ഇ​ന്ധ​ന വി​ല വ​ർ​ധനവ്; ക​ണ്ണൂ​രി​ൽ പെ​ട്രോ​ളി​ന് 109.22, മാ​ഹി​യി​ൽ 96.89

മാ​ഹി: ര​ണ്ട് വ​ർ​ഷ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ക​ണ്ണൂ​രി​ൽ ലി​റ്റ​റി​ന് 3.44 രൂ​പ​യും, ഡീ​സ​ലി​ന് 3.33 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പെ​ട്രോ​ൾ 105.78 രൂ​പ​യു​ള്ള​ത് ലി​റ്റ​റി​ന് 109. 22 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ഡീ​സ​ൽ 94.78 രൂ​പ​യു​ള്ള​ത് 98.11 രൂ​പ​യാ​യും വ​ർ​ധി​ച്ചു. മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല 93.93 എ​ന്ന​ത് ലി​റ്റ​റി​ന് 96.89 രൂ​പ​യാ​യും ഡീ​സ​ൽ 83.91 ൽ ​നി​ന്ന് 86.78 ആ​യും ഉ​യ​ർ​ന്നു. 2022 മെ​യ് മാ​സ​ത്തി​ൽ ഇ​ന്ധ​ന​ത്തി​ന് റി​ക്കാ​ർ​ഡ് വി​ല​യാ​യ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന​ത്തി​ന്‍റെ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച് വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​റു​ത്തി​യി​രു​ന്നു. പെ​ട്രോ​ൾ 10 രൂ​പ​യും ഡീ​സ​ൽ 7. 50 രൂ​പ​യും കു​റ​ച്ചു. പി​ന്നീ​ട് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ഇ​ന്ധ​ന വി​ല ലി​റ്റ​റി​ന് ര​ണ്ട് രൂ​പ വീ​ണ്ടും കു​റ​ച്ചി​രു​ന്നു. വി​ൽ​പ്പ​ന നി​കു​തി…

Read More

യൂ​ത്ത് ലീ​ഗ് നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: 3 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പാ​നൂ​ർ മൊ​കേ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് നേ​ത​വി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കു​റ്റി​ക​ണ്ടി അ​ഷ്‌​റ​ഫി​നെ മാ​ര​ക​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ മു​ത്താ​റി​പീ​ടി​ക​യി​ലെ ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് സു​ബി​ൻ ( ചി​ക്കു ), വ​ള്ളി​ൽ വി​ധു കൃ​ഷ്ണ, ആ​ദ​ർ​ശ് വ​ലി​യാ​ണ്ടി എ​ന്നി​വ​രെ പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഏ​പ്രി​യി​ൽ 21ന് ​രാ​ത്രി​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മു​ത്താ​റി പീ​ടി​ക​യി​ൽ സു​ഹൃ​ത്തു​ക​ളു​മാ​യി സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​ഷ്റ​ഫി​നെ പ്ര​തി​ക​ൾ അ​ക്ര​മി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ്റ​ഫ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Read More

ഒ​ടു​വി​ൽ കി​ഴ​ക്കെ ക​വാ​ട​ത്തി​ലെ “ക​ള്ള​ക്കു​ഴി’ അ​ട​ച്ച് റെ​യി​ൽ​വേ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കി​ഴ​ക്കെ ക​വാ​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വീ​ഴ്ത്തി​യി​രു​ന്ന ക​ള്ള​ക്കു​ഴി ഒ​ടു​വി​ൽ റെ​യി​ൽ​വേ അ​ട​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ ക​ന്നു കാ​ലി​ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ റോ​ഡി​ൽ ഇ​രു​ന്പ് പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച കൗ ​ഗാ​ർ​ഡി​ന്‍റെ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​താ​യി​രു​ന്നു അ​പ​ക​ട കു​ഴി​യാ​യി മാ​റി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് രാ​ഷ്‌​ട്ര ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റെ​യി​ൽ​വേ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഇ​രു​ന്പ് പൈ​പ്പു​ക​ൾ​ക്കു പ​ക​രം മേ​ൽ​ക്കൂ​ര ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ച​തു​ര​ത്തി​ലു​ള്ള പ​ഴ​യ ഇ​രു​ന്പ് ക​ഷ്ണ​ങ്ങ​ൾ വെ​ൽ​ഡ് ചെ​യ്തു വ​ച്ചാ​ണ് അ​പ​ക​ട​കു​ഴി ഒ​ഴി​വാ​ക്കി​യ​ത്. കൃ​ത്യ​മാ​യ നീ​ള​ത്തി​ലു​ള്ള ഇ​രു​ന്പു ക​ഷ്ണ​ങ്ങ​ൾ​ക്കു പ​ക​രം വ​ലു​തും ചെ​റു​തു​മാ​യ ക​ഷ്ണ​ങ്ങ​ൾ വെ​ൽ​ഡ് ചെ​യ്താ​ണ് നീ​ളം ഒ​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ൾ ഇ​തി​ലെ വെ​ൽ​ഡ് ചെ​യ്ത ഭാ​ഗം പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Read More

