കേ​ര​ള ജ​ന​ത​യെ ഞെ​ക്കി​ക്കൊ​ല്ലു​ന്ന വി​ല​ക്ക​യ​റ്റം ത​ട​യു​ക,! ഇ​ന്ധ​ന വി​ല വ​ർ​ധന; ച​ങ്ങ​ല​യി​ട്ട് ത​ങ്ക​ച്ച​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം

വാ​ഴ​ക്കു​ളം: ക്ര​മാ​തീ​ത​മാ​യ ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​ൽ വേ​റി​ട്ട ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. വാ​ഴ​ക്കു​ളം പാ​ലാ​ട്ട് ത​ങ്ക​ച്ച​നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. അ​നി​യ​ന്ത്രി​ത​മാ​യി ദി​വ​സം തോ​റും വ​ർ​ദ്ധി​ക്കു​ന്ന ഇ​ന്ധ​ന വി​ല എ​ല്ലാ ത​ര​ത്തി​ലും ജ​ന​ങ്ങ​ളെ ദു​രി​ത​പ്പെ​ടു​ത്തു​ക​യാ​ണ് എ​ന്ന സൂ​ച​ന​യോ​ടെ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ങ്ക​ച്ച​ന്‍റെ പ്ര​തി​ഷേ​ധം. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റും കൈ​യി​ലെ​ടു​ത്ത് ട​യ​ർ ച​ക്രം ഉ​രു​ട്ടി ച​ങ്ങ​ല​യി​ട്ട കാ​ലു​ക​ളി​ൽ ഏ​ന്തി ന​ട​ന്ന് വാ​ഴ​ക്കു​ളം ടൗ​ണി​ലാ​ണ് ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ ന​ട​ത്തി​യ​ത്. കേ​ര​ള ജ​ന​ത​യെ ഞെ​ക്കി​ക്കൊ​ല്ലു​ന്ന വി​ല​ക്ക​യ​റ്റം ത​ട​യു​ക, മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ല​ക്കാ​ർ​ഡു​ക​ളും ശ​രീ​ര​ത്തി​ൽ ചു​റ്റി​യി​രു​ന്നു. വാ​ഴ​ക്കു​ളം ടൗ​ണി​ന്‍റെ കി​ഴ​ക്കേ അ​റ്റ​ത്ത് കാ​ർ​മ​ൽ ക​വ​ല മു​ത​ൽ അ​ഞ്ചാം​മൈ​ൽ വ​രെ​യാ​ണ് ത​ങ്ക​ച്ച​ൻ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​ത്.

Read More

വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി മാ​ഫി​യ; ഒ​രു വി​ദ്യാ​ർ​ഥി പോ​ലും അടിമപ്പെടാതിരിക്കാൻ  പ്ര​തി​രോ​ധ​വു​മാ​യി എ​ക്സൈ​സ്

പൂ​ച്ചാ​ക്ക​ൽ: ദീ​ർ​ഘ​നാ​ള​ത്തെ അ​ട​വി​നുശേ​ഷം സ്കൂ​ൾ തു​റ​ന്ന​തോ​ടെ ല​ഹ​രി മാ​ഫി​യ വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​മു​റു​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് എ​ക്സൈ​സും ര​ക്ഷി​താ​ക്ക​ളും. വി​ദ്യാ​ല​യ​ങ്ങ​ളെ ല​ഹ​രി മു​ക്ത​മാ​ക്കാ​ൻ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ഗു​രു​കു​ലം പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ നി​ല​ച്ച​തോ​ടെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. ​ഒ​രു വി​ദ്യാ​ർ​ഥി പോ​ലും ല​ഹ​രി മാ​ഫി​യ​യു​ടെ കൈ​യി​ൽ അ​ക​പ്പെ​ട​രു​ത് എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ക്സൈ​സ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥ​ാപ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രികയുമാണെന്ന് അ​സി​സ്റ്റ​ൻ്റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സി ​പി വേ​ണു​ക്കു​ട്ട​ൻ പി​ള്ള പ​റ​ഞ്ഞു.​ പിടിക്കപ്പെട്ടാൽ…മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​ധാ​നി​ക​ൾ പ​ല​രും ജ​യി​ലി​ൽ ആ​ണെ​ങ്കി​ലും ഇ​വ​രു​ടെ സം​ഘ​ത്തി​ലെ പ​ല​രും വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് പു​റ​ത്തു സ​ജീ​വ​മാ​ണ്.​ ല​ഹ​രി​യി​ൽ അ​ടി​​പ്പെ​ടു​ന്ന വി​ദ്യാ​ർഥി​ക​ളെ മോ​ഷ​ണ​ത്തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​ക​ളു​ടെ പു​തി​യ ല​ക്ഷ്യം. ​ പി​ടി​ക്ക​പ്പെ​ട്ടാ​ൽ വാ​ർ​ത്ത പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന​തി​ലും കേ​സ് എ​ടു​ക്കു​ന്ന​തി​ലു​ള്ള പ​രി​മി​തി​ക​ൾ ഉ​ള്ള​തി​നാ​ൽ ആ​ണ് ല​ഹ​രി മാ​ഫി​യ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.​ സ്കൂ​ൾ…

