കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്‌ ! ബൈ​ക്കോ​ടി​ച്ച് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള​ട​ങ്ങി​യ മൂ​ന്നം​ഗ സം​ഘം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റോ​ഡ് കീ​ഴ​ട​ക്കി

തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ ഭാ​ര​ത​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള​ട​ങ്ങി​യ മൂ​ന്നം​ഗ സം​ഘം ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റോ​ഡ് കീ​ഴ​ട​ക്കി. മ​ര​ട് കു​ണ്ട​ന്നു​ർ കീ​ത്ത​റ​യി​ൽ അ​ശോ​ക​ൻ-​സ​ര​ള ദ​ന്പ​തി​ക​ളു​ടെ ഇ​ര​ട്ട​മ​ക്ക​ളാ​യ അ​ർ​ജു​നും അ​ഖി​ലും, എ​ള​മ​ക്ക​ര ക​ണ്ണോ​ത്ത് ജി​ഫി​ൻ ഫ്രാ​ൻ​സി​സും അ​ട​ങ്ങി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 19,300 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മോ​ട്ടോ​ർ​ബി​ൾ റോ​ഡാ​യ ല​ഡാ​ക്കി​ലെ ഉം​ലി​ങ്ക്‌​ ലാ പാ​സി​ൽ ബൈ​ക്കോ​ടി​ച്ചെ​ത്തി​യ​ത്. ലോ​ക​ത്ത് ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡ് എ​ന്ന അം​ഗീ​കാ​രം ഇ​ന്ത്യ​ൻ സൈ​ന്യം നി​ർ​മി​ച്ച ഉം​ലി​ങ്ക്‌​ ലാ റോ​ഡി​നാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് കോ​വി​ഡ് കാ​ല ഇ​ന്ത്യ​യെ ക​ണ്ട​റി​യാ​ൻ മൂ​ന്നം​ഗ​സം​ഘം കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ജ​മ്മു​കാ​ഷ്മീ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ൾ ക​ട​ന്നാ​യി​രു​ന്നു യാ​ത്ര. രാ​ത്രി ത​ങ്ങു​ന്ന​തി​നു ടെ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ ഇ​വ​ർ ക​രു​തി​യി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ യാ​ത്ര ദു​ർ​ഘ​ടം നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്നും ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടി​യെ​ന്നും…

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പു;​മോ​ന്‍​സ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത തു​ട​രു​ന്നു; വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് മോ​ന്‍​സ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​രെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​തു​സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തു​വ​രെ വി​ദേ​ശ​യാ​ത്ര ന​ട​ത്താ​ത്ത മോ​ന്‍​സ​നെ ആ​രെ​ങ്കി​ലും വി​ദേ​ശ​ത്തു​നി​ന്ന് സ​ഹാ​യി​ച്ചി​രു​ന്നോ​യെ​ന്നാ​ണ് മു​ഖ്യ​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ല്‍ മോ​ൻ​സ​നെ​തി​രേ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. പു​രാ​വ​സ്തു​ക്ക​ള്‍ കൈ​മാ​റി​യ സ​ന്തോ​ഷ് എ​ള​മ​ക്ക​ര ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം ​ബ്രാ​ഞ്ച് പു​തി​യ​താ​യി കേ​സെ​ടു​ത്ത​ത്. മോ​ശ​യു​ടെ അം​ശ​വ​ടി​യെ​ന്ന് മോ​ന്‍​സ​ൻ അ​വ​കാ​ശ​പ്പെ​ട്ട വ​സ്തു​ക്ക​ളും ശി​ല്പ​ങ്ങ​ളും സ​ന്തോ​ഷി​ല്‍​നി​ന്നു വാ​ങ്ങി​യ​വ​യാ​ണ്. ഇ​വ കൈ​മാ​റി​യ വ​ക​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് സ​ന്തോ​ഷി​ന്‍റെ പ​രാ​തി. സ​ന്തോ​ഷി​ന് പ​ണം ന​ല്‍​കാ​നു​ണ്ടെ​ന്ന് മോ​ന്‍​സ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.മോ​ന്‍​സ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍…

