സോളി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു! ചെ​രു​പ്പ് തു​ന്ന​ല്‍ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ച സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ചെ​രു​പ്പ് തു​ന്ന​ല്‍ തൊ​ഴി​ലാ​ളി​യെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ലാ​യി. ആ​ലു​വ കോ​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ റാ​ണി എ​ന്ന സോ​ളി ബാ​ബു (42), ഇ​വ​രു​ടെ മ​ക​ന്‍ സാ​വി​യോ ബാ​ബു (22) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പം ചെ​രു​പ്പു തു​ന്ന​ല്‍ ജോ​ലി ചെ​യ്യു​ന്ന ജോ​യി(​കൊ​ച്ചു ജോ​യി)​യെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ സാ​വി​യോ എം​സി​എ വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 24നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​ന: നാ​ലു മാ​സം മു​മ്പ് ജോ​യി​യും സോ​ളി ബാ​ബു​വും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​തി​യാ​യ സോ​ളി ബാ​ബു സൗ​ത്ത് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്നു എ​ന്ന വ്യാ​ജേ​ന അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍…

Read More

ചെ​രു​പ്പു​കു​ത്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം! അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ല്‍; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കൊ​ച്ചി: എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പം ചെ​രു​പ്പു തു​ന്നു​ന്ന ആ​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ല്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ കോ​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ റാ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന സോ​ളി ബാ​ബു(43), ഇ​വ​രു​ടെ മ​ക​ന്‍ സാ​വി​യോ ബാ​ബു(23) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; ക​ഴി​ഞ്ഞ മാ​സം 24-ന് ​ചെ​രു​പ്പു​കു​ത്തി​യാ​യ ജോ​യി(50) യെ ​ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും വാ​ക്ക​ത്തി​ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു മാ​സം മു​മ്പ് ജോ​യി​യും സോ​ളി​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ജോ​യി സോ​ളി​യു​ടെ കൈ ​അ​ടി​ച്ചൊ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 50 ദി​വ​സ​ത്തെ ജ​യി​ല്‍ വാ​സ​ത്തി​നു​ശേ​ഷം…

Read More

സജീവൻ കൈക്കൂലിയായി നൽകിയത് ഒ​രു ല​ക്ഷം രൂ​പ! വീ​ടു വ​യ്ക്ക​ണ​മെ​ന്ന മോ​ഹ​വു​മാ​യി പ​ണി ക​ള​ഞ്ഞു​പോ​ലും ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങിയത് നിരവധി തവണ

കൊ​ച്ചി: “ക​ടം വാ​ങ്ങി​യും കൈ​ക്കൂ​ലി കൊ​ടു​ത്തും മു​ടി​ഞ്ഞു, ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി മ​ടു​ത്തു. ഇ​നി വ​യ്യ സാ​ര്‍…’ ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തു​ള്ള ഏ​ജ​ന്‍​സി​ക്ക് ഒ​രു ല​ക്ഷം രൂ​പ​യോ​ളം കൈ​ക്കൂ​ലി കൊ​ടു​ത്തി​ട്ടും കാ​ര്യം ന​ട​ക്കാ​ത്ത​തി​ല്‍ നി​രാ​ശ​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​ജീ​വ​ന്‍ ഹൈ​ക്കോ​ട​തി​യി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​നോ​ട് ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​ത്. സ​ജീ​വ​ന്‍റെ വാ​ക്കു​ക​ള്‍: “ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നാ​യി ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ആ​ര്‍​ഡി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ കൊ​ടു​ത്തു. ആ ​സ​മ​യം കൈ​പ്പ​റ്റ് ര​സീ​തോ മ​റ്റു രേ​ഖ​ക​ളോ ത​ന്നി​ല്ല. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍​സി​യാ​ണ് ത​ന്നെ ബ​ന്ധ​പ്പെ​ട്ട​ത്. ഏ​ജ​ന്‍​സി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് 20,000ത്തോ​ളം രൂ​പ അ​ട​ച്ചു. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ര്‍​ഡി ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ന​ല്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് കൈ​ക്കൂ​ലി​യാ​യി കൂ​ടു​ത​ല്‍ തു​ക ഏ​ജ​ന്‍​സി ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​രി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി​യും മ​റ്റും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ കൊ​ടു​ത്തു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഏ​ജ​ന്‍​സി കൈ​യൊ​ഴി​ഞ്ഞു. ഫോ​ണ്‍​പോ​ലും എ​ടു​ക്കാ​തെ​യാ​യി. പി​ന്നീ​ടു​ള്ള യാ​ത്ര​ക​ള്‍…

Read More

ആ പത്തുരൂപ കൊടുത്താല്‍ മതിയായിരുന്നു..! പാ​ർ​ക്കിം​ഗ്‌ ഫീ​സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു; വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ണ്ടാ​യി​രം രൂ​പ പി​ഴ