Read More

മോ​ന്‍​സ​ന് എ​തി​രാ​യ പോ​ക്‌​സോ കേ​സ്; വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കെത്തിയ പെ​ൺ​കു​ട്ടി​യെ പൂ​ട്ടി​യിട്ട് ഭീഷണിപ്പിെടുത്തി; രണ്ട് വനിതാ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സ്

  കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്‌​സോ കേ​സി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പൂ​ട്ടി​യി​ട്ടെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു വ​നി​ത ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പോ​ക്സോ കേ​സി​ൽ കഴിഞ്ഞ മാസം 27ന് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. ആ​ദ്യം ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പോ​ലീ​സ് പെൺകുട്ടിയെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്. പ​ക്ഷേ ഇ​വി​ടെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക്ക് 12.45ഓടെ ക​ള​മ​ശേ​രി​യി​ല്‍ എ​ത്തി. ഒ​ന്നി​ന് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് ഗൈ​ന​ക്ക് ഒ​പി​യി​ലെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചു.എ​ന്നാ​ല്‍ 2.15 വ​രെ ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​ത്തി​പ്പി​ച്ചു. മൂ​ന്നി​ന് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​ന്‍ എ​ത്തേ​ണ്ട​താ​ണെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന…

Read More

കോൺഗ്രസിന്‍റെ വഴിതടയലും അക്രമസംഭവവും; ജോ​ജു​വി​ന്‍റെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും; ജോ​ജു​വി​നെ​തി​രേ​യു​ള്ളകേ​സി​ല്‍ ന​ട​പ​ടി പി​ന്നീ​ട്

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​വി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ വ​ഴി​ത​ട​യ​ല്‍ സ​മ​ര​ത്തെ ചോ​ദ്യം ചെ​യ്ത ന​ട​ന്‍ ജോ​ജു ജോ​സ​ഫി​ന്‍റെ കാ​ര്‍ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് പോ​ലീ​സ് ജോ​ജു​വി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മ​ര​ട് പോ​ലീ​സാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വാ​ഹ​നം ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​നി ന​ട​ത്തു​ക​യെ​ന്ന് മ​ര​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​ജ​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ജോ​ജു​വി​നെ കാ​ണി​ക്കും. കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കൂ​ടു​ത​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ പ്ര​തി ചേ​ര്‍​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​വ​രു​ടെ അ​റ​സ്റ്റും ഇ​ന്നു​ണ്ടാ​യേ​ക്കും. ടോ​ണി ച​മ്മി​ണി ഉ​ള്‍​പ്പെ​ടെ എ​ട്ടു നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ര​ണ്ടു കേ​സു​ക​ളാ​ണ് മ​ര​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നെ​തി​രേ​യു​ള്ള ഒ​രു കേ​സും ര​ണ്ടാ​മ​ത്തേ​ത് ത​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്തു​വെ​ന്നും ദേ​ഹോ​പ​ദ്ര​വും ഏ​ല്‍​പി​ച്ചു​വെ​ന്നു കാ​ണി​ച്ചു ജോ​ജു ന​ല്‍​കി​യ പ​രാ​തി​യി​ലു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ജു​വി​നെ​തി​രേ​യു​ള്ളകേ​സി​ല്‍ ന​ട​പ​ടി പി​ന്നീ​ട്മ​ദ്യ​പി​ച്ച്…

Read More

ഡ​ല്‍​ഹി സ്വ​ദേ​ശി​നി​ക്കു പീ​ഡ​നം;കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്;കേസ് അന്വേഷിക്കാൻ കൈക്കൂലി ചോദിച്ച എറണാകുളം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ  സ​സ്പെ​ന്‍ഷനിൽതന്നെ   

കൊ​ച്ചി: ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നാ​ഗ​രാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ഴി​ഞ്ഞ 26-നാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്ത​ത്. പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു ശ​നി​യാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ. സെ​ഷ​ന്‍​സ് (പോ​ക്സോ) കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍ ആ​യി​രു​ന്നു. അ​തി​നാ​ല്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. ഓ​ഗ​സ്റ്റ് 23-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ മ​ക​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ഒ​പ്പം ഇ​ള​യ​സ​ഹോ​ദ​രി​യേ​യും കൂ​ടെ കൂ​ട്ടി. ത​ന്‍റെ മ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി…