Read More

ബെ​ഹ്‌​റ​യെ മ്യൂ​സി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് താ​ൻ; ഫോ​ട്ടോ​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് മോ​ൻ​സ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കൊ​ച്ചി: മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ മ്യൂ​സി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് താ​നാ​ണെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി ന​ല്‍​കി. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ത പു​ല്ല​യി​ലാ​ണ് ബെ​ഹ്‌​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബെ​ഹ്‌​റ മ്യൂ​സി​യം സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നും ഇ​യാ​ളു​ടെ മൊ​ഴി​യി​ലു​ണ്ട്. ആ​രേ​യും വ​ഞ്ചി​ക്കാ​ന്‍ ഉ​ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ന്നെ​ടു​ത്ത ഫോ​ട്ടോ​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ഡ്രൈ​വ​ര്‍ അ​ജി നെ​ട്ടൂ​ര്‍ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

കോ​ട്ട​യ​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ; നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മു​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രെ​യി​ൻ ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 06366 ന​ന്പ​ർ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് രാ​ത്രി 7.35നു ​കോ​ട്ട​യ​ത്തെ​ത്തും. ഏ​ഴി​നാ​ണ് നി​ല​ന്പൂ​ർ കോ​ട്ട​യം സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ക. കോ​ട്ട​യ​ത്തു​നി​ന്നു രാ​വി​ലെ 5.15നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (ന​ന്പ​ർ 06326) ഉ​ച്ച​യ്ക്ക് 11.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും. നി​ല​ന്പൂ​രി​ൽ​നി​ന്നു തി​രി​ച്ചും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.15നു ​കോ​ട്ട​യ​ത്തെ​ത്തും. ട്രെ​യി​നു​ക​ളി​ൽ പ​ത്തു റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ​ക്കു പു​റ​മേ ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​നു​മു​ണ്ട്. എ​ര​ണി​യേ​ൽ, കു​ളി​ത്തു​റൈ, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, പേ​ട്ട, കൊ​ച്ചു​വേ​ളി, ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം, മു​രി​ക്കം​പു​ഴ, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ,…

Read More

ആ​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് നേ​ർ​ച്ച​ക്കു​റ്റി​ക​ൾ കു​ത്തി​ത്തു​റ​ന്നും വീ​ടു​ക​ൾ കേന്ദ്രീകരിച്ചും വ്യാ​പ​ക മോ​ഷ​ണം;  ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

ആ​ല​ങ്ങാ​ട്: ആലങ്ങാട് പ്രദേശത്ത് നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് വ്യാപക മോഷണം. കു​ന്നേ​ൽ പ​ള്ളി​യി​ലെ ക​പ്പേ​ള്ള​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് നേ​ർ​ച്ച കു​റ്റി​ക​ളും ശ്രീ​നാ​ര​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കു​ന്നേ​ൽ എ​ഴു​വ​ച്ചി​റ, തി​രു​വാ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​തു​റ​ന്നാണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ മൂന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ന്നേ ദി​വ​സം പു​ല​ർ​ച്ചെ 2.30 യോ​ടെ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​വ​ഴ​ങ്ങ മാ​രാ​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഭ​ണ്ഡാ​ര​മാ​ണു കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​ന്നേ​ൽ പ​ള്ളി​യു​ടെ ഉ​ണ്ണി​ക​പ്പേ​ള്ള, താ​മ​ര ക​പ്പേ​ള, എഴുവ​ച്ചി​റ ക​പ്പേ​ള്ള, കു​ന്നേ​ൽ എ​ഴു​വ​ച്ചി​റ, തി​രു​വാ​ലൂ​ർ എ​സ്എ​ൻഡിപി ശ്രീ​നാ​ര​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മ​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. നേ​ർ​ച്ച കു​റ്റി​യു​ടെ പു​റ​ത്തെ പൂ​ട്ടു ത​ല്ലി​പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​പ്പേ​ളയു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നേ​ർ​ച്ച കു​റ്റി തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി പ​ള്ളി​യി​ലെ ക​മ്മ​റ്റിക്കാ​രെ​യും വി​കാ​രി…

