അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്; നിയമ വാഴ്ചയോടുള്ള വെല്ലുവിളിയെന്ന് രാമൻപിള്ള

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ദി​ലീ​പിന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ.​ ബി.​ രാ​മ​ന്‍​പി​ള്ള​യോ​ട് മൊ​ഴി​ ന​ല്‍​കാ​നാ​യി ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ന്ന് പ്ര​തി​ഷേ​ധി​ക്കും. കേ​ര​ള ഹൈ​ക്കോ​ര്‍​ട്ട് അ​ഡ്വ​ക്കേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ​ക്ക് ക​ഴി​ഞ്ഞ 14-നാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. 16 ന് ​ചോ​ദ്യം ചെയ്യു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്.സാ​ക്ഷി​യാ​യ ജി​ന്‍​സ​ന്‍ എ​ന്ന​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ പീ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് നോ​ട്ടീ​സ്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് കോ​ട്ട​യം യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​ അ​മ്മി​ണി​ക്കു​ട്ട​നാ​ണ് അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. രാ​മ​ന്‍​പി​ള്ള​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ ഫെ​ബ്രു​വ​രി 16 ന് ​രാ​വി​ലെ ഒ​മ്പ​തോടെ എ​ത്തി മൊ​ഴി എ​ടു​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.…

Read More

47 ലക്ഷത്തിന്‍റെ സ്വർണം ശരീരത്തിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചെത്തി; മ​ല​പ്പു​റം സ്വ​ദേ​ശി റ​ഷീ​ദ നെടുമ്പാശേരിയിൽ പിടിയിൽ

നെടുമ്പാശേരി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്നു പു​ല​ർ​ച്ചെ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റ​ഷീ​ദ (33)യാ​ണ് പി​ടി​യി​ലാ​യ​ത്. 932 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ചെ​യി​ൻ, വ​ള എ​ന്നീ ആ​ഭ​ര​ണ​ങ്ങ​ളാ​യി വ​സ്ത്ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 47 ല​ക്ഷം രൂ​പ വി​ല വ​രും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണ്.

Read More

700 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ല​! രാ​ത്രി മ​ല ക​യ​റാ​ന്‍ പോ​യ യു​വാ​വ് മ​രി​ച്ചു; ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് നി​ഗ​മ​നം

കോ​ത​മം​ഗ​ലം: ക​വ​ള​ങ്ങാ​ടി​ന് സ​മീ​പം കൊ​ട്ടാ​രം​മു​ടി (പീ​ച്ചാ​ട്ട് മ​ല) ക​യ​റാ​ന്‍ പോ​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍​കു​ഴി മീ​മ്പാ​ട്ട് റെ​ന്നി​യു​ടെ മ​ക​ന്‍ ജെ​റി​ന്‍ (20) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജെ​റി​ൻ സു​ഹൃ​ത്തു​ക്ക​ളാ​യ നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി അ​ഖി​ല്‍, ചെ​മ്പ​ന്‍​കു​ഴി സ്വ​ദേ​ശി അ​ഭി ബി​ജു എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ നേ​ര്യ​മം​ഗ​ല​ത്ത് നി​ന്ന് മ​ല ക​യ​റാ​ന്‍ പു​റ​പ്പെ​ട്ട​ത്. 700 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ല​മു​ക​ളി​ല്‍ പ​ന്ത്ര​ണ്ടോ​ടെ ഇ​വ​ര്‍ എ​ത്തി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ജെ​റി​ന്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍ മ​റ്റു ര​ണ്ടു പേ​രും​കൂ​ടി ചു​മ​ന്ന് താ​ഴെ എ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യ​പ്പോ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ച് മി​നി​ട്ടി​നു​ള്ളി​ല്‍ ഊ​ന്നു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹന​ത്തി​ല്‍ ജെ​റി​നെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

അ​ലീ​ന​യെ സ്വ​ന്ത​മാ​ക്കാ​ൻ ഷാ​മോ​ൻ പ​റ​ന്നെ​ത്തി! ഷാ​മോ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് നി​ക്കാ​ഹി​ന് ആ​കാ​ശ​മാ​ർ​ഗം എ​ത്തു​ക എ​ന്ന​ത്

മൂ​വാ​റ്റു​പു​ഴ: ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നെ​ത്തി ഷാ​മോ​ൻ അ​ലീ​ന​യെ സ്വ​ന്ത​മാ​ക്കി. പെ​രി​ങ്ങ​ഴ ഉ​ല്ലാ​പ്പി​ള്ളി മ്യാ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഷാ​മോ​ൻ ഷാ​ജി​യു​ടെ വി​വാ​ഹ​മാ​ണ് സി​നി​മാ സ്റ്റൈ​ലി​ൽ ന​ട​ന്ന​ത്. സി​നി​മാ ഷൂ​ട്ടിം​ഗി​ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ഷാ​മോ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് നി​ക്കാ​ഹി​ന് ആ​കാ​ശ​മാ​ർ​ഗം എ​ത്തു​ക എ​ന്ന​ത്. ഇ​തി​നാ​യി സി​നി​മാ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ​ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തു. കാ​ളി​യാ​ർ ചോ​ല​ക്കു​ടി​യി​ൽ അ​ലി​യു​ടെ​യും അ​നു​വി​ന്‍റെ​യും മ​ക​ളാ​യ അ​ലീ​ന​മോ​ളു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് ഷാ​മോ​ൻ ഹെ​ലി​കോ​പ്റ്റ​റി​ൽ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വി​വാ​ഹം ക​ഴി​ഞ്ഞു തി​രി​ച്ച് വ​ധു​വി​നൊ​പ്പം കാ​റി​ലാ​യി​രു​ന്നു യാ​ത്ര.