Read More

കാ​ളി​യാ​ർ പു​ഴ​യി​ൽ മു​ത​ല​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ; എ​തി​ർ ദി​ശ​യി​ൽ​നി​ന്നു നീ​ന്തി വ​രു​ന്ന മു​ത​ല​യെ ക​ണ്ട സ്ത്രീ​ക​ൾ ഭ​യ​ന്ന് ഓടി ​

മൂ​വാ​റ്റു​പു​ഴ: കാ​ളി​യാ​ർ പു​ഴ​യു​ടെ തീ​ര​ത്ത് മു​ത​ല​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ കാ​രി​മ​റ്റം ക​ക്കു​റി​ഞ്ഞി ക​ട​വി​നു സ​മീ​പം കു​ളി​ക്കാ​നെ​ത്തി​യ നാ​ല് സ്ത്രീ​ക​ളാ​ണ് മു​ത​ല​യെ ക​ണ്ട​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്ന് മീ​റ്റ​റോ​ളം നീ​ള​മു​ള്ള​താ​യി പ​റ​യു​ന്നു. എ​തി​ർ ദി​ശ​യി​ൽ​നി​ന്നു നീ​ന്തി വ​രു​ന്ന മു​ത​ല​യെ ക​ണ്ട സ്ത്രീ​ക​ൾ ഭ​യ​ന്ന് ഓ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​വ​രം അ​റി​ഞ്ഞ് കൂ​ടു​ത​ൽ നാ​ട്ടു​കാ​ർ എ​ത്തി​യെ​ങ്കി​ലും മു​ത​ല​യെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. വാ​ർ​ഡ് മെ​മ്പ​ർ എം.​എ​സ്. ഭാ​സ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വ​ന​പാ​ല​ക​രെ​യും വി​വ​രം അ​റി​യി​ച്ചു. ഒ​രു മാ​സം മു​മ്പ് ഈ ​ക​ട​വി​ന് താ​ഴെ​യു​ള്ള തോ​ട്ട​ഞ്ചേ​രി ക​ട​വി​ൽ നീ​ർ​നാ​യ​യെ ക​ണ്ടി​രു​ന്നു.

Read More

മ​ക്ക​ളെ​യും ബ​ന്ധു​ക​ളെ​യും മാ​നി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വീ​ട് വി​ട്ടു പോയി, ​മ​ക്ക​ൾ ചെ​ല​വി​നു ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി; മെ​യ്ന്‍റെ​ന​ൻ​സ് ട്രൈ​ബ്യൂ​ണലിന്റെ ഉത്തരവ് ഇങ്ങനെ…

കോ​ത​മം​ഗ​ലം: മ​ക്ക​ളെ​യും ബ​ന്ധു​ക​ളെ​യും മാ​നി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വീ​ട് വി​ട്ടു പോ​യ​ശേ​ഷം മ​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ചെ​ല​വി​നു ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ പി​താ​വി​നോ​ട് സ്വ​ന്തം വീ​ട്ടി​ൽ മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച് ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച് മെ​യ്ന്‍റെ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. മാ​താ​പി​താ​ക്ക​ളെ വേ​ണ്ട​വി​ധം സം​ര​ക്ഷി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ത്തി​യ മ​ക​നോ​ട് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ട്ടി​ൽ​നി​ന്നു മാ​റി താ​മ​സി​ക്കാ​നും നി​ശ്ചി​ത തു​ക മാ​താ​പി​താ​ക്ക​ൾ​ക്ക് ജീ​വി​ത ചെ​ല​വു​ക​ൾ​ക്ക് ന​ൽ​കാ​നും വി​ധി​ച്ചു. വ​സ്തു എ​ഴു​തി വാ​ങ്ങി​യ ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കു പ​രി​ഗ​ണ​ന ന​ൽ​ക്കാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ച്ച മ​ക​നോ​ട് വ​സ്തു​ക്ക​ൾ പി​താ​വി​ന് തി​രി​ച്ച് എ​ഴു​തി ന​ൽ​ക്കാ​നും ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. ആ​ർ​ഡി​ഒ പി.​എ​ൻ. അ​നി, കോ​ത​മം​ഗ​ലം ത​ഹ​സി​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ. ​വ​ർ​ഗീ​സ്, കെ.​ആ​ർ. ബി​ബി​ഷ്, എ​സ്. അ​നു എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ന​വം​ബ​ർ ര​ണ്ട്, ഒ​ന്പ​ത്,…

