ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ൾ  വാ​ങ്ങാ​ൻ ക​ണ്ണൂ​ർ ജി​ല്ല​ക്ക് 1.36 കോ​ടി രൂ​പ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ർ​ഷ​ക​ർ​ക്കു ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് സ​ബ്സി​ഡി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ജി​ല്ല​ക്ക് 1.36 കോ​ടി അ​നു​വ​ദി​ച്ചു. പ്രൈം​മി​നി​സ്റ്റേ​ഴ്സ് കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന (പി​എം​കെ​എ​സ്‌​വൈ) എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ന്പ് സെ​റ്റ് വാ​ങ്ങു​ന്ന​തി​ന്, കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം, ജ​ല​സം​ഭ​ര​ണി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​ണ് ക​ർ​ഷ​ക​ർ​ക്ക് ധ​ന സ​ഹാ​യം ന​ൽ​കു​ന്ന​ത്. 30 സെ​ന്‍റ് ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നാ​യി പ​ന്പ് സെ​റ്റ്്, മോ​ട്ടോ​ർ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് 50 ശ​ത​മാ​നം സ​ബ്സി​ഡി​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ൽ കി​ണ​ർ, കു​ളം എ​ന്നി​വ​യു​ള്ള ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ന്പ്സെ​റ്റ് വാ​ങ്ങു​ന്ന​തി​ന് സ​ബ്സി​ഡി ഇ​ന​ത്തി​ൽ പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. 30,000 രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് 15,000 രൂ​പ പി​എം​കെ​എ​സ്‌​വൈ പ്ര​കാ​രം സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. ഇ​തി​നാ​യി ജി​ല്ല​ക്ക് 92 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​ഴ​ൽ​കി​ണ​ർ നി​ർ​മാ​ണ​ത്തി​ന് 25,000 രൂ​പ സ​ബ്സി​ഡി​യാ​യി ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കും. ഇ​തി​നാ​യി ഗ്രൗ​ണ്ട് വാ​ട്ട​ർ…

Read More

  ദേശീയ പണിമുടക്ക്;  ട്രെ​യി​ന്‍ ത​ട​യ​ലിൽ എംഎൽഎ ഉൾപ്പെടെ ജി​ല്ല​യി​ല്‍ 460 പേ​ര്‍​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ\​പ​യ്യ​ന്നൂ​ർ: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ നാ​ലി​ട​ങ്ങ​ളി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 460 പേ​ർ​ക്കെ​തി​രേ ആ​ർ​പി​എ​ഫ് കേ​സെ​ടു​ത്തു.സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ള്‍​പ്പെ​ടെ​യു​ള്ള 460 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ 50 പേ​ർ​ക്കെ​തി​രേ​യാ​ണ് ആ​ർ​പി​എ​ഫ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ലാ​പു​ര​ത്ത്‌​നി​ന്നും പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ 16860 ന​മ്പ​ര്‍ എ​ഗ്മോ​ര്‍ എ​ക്‌​സ്പ്ര​സും 16605 ന​മ്പ​ര്‍ നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സും സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു.​ഇ​തി​നെ​തി​രെ​യാ​ണ് ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്. ക​ണ്ണ​പു​ര​ത്ത് സി​ഐ​ടി​യു നേ​താ​വ് കെ.​പി. രാ​ജ​ൻ ഉ​ൾ​പ്പെ​ടെ 260 പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്. ക​ണ്ണൂ​രി​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് താ​വം ബാ​ല​കൃ​ഷ്ണ​ന​ട​ക്കം 150 പേ​ർ​ക്കെ​തി​രേ​യും ത​ല​ശേ​രി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സ്. ആ​ർ​പി​എ​ഫ് സി​ഐ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കേസിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ…

Read More

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദുരിതം; ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളൽ ന​ട​പ​ടികൾ അന്തിമഘട്ടത്തിൽ: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍

കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ 50,000 രൂ​പ വ​രെ​യു​ള്ള അ​ര്‍​ഹ​മാ​യ ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി 1,54,44,331 രൂ​പ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. തു​ക ക​ള​ക്ട​റു​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ക​ട​ക്കാ​ര​ന്‍റെ ക​ടം അ​ട​വു​വ​രു​ത്തി “ബാ​ധ്യ​താ ര​ഹി​ത സാ​ക്ഷ്യ​പ​ത്രം’ ഉ​ട​നെ ല​ഭ്യ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മു​ള്ള ജി​ല്ലാ​ത​ല സെ​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2017 ലെ ​സ്‌​പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍​നി​ന്ന് 287 പേ​രെ നേ​ര​ത്തേ ദു​രി​ത​ബാ​ധി​ത​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന്1,618 പേ​രെ​യാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ പു​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ മാ​ര​ക​മാ​യ അ​സു​ഖ​മു​ള്ള ദു​രി​ത​ബാ​ധി​ത​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്ന 76 പേ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍…

Read More

ക​ണ്ണൂ​രി​ൽ പ​ണി​മു​ട​ക്ക് പൂ​ർ​ണം; ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു; നാലിടത്ത് ട്രെയിനുകൾ തടഞ്ഞു; സ്വ​കാ​ര്യ ബ​സും കെ​എ​സ്ആ​ർ​ടി​സി​യും ഓടിയില്ല

ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു താ​ക്കീ​താ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദ്വി​ദി​ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ക​ണ്ണൂ​രും സ്തം​ഭി​ച്ചു. പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ഹെ​ഡ് പോ​സ്റ്റോ​ഫീ​സ്, ബി​എ​സ്എ​ൻ​എ​ൽ ജി​ല്ലാ ആ​സ്ഥാ​ന​കേ​ന്ദ്രം എ​ന്നി​വ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ർ​ക്ക​റ്റ് പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ക​ട​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ട​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി​യു​ടെ ക​ട​ക​ൾ ഒ​ന്നും തു​റ​ന്നി​ട്ടി​ല്ല. പെ​ട്രോ​ൾ പ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ക​ള​ക്‌​ട​റേ​റ്റ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​വാ​ണ്. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്. ഓ​ഫീ​സു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ചി​ല ഹോ​ട്ട​ലു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.…

Read More

പെ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ച്ച​തി​ന് യു​വാ​വി​ന് മ​ർ​ദ​നം; പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു; മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന് ഗു​രു​ത​രം

ത​ളി​പ്പ​റ​മ്പ്: പെ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. മ​ർ​ദ​ന​ത്തി​നി​ര​യാ​യ യു​വാ​വി​ന്‍റെ നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ല. ക​പ്പാ​ല​ത്തെ പാ​റോ​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മം​ഗ​ളൂ​രു യേ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ഹ​മ്മ​ദി​നെ ഇ​തി​ന​കം ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​ക്കി. ആ​രോ​ഗ്യ​നി​ല​യി​ൽ പൂ​ർ​ണ​മാ​യും ആ​ശ​ങ്ക ഒ​ഴി​വാ​യി​ട്ടി​ല്ലെ​ന്നാ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ​വ​രെ പ​ത്തു കു​പ്പി ര​ക്തം യു​വാ​വി​ന് ന​ൽ​കി​യി​രു​ന്നു ഇ​പ്പോ​ഴും ശ​രീ​ര​ത്തി​ൽ​നി​ന്ന് ര​ക്തം ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. നെ​ല്ലി​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന ഇ​ർ​ഷാ​ദ്, ഫാ​റൂ​ഖ് ന​ഗ​റി​ലെ സി​നാ​ൻ മൊ​യ്തു, മു​സ്ത​ഫ എ​ന്നി​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം. ഇ​വ​രെ

