കണ്ടവരുണ്ടോ..! ആര്യനെയും അമൃതയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്; വിവരം കിട്ടുന്നവര്‍ ഇരിട്ടി പോലീസുമായി ബന്ധപ്പെടുക

ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ’കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായി’ എന്ന പേരിലാണ് ആറ് വയസുള്ള മകന്‍ ആര്യന്‍റെയും നാല് വയസുള്ള മകള്‍ അമൃതയുടെയും  ചിത്രവും ഇരിട്ടി പോലീസിന്‍റെ ഫോണ്‍ നന്പറുമുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കുട്ടികളെ കണ്ടെത്താന്‍ ബംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായം തേടിയതിന് പുറമെയാണ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ശോഭയുടെ ഭര്‍ത്താവ് രാജുവിനെയും കൊലപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതി മഞ്ജുനാഥുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. രാജുവിനെ കൊലപ്പെടുത്തിയ ശേഷം കല്‍പ്പറ്റ, മാനന്തവാടി, പനമരം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ശോഭയും മഞ്ജുനാഥും ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ മുറിയെടുത്ത് താമസിച്ചു. ശോഭയുടെ  മക്കളും ലോഡ്ജില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ പോലീസിന് ദൃക്‌സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇവര്‍ ഇരിട്ടി പഴയപാലത്ത്…

Read More

15 വര്‍ഷത്തിനിടെ വീടിനു മുന്നിലേക്ക് മറിഞ്ഞുവീണത് 23 വാഹനങ്ങള്‍; തലയ്ക്കു മീതെ അപകടങ്ങളുമായി എസ്.കുമാറും കുടുംബവും

തളിപ്പറമ്പ്: 15 വര്‍ഷത്തിനിടയില്‍ 23 വാഹനങ്ങള്‍ സ്വന്തം വീടിന് മുന്നിലേക്ക് മറിഞ്ഞു വീഴുന്നത് കണ്ട നടുക്കത്തിലാണ് എസ്.കുമാറും കുടുംബവും ജീവിക്കുന്നത്. തളിപ്പറന്പ് ദേശീയപാതയോരത്തെ ചിറവക്കിലുള്ള എസ്.കുമാറിനാണ് ഈ ദുര്‍വിധി. റോഡരികില്‍ വീട് വയ്ക്കുന്‌പോള്‍ അത് നിദ്രയില്ലാ രാത്രികള്‍ തങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് ഈ കുടുംബം കരുതിയതേയല്ല. എന്നാല്‍ ചിറവക്ക് വളവില്‍ നിന്നും വലിയ ലോറികള്‍ മുതല്‍ കാറും ബൈക്കുകളുമൊക്കെ വീടിന് മുകളിലേക്ക് പറന്നുവീഴുന്ന സ്ഥിതി തുടരുകയാണ്. എന്നാല്‍ ഇതുവരെ വീടിനും ജീവനും ആപത്ത് വരാതിരുന്നതില്‍ ഈ കുടുംബം ദൈവത്തോട് നന്ദി പറയുന്നു.  ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ മാരുതി ആള്‍ട്ടോകാര്‍ വീട്ടുമുറ്റത്ത് വന്ന് വീണത്. ഭാഗ്യം കൊണ്ടുമാത്രം വീട് രക്ഷപ്പെട്ടു. ഇരിക്കൂര്‍ ചൂളിയാട്ടെ സി.പ്രകാശനും ഭാര്യ രജനിയും മകള്‍ രണ്ടരവയസുകാരി അന്വയയും മാത്രമാണ് കാറിലുണ്ടായിരുന്നത്. മകള്‍ക്ക് പനിയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സക്ക് ശേഷം തിരിച്ചുവരുന്നതിനിടയിലാണ്…

Read More

രാഖി ബന്ധനം ..! ഭൂസമരമെന്ന പേരിൽ ജാനു ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് ആദിവാസി കളെ ബിജെപിയിലേക്ക് എത്തിക്കാൻ വേണ്ടിയെന്ന് എ​കെ​എ​സ്