Read More

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കോ​ടി​യേ​രി​യു​ടെ അ​ച്ച​ട​ക്ക​വാ​ള്‍; വീ​ശു​കൊ​ണ്ട് വീ​ണ​ത്  ബേ​ബി പ​ക്ഷ​ക്കാ​ർ; അ​ങ്ക​ക്ക​ലി പൂ​ണ്ട്   അ​ണി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സി​പി​എ​മ്മി​ന്‍റെ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല്‍ അ​ങ്ക​ക്ക​ലി പൂ​ണ്ട ബേ​ബി​പ​ക്ഷം പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കോ​ടി​യേ​രി​യു​ടെ അ​ച്ച​ട​ക്ക​വാ​ള്‍ വീ​ശ​ലി​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ അ​ധി​ക​വും ബേ​ബി പ​ക്ഷ​ക്കാ​രാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്ന മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​വ​രെ സ​സ്‌​പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി പു​റ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൂ​ട്ട​ത്തോ​ടെ​യു​ള്ള വെ​ട്ടി​നി​ര​ത്ത​ലി​ലൂ​ടെ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്.അ​തി​നാ​ല്‍​ത​ന്നെ ത​ല​മൂ​ത്ത നേ​താ​ക്ക​ള്‍​ക്ക് ല​ഭി​ച്ച ക​ന​ത്ത പ്ര​ഹ​രം സം​ഘ​ട​നാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. ഒ​രു വ​ര്‍​ഷം സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന നേ​താ​ക്ക​ന്മാ​ര്‍​ക്ക് നേ​രി​ട്ട് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ലും ഇ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ലോ​ക്ക​ല്‍, ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​യ​ര്‍​ത്തു​മെ​ന്നാ​ണ് സം​സാ​രം. പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ളും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​ത്ത​ന്നെ ന​ട​പ​ടി നേ​രി​ട്ട ചി​ല നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​യു​മാ​യും സ​ര്‍​ക്കാ​രു​മാ​രും ബ​ന്ധ​പ്പെ​ട്ട പ​ദ​വി​ക​ളി​ലും ക​യ​റി​ക്കൂ​ടി​യി​രു​ന്നു. അ​ത്ര​യ്ക്ക് ശ​ക്ത​മാ​യി​രു​ന്നു എ​റ​ണാ​കു​ള​ത്തെ ബേ​ബി​പ​ക്ഷ​ക്കാ​ര്‍. ക​മ്മി​റ്റി​ക​ളി​ല്‍ എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള​ത് കൊ​ണ്ടു​ത​ന്നെ ത​ങ്ങ​ളെ കാ​ര്യ​മാ​യി ഒ​ന്നും…

Read More

മോ​ന്‍​സ​നെ സ​ഹാ​യി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം; മോ​ന്‍​സ​ന്‍ വി​ര​ട്ടി​യ​വ​രി​ല്‍ ഡി​വൈ​എ​സ്പി​യും

കൊ​ച്ചി: ത​ട്ടി​പ്പു​വീ​ര​ന്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ പോ​ലീ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം. മോ​ന്‍​സ​നെ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഐ​ജി ല​ക്ഷ്മ​ണ​യും മു​ന്‍ ഡി​ഐ​ജി സു​രേ​ന്ദ്ര​നും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. മോ​ന്‍​സ​ന്‍ വി​ര​ട്ടി​യ​വ​രി​ല്‍ഡി​വൈ​എ​സ്പി​യുംകൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ത​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടാ​നും മ​ടി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബെ​ന്നി​ക്കെ​തി​രേ​യാ​ണ് മോ​ന്‍​സ​ന്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. മോ​ന്‍​സ​നെ​തി​രാ​യ വാ​ഹ​ന​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​വൈ​എ​സ്പി എ​തി​ര്‍​നി​ല​പാ​ട് എ​ടു​ത്ത​താ​ണ് മോ​ന്‍​സ​ന്‍റെ വി​രോ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ ബെ​ന്നി​യെ “വി​ര​ട്ട​ണ​മെ​ന്ന്’ ആ​വ​ശ്യ​പ്പെ​ട്ട് മോ​ന്‍​സ​ന്‍ ആ​ല​പ്പു​ഴ എ​സ്പി​യേ​യും ഐ​ജി ജി. ​ല​ക്ഷ​മ​ണി​നെ​യും സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം. മോ​ന്‍​സ​നു വേ​ണ്ടി പോ​ലീ​സ് മൊ​ബൈ​ല്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ, മോ​ന്‍​സ​നു…