Read More

ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ ? പാ​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ ഉണ്ടല്ലോ..? വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റും കുടുങ്ങി

അ​​ടി​​മാ​​ലി: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ല്ല​​ജ് ഓ​​ഫീ​​സ​​റും സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റും വി​​ജി​​ല​​ൻ​​സി​​ന്‍റെ പി​​ടി​​യി​​ൽ. വ​​ട്ട​​വ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ഇ​​രു​​ന്പു​​പാ​​ലം സ്വ​​ദേ​​ശി എം.​​എം. സി​​യാ​​ദ് (40), സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി പി.​​ആ​​ർ. അ​​നീ​​ഷ് (39) എ​​ന്നി​​വ​​രെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സി​​യാ​​ദി​​ൽ നി​​ന്നു ഒ​​രു​​ല​​ക്ഷം രൂ​​പ​​യും അ​​നീ​​ഷി​​ൽ നി​​ന്നു 15,000 രൂ​​പ​​യും ക​​ണ്ടെ​​ടു​​ത്തു. വ​​ട്ട​​വ​​ട സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്തു​​നി​​ന്നു വാ​​ങ്ങി​​യ യൂ​​ക്കാ​​ലി​​പ്സ്, ഗ്രാ​​ന്‍റി​​സ് മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​ക്കൊ​​ണ്ടു പോ​​കു​​ന്ന​​തി​​ന് പാ​​സി​​നാ​​യി പ​​രാ​​തി​​ക്കാ​​ര​​ൻ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ പാ​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ് അ​​പേ​​ക്ഷ​​യി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​തെ വൈ​​കി​​പ്പി​​ക്കു​​ക​​യും നി​​യ​​മാ​​നു​​സൃ​​ത ഫീ​​സി​​നൊ​​പ്പം ഒ​​രു ല​​ക്ഷം രൂ​​പ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ​​ക്കും 20,000 രൂ​​പ വി​​ല്ലേ​​ജ് അ​​സി​​സ്റ്റ​​ന്‍റു​​മാ​​ർ​​ക്കും ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. 50,000 രൂ​​പ ആ​​ദ്യ​​ഗ​​ഡു​​വാ​​യി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞെ​​ങ്കി​​ലും മൊ​​ത്തം തു​​ക​​യും ഒ​​രു​​മി​​ച്ച് വേ​​ണ​​മെ​​ന്ന് പ്ര​​തി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന്…

Read More

മോ​ന്‍​സ​നെ​തി​രേ വീ​ണ്ടും പീ​ഡ​ന പ​രാ​തി; മോ​ന്‍​സ​ന്‍റെ മ്യൂ​സി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തിക്കാരി

കൊ​ച്ചി:​പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ വീ​ണ്ടും പീ​ഡ​ന പ​രാ​തി. മോ​ന്‍​സ​ന്‍റെ മ്യൂ​സി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ജീ​വ​ന​ക്കാ​രി​യി​ല്‍​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തു. പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്. മു​മ്പ് മോ​ന്‍​സ​ന്‍റെ മാ​സാ​ജിം​ഗ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് മോ​ന്‍​സ​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ മ​ക​ളെ നി​ര്‍​ബ​ന്ധി​ച്ചു ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ചെ​ന്ന ആ​രോ​പ​ണ​വും പ​രാ​തി​ക്കാ​ര്‍ ഉ​ന്ന​യി​യി​ച്ചി​രു​ന്നു.നോ​ര്‍​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ല്‍ ചി​ല ജീ​വ​ന​ക്കാ​രും ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ക്‌​സോ കേ​സി​ല്‍ മോ​ന്‍​സ​നെ​തി​രേ ഇ​ന്ന​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ന്‍​സ​ന്‍ റി​മാ​ന്‍​ഡി​ല്‍മ്യൂ​സി​യം നി​ര്‍​മി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ​ന്തോ​ഷ് എ​ള​മ​ക്ക​ര​യി​ല്‍​നി​ന്ന്…

Read More

പ​തി​നാ​ലു​കാ​രി​ക്കുനേരെ നഗ്നതാ പ്രദർശനം; ഒളിവിലിരുന്ന കാ​വാ​ലം​കു​ഴി ആ​ന്‍റ​ണിയെ പൊക്കി മുനമ്പം പോലീസ്

കൊ​ച്ചി: ചെ​റാ​യി​യി​ൽ പ​തി​നാ​ലു വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കാ​വാ​ലം​കു​ഴി ആ​ന്‍റ​ണി (44) ആ​ണ് മു​ന​മ്പം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന് പു​ല​ര്‍​ച്ചെ പ​ള്ളി​പ്പു​റ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ​രാ​തി ന​ൽ​കി​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

Read More