ഷം​സീ​റി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം;  യൂ​ണി​വേ​ഴ്സി​റ്റി​യും ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും “ഒ​ത്തു​ക​ളി​ച്ചു’; ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ഡോ.​എം.​പി. ബി​ന്ദു രാഷ്‌ട്രദീപികയോട്

ക​ണ്ണൂ​ർ: സി​പി​എം എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഭാ​ര്യ പി.​എം. ഷ​ഹ​ല​യെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യും ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ഒ​ത്തു​ക​ളി​ച്ച​താ​യി മ​ട്ട​ന്നൂ​ർ 19-ാം മൈ​ൽ സ്വ​ദേ​ശി​നി ഡോ. ​എം.​പി. ബി​ന്ദു രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഷം​സീ​റി​ന്‍റെ ഭാ​ര്യ പി.​എം. ഷ​ഹ​ല​യെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി. പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഡോ.​എം.​പി. ബി​ന്ദു​വി​ന് നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തോ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ൻ ബി​ന്ദു ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ത്തി. 2018 ജൂ​ൺ 14നാ​യി​രു​ന്നു ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വ​ച്ച് സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സി​ൽ അ​സി. പ്ര​ഫ​സ​ർ പോ​സ്റ്റി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു ന​ട​ന്ന​ത്. എ​ന്നാ​ൽ റി​സ​ൾ​ട്ട്പോ​ലും പ​ബ്ലി​ഷ് ചെ​യ്യാ​തെ ജൂ​ലൈ ഒ​ൻ​പ​തി​ന് എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് നി​യ​മ​നം…

Read More

പുകവലിച്ചയാൾക്കു പോലീസ് മര്‍ദനം; പോ​​ലീ​​സു​​കാ​​ര​​ന്‍റെ ഷോ ​​ക​​ണ്ട് ഒ​​രു സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​നെ​​ന്ന നി​​ല​​യി​​ല്‍ ഞാ​​ന്‍ ഷോ​​ക്കാ​​യി; ക്ഷമ ചോദിച്ച് “മൃ​​ദു​​ഭാ​​വേ ദൃ​​ഢ​​ക​​ർ​​മേ’’ എന്ന പോലീസ് മുദ്രവാക്യം ഓർമിപ്പിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്

കോ​​ഴി​​ക്കോ​​ട്: പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ണ്ട് ഒ​​ടു​​വി​​ല്‍ മു​​ന്‍ ഡി​​ജി​​പി​​യും ഞെ​​ട്ടി​​ത്ത​​രി​​ച്ചു. പൊ​​തു​​നി​​ര​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ച​​യാ​​ളോ​​ടു​​ള്ള പോ​​ലീ​​സി​​ന്‍റെ സ​​മീ​​പ​​നം ക​​ണ്ടാ​​ണ് മു​​ന്‍ ഡി​​ജി​​പി ജേ​​ക്ക​​ബ് പൂ​​ന്നൂ​​സും ‘ഷോ​​ക്കി’​​ലാ​​യ​​ത്. പോ​​ലീ​​സു​​കാ​​ര​​ന്‍റെ ഷോ ​​ക​​ണ്ട് ഒ​​രു സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​നെ​​ന്ന നി​​ല​​യി​​ല്‍ ഞാ​​ന്‍ ഷോ​​ക്കാ​​യി. പോ​​ലീ​​സ് കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മെ​​ന്ന നി​​ല​​യി​​ലും മു​​ൻ സീ​​നി​​യ​​ര്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ എ​​ന്ന നി​​ല​​യി​​ലും ക്ഷ​​മ ചോ​​ദി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ഫേ​​സ് ബു​​ക്ക് പോ​​സ്റ്റി​​ല്‍ കു​​റി​​ച്ച​​ത്. പോ​​ലീ​​സ് യ​​ജ​​മാ​​ന​​ന​​ല്ല, മ​​റി​​ച്ചു ജ​​ന​​സേ​​വ​​ക​​നാ​​ണെ​​ന്ന് ഒ​​രോ പോ​​ലീ​​സു​​കാ​​രും ഓ​​ർ​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പും പോ​​സ്റ്റി​​ലു​​ണ്ട്.. “”വീ​​ഡി​​യോ ക​​ണ്ടു ദുഃ​​ഖം തോ​​ന്നു​​ന്നു. വാ​​ഹ​​ന​​ങ്ങ​​ള്‍ ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​യു​​ന്ന തി​​ര​​ക്കേ​​റി​​യ റോ​​ഡി​​ലാ​​ണ് ഈ ​​സം​​ഭ​​വം. ഒ​​രു ആ​​വ​​ശ്യ​​വും ഇ​​ല്ലാ​​തെ​​യാ​​ണു പോ​​ലീ​​സു​​കാ​​ര​​ന്‍ ഇ​​യാ​​ളെ അ​​ടി​​ക്കു​​ക​​യും തെ​​റി​​പ​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന​​ത്. ആ​​ക്ഷ​​ന്‍ ഹീ​​റോ​​യു​​ടെ ശ​​രീ​​ര​​ഭാ​​ഷ​​യാ​​യി​​രു​​ന്നു പോ​​ലീ​​സു​​കാ​​ര​​ന് . ഇ​​തു ശ​​രി​​യ​​ല്ല. അ​​യാ​​ൾ പി​​ന്നോ‌​​ട്ടു ചു​​വ​​ടു​​വ​​ച്ചു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചി​​ട്ടും എ​​സ്ഐ വി​​ടു​​ന്നി​​ല്ല. മ​​നോ​​നി​​ല തെ​​റ്റി​​യ​​തു​​പോ​​ലെ​​യും ക്രൂ​​ര​​വു​​മാ​​യി​​രു​​ന്നു പോ​​ലീ​​സു​​കാ​​ര​​ന്‍റെ…

