വയൽ എന്‍റെ മുന്നിലെത്തിയാൽ എല്ലാം ശരിയാക്കി കീ​ഴാ​റ്റൂർ വ​യ​ൽ സം​ര​ക്ഷി​ക്കും: ​മ​ന്ത്രി വി.എസ്. സുനിൽകുമാർ

ഫനീ​​​ലേ​​​ശ്വ​​​രം(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): നെ​​​ൽ​​​വ​​​യ​​​ലു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ത​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും അ​​​തു നി​​​റ​​​വേ​​​റ്റു​​​മെ​​​ന്നും കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ. ത​​​ളി​​​പ്പ​​​റ​​​മ്പ് കീ​​​ഴാ​​​റ്റൂ​​​രി​​​ലെ വ​​​യ​​​ൽ​​​ക്കി​​​ളി സ​​​മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഈ ​​​വി​​​ഷ​​​യം നി​​​ല​​​വി​​​ൽ ഒ​​​രു ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ഇ​​​തു ത​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തു​​മ്പോ​​​ൾ വേ​​​ണ്ട​​​ത് ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Read More

മ​ല​യാ​ള സി​നി​മ​ക​ളിൽ 98 ശതമാനവും സ്ത്രീ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വും: ഡോ.​ബി​ജു

നീ​ലേ​ശ്വ​രം: മ​ല​യാ​ള സി​നി​മ​ക​ളി​ൽ 98 ശ​ത​മാ​ന​വും സ്ത്രീ ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വു​മാ​ണെ​ന്നും സാം​സ്കാ​രി​ക നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ൾ കാ​ണു​ന്ന​തും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു. കോ​ട്ട​പ്പു​റം ശ്രീ​വൈ​കു​ണ്ഠം നാ​ട്യ​വേ​ദി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, പ​യ്യ​ന്നൂ​ർഓ​പ്പ​ണ്‍ ഫ്രെ​യിം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആ​ദ്യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ വി.​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഗോ രൂ​പ​ക​ൽ​പ്പന ചെ​യ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം.​സു​ധാ​ക​ര​ൻ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ.​പി.​ജ​യ​രാ​ജ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി ച​ല​ച്ചി​ത്രോ​ത്സ​വം അ​വ​ലോ​ക​നം ചെ​യ്തു. പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​പ്പ​ണ്‍ ഫോ​റം ന​ട​ത്തി. സം​വി​ധാ​യ​ക​ൻ ബി​ജു കാ​ന്പ്ര​ത്ത്, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ, സാം​സ്കാരി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്മോ​ഹ​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു. എം.​പി.​ച​ന്ദ്ര​ൻ, കെ.​ഹ​രി​പ്ര​സാ​ദ്, വി.​വി.​പ​ത്മ​നാ​ഭ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ…

Read More

 പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പോ​ലീ​സ് മുന്നറിയിപ്പ്

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത​നു​സ​രി​ച്ച് ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷ പോ​ലീ​സ് വ​ർ​ധി​പ്പി​ച്ചു. ജ​യ​രാ​ജ​നെ ആ​ക്ര​മി​ക്കാ​നാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​തി​രൂ​രി​ലെ മ​നോ​ജി​ന്‍റെ​യും ധ​ർ​മ​ട​ത്തെ ര​മി​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന് പ​ക​രം ചെ​യ്യാ​നാ​ണ് ജ​യ​രാ​ജ​നു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഇ​തേ​രീ​തി​യി​ലു​ള്ള ഭീ​ഷ​ണി മു​ന്ന​റി​യി​പ്പ് നേ​ര​ത്തേ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

എന്തിനെന്നറിയില്ല; വ​നി​താ കോ​ള​ജി​ല്‍ ജീ​വ​ന​ക്കാരി​ക്ക് മ​ര്‍​ദന​വും അ​സഭ്യ വ​ര്‍​ഷ​വും; മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം കോളജിലെത്തിയാണ് മർദിച്ചത്