പാ​നൂ​ർ മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

ത​ല​ശേ​രി: പാ​നൂ​ർ എ​ലാ​ങ്കോ​ട് – പാ​ല​ത്താ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​തി പ​ര​ത്തി​യ എ​ട്ട് കാ​ട്ടു​പ​ന്നി​ക​ളെ ഫോ​റ​സ്റ്റ് പാ​ന​ൽ ഷൂ​ട്ട​ർ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വെ​ച്ചു കൊ​ന്നു. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പാ​ല​ത്താ​യി, എ​ലാ​ങ്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. രാ​ത്രി​യാ​കു​മ്പോ​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ൾ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​യ​റി വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് ഭീ​തി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്താ​യി​ൽ വെ​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യും ഇ​യാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ടു​ക​യും ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പാ​നൂ​ർ ന​ഗ​ര​സ​ഭ വ​നം​വ​കു​പ്പി​നോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് പാ​ന​ൽ ഷൂ​ട്ട​റാ​യ…

Read More

ത​ളി​പ്പ​റ​മ്പി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നുവേ​ട്ട; 66 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 2 പേ​ർ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​ന്പ്: 66.224 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള യു​വാ​ക്ക​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 66.224 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. ചെ​റു​ക്ക​ള സ്വ​ദേ​ശി എം.​പി. നി​ഹാ​ൽ (18), ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി സി. ​അ​ബ്ദു​ൽ ഫ​ത്താ​ഹ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. ത​ളി​പ്പ​റ​ന്പി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് അ​സീ​സ്, പി.​കെ. രാ​ജീ​വ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ടി.​വി. വി​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ക​ലേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ എം. ​പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ…

Read More

അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം; ന​വോ​ദ​യ​ക്കു​ന്നി​ൽ മി​ന്ന​ൽ റെ​യ്ഡ്; 3 ലോ​റി​ക​ൾ പി​ടി​കൂ​ടി

ത​ല​ശേ​രി: നി​ർ​ദി​ഷ്ട കി​ൻ​ഫ്ര പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ൽ ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​ള്ള്യാ​യി ന​വോ​ദ​യ​ക്കു​ന്നി​ൽ റ​വ​ന്യൂ-​പോ​ലീ​സ് സം​യു​ക്ത മി​ന്ന​ൽ റെ​യ്ഡ് ന​ട​ത്തി. റെ​യ്ഡി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് ലോ​റി​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. ക​ണ്ണ​വം എ​സ്ഐ മ​നോ​ജ് കു​മാ​ർ, ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് അ​ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്ഥ​ല​ത്ത് വ്യാ​പ​ക​മാ​യി മ​ണ്ണും ചെ​ങ്ക​ലും ഖ​ന​നം ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി. വ​ള്ള്യാ​യി ന​വോ​ദ​യ​ക്കു​ന്നി​ലെ ഭൂ​മി നി​ർ​ദി​ഷ്ട കി​ൻ​ഫ്ര പാ​ർ​ക്കി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​മാ​ണ്. ഈ ​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യും ര​ഹ​സ്യ വി​വ​ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡ് ന​ട​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്ത് നി​ന്ന് ചെ​ങ്ക​ൽ ക​യ​റ്റി​യ…

Read More

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ 15 മു​ത​ല്‍; ക​ണ്ണൂ​രി​ലെ വോ​ട്ടു​ചോ​ർ​ച്ച​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ വോ​ട്ടു ചോ​ർ​ച്ച അ​തീ​വ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. കോ​ട്ട​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു പോ​ന്നി​രു​ന്ന പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ച മു​ൻ നേ​താ​ക്ക​ൾ​ക്കു​ണ്ടാ​യ വി​ജ​യം, 2021ൽ ​സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം നേ​ടി കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച മ​ട്ട​ന്നൂ​രി​ലെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ധ​ർ​മ​ട​ത്തെ​യും ഭൂ​രി​പ​ക്ഷം കു​ത്ത​നെ കു​റ​ഞ്ഞ​ത് എ​ന്നി​വ പാ​ർ​ട്ടി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ലും വ​ലി​യ മാ​ന​ക്കേ​ടാ​ണു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ളി​റ്റ് ബ്യൂ​റോ വി​ല​യി​രു​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വോ​ട്ടു ചോ​ർ​ച്ച​യു​ടെ എ​ണ്ണം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു പി​ന്നി​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ക. ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രും ബൂ​ത്ത് ത​ല​ത്തി​ലെ വോ​ട്ടു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വീ​ഴ്ച ക​ണ്ടെ​ത്തി​യ ഘ​ട​ക​ങ്ങ​ളി​ലെ നേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടും. നി​യ​മ​സ​ഭാ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക. പ​രാ​ജ​യം…

