്തു​റ്റ പ്ര​സി​ഡ​ന്‍റ് വേ​ണ​മെ​ന്നാ​ണ് ദേ​ശീ​യ​നേ​തൃ​ത്വം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ത്തു ജി​ല്ല​ക​ളി​ൽ ബി​ജെ​പി പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ നാ​ലു ജി​ല്ല​ക​ളി​ൽ പ്ര​സി​ഡ​ന്‍റു​മാ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ദേ​ശീ​യ-​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു. നാ​ലു ജി​ല്ല​ക​ളി​ൽ നേ​തൃ​ത്വ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ത് ക​ണ്ണൂ​രാ​ണ്. സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ൽ ദേ​ശീ​യ​നേ​തൃ​ത്വം ഏ​റ്റ​വും ഗൗ​ര​വ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്ന ജി​ല്ല കൂ​ടി​യാ​ണ് ക​ണ്ണൂ​ർ. സി​പി​എ​മ്മി​നോ​ട് ക​രു​ത്തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ണ്ണൂ​രി​ൽ ക​രു​ത്തു​റ്റ പ്ര​സി​ഡ​ന്‍റ് വേ​ണ​മെ​ന്നാ​ണ് ദേ​ശീ​യ​നേ​തൃ​ത്വം സം​സ്ഥാ​ന​ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഗ്രൂ​പ്പു​ക​ളും ഗ്രൂ​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​രും ശ​ക്ത​രാ​ണെ​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. സ്വ​ന്തം ജി​ല്ല​യാ​യ ക​ണ്ണൂ​രി​ൽ ത​ങ്ങ​ൾ​ക്കു വേ​ണ്ട​പ്പെ​ട്ട​യാ​ളെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സി​നും കേ​ന്ദ്ര​മ​ന്ത്രി​യാ​യ വി. ​മു​ര​ളീ​ധ​ര​നും ആ​ഗ്ര​ഹ​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ക​ണ്ണൂ​രി​ൽ പ്ര​ശ്നം രൂ​ക്ഷ​മാ​കാ​നും കാ​ര​ണം. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ണൂ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടും ഇ​രു​പ​ക്ഷ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നാ​യി അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ…

Read More

മാ​ഹി​യി​ൽ നി​ന്നും മ​ദ്യ​പി​ച്ച് ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രെ നി​രീ​ക്ഷി​ക്കും; മാ​തൃ​ഭൂ​മി ജീ​വ​ന​ക്കാ​ര​നെ ട്രെ​യി​നി​ൽ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: മ​ദ്യ​പി​ച്ച് മാ​ഹി​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും പ്ര​ത്യേ​ക സം​ഘം. ട്രെ​യി​നി​ൽ മ​ദ്യ​പി​ച്ചു​ക​യ​റി യാ​ത്ര​ക്കാ​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ൽ യാ​ത്ര ചെ​യ്ത മാ​തൃ​ഭൂ​മി ജീ​വ​ന​ക്കാ​ര​ൻ കെ.​എം. രാ​ധാ​കൃ​ഷ്ണ​നെ ട്രെ​യി​നി​ൽ വ​ച്ച് ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.25 ഓ​ടെ ത​ല​ശേ​രി​ക്കും ധ​ർ​മ​ടം സ്റ്റേ​ഷ​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഫോ​ൺ വ​ലി​ച്ചെ​റി​യു​ക​യും പേ​ഴ്സ് ഇ​വ​ർ ക​വ​രു​ക​യും ചെ​യ്തു. ധ​ർ​മ​ടം സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. റെ​യി​ൽ​വേ എ​സ്ഐ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ക​രി​വെ​ള്ളൂ​രി​ൽ സ​ർ​വീ​സി​നി​ടെ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു; ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒഴിവായത് വന്‍ദുരന്തം

പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​റി​ഞ്ഞു​ത​ക​ര്‍​ത്തു. ക​ണ്ണൂ​ര്‍-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സു​സ്മി​ത ബ​സാ​ണ് എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ദേ​ശീ​യ പാ​ത​യി​ല്‍ ക​രി​വെ​ള്ളൂ​ര്‍ ആ​ണൂ​രി​ലാ​ണ് സം​ഭ​വം. ബ​സി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ല്ലേ​റി​ല്‍ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​യാ​തെ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ത​ന്നെ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ര​ണ്ട് ദി​വ​സം മു​മ്പ് ഇ​തേ ക​മ്പ​നി​യു​ടെ ക​ണ്ണൂ​ര്‍- കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് ബേ​വി​ഞ്ച തെ​ക്കി​ലെ ചു​ത്ര​മൂ​ല വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ കൈ ​പി​ടി​ച്ചു തി​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.…

Read More

ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി അ​റ​സ്റ്റി​ൽ; സംഭവം കേളകത്ത്‌

കേ​ള​കം: ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്ന​ര മാ​സം മു​മ്പാ​ണു നെ​ല്ലി​യോ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യും ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി​യാ​യ യു​വാ​വും നാ​ടു​വി​ട്ട​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണു യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. ഒ​രു മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ൽ​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​തി​നാ​ൽ കു​ഞ്ഞി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Read More

മ​യ്യി​ലി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മം; ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് കമന്റുകളും

​മ​യ്യി​ൽ: ബി​ജെ​പി സം​സ്ഥാ​ന നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മം. ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബേ​ബി സു​നാ​ഗ​റി​ന്‍റെ മ​യ്യി​ൽ ചെ​റു​പ​ഴ​ശി ക​ടൂ​ർ​മു​ക്കി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​ക്ര​മം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നാ​ല് ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന അ​ക്ര​മി​ക​ൾ വീ​ടി​നു നേ​രെ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു. ബേ​ബി സു​നാ​ഗ​റി​ന് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ മ​യ്യി​ൽ മേ​ഖ​ല​യി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​ലു​ണ്ടാ​യ അ​സ​ഹി​ഷ്ണു​ത​യാ​കാം അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ജി​ല്ലാ, സം​സ്ഥാ​ന നേ​താ​ക്ക​ൾ വീ​ട് സ​ന്ദ​ർ​ശി​ച്ചു.​അ​ക്ര​മം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ചെ​റി​യ രൂ​പ​ങ്ങ​ളു​ടെ വ​ലി​യ ക​ലാ​കാ​ര​ൻ! വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ക​ണ്ണൂ​ർ ചെ​റു​താ​ഴം സ്വ​ദേ​ശി വി​നി​ൽ വി​റ്റസ്

വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ക​ണ്ണൂ​ർ ചെ​റു​താ​ഴം സ്വ​ദേ​ശി വി​നി​ൽ വി​റ്റസ്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഏ​തോ വ​ലി​യ വാ​ഹ​ന​ത്തെ ചെ​റു​താ​ക്കി​യെ​ടു​ത്ത​താ​ണെ​ന്ന് തോ​ന്നി​പ്പോ​കും വി​നി​ൽ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​ണ്ടാ​ൽ. ര​ണ്ടു​മാ​സം മു​ന്പ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ൽ വ​ന്ന വീ​ഡി​യോ ക​ണ്ടാ​ണ് വി​നി​ൽ ഇ​തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ത​നി​ക്കു​ണ്ടാ​യി​രു​ന്ന ചി​ത്രം വ​ര​യ്ക്കാ​നു​ള്ള ക​ഴി​വും ജ​ൻ​മ​നാ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന നി​ർ​മാ​ണ ചാ​രു​ത​യും കൂ​ടി​ക​ല​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ നി​ർ​മി​തി​ക്ക് വേ​ഗം കൈ​വ​ന്നു. ജ്യേ​ഷ്ഠ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ മാ​തൃ​ക​യാ​ണ് ആ​ദ്യം നി​ർ​മി​ച്ച​ത്. അ​ത് ജ്യേ​ഷ്ഠ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ ത​ന്നെ ഫി​റ്റ് ചെ​യ്തു. പി​ന്നീ​ടാ​ണ് ജീ​പ്പും ബ​സും അ​ട​ക്ക​മു​ള്ള​വ നി​ർ​മി​ച്ച​ത്. പ​യ്യ​ന്നൂ​രി​ൽ യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ പ​ഠി​ക്കു​ന്ന വി​നി​ൽ ക്ളാ​സ് ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ലും മ​റ്റ് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലു​മാ​ണ് മി​നി​യേ​ച്ച​ർ രൂ​പ നി​ർ​മാ​ണ​ത്തി​ൽ മു​ഴു​കു​ന്ന​ത്. ഫോ​റെ​ക്സ് ബോ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ അ​ട​ക്കം ഈ ​ബോ​ർ​ഡ് കൊ​ണ്ടു ത​ന്നെ ഉ​ണ്ടാ​ക്കും. മി​നി​യേ​ച്ച​ർ രൂ​പ​ങ്ങ​ൾ…