Read More

ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​മ​ർ​ചി​ത്ര​വു​മാ​യി മാ​ഹി ക​ലാ​ഗ്രാ​മം

മാ​ഹി: ക്ലാ​സ്മു​റി​യു​ടെ ചു​മ​ർ കാ​ൻ​വാ​സാ​ക്കി ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ര​ച​ന പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​മ​ർ​ചി​ത്രം മാ​ഹി ക​ലാ​ഗ്രാ​മ​ത്തി​നു സ്വ​ന്തം. പൂ​ർ​ണ​മാ​യും കേ​ര​ളീ​യ​പാ​ര​ന്പ​ര്യ ചു​മ​ർ​ചി​ത്ര​ര​ച​നാശൈ​ലി​യി​ലു​ള്ള​താ​ണ് പു​രാ​ണ​ക​ഥ പ്ര​മേ​യ​മാ​ക്കി​യു​ള്ള ഈ ​ചു​മ​ർ​ചി​ത്രം. ക്ലാ​സ് മു​റി​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹാ​ളി​ന്‍റെ 12 മീ​റ്റ​ർ നീ​ള​വും മൂ​ന്ന​ര​മീ​റ്റ​ർ വീ​തി​യു​മു​ള്ള ചു​മ​രി​ലാ​ണ് പു​രാ​ണ​ത്തി​ലെ പാ​ലാ​ഴി​മ​ഥ​നം ചു​മ​ർ​ചി​ത്ര​മാ​യി വി​രി​ഞ്ഞ​ത്.അ​ക്രി​ലി​ക് മാ​ധ്യ​മ​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​തി​നു​പി​ന്നി​ൽ. മ​ന്ഥ​ര പ​ർ​വ​ത​ത്തെ ക​ട​കോ​ലാ​ക്കി വാ​സു​കി സ​ർ​പ്പ​ത്തെ ക​യ​റാ​ക്കി ഒ​രു​വ​ശ​ത്ത് ദേ​വ​ൻ​മാ​രും മ​റു​വ​ശ​ത്ത് അ​സു​ര​ൻ​മാ​രും അ​മൃ​തി​നു​വേ​ണ്ടി പാ​ലാ​ഴി മ​ഥ​നം ചെ​യ്യു​ന്ന​താ​ണ് ഇ​തി​വൃ​ത്തം. പാ​ലാ​ഴി മ​ഥ​നം വീ​ക്ഷി​ക്കാ​നെ​ത്തി​യ സ​ർ​വ ദൈ​വ​ങ്ങ​ളും മ​ഥ​ന​ത്തി​ന് അ​നു​ഗ്ര​ഹം ചൊ​രി​യു​ന്ന​തും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. പാ​ലാ​ഴി​യി​ലെ ജ​ല​ജീ​വി​ക​ളെ കൂ​ടാ​തെ മ​ന്ഥ​ര പ​ർ​വ​ത​ത്തി​ൽ വ​സി​ക്കു​ന്ന വി​വി​ധ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വി​ത​വും ചി​ത്ര​ത്തി​ലൂ​ടെ വി​വ​രി​ക്കു​ന്നു. വീ​രാ​ളി​പ്പ​ട്ടു​ക​ൾ, മ​ഷി​പ്പൂ​വു​ക​ൾ, വ്യാ​ളി​ല​ത​ക​ൾ എ​ന്നി​വ ചി​ത്ര​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്നു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന കേ​ര​ളീ​യ ചു​മ​ർ​ചി​ത്ര​ക​ല കൂ​ടു​ത​ൽ…

