എന്നും കണ്ടുകൊണ്ടിരിക്കുന്നവർ, എന്നിട്ടും ഒരടി മണ്ണിനുവേണ്ടി ചെയ്തത് കൊടുംക്രൂരത;  മ​ട്ട​ന്നൂ​രിൽ  അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റു യു​വ​തി​യു​ടെ നി​ല ഗു​രു​ത​രം

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രിപ്പ​റ​മ്പി​ൽ യു​വ​തി​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബം​ഗ്ലാ​വി​ന് സ​മീ​പ​ത്തെ ടി.​എ​ൻ. മൈ​മൂ​ന (47) യെ ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​വാ​സി അ​ബ്ദു​വാ​ണ് വെ​ട്ടി​യ​തെ​ന്ന് പ​റ​യു​ന്നു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം . ബ​ന്ധു​വി​നെ വാ​ഹ​നം ക​യ​റ്റി വി​ടാ​ൻ റോ​ഡി​ലെ​ത്തി​യ മൈ​മൂ​ന തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ബ്ദു ക​ത്തി ഉ​പ​യോ​ഗി​ച്ച് കഴുത്തിന് വെ​ട്ടി​യ​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​കൾ മൈ​മൂ​ന​യെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ദു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തുനി​ന്നു വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി​യ വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നെ​ക്കു​റി​ച്ച് മൈ​മൂ​ന അ​ബ്ദു​വി​നോ​ട് ചോ​ദി​ച്ച​താ​യും ഇ​തി​നു ശേ​ഷ​മാ​ണ് ക​ത്തി​യു​മാ​യെ​ത്തി വെ​ട്ടി​യ​തെ​ന്നും പ​റ​യു​ന്നു. അ​ബ്ദു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കൂ​ടി നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് റോ​ഡ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ജി​ദ് ചൂ​ര്യോ​ട്ട് പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം മൈ​മൂ​ന വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്ക്…

Read More

ത​ളി​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം; സ​മീ​പ​ത്ത് പ​ട​ക്ക​ക്ക​ട; ജീ​വ​ൻ വ​ച്ച് വ്യാ​പാ​രി​ക​ൾ പടക്കം മറ്റൊരു സ്ഥലത്തേക്ക് മാറ്റി; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റി​ലെ പ​ല​ച​ര​ക്ക് ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മാ​ര്‍​ക്ക​റ്റി​ലെ ഷാ​ഫി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ക്ബ​ര്‍ ട്രേ​ഡേ​ഴ്‌​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും വ്യാ​പാ​രി​ക​ളും ചേ​ര്‍​ന്ന് കൃ​ത്യ​സ​മ​യ​ത്ത് തീ​യ​ണ​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ ദു​ര​ന്ത​മൊ​ഴി​വാ​ക്കാ​നാ​യി. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12.45 ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​യ്യ​ന്നൂ​രി​ല്‍​നി​ന്ന് ഒ​രു യൂ​ണി​റ്റും ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ് ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു ര​ണ്ടു വീ​തം യൂ​ണി​റ്റും എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ക​ട​ക​ളി​ലെ മൊ​ത്തം സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ അ​ഞ്ചു​യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ള്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. രാ​ജേ​ഷ്, അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​അ​ജ​യ​ന്‍, ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി.​ര​ഞ്ജി​ത്ത്, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി​പി. ധ​നേ​ഷ്, പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ ഗ്രേ​ഡ്…

Read More

മ​യ്യി​ലി​ൽ 15 കാ​രന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: യൂ​ത്ത് ലീ​ഗ് നേ​താ​വ് ഒ​ളി​വി​ൽ; രണ്ടുപേരെ അറസ്റ്റു ചെയ്ത് പോലീസ്

മ​യ്യി​ൽ: മ​യ്യി​ലി​ൽ 15 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പ​റ​മ്പി​ൽ ബാ​ർ​ബ​ർ ജോ​ലി ​ചെ​യ്തി​രു​ന്ന ​കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ഖ​ലീ​ലി (40) നെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ചെ​ക്കി​ക്കു​ളം സ്വ​ദേ​ശി ആ​ർ​ട്ടി​സ്റ്റ് കു​ഞ്ഞ് എ​ന്ന കു​ഞ്ഞി​മു​ഹ​മ്മ​ദി (42) നെ ​ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യൂ​ത്ത് ലീ​ഗ് നേ​താ​വ് പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ലാ​മി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി ഇ​ന്ന് പു​ല​ർ​ച്ചെ​യും ചെ​ക്കി​ക്കു​ളം ഭാ​ഗ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പീ​ഡ​ന പ​രാ​തി​യി​ൽ മ​യ്യി​ലി​ൽ മൂ​ന്ന് കേ​സു​ക​ളി​ലാ​യി ആ​കെ മൂ​ന്ന് പ്ര​തി​ക​ളാ​ണു​ള​ള​ത്. അ​റ​സ്റ്റി​ലാ​യ ഖ​ലീ​ലി​നെ​യും കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ​യും ക​ണ്ണൂ​ർ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കു​ഞ്ഞി​മു​ഹ​മ്മ​ദ് പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ പീ​ഡി​പ്പി​ച്ച​താ​യും പ​ള്ളി​പ്പ​റ​മ്പി​ൽ ബാ​ർ​ബ​ർ ജോ​ലി ചെ​യ്തി​രു​ന്ന ഖ​ലീ​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യു​മാ​ണ്…