ക​ൽ​പ്പ​റ്റ: സി.​കെ. ജാ​നു ഭൂ​സ​മ​ര​മെ​ന്ന​പേ​രി​ൽ ഇ​പ്പോ​ൾ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ​ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ​കെ​എ​സ് ജി​ല്ലാ​ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബി​ജെ​പി ക്യാ​ന്പി​ലേ​ക്ക് ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളെ എ​ത്തി​ക്കാ​നു​ള്ള നീ​ക്കം വി​ല​പ്പോ​വി​ല്ല. നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​നി​യും ഭൂ​മി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും അ​ർ​ഹ​മാ​യ ഭൂ​മി ല​ഭി​ക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണ് എ​ക​ഐ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ത് മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മാ​ത്രം​പോ​ര. ആ​ദി​വാ​സി​ക​ൾ​ക്ക് പൊ​തു​വാ​യി ഭൂ​മി ന​ൽ​കു​ന്പോ​ൾ അ​വ​രെ വി​ഭ​ജി​ച്ച് നി​ർ​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​വി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​തി​ന്‍​റെ ഉ​ത്ത​ര​വാ​ദി​ത്വം ജാ​നു​വി​ന് ത​ന്നെ​യാ​ണ്. ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ പ്ര​കാ​രം സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പോ​ലും ത​യ്യാ​റാ​കാ​തെ പെ​ട്ടെ​ന്ന് സ​മ​ര​വു​മാ​യി വ​രു​ക​യാ​ണ് ജാ​നു. ഇ​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും എ​കെ​എ​സ് പ​റ​ഞ്ഞു.

Read More

എന്തൊരു കഷ്ടം, എന്തൊരു പതനം..! സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് ക​ല​ഹി​ച്ച ഗു​രു​വി​ന്‍റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് ചരിത്രനിഷേധം

പാ​നൂ​ർ: ഒ​രു​കാ​ല​ത്ത് വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ടി​ച്ച​വ​ർ ഇ​ന്ന് പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തു​വ​രാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ചൊ​ക്ലി മേ​ന​പ്രം പ​ള്ളി​പ്ര​ത്ത് ഉ​മ്മ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍​റെ​യും ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍​റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളി​ലും പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മ​ടി​ച്ചി​രു​ന്ന​വ​ർ പോ​ലും ഇ​ന്ന് അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു. വ​ർ​ഗീ​യ വി​കാ​ര​വും സാ​മു​ദാ​യി​ക വി​കാ​ര​വും ഉ​യ​ർ​ത്തി വോ​ട്ടു ബാ​ങ്കു​ക​ൾ സൃ​ഷ്ടി​ച്ച് സ​മ്മ​ർ​ദ ശ​ക്തി​ക​ളാ​വു​ക​യാ​ണ്. സ​വ​ർ​ണ​ജാ​തി കോ​മ​ര​ങ്ങ​ളോ​ട് എ​ന്നും ക​ല​ഹി​ച്ച ഗു​രു​വി​ന്‍​റെ ആ​ശ​യം അ​തേ ജാ​തി​ക്കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കു​ന്ന​ത് എ​സ്‌​എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍​റെ ച​രി​ത്രം നി​ഷേ​ധി​ക്ക​ൽ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പി. ​ഹ​രീ​ന്ദ്ര​ൻ, കെ.​കെ. പ​വി​ത്ര​ൻ, വി. ​ഉ​ദ​യ​ൻ, നി​ഷാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

നമുക്കും ഒന്നു പോയാലോ..! ബംഗ്ലളൂരിലേക്ക് കെ​എ​സ്ആ​ർ​ടി​സി സൂപ്പർ ഫാസ്റ്റിൽ യാ​ത്ര​പോ​കാം: കൈനിറയെ സ​മ്മാ​ന​വും നേ​ടാം

ചെ​റു​പു​ഴ : കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു സ​മ്മാ​ന​പ​ദ്ധ​തി​യും. മ​ല​യോ​ര​മേ​ഖ​ലാ പാ​സ​ഞ്ച​ര്‍ അ​സോ​സി​യേ​ഷ​നാ​ണു സ​മ്മാ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ഇ​രി​ട്ടി വ​ഴി  ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ല്‍ ആ​ദ്യ​ത്തെ 30 ദി​വ​സം യാ​ത്ര​ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നു ന​റു​ക്കെ​ടു​ക്കു​ന്ന 10 പേ​ര്‍​ക്കും ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ പ​യ്യാ​വൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യു​ന്ന ഏ​ജ​ന്‍​സി​ക്കു​മാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കു​ക.​ റൂ​ട്ടി​ലെ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബ​സി​ന് സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി.​രാ​ജു​അ​റി​യി​ച്ചു.​വൈ​കു​ന്നേ​രം 6.20 ന് ​കാ​ഞ്ഞ​ങ്ങാ​ട്ട്നി​ന്നു യാ​ത്ര ആ​രം​ഭി​ച്ചു 8.15 ചെ​റു​പു​ഴ, 10 ന് ​ഇ​രി​ട്ടി, പു​ല​ര്‍​ച്ചെ 1.45ന് ​മൈ​സൂ​രു, രാ​വി​ലെ 5.30ന് ​ബെം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ​യും തി​രി​കെ രാ​ത്രി 10 ന് ​ബം​ഗ​ളൂ​രു, പു​ല​ര്‍​ച്ചെ 1.45 ന് ​മൈ​സൂ​രു, രാ​വി​ലെ 5.35ന് ​ഇ​രി​ട്ടി,…