Read More

ക​ണ്ണൂ​രി​ൽ നി​ന്നും എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  ബോം​ബ് സ്ക്വാ​ഡും വ​നി​താ പോ​ലീ​സും ശ​ബ​രി​മ​ല​യ്ക്ക്

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ക​ണ്ണൂ​രി​ൽ നി​ന്നും ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സം​ഘം യാ​ത്ര തി​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 117 അം​ഗ പോ​ലീ​സ് സം​ഘം ശ​ബ​രി​മ​ല​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പു​റ​മെ മൂ​ന്നു സി​ഐ​മാ​ർ, ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള 18 എ​സ്ഐ​മാ​ർ, 12 ബോം​ബ് ഡി​റ്റ​ക്‌​ട​ർ ആ​ൻ​ഡ് ഡി​സ്പോ​സ് ടീം, ​നാ​ലു വ​നി​താ പോ​ലീ​സു​കാ​ർ, 78 സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് ആ​ദ്യ​സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ മു​ത​ൽ ഈ ​മാ​സം 30വ​രെ​യാ​ണ് ആ​ദ്യ സം​ഘ​ത്തി​ന് ഡ്യൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. നി​ല​യ്ക്ക​ലി​ലും പ​ന്പ​യി​ലു​മാ​ണ് ക​ണ്ണൂ​രി​ലെ പോ​ലീ​സു​കാ​രെ നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും കാ​ണാ​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണു പോ​ലീ​സു​കാ​ർ ശ​ബ​രി​മ​ല​യ്ക്കു പോ​യ​ത്. സു​ര​ക്ഷാ​ക​വ​ചം, ഷീ​ൽ​ഡ്, പ്ര​ത്യേ​ക ത​രം ഹെ​ൽ​മ​റ്റ് എ​ന്നി​വ ധ​രി​ച്ചാ​ണ് ഡ്യൂ​ട്ടി ചെ​യ്യു​ക. സാ​ധാ​ര​ണ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സു​കാ​രെ…

Read More

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; ചികിത്‌സയ്ക്കുവേണ്ടി മംഗലാപുരത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് വീട്ടുകാർ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): വ​യ​ക്ക​ര​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വ​യ​ക്ക​ര​യി​ലെ കാ​വു​മ്പു​റ​ത്ത് പ​ത്രോ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 2000 രൂ​പ​യും മോ​ഷ​ണം പോ​യ​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ പ​ത്രോ​സും കു​ടും​ബ​വും ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​വാ​സി ര​ണ്ടാം നി​ല​യു​ടെ കി​ട​പ്പു​മു​റി​യി​ടെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ത്രോ​സി​ന്‍റെ സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്തെ പേ​ര​മ​രം വ​ഴി ര​ണ്ടാം നി​ല​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് വീ​ടി​ന​ക​ത്ത് ക​ട​ന്ന​ത്. ഷെ​ൽ​ഫി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. ര​ണ്ട് വ​ള, ര​ണ്ട് ക​മ്മ​ൽ, മോ​തി​രം ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ​ണം പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Read More

എംഎൽഎ ഷംസീറിന്‍റെ ഭാര്യയുടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊ​ച്ചി: എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് ഷം​സീ​റി​ന്‍റെ ഭാ​ര്യ ഷ​ഹ​ല​യെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച​ത്. റാ​ങ്ക് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഡോ. ​എം.​പി. ബി​ന്ദു​വി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു നി​യ​മ​നം. ബി​ന്ദു​വി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ബി​ന്ദു​വി​നെ ഉ​ട​ൻ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ജ്ഞാ​പ​ന​വും റാ​ങ്ക് പ​ട്ടി​ക​യും മ​റി​ക​ട​ന്നാ​ണ് ഷം​സീ​റി​ന്‍റെ ഭാ​ര്യ​ക്ക് നി​യ​മ​നം ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി. ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍​മാ​രെ വി​ളി​ച്ച വി​ജ്ഞാ​പ​നം ഒ​ബി​സി മു​സ്ലിം എ​ന്നാ​ക്കി തി​രു​ത്തി​യാ​ണ് നി​യ​മ​നം ന​ല്‍​കി​യ​തെന്നും ബി​ന്ദു​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read More

പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി  ക​രി​മ്പം ഫാ​മി​ലെ പു​ലി​ക്കു​ളം സംരക്ഷണമില്ലാതെ നാ​ശ​ത്തി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ് : പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​മ്പം ഫാ​മി​ല്‍ നി​ര്‍​മി​ച്ച പു​ലി​ക്കു​ളം സം​ര​ക്ഷ​ണ​മി​ല്ലാ​തെ നാ​ശി​ക്കു​ന്നു. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞും കു​ള​ത്തി​ന്‍റെ വ​ക്കു​ക​ള്‍ ഇ​ടി​ഞ്ഞും പു​ലി​ക്കു​ളം വി​സ്മൃ​തി​യി​ലേ​ക്ക് മ​റ​യു​ക​യാ​ണ്. 1904 ല്‍ ​ബ്രി​ട്ടീ​ഷ് കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​ചാ​ള്‍​സ് ആ​ല്‍​ഫ്ര​ഡ് ബാ​ര്‍​ബ​ര്‍ ആ​ണ് ക​രി​മ്പം ഫാം ​സ്ഥാ​പി​ച്ച​ത്. നി​ബി​ഡ​വ​ന​മാ​യി​രു​ന്ന പ്ര​ദേ​ശ​ത്ത് ഇ​വി​ടെ​യു​ള​ള കാ​ലാ​വ​സ്ഥ​യി​ല്‍ ഏ​തൊ​ക്ക വി​ള​ക​ളാ​ണ് ഉ​ത്ത​മ​മെ​ന്നു​ള​ള പ​രീ​ക്ഷ​ണാ​ര്‍​ത്ഥം മി​ക്ക​വി​ള​ക​ളും ന​ട്ടു പി​ടി​പ്പി​ച്ചി​രു​ന്ന​തി​ല്‍ പ​ല​തും പ്രൗ​ഡി​യോ​ടെ ഇ​ന്നും സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ​ഴ​യ​കാ​ല​ത്തി​ന്‍റെ സ്മാ​ര​ക​മെ​ന്ന നി​ല​യി​ല്‍ നി​ര്‍​മ്മി​ച്ച പു​ലി​ക്കു​ളം ആ​രാ​ലും സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ ന​ശി​ക്കു​ക​യാ​ണ്. ഇ​ന്ന് ക​രി​മ്പം ഫാം ​നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പു​ലി​യും ന​രി​യും തു​ട​ങ്ങി​യ വ​ന്യ ജീ​വി​ക​ളും മാ​നു​ക​ളും കു​ര​ങ്ങു​ക​ളും ഉ​ള്‍​പ്പെ​ടെ ഇ​ന്ന് അ​ത്യ​പൂ​ര്‍​വ്വ​ങ്ങ​ളാ​യ പ​ല ജീ​വി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​ല്‍ ന​ട​യാ​ത്ര​ക്കാ​രും കാ​ള​വ​ണ്ടി​യും മാ​ത്രം ക​ട​ന്നു പോ​യി​രു​ന്ന കാ​ല​ത്ത് ക​രി​മ്പം ഫാ​മി​ന്റെ ഭാ​ഗ​ത്തു​കൂ​ടി…

Read More

ചി​രി​പ്പി​ക്കാ​നാ​യി ജ​നി​ച്ച​വ​രു​ടെ ചി​രി ;ജം​ബോ സ​ർ​ക്ക​സ് ത​മ്പിൽ ചിരിപ്പിക്കാനായി  30 വർഷമായി കോമാളി വേഷണം കെട്ടുന്നു രം​ഗാ​ദാ​ബിയുടെ ആഘോഷങ്ങളിലൂടെ