Read More

ത​ളി​പ്പ​റ​മ്പി​ൽ 15 കി​ലോ  ക​ഞ്ചാ​വു​മാ​യി രണ്ടു പേ​ർ അ​റ​സ്റ്റി​ൽ; ക്വിന്‍റൽ കണക്കിന് കഞ്ചാവ് ഇരുവരും കടത്തിയിട്ടുണ്ടെന്ന് പോലീസ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​ക്കാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ ധ​ർ​മ്മ​ശാ​ല​യി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി അ​ലി അ​ക്ബ​ർ (25), കു​റു​മാ​ത്തൂ​രി​ലെ ജാ​ഫ​ർ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഡി​വൈ​എ​സ്പി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ര​ഹ​സ്യ സ​ന്ദേ​ശം ല​ഭി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ൽ​പെ​ട്ട സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് ധ​ർ​മ്മ​ശാ​ല​യി​ൽ വെ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.​ഡി വൈ ​എ​സ് പി​യു​ടെ സ്ക്വാ​ഡ് മാ​സ​ങ്ങ​ളാ​യി ഇ​വ​രെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രി​ക​യാ​യി​രു​ന്നു. ഒ​രു ത​വ​ണ കൊ​ണ്ടു​വ​ന്ന വ​ഴി​യെ വീ​ണ്ടും ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​തി​രു​ന്ന​താ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ​രെ ഇ​ന്ന് വ​ട​ക​ര ന​ർ​ക്കോ​ട്ടി​ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

അ​യ​ര്‍​ല​ണ്ടി​ലെ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​ന്‍റെ ജീ​വ​ന്‍ തി​രി​ച്ചു​പി​ടി​ച്ച് മ​ല​യാ​ളി യു​വാ​വ്

ആ​ല​ക്കോ​ട്: അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ അ​റു​പ​തു​കാ​ര​നാ​യ ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച് സ​ഹ​ക​ളി​ക്കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വ്. കി​ല്‍​ക്കെ​നി ബാ​ലി​റാ​ഗേ​റ്റ് ബ്രൂ​ക്ക് ഹെ​വ​ന്‍ ന​ഴ്സിം​ഗ് ഹോ​മി​ലെ ക്ലി​നി​ക്ക​ല്‍ ന​ഴ്‌​സ് മാ​നേ​ജ​ര്‍ ആ​ല​ക്കോ​ട് സ്വ​ദേ​ശി മ​നു മാ​ത്യു​വാ​ണ് പു​തു​വ​ർ​ഷ​ത്തി​ൽ അ​യ​ര്‍​ല​ണ്ടി​ല്‍ താ​ര​മാ​വു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് ക​രു​തി​യ നി​മി​ഷ​ങ്ങ​ളി​ൽ നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കി​ല്‍​ക്കെ​നി​യി​ലെ ജോ​ണ്‍ മ​ക് കെ​യ്സി​യും കു​ടും​ബാം​ഗ​ങ്ങ​ളും. കാ​ര്‍​ലോ​യി​ല്‍ ന​ട​ന്ന സൗ​ത്ത് വെ​സ്റ്റ് ലി​ന്‍​സ്റ്റെ​ര്‍ ബാ​ഡ്മി​ന്‍റ​ൺ ഫൈ​ന​ലി​ല്‍ മ​റ്റു ര​ണ്ടു പേ​രോ​ടൊ​പ്പം കി​ല്‍​ക്കെ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡ​ബി​ള്‍​സ് ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​നു​വും ജോ​ണ്‍ മ​ക് കെ​യ്സി​യും. ക​ളി​ക്കി​ടെ ജോ​ൺ കോ​ര്‍​ട്ടി​ല്‍ നി​ന്ന് പു​റ​ത്ത​ക്കു പോ​കു​ന്ന​തും മ​റി​ഞ്ഞു​വീ​ഴു​ന്ന​തും ക​ണ്ട് മ​നു ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ വാ​യി​ല്‍ നു​ര​യും പ​ത​യു​മാ​യി വി​റ​യ്ക്കു​ക​യാ​യി​രു​ന്നു ജോ​ൺ. “അ​പ​സ്മാ​രം ബാ​ധി​ച്ച പോ​ലെ​യാ​ണ് ആ​ദ്യം തോ​ന്നി​യ​ത്. അ​ത്ര​യും നേ​രം ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രാ​ള്‍​ക്ക് അ​ങ്ങ​നെ വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ചി​ന്തി​ച്ച​പ്പോ​ള്‍ ഹൃ​ദ​യാ​ഘാ​ത​മാ​യി​രി​ക്കാം എ​ന്ന് മ​ന​സി​ലാ​യി.…