നാ​ദാ​പു​രം: ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​ര്‍ എ​സ്ഐ വ​നി​ത കോ​ള​ജി​ല്‍ ജീ​വ​ന​ക്കാ​രി​ക്ക് മ​ര്‍​ദ​നവും അ​സഭ്യ വ​ര്‍​ഷ​വും. വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി​നി​യും കെ​ഡി​സി ബാ​ങ്ക് ജീ​വ​ന​ക്ക​ര​നു​മാ​യ കെ.​പി. സു​ധീ​ഷി​ന്‍റെ ഭാ​ര്യ കു​ന്നുംപു​റ​ത്ത് വീ​ട്ടി​ല്‍ പി. ​രേ​ഖ (32)യ്ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 10.30ന് ​കോ​ള​ജി​ലെ​ത്തി​യ ക​ല്ലി​ക്ക​ണ്ടി തൂ​വ്വ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദിച്ച​ത്. സ്ത്രീകള്‍ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പു​രു​ഷ​ന്‍ അ​സം​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്നാ​ണ് രേ​ഖയുടെ പ​രാ​തി . കോ​ള​ജി​ല്‍ വച്ച് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ജീ​വ​ന​ക്കാ​രി​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു. ജീ​വ​നക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി വ​ള​യം എ​സ്ഐ പി.​എ​ല്‍. ബി​നു​ലാ​ല്‍ പ​റ​ഞ്ഞു.

Read More

ശു​ഹൈ​ബ് വ​ധ​ക്കേ​സ്: അ​നു​കൂ​ല വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി​താ​വ്

മ​ട്ട​ന്നൂ​ർ: മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് വ​രെ പോ​രാ​ടു​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​ന്‍റെ പി​താ​വ് പി.​പി. മു​ഹ​മ്മ​ദ്. കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ 23ന് ​വാ​ദം കേ​ൾ​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​നു​കൂ​ല വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തോ​ടെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​ക്ക​ണം. ഇ​നി​യാ​ർ​ക്കും മ​ക​നെ​യും ഭ​ർ​ത്താ​വി​നെ​യും രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ ന​ഷ്ട​മാ​ക​രു​തെ​ന്നും മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സി​പി​എം പ്ര​വ​ർ​ത്ത​ക​നും ചാ​ലോ​ട് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ തെ​രൂ​ർ പാ​ല​യോ​ട്ടെ സാ​ജ് നി​വാ​സി​ൽ കെ.​ബൈ​ജു (36), കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ലെ…

Read More

​വയ​ല്‍​ക്കി​ളി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം; കീ​ഴാ​റ്റൂ​രി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പാ​സ്പോ​ര്‍​ട്ടും  വീ​സ​യും വേ​ണോയെന്ന് ​തീ​ശ​ൻ പാ​ച്ചേ​നി

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​രി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സി​പി​എം ഓ​ഫീ​സി​ല്‍ നി​ന്ന് പാ​സ്പോ​ര്‍​ട്ടും വീ​സ​യും വാ​ങ്ങേ​ണ്ടി​വ​രു​മോ​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. ഇ​വി​ടേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ക​യ​റ്റി​ല്ലെ​ന്നാ​ണ് സി​പി​എം ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. അ​വി​ടെ സി​പി​എം ചെ​ക്പോ​സ്റ്റ് നി​ര്‍​മി​ച്ചാ​ല്‍ അ​ത് ജ​നം ത​ക​ര്‍​ത്തെ​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വ​യ​ല്‍​ക്കി​ളി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു സ​ര്‍​വേ​ക്ക​ല്ലെ​ടു​ത്ത് വെ​ച്ചാ​ല്‍ തീ​രു​ന്ന​ത​ല്ല കീ​ഴാ​റ്റൂ​ര്‍ പ്ര​ശ്ന​മെ​ന്ന് ജ​യ​രാ​ജ​ന്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​ല്‍​ക്കി​ളി​ക​ളു​ടെ ആ​ത്മാ​ഹൂ​തി ശ്ര​മം ജ​നം ത​ള​ളി​യെ​ന്ന് പ​റ​യു​ന്ന ജ​യ​രാ​ജ​ന്‍ അ​വ​രു​ടെ മ​ര​ണ​മാ​ണ് കൊ​തി​ക്കു​ന്ന​തെ​ന്നും പാ​ച്ചേ​നി കു​റ്റ​പ്പെ​ടു​ത്തി. ഭൂ​വു​ട​മ​ക​ളെ​ല്ലാം സ​മ്മ​ത​പ​ത്രം ന​ല്‍​കി​യെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​യു​ന്ന​ത്, ക​ല്ലു​വെ​ച്ച നു​ണ​ക​ളാ​ണ് ഇ​വ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രും കോ​ണ്‍​ഗ്ര​സ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി.​എം.​പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലി​ങ്കീ​ല്‍…

Read More

ടി.പിവധക്കേസ് പ്രതി കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ആ​ർ​എം​പി

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന ആ​ർ​എം​പി. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്കു​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ ശി​ക്ഷാ ഇ​ള​വി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കും. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ൾ​ക്കു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നും ആ​ർ​എം​പി കു​റ്റ​പ്പെ​ടു​ത്തി. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷ ഇ​ള​വ് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ. ര​മ​യു​ടെ​യും കു​ഞ്ഞ​ന​ന്ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ടി.​വി. ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മൊ​ഴി​യു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