Read More

നിങ്ങളുടെ സുധീരമനസാ പറയുന്നേ..!..! ബി​ജെ​പി​യും സി​പി​എ​മ്മും ആ​യു​ധം താ​ഴെ​വ​ച്ചാലേ കണ്ണൂരിൽ സമാധാനം പുലരുകയു ള്ളുവെന്ന് വി.​എം. സു​ധീ​ര​ൻ

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങു ത​ക​ർ​ക്കു​ക​യാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ബി​ജെ​പി​യും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ല​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ആ​യു​ധം താ​ഴെ​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍​റ് വി.​എം സു​ധീ​ര​ൻ. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എം.​കെ മു​നീ​ർ എം​എ​ൽ​എ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് മേ​ഖ​ലാ ജാ​ഥ​യ്ക്കു വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ചേ​ളാ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ച്ഛാ​ദി​ൻ വാ​ഗ്ദാ​നം ചെ​യ്ത ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ചീ​ത്ത ദി​ന​ങ്ങ​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും ഇ. ​അ​ഹ​മ്മ​ദി​നോ​ട് കാ​ണി​ച്ച​ത് ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത​യാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. എ.​കെ അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എ​ൻ.​എ ഖാ​ദ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍​റ് വി.​വി പ്ര​കാ​ശ്, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല,…

Read More

നേതൃത്വത്തെ കണ്ടല്ലേ പഠിക്കുന്നത്..! സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം; ലോ​ക്ക​ൽ ക​മ്മി​റ്റി പു​റ​ത്താ​ക്കി​യ അം​ഗ​ങ്ങ​ളെ ഏ​രി​യ ക​മ്മി​റ്റി തി​രി​ച്ചെ​ടു​ത്തു

പ്ര​ബ​ൽ ഭ​ര​ത​ൻ കോ​ഴി​ക്കോ​ട്: ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച ര​ണ്ട് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഏ​രി​യ​ക​മ്മി​റ്റി ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ർ​ട്ടി ഗ്രാ​മ​മാ​യ ക​രു​വി​ശേ​രി​യി​ലാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഞെ​ട്ടി​ച്ച ന​ട​പ​ടി​യു​ണ്ടാ​യ​ത്. സി​പി​എം പറമ്പത്ത് ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ അ​ഭി​ജി​ത്ത്, അ​ഭി എ​ന്നി​വി​രെ​യാ​ണ് ഏ​രി​യ ക​മ്മി​റ്റി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തി​രി​ച്ചെ​ടു​ത്ത​ത്. പു​തു​ക്ക​ള​ങ്ങ​ര പാ​റ​മ്മ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു​വി​നെ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ലോ​ക്ക​ൽ ക​മ്മി​റ്റി മൂ​ന്ന് മാ​സം മുന്‍പ് പു​റ​ത്താ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഏ​രി​യ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി, ര​ണ്ടു പേ​രെ​യും ബ്രാ​ഞ്ചി​ൽ തി​രി​ച്ചെ​ടു​ക്കു​കാ​യ​യി​രു​ന്നു. 2016 സെ​പ്റ്റം​ബ​റി​ൽ ഒ​രു വി​വാ​ഹ വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ബ്രാ​ഞ്ചം​ഗ​ങ്ങ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ബൈ​ജു​വി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ബൈ​ജു ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും ജി​ല്ലാ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

ഇവനെയൊക്കെ..! ഐ​എ​സ് ബ​ന്ധമുള്ള മ​ല​യാ​ളി യു​വാ​വ് അ​റ​സ്റ്റി​ൽ; കാഞ്ഞങ്ങാട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ ‌മൊ​യി​നു​ദ്ദീ​നാണ് അറസ്റ്റിലായത്