Read More

ലാ​ബി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ പ​റ്റാ​നു​ള്ള ആ​രു​ടെ​യെ​ങ്കി​ലും ശ്ര​മ​മാ​ണോ? ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്വ​കാ​ര്യ ലാ​ബി​ന്‍റെ അ​റി​യി​പ്പ് നീ​ക്കി

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡ​യാ​ലി​സി​സ് വി​ഭാ​ഗ​ത്തി​ന് മു​ന്നി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച സ്വ​കാ​ര്യ ലാ​ബി​ന്‍റെ അ​റി​യി​പ്പ് നീ​ക്കം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. എ​ല്ലാ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ലാ​ബി​ല്‍ പോ​യി എ​ച്ച് ഐ ​വി, എ​ച്ച്ബി​എ​സ്എ​ജി, എ​ച്ച്‌​സി​വി എ​ന്നീ ര​ക്ത​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ക​ണ്ണൂ​രി​ലെ മെ​ട്രോ​പൊ​ളി​റ്റ് ലാ​ബി​ല്‍ ചെ​ന്ന് ജ​നു​വ​രി 31 ന് ​മു​മ്പാ​യി ഈ ​ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ബോ​ര്‍​ഡി​ല്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. ലാ​ബി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ പ​റ്റാ​നു​ള്ള ആ​രു​ടെ​യെ​ങ്കി​ലും ശ്ര​മ​മാ​ണി​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. അ​വ​രെ​ല്ലാം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ​ലാ​ബി​ല്‍ പോ​യി ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ദു​രൂ​ഹ​മാ​ണെ​ന്ന് ജ​ന​കീ​യാ​രോ​ഗ്യ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച അ​ടി​യ​ന്തി​ര സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ബോ​ര്‍​ഡ് രാ​ത്രി​യി​ല്‍ ത​ന്നെ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ആ​രാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശു​പ​ത്രി…

Read More

മോ​ഷ്ടാ​ക്ക​ളും സ​മൂ​ഹ​വി​രു​ദ്ധ​രുംപടിക്കു പുറത്ത്! ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. മോ​ഷ്ടാ​ക്ക​ളും സ​മൂ​ഹ​വി​രു​ദ്ധ​രും വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഇ​തി​ന് ത​ട​യി​ടാ​നാ​യി സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു​വും പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ​ന്‍.​റോ​യി​യും ത​മ്മി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നാ​ല്‍ ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ല്‍ ത​ന്നെ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു അ​റി​യി​ച്ചു. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക്ക് അ​ക​ത്ത് സി​സി​ടി​വി ഉ​ണ്ടെ​ങ്കി​ലും കാ​മ്പ​സി​ന​ക​ത്ത് ഇ​ല്ലാ​ത്ത​ത് കാ​ര​ണം മോ​ഷ​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​യും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന​ക​ത്തെ കാ​മ​റ​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ത​ന്നെ​യാ​യി​രി​ക്കും പു​തി​യ കാ​മ​റ​ക​ളു​ടെ​യും മോ​ണി​റ്റ​റു​ക​ള്‍ സ​ജീ​ക​രി​ക്കു​ക. നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Read More