Read More

ബ​സി​ലും ഓ​ട്ടോ​യി​ലും സ​ഞ്ച​രി​ച്ച് മാ​ല മോ​ഷ​ണം! ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അ​റ​സ്റ്റി​ൽ; ഓ​ട്ടോ​യി​ൽ മ​റ്റു മൂ​ന്ന് സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു…

മ​ട്ട​ന്നൂ​ർ: ബ​സി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രി​ക​ളു​ടെ സ്വ​ർ​ണ​മാ​ല ക​വ​രു​ന്ന ര​ണ്ടുപേരെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ നീ​ലി (27), ശാ​ന്തി (30) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ വി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ച​ക്ക​ര​ക്ക​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ടാ​ച്ചി​റ-​മൂ​ന്നു​പെ​രി​യ റൂ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​പെ​രി​യ​യി​ലെ ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ മ​റ്റു മൂ​ന്ന് സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്നി​റ​ങ്ങി സാ​ധ​നം വാ​ങ്ങാ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​മാ​ല കാ​ണാ​നി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ച​ന്ദ്രി​ക ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ സ്ഥ​ല​ത്തു പോ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ മാ​ല​യി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ മാ​ല പൊ​ട്ടി​ച്ച​താ​കാ​മെ​ന്നും ആ ​സ​മ​യ​ത്ത് ലോ​ക്ക​റ്റ് റോ​ഡി​ൽ വീ​ണ​താ​കാ​മെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. ച​ന്ദ്രി​ക​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രെ ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്ഐ​മാ​രാ​യ സു​ശീ​ൽ കു​മാ​ർ, സ​ജീ​വ​ൻ എ​ന്നി​വ​രും പ്ര​തി​ക​ളെ…

Read More

ആ​റു​മാ​സ​ത്തോ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തിഅയാള്‍..! പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ; മയ്യില്‍ നടന്ന സംഭവം ഇങ്ങനെ…

മ​യ്യി​ൽ: പ​തി​മൂ​ന്നു​കാ​രി​യാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന നാ​ല്പ​തു​കാ​ര​നെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2020ലും 2021​ലും ആ​റു​മാ​സ​ത്തോ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലിം​ഗി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഓ​ഹ​രി നി​ക്ഷേ​പ ത​ട്ടി​പ്പ്; തട്ടിപ്പുകാരന്‍റെ വീ​ടും സ്ഥ​ല​വും റി​ട്ടയേർഡ് ജ​ഡ്ജി എ​ഴു​തി​വാ​ങ്ങി

കാ​ക്ക​നാ​ട്: ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​മാ​യി മു​ങ്ങി​യ ത​ട്ടി​പ്പു​കാ​ര​ന്‍റെ വീ​ടും സ്ഥ​ല​വും റി​ട്ട. ജ​ഡ്ജി എ​ഴു​തി​വാ​ങ്ങി. മു​ത​ൽ​മു​ട​ക്കി​യ പ​ണം തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ എ​ബി​ന്‍റെ വാ​ഴ​ക്കാ​ലാ​യി​ലെ വീ​ടും സ്ഥ​ല​വും റി​ട്ട. ജ​ഡ്ജി എ​ഴു​തി​വാ​ങ്ങി​യ​ത്. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് റി​ട്ട. ജ​ഡ്ജി ഒ​ന്ന​ര​ക്കോ​ടി​ക്ക് മു​ക​ളി​ൽ എ​ബി​ൻ വ​ർ​ഗീ​സി​ന്‍റെ​യും ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​തി​നി​ടെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സും (40) ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യും മ​ക്ക​ളും വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ന​വം​ബ​ർ 29ന് ​രാ​ത്രി നെ​ടു​മ്പാ​ശേ​രി​യി​ലാ​ണ് ഇ​വ​രു​ടെ അ​വ​സാ​ന​ത്തെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ. മും​ബൈ വ​ഴി രാ​ജ്യം വി​ട്ട​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​നെ​തി​രേ എ​ട്ട് പ​രാ​തി​ക​ൾ കൂ​ടി ല​ഭി​ച്ചു. മു​മ്പ് ല​ഭി​ച്ച പ​രാ​തി​ക​ൾ…