കൊ​ച്ചി: ഐ​എ​സ് ബ​ന്ധ​മു​ള്ള മ​ല​യാ​ളി യു​വാ​വി​നെ എ​ൻ​ഐ​എ അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ പാ​റ​ക്ക​ട​വ​ത്ത് മൊ​യി​നു​ദ്ദീ​ൻ(25) യെ ​ആ​ണ്  ഇ​ന്ന​ലെ ഡെ​ൽ​ഹി​യി​ലെ ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​രി​ലെ ക​ന​ക​മ​ല കു​ന്നി​ൽ നി​ന്നു പി​ടി​കൂ​ടി​യ ഐ​എ​സ് ബ​ന്ധ​മു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു ഇ​യാ​ൾ. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാ​മി​ലൂ​ടെ ഇ​വ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ബു അ​ൽ ഇ​ന്തോ​നേ​സി, ഇ​ബ​ൻ അ​ബ്ദു​ല്ല എ​ന്നീ പേ​രു​ക​ളി​ലാ​യി​രു​ന്നു ഇ​യാ​ൾ ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​യാ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നു തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​ന്നി​രു​ന്ന​താ​യി  മു​ന്പ് കേ​ര​ള​ത്തി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​താ​യും എ​ൻ​ഐ​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഇ​ന്നു ഹാ​ജ​രാ​ക്കി​യ​ശേ​ഷം  കേ​ര​ള​ത്തി​ലെ​ത്തി​ക്കും.

Read More

എടോ, ഇവിടെ അതൊന്നും നടക്കില്ല..! കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ വേ​രാ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

കൂ​ത്തു​പ​റ​മ്പ്: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​ർ​എ​സ്എ​സ് പ​ല രീ​തി​യി​ലും ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ലു​ള്ള വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നു സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​തി​രി​യാ​ട് വാ​ളാ​ങ്കി​ച്ചാ​ലി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ.​മോ​ഹ​ന​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പി.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ശ്രീ​മ​തി എം​പി, പി.​ജ​യ​രാ​ജ​ൻ, കെ.​കെ.​നാ​രാ​യ​ണ​ൻ, കെ. ​മ​നോ​ഹ​ര​ൻ, കെ.​ധ​ന​ഞ്ജ​യ​ൻ, കെ.​വി.​വാ​സു, സി.​പി.​രാ​ജ​ൻ, സി.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ല​പ്പെ​ട്ട മോ​ഹ​ന​ന്‍​റെ ഭാ​ര്യ സു​ചി​ത്ര, മ​ക്ക​ളാ​യ മി​ഥു​ൻ, സ്നേ​ഹ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു കു​ടും​ബ സ​ഹാ​യ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി​യ​ത്. – See more at:

Read More

പകലെന്നോ രാത്രിയെന്നോ ഇല്ല..! ഇനി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യ​വും പ്ര​കാ​ശി​ക്കും! ഹെ​ഡ് ലൈ​റ്റ് “ഓഫാക്കാൻ കഴിയാത്ത’ സ്കൂട്ടറുകൾ വി​പ​ണി​യി​ലെ​ത്തി

പ്ര​വീ​ണ്‍ തോ​ട്ട​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ ഇ​നി മു​ത​ൽ പ​ക​ൽ​രാ​ത്രി ഭേ​ദ​മ​ന്യേ പു​തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യ​വും ഹെ​ഡ് ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചാ​യി​രി​ക്കും യാ​ത്ര. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഭേ​ഗ​ഗ​തി വ​രു​ത്തി​യ മു​ഴു​വ​ൻ മോ​ഡ​ലു​ക​ളും വി​പ​ണി​യി​ലെ​ത്തി. ഈ​വ​ർ​ഷം മു​ത​ൽ ക​ന്പ​നി ഇ​റ​ക്കി​യ എ​ല്ലാ ഇ​ന്ത്യ​ൻ നി​ർ​മി​ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തി തു​ട​ങ്ങി​യ​ത്. ഹാ​ൻ​ഡി​ലി​ൽ ഘ​ടി​പ്പി​ച്ച ഹെ​ഡ് ലൈ​റ്റ് ഓ​ണ്‍ സ്വി​ച്ച് ഇ​നി മു​ത​ൽ ഉ​ണ്ടാ​കി​ല്ല. ഡിം ​ആ​ൻ​ഡ് ബ്രൈ​റ്റ് സ്വി​ച്ച് മാ​ത്രം ഫി​റ്റ് ചെ​യ്താ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന​താ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രി​ഷ്കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ത്താ​നാ​യി നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത് പാ​ലി​ക്കാ​ത്ത ഒ​രു വാ​ഹ​ന​വും ആ​ർ​ടി​ഒ അ​ത​ത് ഓ​ഫീ​സു​ക​ളി​ൽ റ​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല. നേ​ര​ത്തെ ത​ന്നെ…

Read More