Read More

പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തൽ; അ​ഞ്ജ​ലി​ക്കെ​തി​രേ കേ​സെടുത്തു

കൊ​ച്ചി: പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഞ്ജ​ലി റീ​മ ദേ​വി​നെ​തി​രെ കേ​സെ​ടു​ത്തു. കൊ​ച്ചി സൈ​ബ​ര്‍ സെ​ല്‍ ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി അ​ഞ്ജ​ലി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ബാ​റി​ല​ട​ക്കം കൊ​ണ്ടു​ന​ട​ന്ന​ത് അ​മ്മ​യാ​ണെ​ന്നും പ​രാ​തി​ക്കാ​രി​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ അ​ഞ്ജ​ലി പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​ണ് അ​ഞ്ജ​ലി. കേ​സി​ലെ ഒ​ന്നാം പ്ര​തി റോ​യി ​ജെ. വ​യ​ലാ​ട്ട്, ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒളിവിൽ പോയ സതീഷിനെ ബസ് സ്റ്റാന്‍റിൽ നിന്നും  പൊക്കി പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യെ ഹെ​ൽ​മെ​റ്റ്കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ൻ​കു​ള​ങ്ങ​ര കി​ട​ങ്ങ് റോ​ഡ് ക​ണ്ണാ​ടി​കോ​വി​ല​ക​ത്ത് സ​തീ​ഷ്(43) നെ​യാ​ണ് ഹി​ൽ​പാ​ല​സ് സി​ഐ കെ.​ജി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ട​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു മ​ധു​ര​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പു​തി​യ​കാ​വ് മാ​ളേ​കാ​ട് അ​തി​ർ​ത്തി റോ​ഡി​ൽ ഷി​ജി സു​ധി​ലാ​ലി​നെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വാ​യ സ​തീ​ഷ് ആ​ക്ര​മി​ച്ച​ത്. ഹെ​ൽ​മെ​റ്റി​നു അ​ടി​യേ​റ്റ് ത​ല​യ്ക്കും കൈ​ക്കും സാ​ര​മാ​യ പ​രു​ക്കേ​റ്റ ഷി​ജി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. മി​നി ബൈ​പാ​സ്-​ക​ണ്ണ​ൻ​കു​ള​ങ്ങ​ര റോ​ഡി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ചൊ​വ്വാ​ഴ്ച‌​യാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​ത്. ബി​ൽ ചെ​യ്യു​ന്ന ഭാ​ഗ​ത്ത് മ​റ്റൊ​രു​സ​ഹ​വ​ർ​ത്ത​ക​യു​മൊ​ത്ത് ഷി​ജി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ സ​തീ​ഷ് വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ച് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഫോ​ണി​ലേ​ക്ക്…

Read More

വി​ദ്യാ​ർ​ഥി​നി​യെ നാ​യ​യെവി​ട്ട് ക​ടി​പ്പി​ച്ചെ​ന്നു പ​രാ​തി; അനിയത്തിയെ നായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്ക് കടിയേൽക്കുകയായിരുന്നു

മൂ​വാ​റ്റു​പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ നാ​യ​യെ വി​ട്ട് ക​ടി​പ്പി​ച്ച​താ​യി പ​രാ​തി. കി​ഴ​ക്കേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും അ​നു​ജ​ത്തി​യും കൂ​ടി ന​ട​ന്നു​പോ​കു​മ്പോ​ൾ മ​ങ്ങാ​ട്ട് ക​വ​ല ഭാ​ഗ​ത്ത് വ​ച്ചാ​ണ് നാ​യ ക​ടി​ച്ച​ത്. അ​നു​ജ​ത്തി​യെ നാ​യ​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മൂ​ത്ത​കു​ട്ടി​ക്ക് ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. അ​ടു​ത്ത​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി മ​നഃ​പൂ​ർ​വം നാ​യ​യെ വി​ട്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ലും ചൈ​ൽ​ഡ് ലൈ​നി​ലും ന​ല്കി​യി​രി​ക്കു​ന്ന പ​രാ​തി. ഹോം ​ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്യു​ന്ന വി​മു​ക്ത​ഭ​ട​ൻ റെ​ജി​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​യ​യെ മ​നഃ​പൂ​ർ​വം അ​ഴി​ച്ചു​വി​ട്ട​ത​ല്ലെ​ന്നും കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ൾ കു​തി​ച്ച നാ​യ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു തു​ട​ൽ ഊ​രി​പ്പോ​യ​താ​ണെ​ന്നു​മാ​ണ് റെ​ജി പ​റ​യു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ൾ മൊ​ഴി ന​ല്കി. റെ​ജി​യു​ടെ സു​ഹൃ​ത്താ​യ ബി​നു​വി​ന്‍റേ​താ​ണ് നാ​യ. പ​ല​പ്പോ​ഴും റെ​ജി​യാ​ണ് ഈ ​നാ​യ​യെ അ​ഴി​ക്കു​ക​യും ആ​ഹാ​രം ന​ല്കു​ക​യും ചെ​യ്യാ​റു​ള്ള​ത്.

