പ​ണ​വും ഭൂ​മി​യും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ചെന്ന യുവതിയുടെ പരാതിയിൽ  യുവാവ്അ​റ​സ്റ്റി​ൽ;  പ്രതിക്കെതിരേ നിരവധി കേസുകൾ ലഭിച്ചിട്ടുള്ളതായി പോലീസ്

ക​ണ്ണൂ​ർ: വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി ഭൂ​മി​യും പ​ണ​വും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ൽ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി പു​ളി​യാ​ണ്ടി മ​നോ​ജ് (48) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​റും എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളാ​പ്പി​ലെ ര​ത്ന എ​ന്ന സ്ത്രീ​യു​ടെ പ​രി​യാ​രം വാ​യാ​ട് വി​ല്ലേ​ജി​ലു​ള്ള ആ​റ് ഏ​ക്ക​ർ ക​ശു​വ​ണ്ടി തോ​ട്ടം, പ​ള്ളി​ക്കു​ന്നി​ലെ ല​ക്ഷ്മി​യു​ടെ പേ​രി​ലു​ള്ള ഭൂ​മി, പ്ര​വാ​സി​യാ​യ ഗി​രീ​ഷ് ചാ​ത്തോ​ത്തി​ൽ​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ, പു​തി​യ​തെ​രു​വി​ലെ ഷ​ഫീ​ഖി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്. ത​ളാ​പ്പി​ലെ ര​ത്ന​യാ​ണ് ആ​ദ്യം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​വ​രു​ടെ പേ​രി​ൽ പ​രി​യാ​രം വാ​യാ​ട് വി​ല്ലേ​ജി​ലു​ള്ള ആ​റേ​ക്ക​ർ ക​ശു​വ​ണ്ടി തോ​ട്ടം എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് ലീ​സി​ന് മ​നോ​ജ് വാ​ങ്ങി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് ഇ​യാ​ൾ പി​ന്നീ​ട് ചെ​ങ്ക​ൽ​ക്വാ​റി ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കി. പ​രാ​തി​ക്കാ​രി​യാ​യ ര​ത്ന​യ്ക്ക് ഏ​ഴ് ല​ക്ഷം രൂ​പ…

Read More

വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ നി​ന്നു പി​ന്നോ​ട്ടു  പോ​യി​ട്ടില്ല;  പ്ര​ധാ​ന അ​മ്പ​ല​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ന ടൂ​റി​സ​മെ​ന്ന ആ​ശ​യ​മു​ണ്ടെന്ന്  മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ

മ​ട്ട​ന്നൂ​ർ: പ്ര​ള​യ​ദു​രി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം മ​റ്റു വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ നി​ന്നു പി​ന്നോ​ട്ടു പോ​യി​ട്ടി​ല്ലെ​ന്നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. മ​ട്ട​ന്നൂ​ർ പ്ര​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ന്ത്രി​ക്കു​ള്ള സ്വീ​ക​ര​ണ​വും മു​ഖാ​മു​ഖ​ത്തി​ലും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ.​പി. വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു ക​ണ​ക്കാ​ക്കി​യ ഫ​ണ്ടി​ൽ നി​ന്നു 20 ശ​ത​മാ​നം തു​ക ദു​രി​ത നി​വാ​ര​ണ​ത്തി​നു മാ​റ്റി​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ വ​ൻ തു​ക വേ​ണം. വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ വ​ലി​യ വി​ക​സ​നം വ​രും. വ്യ​വ​സാ​യ വ​ള​ർ​ച്ച​യ്ക്കു സൗ​ക​ര്യം ഒ​രു​ക്കാ​ൻ കി​ൻ​ഫ്ര പാ​ർ​ക്കി​നു കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​ന​മാ​ണു പ്ര​ധാ​ന പ്ര​ശ്നം. ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു കി​ട്ടു​ന്നി​ല്ല. പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട​ത്ര ശു​ഷ്‌​കാ​ന്തി കാ​ട്ടു​ന്നി​ല്ലെ​ന്ന​തു പ​ല പ​ദ്ധ​തി​ക​ൾ​ക്കും ത​ട​സ​മാ​കു​ന്നു​ണ്ട്. പ്ര​ധാ​ന അ​മ്പ​ല​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ന ടൂ​റി​സ​മെ​ന്ന ആ​ശ​യ​മു​ണ്ട്. നാ​യി​ക്കാ​ലി പു​ഴ​യൊ​ര ടൂ​റി​സം പ​ദ്ധ​തി​യ്ക്കു 10 കോ​ടി അ​നു​വ​ദി​ച്ചു. മ​ട്ട​ന്നൂ​രി​ൽ…

