ശ​ബ​രി​മ​ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ പോ​ലീ​സു​കാ​രെന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ശ​ബ​രി​യി​ൽ സി​പി​എ​മ്മും ഇ​ട​തു​സ​ർ​ക്കാ​രും പോ​ലീ​സ് രാ​ജ് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സി​പി​എ​മ്മി​നോ​ട് കൂ​റു​പു​ല​ർ​ത്തു​ന്ന പോ​ലീ​സു​കാ​രെ​യാ​ണ് ശ​ബ​രി​മ​ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്ക് പാ​ർ​ട്ടി സ്വ​കാ​ര്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള യോ​ഗ​മാ​ണ് ക​ണ്ണൂ​ർ കി​ഴു​ന്ന​യി​ൽ ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നെ​കു​റി​ച്ച് മ​റു​പ​ടി ന​ൽ​കു​വാ​ൻ എ​സ്പി​യും ഡി​ജി​പി​യും ത​യാ​റാ​ക​ണം. ശ​ബ​രി​മ​ല​യി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട ന​യ​ത്തെ​കു​റി​ച്ചു​ള്ള പാ​ർ​ട്ടി​നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് ക​ണ്ണൂ​രി​ൽ പോ​ലീ​സ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ഇ​തി​നി​ടെ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു​വീ​ണ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ആ​ദി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടും ക​ൽ​പ്പി​ച്ചു​ള്ള പു​റ​പ്പാ​ടാ​ണ് സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വും ന​ട​ത്തു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കൈ​യി​ൽ​നി​ന്നും ഭ​ര​ണം വ​ഴു​തി​പോ​യി​രി​ക്ക​യാ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ദേ​വ​സ്വ​മ​ന്ത്രി​യും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും സ്ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച് ഒ​ഴി​യ​ണം. അ​വി​ശ്വാ​സി​ക​ളു​ടെ…

Read More

കൊ​ള​വ​ല്ലൂ​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു ; സിപിഎം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് വെ​ട്ടേ​റ്റു ; 16 സി​പി​എം, ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ: കൊ​ള​വ​ല്ലൂ​രി​ൽ സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷം തു​ട​രു​ന്നു. സി​പി​എം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ​തി​നു പി​ന്നാ​ലെ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും കൂ​ടി വെ​ട്ടേ​റ്റു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ തു​വ്വ​ക്കു​ന്നി​ലെ നെ​ല്ലി​യു​ള്ള പ​റ​മ്പ​ത്ത് അ​ജീ​ഷി (40) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി11.45 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ലി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി മ​ല​ബാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ള​വ​ല്ലൂ​ർ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 ബി​ജെ​പി, ആ​ർ​എ​സ്‌​എ​സ്, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്കം. പൊ​യി​ലൂ​ർ ചേ​ല​ക്കാ​ട് മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​നാ​യ ചേ​ല​ക്കാ​ട് നി​ഖി​ലി (32) നാ​ണ് ആ​ദ്യ​മാ​യി വെ​ട്ടേ​റ്റ​ത്. ത​ല​യ്ക്കും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും വെ​ട്ടേ​റ്റു.​ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തു​വ്വ​ക്കു​ന്നി​ലെ കു​ട്ട​കെ​ട്ടി​ൽ ബി​നീ​ഷി…

Read More

പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ലാ​യി​രം വീ​ടു​ക​ൾ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ചു ന​ല്കുമെന്ന് മ​ന്ത്രി

ക​ണ്ണൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ലാ​യി​രം വീ​ടു​ക​ൾ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം ന​ൽ​കി​യ 12.5 ല​ക്ഷം രൂ​പ ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​യ​ർ ഹോം ​എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന 2000 വീ​ടു​ക​ൾ ഡി​സം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സം​ഘ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് വീ​ടു​ക​ൾ പ​ണി​യു​ന്ന​ത്. ഒ​രു വീ​ടി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വ​ന്ന തു​ക ഇ​ന്ത്യ​യി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ജ​ന​ങ്ങ​ൾ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ങ്ങ​ൾ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പ​ണം അ​ന്പ​ല​ത്തി​ലോ പ​ള്ളി​യി​ലോ കൊ​ണ്ടി​ട്ട​താ​യി ചി​ന്തി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കണ്ണൂരിൽ സിപിഎം നേതാവിന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ് ; പോലീസ് പരിശോധനയിൽ പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തി

പ​യ്യ​ന്നൂ​ര്‍:​ രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേരെ ബോം​ബേ​റ്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പൊ​ട്ടാ​ത്ത ഒ​രു ബോം​ബ് ക​ണ്ടെ​ടു​ത്തു. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. സി​പി​എം ക​ക്ക​മ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ പി.​പി.​ജ​നാ​ര്‍​ദ്ദ​ന​ന്‍റെ വീ​ടി​ന് നേരെയായിരുന്നു ആക്രമണം. സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് രാ​ത്രി​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പൊ​ട്ടാ​തെ കി​ട​ന്ന ഒ​രു സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ര​ണ്ടാ​ഴ്ച മു​മ്പും ജ​നാ​ര്‍​ദ്ദ​ന​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി​രു​ന്നു. പോലീസ് അന്വേഷണം തുടരുകയാണ്.