Read More

മകളുടെ അസുഖം മാറ്റാൻ മന്ത്രവാദിനിയുടെ മന്ത്രത്തിനായില്ല; അ​സു​ഖം മാ​റാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ മന്ത്രവാദിയെ കൊന്ന് മുങ്ങിയയാൾ കൊച്ചിയിൽ പിടിയിൽ

കൊ​ച്ചി:​ ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ന്ത്ര​വാ​ദി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രതി കേ​ര​ള​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യുന്നതിനിടെ പി​ടി​യി​ല്‍. തൃ​ക്കാ​ക്ക​ര വാ​ഴ​ക്കാ​ല​യി​ല്‍ കൂ​ലി​പ്പ​ണിചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ലോ​റ​ന്‍​സ് സാ​മ​ന്ദ് (ന​രേ​ന്‍ സാ​മ​ന്ദ്-31) ആ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജാ​ര്‍​ഖ​ണ്ഡ് സാ​രേ​ക്ക​ല ക​ര്‍​സ​വാ​ന്‍ ജി​ല്ല​യി​ലെ ക​ച്ചാ​യി​ലാ​ണ് 70 വ​യ​സു​കാ​രി​യാ​യ മ​ന്ത്ര​വാ​ദി​നി​യെ ലോ​റ​ന്‍​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ കു​ട്ടി​യു​ടെ അ​സു​ഖം മാ​റു​ന്ന​തി​ന് ചി​കി​ത്സ​ക്കാ​യി മ​ന്ത്ര​വാ​ദി​നി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​സു​ഖം മാ​റാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ഇ​യാ​ള്‍ മ​ന്ത്ര​വാ​ദി​നി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്നാണ് കേസ്. കൊലയ്ക്കുശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞശേ​ഷം കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടത്തിയ അന്വേ ഷണത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. റി​മാ​ന്‍​ഡ് ചെ​യ്തു.‍

Read More

സ്ത്രീ​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​! പോ​ലീ​സി​നു​ നേ​രേ നാ​യ​യെ അ​ഴി​ച്ചു​വിട്ടു; മു​ഖ്യ​പ്ര​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: സ്ത്രീ​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രെ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ കോ​ള​നി സ്വ​ദേ​ശി വി​ശാ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍ എ​സ്ഐ ടി.​എ​സ്. ര​തീ​ഷി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​ട​യു​ക​യും നാ​യ​യെ അ​ഴി​ച്ചു​വി​ട്ട് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ആ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ ഭാ​ര്യ​യെ​യാ​ണ് വി​ശാ​ല്‍ അ​പ​മാ​നി​ച്ച​ത്. ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ വി​ശാ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ കോ​ള​നി​യി​ല്‍ അ​ഖി​ല്‍ ജോ​സ​ഫ്, ആ​ല​പ്പു​ഴ പാ​തി​ര​പ്പി​ള്ളി വ​ട​ക്കേ​മു​ഴ​ങ്ങ​യി​ല്‍ സു​വ​ര്‍​ണ​കു​മാ​ര്‍ എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ല​പ്പു​ഴ അ​രൂ​ര്‍ ചി​റ്റ​യി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ്, ത​മ്മ​നം എ​കെ​ജി കോ​ള​നി ചി​ത്രാ​ജ്ഞ​ലി…

Read More

ക​ലൂ​ർ പോ​ക്സോ കേ​സ്! പെ​ൺ​കു​ട്ടി​ക​ൾ കാ​റി​ല്‍ പോ​യ​ത് മാ​താ​പി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച്; പീഡനത്തിന് ഇരയായത് ഒരാള്‍ മാത്രം

കൊ​ച്ചി: ക​ലൂ​ര്‍ പോ​ക്‌​സോ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ യു​വാ​ക്ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ പോ​യ​ത് മാ​താ​പി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും ഡി​സി​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ല്‍ വ​ച്ചാ​ണ് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ച് തെ​റു​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ല്‍ നി​ന്നും യൂ​ണി​ഫോ​മി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ മാ​റ്റി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ നി​ന്നും എം​ഡി​എം​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യു​വാ​ക്ക​ള്‍ ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​രൂ​ര്‍ സ്വ​ദേ​ശി ജി​ത്തു, തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

Read More