Read More

വീ​ട്ടി​ൽ നി​ന്നു 30 പ​വ​ൻ മോഷണം പോയി; കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നാ​ണ് മോഷ്ടാവ് അകത്തുകയറിയത്; മോ​ഷ്ടാ​വ്  പോ​ലീ​സ് വ​ല​യി​ൽ

ക​ണ്ണ​ർ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​രം ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. 30 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യി. ബ​ന്ധ​മ്പേ​ട്ട് സു​രേ​ശ​ന്‍റെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ക​വ​ർ​ച്ച ന​ട​ന്ന​ത്. സു​രേ​ശ​ന്‍റെ മ​ക​ൾ വ​ർ​ഷ​യു​ടെ​യും പേ​ര​ക്കു​ട്ടി​യു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ർ​ഷ പ്ര​സ​വ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. പ്ര​സ​വം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ വ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പെ​ട്ടി​യി​ലാ​ക്കി കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. ച​ക്ക​ര​ക്ക​ൽ എ​സ്ഐ ബി​ജു, എ​എ​സ്ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​മാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മാ​ത​മം​ഗ​ലം എ​ന്നീ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മോ​ഷ്ടാ​വ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ സ്വ​ർ​ണം വി​റ്റ​താ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കണ്ണൂരുകാരുടെ ശ്രദ്ധയ്ക്ക്! കവര്‍ച്ച നടത്താന്‍ ബ്ലാക്ക്മാനും സംഘവും എത്തി; ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ബാ​ക്ക്മാ​നും കൂ​ട്ട​രും ഇ​റ​ങ്ങി​യ​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ത​ല​ശേ​രി, ധ​ർ​മ​ടം, മു​ഴ​പ്പി​ല​ങ്ങാ​ട്, എ​ട​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളോ​ളം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി അ​റ​സ്റ്റി​ലാ​യ ബ്ലാ​ക്ക്മാ​ൻ വീ​ണ്ടും ഇ​തേ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി ക​റ​ങ്ങു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 25 ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ട​ക്കാ​ട് ക​ട​മ്പൂ​രി​ലെ ക​ള​പ്പു​റ​ത്ത് കു​നി​യി​ൽ ര​മ്യ​യു​ടെ മാ​ല​യും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലാ​ണ് രാ​ജ​പ്പ​നെ അ​വ​സാ​ന​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ഷ​ർ​ട്ടും മു​ണ്ടും ഊ​രി അ​ര​യി​ൽ കെ​ട്ടി​യ ശേ​ഷം ട്രൗ​സ​ർ ധ​രി​ച്ചാ​ണ് രാ​ജ​പ്പ​ൻ ക​വ​ർ​ച്ച​ക്കെ​ത്തു​ക. ആ​ദ്യം ഈ ​വേ​ഷ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നാ​ട്ടി​ലി​റ​ങ്ങി ന​ട​ന്ന് ആ​ളു​ക​ളി​ൽ ഭീ​തി സൃ​ഷ്‌​ടി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. 2008 ൽ ​അ​ന്ന​ത്തെ ത​ല​ശേ​രി സി​ഐ​യാ​യി​രു​ന്ന യു.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം…

Read More

എഴുപത്തിയൊന്ന് വയസായി! ടി.പി. കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം; കുടുംബാംഗങ്ങളുടെയും കെ.കെ. രമയുടെയും മൊഴി രേഖപ്പെടുത്തി

ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്കു​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ. ര​മ​യു​ടെ​യും കു​ഞ്ഞ​ന​ന്ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി മൂ​ന്നു​ദി​വ​സം മു​ന്പ് കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ടി.​വി. ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മൊ​ഴി​യു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. 71 വ​യ​സാ​യ കു​ഞ്ഞ​ന​ന്ത​ൻ ഇ​പ്പോ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ടി​പി കേ​സി​ലെ​പ്ര​തി​ക​ൾ​ക്ക് ഒ​ന്നി​ച്ച് പ​രോ​ൾ ന​ൽ​കി​യ​തും ചി​ല പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സു​ഖ ചി​കി​ത്സ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ല്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. പ​രോ​ളി​നി​ടെ കു​ന്നോ​ത്ത്പ​റ​ന്പ് സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ കു​ഞ്ഞ​ന​ന്ത​ൻ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. പ​രോ​ൾ പ​രി​ധി മ​റി​ക​ട​ന്ന് പ​രോ​ൾ അ​നു​വ​ദി​ച്ച​തും വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

Read More