കാ​ക്ക​നാ​ട്: പ​ത്ത് രൂ​പ പാ​ർ​ക്കിം​ഗ്‌ ഫീ​സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ണ്ടാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി. ക​ള​ക്ട​റേ​റ്റ് കാ​മ്പ​സി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽ​ക​ണം. പാ​ർ​ക്കിം​ഗ് ഫീ​സ് ചോ​ദി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ത്തെ വാ​ഹ​ന ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പാ​ർ​ക്കിം​ഗ്‌ ഫീ​സാ​യ പ​ത്തു രൂ​പ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇക്കാര്യം ക​ള​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ കു​ടും​ബ​ശ്രീ അംഗം അ​റി​യി​ച്ചു. അ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് നാ​നോ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്ന് ബോ​ധ്യപ്പെ​ട്ടു. തുടർന്ന് ക​ള​ക്ട​റേ​റ്റി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ ഈ ​വി​വ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​ന​ന്ത​കൃ​ഷ്ണ​നെ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മ​ഫ്തി​യി​ൽ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ലെ നി​യ​മ​ലം​ഘ​ന​വും ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം…

Read More

ഈ കുട്ടികളെന്താ ഇങ്ങനെ…? മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഹെ​ഡ് ഫോ​ൺ നൽകിയില്ല; അഞ്ചാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

വ​രാ​പ്പു​ഴ: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ടി​ന്‍റെ ജ​ന​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​രാ​പ്പു​ഴ മു​ട്ടി​ന​കം ത​ട്ടാ​ശേ​രി ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ ബാ​ബു (11) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഹെ​ഡ് ഫോ​ൺ വാ​ങ്ങി​ത്ത​രാ​ൻ വീ​ട്ടു​കാ​രോ​ട് അ​ശ്വി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ത്കാ​ലം നി​ർ​വാ​ഹ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യി കി​ട​പ്പു​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു. ഏ​റെ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന​പ്പോ​ൾ ജ​ന​ലി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ അ​മ്മ​യും അ​മ്മൂ​മ്മ​യും പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ചേ​ട്ട​ൻ അ​തു​ൽ ബാ​ബു​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ അ​ശ്വി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു തെ​ളി​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. വ​രാ​പ്പു​ഴ എ​ട​മ്പാ​ടം എ​ച്ച്ഐ​എ​ച്ച്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

Read More

ഫ്രഷ് ഫ്രഷേയ് ! നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്തിരുന്നപ്പോള്‍ ആളാകെ മാറി…

വൈപ്പിനില്‍ പഴകിയ മീനിന്റെ വില്‍പ്പന വ്യാപകമാവുന്നതായി പരാതി. സ്ഥിരം മാര്‍ക്കറ്റുകളില്‍പ്പോലും ഇത്തരം മീന്‍ എത്തുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്‍കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഒരു ദിവസം വിറ്റു പോകാത്ത മീന്‍ സൂക്ഷിക്കാന്‍ ഐസും ഉപ്പുമൊക്കെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരറിയാത്ത പലതരം രാസ വസ്തുക്കളാണു പ്രയോഗിക്കുന്നത്. മത്സ്യവില്‍പന രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കു പോലും മനസ്സിലാകാത്ത തരത്തിലാണ് ഇത്തരം വസ്തുക്കള്‍ പൂശി മീന്‍ എത്തുന്നത്. തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്‌ക്കെടുത്ത നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായത് വാര്‍ത്തയായിരുന്നു. മോശം മീനില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. പണത്തിനൊപ്പം ആരോഗ്യം കൂടി ചോര്‍ത്തുന്നതാണ് ഈ മീന്‍. പരാതികള്‍…

Read More

ദി​ലീ​പി​ന്‍റെ ഫോ​ണ്‍ സ​ര്‍​വീ​സ് ചെ​യ്തി​രു​ന്ന​യാ​ളു​ടെ മ​ര​ണം; ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഐ​ഫോ​ണു​ക​ള്‍ സ​ര്‍​വീ​സ് ചെ​യ്തി​രു​ന്ന സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ഉ​ട​മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​താ​യി സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് ന​ട​ന്ന കാ​ര്യ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണ്‍ രേ​ഖ​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. സ​ലീ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ട​ക​ര കോ​ടാ​ലി സ്വ​ദേ​ശി വെ​ട്ടി​യാ​ട്ടി​ല്‍ സ​ലീ​ഷ്(42) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ന​ര്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശി​വ​ദാ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ കു​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ പ​രാ​തി. അ​പ​ക​ട​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.ദി​ലീ​പു​മാ​യി സ​ലീ​ഷ് ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പി​ന്‍റെ…