ക​ണ്ണൂ​ർ: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ രം​ഗാ​ദാ​ബി സ​ർ​ക്ക​സി​ൽ കോ​മാ​ളി വേ​ഷം കെ​ട്ടാ​ൻ തു​ട​ങ്ങി​യ​തി​ന്‍റെ 30 വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ കോ​മാ​ളി​ക​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ ക​ണ്ണൂ​രി​ലെ ജം​ബോ സ​ർ​ക്ക​സ് ത​ന്പി​ന​ത് അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി. മ​ഹാ​രാ​ഷ്ട്ര മാ​ൻ​മാ​ട് ഗ്രാ​മ​ത്തി​ലെ സാ​ഗ​റും ബി​ഹാ​റി​ൽ​നി​ന്നു​ള്ള ഷാ​ഹി​ദ് ഖാ​നും ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​നാ​റ​സി​ലെ രാം ​സിം​ഗു​മാ​ണ് ജം​ബോ സ​ർ​ക്ക​സി​ലെ കൂ​ടാ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി കേ​ക്ക് മു​റി​ച്ച് രം​ഗാ​ദാ​ബി​യു​ടെ സ​ർ​ക്ക​സ് ജീ​വി​ത​ത്തി​ലെ മു​പ്പ​താ​ണ്ട് ആ​ഘോ​ഷി​ച്ച​ത്. പ​ല നി​റ​മു​ള്ള ഉ​ടു​പ്പു​ക​ളി​ലും മു​ഖ​ത്ത് ചാ​യം പൂ​ശി അ​വ​ർ കൂ​ടാ​ര​ത്തി​ലി​രു​ന്ന് സ്വ​കാ​ര്യ നൊ​മ്പ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു. കാ​ഴ്ച​ക്കാ​രെ ചി​രി​പ്പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ തൊ​ഴി​ൽ. എ​ന്നാ​ൽ സ്വ​ന്തം നാ​ട്ടി​ലെ അ​പ​മാ​ന​മൊ​ന്നും ഇ​വി​ടെ ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ബി​ഹാ​റി​ലെ സ്വ​ന്തം ഗ്രാ​മം ഏ​താ​ണെ​ന്നു​പോ​ലും ഷാ​ഹി​ദ് ഖാ​ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഷാ​ഹി​ദ് ഖാ​ൻ പി​റ​ന്നു​വീ​ണ​ത് ത​ന്നെ സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ലാ​യി​രു​ന്നു. സ​ർ​ക്ക​സ് ക​ലാ​കാ​ര​ന്മാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടാ​ര​ത്തി​ൽ​നി​ന്നു മ​റ്റൊ​രു കൂ​ടാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ൽ അ​വ​രു​ടെ വി​ര​ലി​ൽ തൂ​ങ്ങി…

Read More

പ​യ്യ​ന്നൂ​രി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യേ​യും കാ​മു​ക​നേ​യും കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ണ്ടെ​ത്തി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യേ​യും കാ​മു​ക​നേ​യും പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ണ്ടെ​ത്തി.​പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു മ​ക്ക​ളു​ടെ​അ​മ്മ​യാ​യ 35 കാ​രി​യേ​യും ര​ണ്ടു മ​ക്ക​ളു​ടെ അ​ച്ഛ​നാ​യ 37 കാ​ര​നാ​യ അ​യ​ല്‍​വാ​സി​യേ​യു​മാ​ണ് ഒ​രു​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​നാ​ണ് യു​വ​തി​യെ വീ​ട്ടി​ല്‍​നി​ന്നും കാ​ണാ​താ​യ​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം തു​ട​ര്‍​ന്ന പോ​ലീ​സി​ന് യു​വ​തി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യി. ഇ​തേ​തു​ട​ര്‍​ന്ന് യു​വ​തി​യോ​ടൊ​പ്പം കാ​ണാ​താ​യ യു​വാ​വി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും കോ​യ​മ്പ​ത്തൂ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.ഇ​യാ​ളു​ടെ കൂ​ടെ യു​വ​തി പോ​യ​താ​യി സം​ശ​യി​ക്കു​ന്നതാ​യും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.​ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രേ​യും കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ക​ണ്ണാ​ടി​പ്പ​റ​ന്പ് ക്ഷേ​ത്ര​ക​വ​ർ​ച്ചാ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സു​ദേ​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; പ്രതിയോടെപ്പം പിടികൂടിയ കുട്ടികൾ പറഞ്ഞത് മറ്റൊരു ക്ഷേത്രത്തിലെ കവർച്ചയ്ക്കെത്തിയാണെന്ന്

മ​യ്യി​ൽ(കണ്ണൂർ): ക​ണ്ണാ​ടി​പ്പ​റ​മ്പ് കാ​ന​ത്തി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സു​ദേ​വ​ന് മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണ്ണാ​ടി​പ്പ​റ​മ്പ് പു​ല്ലൂ​പ്പി​യി​ലും പെ​രു​വ​ങ്ങൂ​റി​ലു​മാ​യി മാ​റി​മാ​റി താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്ന സു​ദേ​വി​നെ(60) യും 16,17 ​വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ​യു​മാ​ണ് മ​യ്യി​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക​ണ്ണാ​ടി​പ്പ​റ​മ്പ് അ​മ്പ​ല​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​വ​രെ നാ​ട്ടു​കാ​രും ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും പി​ന്നീ​ട് പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. 12ന് ​രാ​ത്രി 9.30നാ​ണ് സം​ഭ​വം. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ്പ​ല​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് താ​ൻ ത​ന്നെ​യാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. മോ​ഷ​ണം പോ​യ 2 വി​ള​ക്കു​ക​ൾ ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യ പു​തി​യ​തെ​രു​വി​ലെ വി​ല്പ​ന സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​നി ഉ​രു​ളി, കി​ണ്ടി എ​ന്നി​വ ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.…

Read More