Read More

ശബരിമല ആർഎസ്എസിന് കൈമാറാൻ ഉദ്ദേശിക്കുന്നില്ല; കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം ദേവസ്വം മന്ത്രി വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ

കണ്ണൂർ: ശബരിമലയെ ആർഎസ്എസിന് കൈമാറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ പൂജയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചപോലെ മണ്ഡല, മകരവിളക്ക് കാലത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നാണ് പ്രതിഷേധക്കാർ കരുതിയത്. അതു നടപ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി സന്നിധാനത്ത് പോലീസ് അറസ്റ്റ് ചെയ്തവർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നവരാണ്. നടപ്പന്തലിൽ ആദ്യം കുത്തിയിരുന്നാണ് അവർ പ്രതിഷേധം തുടങ്ങിയത്. പോലീസ് ഇടപെട്ടപ്പോൾ നട അടയ്ക്കുന്പോൾ മലയിറങ്ങാമെന്ന് പറഞ്ഞു. എന്നാൽ നട അടച്ചതോടെ അവർ നിലപാട് മാറ്റി. ഇതോടെ പോലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. പിന്നെ നേതാവിന്‍റെ ആവശ്യപ്രകാരം എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന് ശബരിമലയിൽ കാര്യങ്ങൾ അറിയാത്തതല്ല. അദ്ദേഹം വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.…

Read More

ക്ഷേത്രത്തിന്റെ മണിക്കിണര്‍ നിര്‍മാണം! നാലു കോല്‍ കുഴിച്ചപ്പോള്‍ ഒരുഭാഗത്തെ മണ്ണ് ഇടിഞ്ഞു; 11 കോല്‍ കുഴിച്ചപ്പോള്‍ കണ്ടത് മറ്റൊരു കിണറും പുരാവസ്തുക്കളും

കൂ​ത്തു​പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ന്‍റെ മ​ണി​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ പ​ത്തു​കോ​ൽ താ​ഴ്ച​യി​ൽ മ​റ്റൊ​രു കി​ണ​റും പു​രാ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി. ക​തി​രൂ​രി​ന​ടു​ത്ത് പു​ല്യോ​ട് തേ​വ​രു​ള്ള​തി​ൽ വി​ഷ്ണുക്ഷേ​ത്ര​ത്തോ​ടു​ചേ​ർ​ന്ന് മ​ണി​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് കി​ണ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. നാ​ലു കോൽ താ​ഴ്ച​യി​ൽ കു​ഴി​ച്ച​പ്പോ​ൾ ഒ​രു​ഭാ​ഗ​ത്തെ മ​ണ്ണ് അ​സാ​ധാ​ര​ണ​മാം​വി​ധം ഇ​ടി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും തൊ​ട്ട​ടു​ത്തുത​ന്നെ കി​ണ​ർ മാ​റ്റിക്കു​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. 11 കോ​ൽ കു​ഴി​ച്ച​പ്പോ​ഴാ​ണ് ഇ​തേ കി​ണ​റി​ന്‍റെ അ​ള​വി​ൽ ചു​റ്റും ചെ​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യ​നി​ല​യി​ൽ മ​റ്റൊ​രു കി​ണ​ർ നി​ല​കൊ​ള്ളു​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല, ഇ​തി​നി​ട​യി​ൽ താ​ഴി​ക​ക്കു​ടം, മ​ൺ​പാ​ത്ര ക​ഷ​ണ​ങ്ങ​ൾ, ക​രി​ങ്ക​ൽ രൂ​പ​ങ്ങ​ൾ, ക​രി തു​ട​ങ്ങി​യ പു​രാ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്. സ​മാ​ന​മാ​യരീ​തി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പും ക്ഷേ​ത്ര​പ്പ​റ​മ്പി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

വീടിനു സമീപത്ത് പ്രതിഷേധക്കാര്‍ എത്തി; ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന യുവതി തീരുമാനം മാറ്റി