Read More

ക​ടു​വ ഇറങ്ങി; കണ്ണൂരിൽ മൂന്നു  പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​ത; സ്കൂ​ളി​ന് അ​വ​ധി, തൊ​ഴി​ലു​റ​പ്പ് പ​ണി നി​ർ​ത്തി​വ​ച്ചു;ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു പി​ന്നാ​ലെ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലും ക​ടു​വ​യെ ക​ണ്ടെ​ത്തി. മു​ണ്ട​യാം​പ​റ​ന്പ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​രു​വ​ന്താ​നം പ്ര​ഭാ​ക​ര​ന്‍റെ പ​റ​ന്പി​ലാ​ണ് രാ​വി​ലെ 6.30 ഓ​ടെ ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​യാ​യി പു​തി​യ​വീ​ട്ടി​ൽ ബി​നു​വാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. വ​നം​വ​കു​പ്പ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ജി​ജി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ മി​നി വി​ശ്വ​നാ​ഥ​ൻ, ക​രി​ക്കോ​ട്ട​ക്ക​രി എ​സ്ഐ എം. ​അം​ബു​ജാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി മൈ​ക്കി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. രാ​വി​ലെ പ​ത്തോ​ടെ കോ​ഴി​ക്കോ​ട് നി​ന്ന് ദ്രു​ത​ക​ർ​മ്മ സേ​ന​യെ​ത്തി ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മു​ണ്ട​യാം​പ​റ​ന്പി​ൽ സ്കൂ​ളി​ന് അ​വ​ധി ന​ല്കി. തൊ​ഴി​ലു​റ​പ്പ് പ​ണി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​നും വ​നം​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. കാ​മ​റ​ക​ളും ഡ്രോ​ൺ…

Read More

വ്യാ​പാ​രി​യെ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം മ​ത്ത​ച്ച​നില്ലെന്ന് സു​ഹൃ​ത്തു​ക്കൾ

കേ​ള​കം: കേ​ള​കം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. കേ​ള​കം ടൗ​ണി​ലെ മ​ഹാ​റാ​ണി ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ നാ​ട്ടു​നി​ല​ത്ത് മാ​ത്യു എ​ന്ന മ​ത്ത​ച്ച​നെ (60) യാ​ണ് മാ​ന​ന്ത​വാ​ടി ക​ണി​യാ​ര​ത്ത് കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ജി​കെ​എം ഹൈ​സ്കൂ​ൾ കോ​ന്പൗ​ണ്ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ​തോ​ട്ട​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തീ ​പ​ട​രു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ തീ ​പ​ട​രു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് ഒ​രാ​ൾ ഡ്രൈ​വ​ർ സീ​റ്റി​ൽ ഉ​ള്ള വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ആ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ദ്യം പ​ള​ളി​യു​ടെ മു​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​യും പി​ന്നീ​ട് റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​താ​യും…

Read More

ത​ല​ശേ​രി​യി​ൽ മി​ന്ന​ൽ റെ​യ്ഡ്! ബ്രൗ​ൺ ഷു​ഗ​റു​മാ​യി ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ; ഒപ്പം ഒരു കുട്ടിയും

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ബ്രൗ​ൺ ഷു​ഗ​റു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. മ​ട്ടാ​മ്പ്രം സ്വ​ദേ​ശി യൂ​നു​സ് (35), ഭാ​ര്യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​നി റ​ഷീ​ദ (31) എ​ന്നി​വ​രെ​യാ​ണ് സി​ഐ എം. ​അ​നി​ൽ, എ​സ്ഐ​മാ​രാ​യ ജ​യ​ൻ , ഷെ​മി മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും നൂ​റു ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ഒ​രു കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യാ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് ബ്രൗ​ൺ ഷു​ഗ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യൂ​നു​സി​നെ ഏ​താ​നും നാ​ളു​ക​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ റ​ഷീ​ദ യൂ​നു​സി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ്. സ​മീ​പ കാ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടു​ന്ന​ത്.

Read More

14കാ​രി​യെ പീ​ഡി​പ്പി​ച്ച 56 കാ​ര​ൻ അ​റ​സ്റ്റി​ൽ! പീ​ഡി​പ്പി​ച്ചത്‌ ​ മി​ഠാ​യി വാ​ങ്ങി ന​ൽ​കി പ്ര​ലോ​പി​പ്പി​ച്ച്

ശ്രീ​ക​ണ്ഠ​പു​രം: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച 56 കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ത്തി​ച്ചാ​ൽ പു​തി​യ​പു​ര​യി​ൽ അ​ബ്ദു​ൾ ഖാ​ദ​റി​നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​നും സം​ഘ​വും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മി​ഠാ​യി വാ​ങ്ങി ന​ൽ​കി പ്ര​ലോ​പി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More