Read More

എല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാൻ വട്ടമിട്ട് താഴ്ന്ന് പറക്കാൻ അവൻ വരുന്നു; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളത്തിലെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ത്തു​ന്നു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര വി​മാ​നം ചൊവ്വാഴ്ച വീ​ണ്ടും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നെ​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബോ​യിം​ഗ് 737-800 വി​മാ​നം 7.45 ഓ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ലെ​ത്തും. റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യാ​തെ സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ൽ വ​ട്ട​മി​ട്ടു പ​റ​ന്നാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ക. 25,07 എ​ന്നീ റ​ൺ​വേ​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ മൂ​ന്നു വ​ട്ടം വീ​തം പ​റ​ന്നു ഇ​ൻ​സ്ട്രു​മെ​ന്‍റ് അ​പ്രോ​ച്ച് പൊ​സീ​ജ്യ​റി​ന്‍റെ (ഐ​എ​പി ) കൃ​ത്യ​ത ഉ​റ​പ്പാ​ക്കും. തു​ട​ർ​ന്നു റ​ൺ​വേ​യോ​ടു ചേ​ർ​ന്നു താ​ഴ്ന്നു പ​റ​ന്ന ശേ​ഷം (sച്ച് ​ആ​ൻ​ഡ് ഗോ) ​വി​മാ​നം കോ​ഴി​ക്കോ​ട്ടേ​യ്ക്ക് തി​രി​ക്കും. ഐ​എ​പി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്കു സ​മ​ർ​പ്പി​ക്കും. ക​ഴി​ഞ്ഞ മാ​സം ര​ണ്ടു ത​വ​ണ യാ​ത്രാ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യി​രുന്നു. ​വി​മാ​ന​ത്താ​വ​ളം…

Read More

നാളെ ഗാന്ധിജയന്തി; ഓർമകൾ തിരതല്ലുന്ന ദിനത്തിൽ പയ്യന്നൂരിനും കഥ പറയാനുണ്ട്

പ​യ്യ​ന്നൂ​ർ: രാ​ഷ് ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ 150ാം ജ​ൻ​മ​ദി​നം നാ​ളെ. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഈ​ടു​വെ​പ്പു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യ ര​ണ്ടാം ബ​ർ​ദോ​ളി​യെ​ന്ന അ​പ​ര​നാ​മ​ത്താ​ൽ അ​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​രി​ലും നാ​ളെ ഓ​ർ​മ​ക​ൾ തി​ര​ത​ല്ലും. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യ പ​യ്യ​ന്നൂ​ർ ഗാ​ന്ധി​പാ​ർ​ക്കി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദ്ര​വി​ച്ചു​പോ​യ ഗാ​ന്ധി ശി​ൽ​പ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ ഗാ​ന്ധി​ശി​ൽ​പം ഇ​ടം പി​ടി​ക്കു​ക​യാ​ണ്. പ​ഴ​യ ശി​ൽ​പ്പ​ത്തി​നും ഗാ​ന്ധി മൈ​താ​നി​ക്കും ചാ​രം മൂ​ടി​ക്കി​ട​ക്കു​ന്ന ഒ​രു ച​രി​ത്ര​മു​ണ്ട്. പ​ഴ​യ​കാ​ല​ത്തെ നെ​ൽ​വ​യ​ൽ ഗാ​ന്ധി​മൈ​താ​നി​യാ​യും ഗാ​ന്ധി​പാ​ർ​ക്കാ​യും മാ​റി​യ ച​രി​ത്രം. ഗാ​ന്ധി​ജി​യു​ടെ പ​യ്യ​ന്നൂ​ർ സ​ന്ദ​ർ​ശ​നം 95ന്‍റെ നി​റ​വി​ലും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വി.​പി. അ​പ്പു​ക്കു​ട്ട​പൊ​തു​വാ​ളി​ന്‍റെ മ​ന​സി​ൽ തെ​ളി​മ​യാ​ർ​ന്ന ഓ​ർ​മ​യാ​ണീ​ച​രി​ത്രം. ഇ​പ്പോ​ൾ പ​യ്യ​ന്നൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​നി​ട​യി​ലും അ​ദ്ദേ​ഹം ആ ​ക​ഥ ഓ​ർ​ക്കു​ന്നു. 1934 ജ​നു​വ​രി 12നാ​ണ് ഗാ​ന്ധി​ജി പ​യ്യ​ന്നൂ​രി​ൽ വ​ന്ന​ത്. അ​ന്ന് പെ​രു​ന്പ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന ച​ങ്ങാ​ട​ത്തി​ലാ​ണ് ഗാ​ന്ധി​ജി വ​ന്ന കാ​ർ ഇ​ക്ക​രെ ക​ട​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് പി​ന്നി​ലെ എ​ൻ.…