Read More

​​ന​​​ന്ദ​​​കു​​​മാ​​​ർ വരും..! ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സിൽ അഭിഭാഷകനെ ന​ല്കി മ​മ്മൂ​ട്ടി

  കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ല്‍ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്കാ​​​ന്‍ മു​​​തി​​​ര്‍​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ദ്രാ​​​സ്, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ വി.​ ​​ന​​​ന്ദ​​​കു​​​മാ​​​റി​​​നെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഭാ​​​വി​​​യി​​​ല്‍ നി​​​യ​​​മ​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും മ​​​ധു​​​വി​​​ന്‍റെ കു​​​ടം​​​ബ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മ​​​നു​​​സ​​​രി​​​ച്ച് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​മ്മൂ​​​ട്ടി​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന റോ​​​ബ​​​ര്‍​ട്ട് കു​​​ര്യാ​​​ക്കോ​​​സ് അ​​​റി​​​യി​​​ച്ചു.

Read More

സ്ത്രീ സുരക്ഷയ്ക്ക് ക​വ​ചവും കാ​വ​ലും ഒരുക്കി ല​ഘു​ ചി​ത്ര​ങ്ങ​ളുമായി പോലീസ്

കൊ​ച്ചി: സ്ത്രീ​സു​ര​ക്ഷ എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ത​യാ​റാ​ക്കി​യ ക​വ​ചം, കാ​വ​ല്‍ എ​ന്നീ ല​ഘു ചി​ത്ര​ങ്ങ​ള്‍ കാ​ഴ്ച്ച​ക്കാ​ര്‍​ക്കു മു​ന്നി​ലെ​ത്തി. അ​തി​ക്ര​മ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​ന് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് വ​നി​താ സ്വ​യം പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ച് ല​ഘു​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. കേ​ര​ള പോ​ലീ​സി​ന്റെ​യും നി​ര്‍​ഭ​യ വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. എ​റ​ണാ​കു​ളം മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ല്‍ ആ​ണ് ര​ണ്ട് ല​ഘു​ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഐ​ശ്വ​ര്യ ഡോ​ങ്റേ​യു​ടേ​താ​ണ് ആ​ശ​യം. എ​ഡി​ജി​പി​മാ​രാ​യ വി​ജ​യ് സാ​ഖ​റെ, മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ജി നാ​ഗ​രാ​ജു ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു. സു​ഗു​ണ​ന്‍ ചൂ​ര്‍​ണി​ക്ക​ര, ഡോ. ​മ​ധു വാ​സു​ദേ​വ് എ​ന്നി​വ​ര്‍ ര​ചി​ച്ച് ഗോ​പി​സു​ന്ദ​ര്‍, റ്വി​ഥി​ക് ച​ന്ദ്…

Read More

ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​! ഒ​ടു​വി​ൽ മി​നി ആ​ൽ​ബി​ക്ക് ലൈ​സ​ന്‍​സ് കി​ട്ടി; സം​രം​ഭം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് മി​നി

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ൻ പ​ള്ളു​രു​ത്തി മേ​ഖ​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​വ​സം​രം​ഭ​ക​യ്ക്ക് ഫ്‌​ളോ​ര്‍ മി​ല്‍ തു​ട​ങ്ങാ​നു​ള്ള ലൈ​സ​ന്‍​സ് കി​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ള​ളു​രു​ത്തി ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് മി​നി ആ​ല്‍​ബി ലൈ​ന്‍​സ​ന്‍​സ് സ്വീ​ക​രി​ച്ച​ത്. ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​യ​തോ​ടെ സം​രം​ഭം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് മി​നി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി മി​നി ആ​ല്‍​ബി​ക്കാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള പെ​ര്‍​മി​റ്റി​നാ​യി മി​നി ആ​ദ്യം 16,000 രൂ​പ മു​ട​ക്കി പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കി​യി​രു​ന്നു. 14 വ​ര്‍​ഷം കു​വൈ​റ്റി​ല്‍ ന​ഴ്‌​സാ​യി​രു​ന്ന മി​നി എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പി​ല്‍ വീ​ടി​നോ​ടു ചേ​ര്‍​ന്നു ഫ്ള​വ​ര്‍​മി​ല്‍ സ്ഥാ​പി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​ന്ന​ര​മാ​സം ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ശ​രി​യാ​യി കി​ട്ടി​യി​ല്ല. അ​തി​നി​ടെ​യാ​ണ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ള്ളു​രു​ത്തി മേ​ഖ​ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​വ്യ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. മി​നി​യോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി രാ​ജീ​വ് ഇ​നി കോ​ര്‍​പ​റേ​ഷ​നി​ലോ…

Read More