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന യു​​വ​​തി തീ​​രു​​മാ​​നം മാ​​റ്റി. ക​​​ഴി​​​ഞ്ഞ​​​മാ​​​സം മാ​​​ല​​​യി​​​ട്ട ഇ​​​വ​​​ർ ര​​​ഹ​​​സ്യ​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചെ​​​റു​​​കു​​​ന്നി​​​ലെ ഒ​​​രു കാ​​​വി​​​ൽ​​​നി​​​ന്ന് കെ​​​ട്ടു​​​നി​​​റ​​​ച്ച് ഉ​​​ച്ച​​​യ്ക്ക് ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗം സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം പോ​​​കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് യാ​​ത്ര ഉ​​പേ​​ക്ഷി​​ച്ച​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്ത് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ എ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രേ​​​ഷ്മ​​​യെ​​ന്ന യു​​വ​​തി​​യു​​ടെ പി​​​ന്മാ​​​റ്റം. പ്ര​​​തി​​​ഷേ​​​ധം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് യാ​​​ത്ര റ​​​ദ്ദാ​​​ക്കാ​​​ൻ ബ​​​ന്ധു​​​ക്ക​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ചി​​രു​​ന്നു. മ​​​ണ്ഡ​​​ല​​​കാ​​​ല​​​ത്ത് വ്ര​​​ത​​​മെ​​​ടു​​​ത്ത് ശ​​​ബ​​​രി​​​മ​​​ല ക​​​യ​​​റു​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച യു​​വ​​തി​​ക്കു​​​നേ​​​രേ ക​​​ഴി​​​ഞ്ഞ​​​മാ​​​സം15 ന് ​​​ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും വീ​​​ട്ടു​​​പ​​​രി​​​സ​​​ര​​​ത്ത് പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്രതിയെ പിടിക്കാന്‍ സ​ഹ താ​മ​സ​ക്കാ​രാ​യ ബം​ഗാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടി പോ​ലീ​സ്.

ശ്രീ​നാ​രാ​യ​ണ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹ താ​മ​സ​ക്കാ​രാ​യ ബം​ഗാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടി പോ​ലീ​സ്. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം​പ​ര​ത്തി മേ​ഖ​ല​യി​ലു​ള്ള ഒ​രു പ്ര​മു​ഖ ബേ​ക്ക​റി ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ ശാ​ല​യി​ലെ ജോ​ലി​ക്കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് (13) വ​യ​സാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​നെ മ​തി​ല​കം പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ യു​വാ​വ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് വേ​ണ്ടിയു​ള്ള അ​ന്വേ​ഷ​ണം സൈ​ബ​ർ വി​ംഗിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​തി​ല​കം പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ഇ​യാ​ൾ ചെ​ന്നൈ​യി​ൽ എ​ത്തി​യ വി​വ​രം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ങ്കി​ലും ചെ​ന്നൈ​യി​ൽ നി​ന്നും ഇ​യാ​ൾ സിം ​മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ദ്ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ബ​ദ​ൽ മാ​ർ​ഗം തേ​ടി​യ​ത്. പ്ര​തി​യു​ടെ…

Read More

നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു; ഉടൻതന്നെ തീ അണയ്ക്കാനായതിനാൽ ഒഴിവായത് വൻദുരന്തം

ക​ണ്ണൂ​ർ: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ന് തീ​പി​ടി​ച്ചു. തീ ​ഉ​ട​ൻ അ​ണ​യ്ക്കാ​നാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ 8.45 ഓ​ടെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നും സം​ഭ​വം. ക​ണ്ണൂ​രി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് എ​സ്എ​ൻ കോ​ള​ജ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ എ​ൻ​ജി​നി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്നു. ഉ​ട​ൻ ത​ന്നെ ബ​സ് നി​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ൻ​ജി​ൻ ബോ​ക്സി​ൽ തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ തീ ​അ​ണ​യ്ക്കാ​നാ​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തു​ന്പോ​ഴേ​ക്കും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യ കേ​ര​ള എ​മ​ർ​ജ​ൻ​സി ടീം​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബ​സി​ന് തീ​പി​ടി​ച്ചെ​ന്ന വാ​ർ​ത്ത പ​ര​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ​ക്ക് വ​ഴി​വ​ച്ചു. ഇ​തി​നി​ടെ ബ​സി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്നും ഓ​യി​ൽ ചോ​ർ​ന്ന് റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി. ഓ​യി​ലി​ൽ തെ​ന്നി​വീ​ണ് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം ചീ​റ്റി റോ​ഡി​ലെ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഡി​ടി​പി​സി​യും;ഡൊ​മ​സ്റ്റി​ക്ക്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ  വി​ഭാ​ഗ​ത്തി​ൽ ടൂ​റി​സം കൗ​ണ്ട​റു​ക​ൾ

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലും. ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​തി​നാ​ണ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ഡൊ​മ​സ്റ്റി​ക്ക് വി​ഭാ​ഗ​ത്തി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​ണ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡി​ടി​പി​സി​യു​ടെ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡൊ​മ​സ്റ്റി​ക്കി​ലെ കൗ​ണ്ട​ർ. ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ കൗ​ണ്ട​ർ ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ണ്ണൂ​രി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി കി​യാ​ൽ അ​ധി​കൃ​ത​രു​മാ​യി ഡി​ടി​പി​സി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ണൂ​രി​ലെ കാ​ഴ്ച​ക​ൾ കാ​ണു​വാ​ൻ ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബ​സ്…

Read More