Read More

അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെയും ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന മോ​ഹം ന​ട​പ്പി​ല്ലെന്ന്  സു​ധാ​ക​ര​ൻ

ചെ​റു​വ​ത്തൂ​ർ: കേ​ര​ള​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന ഭ​ര​ണ​ത​ല​വ​ന്മാ​രു​ടെ ചി​ന്ത​യി​ലു​ദി​ച്ച​തെ​ങ്കി​ൽ അ​തു ന​ട​പ്പി​ല്ലെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റ​വ​ന്യു ജി​ല്ലാ നേ​തൃ​സം​ഗ​മം വി​ത​ര​ണ​വും ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യ​വും മ​റ്റി​ട​പെ​ട​ലും ന​ട​ത്തി​യ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​ട​ങ്ങി​യ വ​ലി​യ സ​മൂ​ഹ​ത്തോ​ട് സാ​ല​റി ച​ല​ഞ്ച് എ​ന്ന വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത് കേ​ര​ള​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​യി മാ​റി​യ​താ​യി സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ലി​ലാം​ക​ണ്ടം ഗ​വ. യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ പി.​ടി. ര​മേ​ശ​ന്‍റെ കു​ടും​ബത്തിന് അ​ധ്യാ​പ​ക​ർ സ്വ​രൂ​പി​ച്ച സ​ഹാ​യ​ധ​നം അ​ദ്ദേ​ഹം കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​ഹ​രി​ഗോ​വി​ന്ദ​ൻ, എം. ​സ​ലാ​ഹു​ദ്ദീ​ൻ, ക​രി​മ്പി​ൽ കൃ​ഷ്‌​ണ​ൻ, കെ.​കെ.…

Read More

 അധികൃതരുടെ അ​വ​ഗ​ണ​ന; ജ​ന്മ​ഗൃ​ഹ​ത്തി​ൽ​നി​ന്ന് മാ​ഹി​യു​ടെ ക​ഥാ​കാ​ര​ന്  ഇറങ്ങിപ്പോകേണ്ടിവരുന്നതിന്‍റെ കാരണം ഇങ്ങനെ…