Read More

സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 22 ല​ക്ഷം രൂ​പ വ​ഞ്ചി​ച്ച​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് 22,62,000 രൂ​പ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.കു​ഞ്ഞി​മം​ഗ​ലം തെ​രു​വി​ലെ ബു​ഷ്‌​റ​യു​ടെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പം കൊ​റ്റി​യി​ലെ ഹ​യാ​ത്ത് ഫു​ഡ് ആ​ൻ​ഡ് സ്‌​പൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നും പാ​ർ​ട്ട​ണ​ർ​മാ​രാ​യ ഇ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, എ​ൻ.​പി.​കെ. താ​ഹി​റ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ​ കേ​സെ​ടു​ത്ത​ത്. 2023 ജൂ​ണി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് 2023 ജൂ​ലൈ 15 മു​ത​ല്‍ 2025 ഫെ​ബ്രു​വ​രി 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ത​വ​ണ​ക​ളാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ്ര​തി​ക​ളു​ടെ​യും അ​ക്കൗ​ണ്ട് വ​ഴി 22,62,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നും ഇ​തി​ന് ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ഷെ​യ​റോ കൈ​പ്പ​റ്റി​യ പ​ണ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ച​താ​യു​മാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രി പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

“സ​ജീ​വ് ജോ​സ​ഫി​നോ​ട് ഒ​ന്നു പ​റ​ഞ്ഞേ​ക്കാം… സ​ജീ​വ് ജോ​സ​ഫി​നെ​തി​രെ ചു​ഴ​ലി​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡ്

ചെ​ങ്ങ​ളാ​യി: ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം നി​യു​ക്ത എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫി​ന് മു​ന്ന​റി​യി​പ്പു​മാ​യി ചു​ഴ​ലി ചാ​ലി​ൽ​വ​യ​ലി​ൽ ഫ്ല​ക്സ് ബോ​ർ​ഡ്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. “സ​ജീ​വ് ജോ​സ​ഫി​നോ​ട് ഒ​ന്നു പ​റ​ഞ്ഞേ​ക്കാം, വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വിഡ്ഢിക​ളാ​ക്കി ഗ്രൂ​പ്പ് മാ​നേ​ജ​ർ​ക്ക് വേ​ണ്ടി രാ​ജി​വ​ച്ച് സീ​റ്റ് ഒ​ഴി​ഞ്ഞാ​ൽ, ഇ​ത് നി​ങ്ങ​ളു​ടെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​യി​രു​ന്നു എ​ന്ന് ഞ​ങ്ങ​ളും വി​ധി എ​ഴു​തും’ എ​ന്നാ​ണ് സ​ജീ​വ് ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള ഫ്ല​ക്സി​ലു​ള്ള​ത്.ചാ​ലി​ൽ​വ​യ​ൽ യു​വാ​ക്ക​ൾ എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ലെ ക്ര​മ​ക്കേ​ട്; ആ​റു​മ​റി​യാ​തെ ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ന്നാ​രോ​പ​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽ 2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഓ​ഡി​റ്റ​റും ചേ​ർ​ന്ന് പു​റ​ത്ത​റി​യി​ക്കാ​തെ ഒ​ത്തു തീ​ർ​പ്പാ​ക്കി​യെ​ന്ന് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം.2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ നി​ര​വ​ധി കാ​ഷ് വൗ​ച്ച​റു​ക​ളു​ടെ അ​ഭാ​വം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഹാ​ജ​രാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം 14-09-23ന് ​നോ​ട്ടീ​സ് ന​ൽ​കു​ക​യും ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ഷ് വൗ​ച്ച​റു​ക​ൾ ഹാ​ജ​രാ​ക്കാ​തെ ത​ന്നെ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്കി റി​മാ​ർ​ക്ക്സോ​ടെ ക്ര​മ​ക്കേ​ടു​ക​ളി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചു​മെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ഷ് വൗ​ച്ച​റു​ക​ളും മ​റ്റു രേ​ഖ​ക​ളും ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷ​മെ​ങ്കി​ലും ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൂ​ടാ​തെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്റ്റോ​ർ വ​ഴി പോ​ലീ​സ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​ല്ലാ​ത്ത ക​ന്പ​നി​ക്ക് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്വ​ന്തം…

Read More