Read More

ത​ല​ശേ​രി​യി​ൽ അ​തീ​വ ജാ​ഗ്ര​ത, റെ​യ്ഡ് തു​ട​രു​ന്നു ; സി​പി​എം നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ നി​രോ​ധ​നാ​ജ്ഞ ഇ​ന്ന​വ​സാ​നി​ക്കു​മെ​ങ്കി​ലും ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ തു​ട​രും. സി​പി​എം നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ത​ല​ശേ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഇ​ന്ന് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ അ​വ​സാ​നി​ക്കും. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.​പു​തു​താ​യി ചു​മ​ത​ല​യേ​റ്റ എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​റാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എം​പി​യും എം​എ​ൽ​എ​യു​മു​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ച്ച​തും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പും പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. നേ​താ​ക്ക​ളു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ത​ല​ശേ​രി പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്‌​ട​ർ മി​ർ മു​ഹ​മ്മ​ദ​ലി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം എ​ന്നി​വ​ർ ത​ല​ശേ​രി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യാ​മ്പ് ചെ​യ്താ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്. അ​തി​നി​ടെ സി ​പി എം ​നേ​താ​വ് വാ​ഴ​യി​ൽ ശ​ശി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു ബി​ജെ​പി…

Read More

സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍: നേ​ര​റി​യാ​ൻ അ​ന്വേ​ഷ​ണം

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ):​ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക്രി​യാ​ത്മ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ബ്യൂ​റോ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കോ​റോം മു​തി​യ​ല​ത്തെ കെ.​പി.​മു​ര​ളീ​ധ​ര​ന്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​യാ​ളു​ടെ മൊ​ഴി​ക​ളി​ല്‍ പ​ല​തും രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണം പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി​യ​റി​യാ​നാ​യി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്റ് ബ്യൂ​റോ​യെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്.​ഇ​തേ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ക​സം​ഘം പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നും വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​യാ​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു. പ​ഴ​യ​ങ്ങാ​ടി വെ​ങ്ങ​ര സ്വ​ദേ​ശി​യാ​യ തൂ​ണോ​ളി ഹൗ​സി​ലെ ഗോ​പാ​ല​ന്‍ എ​ന്ന സ്വാ​മി ഗോ​പാ​ല്‍​ജി​യെ 2003 ന​വം​ബ​റി​ലാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​കു​ന്ന​ത്. ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മി​ക​ച്ച ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു സ്വാ​മി ഗോ​പാ​ല്‍​ജി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ…

Read More

 വ​നി​താ മ​തി​ലി​നെ​തി​രെ അ​ഭി​പ്രാ​യം പറഞ്ഞ വനിതാ അധ്യാപികയുടെ   വീ​ടി​നു‌ നേ​രെ സ്റ്റീ​ൽ ബോം​ബേ​റ്; ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‍​ടം

പി​ലി​ക്കോ​ട്(കാസർഗോഡ്): കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ളേ​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​വി. പു​ഷ്പ​ജ​യു​ടെ കൊ​ട​ക്കാ​ട് പൊ​ള്ള​പ്പൊ​യി​ലി​ലെ വീ​ടി​നു നേ​രെ ബോം​ബേ​റ് ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചീ​മേ​നി പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ഓ​ടു​മേ​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ജ​ന​ൽ ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും മ​റ്റും ത​ക​ർ​ന്ന​തു​മാ​യി ഏ​താ​ണ്ട് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ ഇ​ന്ന് ഡോ.​പു​ഷ്പ​ജ​യു​ടെ വീ​ട്ടി​ലെ​ത്തും. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ന്ന് പു​ഷ്പ​ജ​യു​ടെ വീ​ട്ടി​ലെ​ത്തും. വ​നി​താ മ​തി​ലി​നെ​തി​രെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് വ​നി​ത​യാ​യ അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ടീ​മി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More