മാ​ഹി: മാ​ഹി​യു​ടെ ക​ഥാ​കാ​ര​ൻ എം.​മു​കു​ന്ദ​ൻ ജ​ന്മ​ഗൃ​ഹ​മാ​യ മ​ണി​യ​മ്പ​ത്ത് വീ​ട് ഉ​പേ​ക്ഷി​ക്കു​ന്നു. മാ​ഹി സെ​മി​ത്തേ​രി റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ൽ ഭാ​ര​തീ​യാ​ർ റോ​ഡ് തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​ള്ള വീ​ടി​ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട ഇ​ടി​ച്ച് അ​പ​ക​ടം വ​ർ​ധി​ച്ച​തോ​ടെ ഇ​തു ത​ട​യാ​ൻ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് മു​കു​ന്ദ​ൻ ജ​ന്മ​വീ​ട്ടി​ൽ​നി​ന്ന് താ​മ​സം മാ​റ്റു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ കു​രു​ക്ക് വ​രു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ സെ​മി​ത്തേ​രി റോ​ഡി​ലൂ​ടെ ക​ട​ത്തി​വി​ടു​മ്പോ​ഴാ​ണ് എ​ഴു​ത്തു​കാ​ര​ന്‍റെ വീ​ടി​ന് അ​പ​ക​ടം വ​രു​ന്ന​ത്. വീ​ടി​നു​സ​മീ​പം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ച സൂ​ച​നാ​ബോ​ർ​ഡ് ഡൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത സ്ഥ​ല​ത്തും വ്യ​ക്ത​ത​യി​ല്ലാ​ത്ത​തു​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ടെ​ടു​ത്ത​ശേ​ഷം വീ​ണ്ടും പി​ന്നി​ലേ​ക്കു​വ​ന്ന് ഭാ​ര​തി​യാ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ ഉ​ണ്ടാ​കു​ന്നു. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തോ​ടെ​യാ​ണ് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം മു​ന്പ് മി​നി‌​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ ഗേ​റ്റ് ഇ​ടി​ച്ചു​വീ​ഴ്ത്തി​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന മു​കു​ന്ദ​ന് ഗേ​റ്റു വീ​ണ് കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും…

Read More

ഇ​രി​ട്ടി​ സ​ര്‍​വീ​സ് സ്റ്റേ​ഷ​നി​ലെ ക​വ​ര്‍​ച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്  അ​ന്വേ​ഷ​ണം തു​ട​ങ്ങി; ഓ​ഫീ​സ​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ്പും നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മോഷണം പോയി

ഇ​രി​ട്ടി: കീ​ഴൂ​ര്‍​കു​ന്ന് ടാ​റ്റാ മോ​ട്ടേ​ഴ്സ് സ​ര്‍​വീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഓ​ഫീ​സ​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ്പും നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ആ​ണ് ക​വ​ര്‍​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന​ക​ത്തെ സി​സി​ടി​വി​യി​ല്‍ ക​ള്ള​ന്‍റെ ദൃ​ശ്യം കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ഇ​രി​ട്ടി സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍ എ​സ്‌​ഐ പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്നും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പാ​യം സ്വ​ദേ​ശി വി.​എ​ൻ. ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​റ്റാ മോ​ട്ടേ​ഴ്‌​സി​ന്‍റെ സ്റ്റാ​ര്‍ പ്ല​സ് മോ​ട്ടേ​ഴ്‌​സി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ അ​വ​ധി​യാ​യ​തു കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ സ​ര്‍​വീ​സി​നെ​ത്തി​യ ഒ​രു വാ​ഹ​നം കൊ​ടു​ക്കാ​നാ​യി രാ​വി​ലെ 11 ഓ​ടെ ബാ​ബു സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഉ​ട​നെ ഇ​രി​ട്ടി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന ക​ള്ള​ന്‍ ഇ​തി​ന​ക​ത്ത് പ​ര​തു​ന്ന​തും മ​റ്റും സ്ഥാ​പ​ന​ത്തി​ന​ക​ത്തെ സി​സി…

Read More

അ​ങ്ക​ണ​വാ​ടി​യി​ൽ കു​ട്ടി​യു​ടെ മ​ല​വും അ​ടി​വ​സ്ത്ര​വും വീ​ട്ടി​ലേ​ക്കു കൊ​ടു​ത്തുവി​ട്ടു; വ്യാ​പ​ക പ്ര​തി​ഷേ​ധം; സംഭവം പെരുമ്പടവില്‍