Read More

ശി​ക്ഷ പോ​രാ.. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​തെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​റ​ണാ​കു​ളം ജി​ല്ലാ സി​പി​എ​മ്മി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ല്‌​വി​യി​ല്‍ പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ളി​ന്മേ​ല്‍ ജി​ല്ലാ ക​മ്മി​റ്റി കൈ​ക്കൊ​ണ്ട അ​ച്ച​ട​ക്ക ന​ട​പ​ടി കു​റ​ഞ്ഞു​പോ​യെ​ന്ന വി​മ​ര്‍​ശ​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​ന്ന​ത്തെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലും ജി​ല്ലാ ക​മ്മി​റ്റി​യി​ലും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശി​ക്ഷാ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഷ​യം നീ​ണ്ടു പോ​കാ​തെ അ​ന്തി​മ തീ​ര്‍​പ്പി​ലെ​ത്തി​ക്കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്, ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യ പി​റ​വം, പെ​രു​മ്പാ​വൂ​ര്‍, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ക്കും. നേ​ര​ത്തെ ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്ക് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അം​ഗീ​കാ​രം കി​ട്ടി​യി​രു​ന്നി​ല്ല.…

Read More

ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണു​മാ​യി ബ​ന്ധ​മി​ല്ല; രാ​ഷ്ട്രീ​യ​ക്കാ​ർ പ​റ​യു​ന്ന ആ ​വാ​ക്കി​ൽ  പി​ടി​ച്ച്  ഹൈ​ബി ഈ​ഡ​ൻ എം​പി​യും

  കൊ​ച്ചി: പു​രാ​വ​സ്തു വി​ല്പന​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. അ​നാ​വ​ശ്യ​മാ​യി ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടും. ഈ ​ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ല്‍ താ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​റ​ഞ്ഞു.

Read More

കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്നു കേ​സ്; ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് പ്ര​തി​ക​ളു​ടെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി കോ​ളു​ക​ൾ

കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ശ്രീ​ല​ങ്ക​ന്‍ ബ​ന്ധം തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. പ്ര​തി​ക​ളു​ടെ ഫോ​ണി​ലേ​ക്ക് ശ്രീ​ല​ങ്ക​യി​ല്‍​നി​ന്ന് നി​ര​വ​ധി കോ​ളു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തു പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി ദീ​പേ​ഷി​ന്‍റെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. ദീ​പേ​ഷി​ന്‍റെ മൊ​ഴി പ്ര​കാ​രം കൊ​ടൈ​ക്ക​നാ​ലി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ടൈ​ക്ക​നാ​ലി​ല്‍ പ്ര​തി​ക​ള്‍ ത​ങ്ങി​യ സ്ഥ​ല​ത്തും റേ​വ് പാ​ര്‍​ട്ടി ന​ട​ത്തി​യ ഇ​ട​ങ്ങ​ളി​ലും ദീ​പേ​ഷു​മാ​യി എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ത്തി. ഒ​ന്നാം പ്ര​തി കൊ​ടൈ​ക്ക​നാ​ലി​ല്‍ സ്ഥ​ലം വാ​ങ്ങി​യെ​ന്ന വി​വ​ര​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു. ദീ​പേ​ഷി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു തീ​രും.

Read More