പെ​രു​ന്പ​ട​വ്: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും മ​ല​വി​സ​ർ​ജ​നം ചെ​യ്ത കു​ട്ടി​യു​ടെ മ​ല​വും അ​ടി​വ​സ്ത്ര​വും ബാ​ഗി​ൽ​വ​ച്ചു വീ​ട്ടി​ലേ​ക്കു കൊ​ടു​ത്തു​വി​ട്ട സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റ്റൂ​ർ ക​ണ്ണ​ങ്കാ​ട് അ​ങ്ക​ണ​വാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ല​വി​സ​ർ​ജ​നം ചെ​യ്ത കു​ട്ടി​യു​ടെ അ​ടി​വ​സ്ത്രം പൊ​തി​ഞ്ഞു ബാ​ഗി​ൽ വ​ച്ചു വീ​ട്ടി​ലേ​ക്കു കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. കു​ട്ടി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ബാ​ഗും വാ​ട്ട​ർ​ബോ​ട്ടി​ലും മ​ലം പു​ര​ണ്ട നി​ല​യി​ലാ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ നി​യ​മി​ച്ച​തു രാ​ഷ്‌​ട്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​ത്രം നോ​ക്കി​യാ​ണെ​ന്നും യോ​ഗ്യ​ത പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും എ​ര​മം-​കു​റ്റൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ച​താ​ണ് ഇ​ത്ത​രം സം​ഭ​വ​ത്തി​നു വ​ഴി​തെ​ളി​ച്ച​തെ​ന്നും ശി​ശു​ക്ഷേ​മം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ശി​ശു​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തളിപ്പറമ്പ് സ​ർ​വീ​സ് സ​ഹകരണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: റി​ബ​ലൽ സ്ഥാനാർഥിയും എ വിഭാഗക്കാരനുമായ വിനോദിനെതിരേ നടപടിക്കൊരുങ്ങി കോൺഗ്രസ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ൺ​ഗ്ര​സ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും എ ​വി​ഭാ​ഗ​ക്കാ​ര​നു​മാ​യ അ​ഡ്വ. വി​നോ​ദ് രാ​ഘ​വ​നാ​ണ് നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. അ​തി​നി​ടെ ഡി​സി​സി നേ​തൃ​ത്വ​വും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​ട്ടും പി​ൻ​മാ​റാ​തി​രു​ന്ന വി​നോ​ദി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 14 ന് ​സീ​തീ​സാ​ഹി​ബ് ഹൈ​സ്‌​കൂ​ളി​ലാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്. 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് എ ​ഗ്രൂ​പ്പി​ലെ വ​ലി​യൊ​രു​വി​ഭാ​ഗം വി​നോ​ദ് രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. 15 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു തു​ട​ര്‍​ന്നു​വ​രു​ന്ന ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍ മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വു​മാ​യി തു​ട​ക്കം​മു​ത​ല്‍ ത​ന്നെ വി​നോ​ദ് രാ​ഘ​വ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ബാ​ങ്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നാ​തും നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി നി​രാ​ക​രി​ച്ചെ​ന്നു​മു​ള്ള വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്ന…

Read More

ത​ളി​പ്പ​റ​മ്പിൽ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ചി​കി​ത്സാ​സ​ഹാ​യ​ത്തി​ൽ കൈ​യി​ട്ട് വാ​ര​ൽ; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്ക് ? പോലീസ് അന്വേഷണം തുടങ്ങി

ത​ളി​പ്പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ക​മ്മീ​ഷ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കെ​ന്ന് സൂ​ച​ന. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ കൊ​യ്യം പാ​റ​ക്കാ​ടി​യി​ലെ തേ​ണ​ങ്കീ​ല്‍ വീ​ട്ടി​ല്‍ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ (50) ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഉ​ന്ന​ത​രാ​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നി​ലു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും സ​മ്പാ​ദി​ച്ച് അ​തി​ലെ വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് നി​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ പി​റ​കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് താ​നാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ച് 10,000 രൂ​പ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൊ​ടു​ക്കാ​ന്‍ മ​ടി​കാ​ണി​ക്കു​ന്ന​വ​രോ​ട് ഇ​ത് റ​ദ്ദ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം വാ​ങ്ങു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭി​ച്ച പ​ല​രും ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യിം​സ്മാ​ത്യു എം​എ​ല്‍​എ​യു​ടെ…

Read More