ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ​യോ?  ക​രു​മാ​ലൂ​ർ ത​ട്ടാം​പ​ടി​യി​ൽ 10 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വം; മോ​ഷ​ണ സ്ഥ​ലം ക​ണ്ട പോ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞ​ത് സ​ത്യ​മാ​കു​മോ…

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ ത​ട്ടാം​പ​ടി​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ളെ​യും കാ​റ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ട​ക്ക​ള​ല്ല ഈ ​ക​വ​ർ​ച്ച​ക്ക് പി​ന്നി​ല്ലെ​ന്നും വീ​ടു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യെ​തെ​ന്നു​മാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.ത​ട്ടാം​പ​ടി ക​വ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മേ​നാ​ച്ചേ​രി എം.​സി. വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​ക്ക​ൾ വി​ദേ​ശ​ത്ത് ആ​യ​തി​നാ​ൽ പ്രാ​യ​മാ​യ വ​ർ​ഗീ​സും ഭാ​ര്യ​യും ത​നി​ച്ചാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.20 ന് ​ഇ​വ​ർ വീ​ട്ടി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു ചി​കി​ത്സ​യ്ക്കാ​യി പോ​യി​രു​ന്നു. തി​രി​ച്ചെ​ത്തി മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണു പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ല​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ട​ച്ചി​ട്ട…

Read More

സി​നി​മാ ഷൂ​ട്ടിം​ഗി​നാ​..! കടക്കാരനെ കബളിപ്പിച്ച് ആ​റാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യു​മാ​യി യു​വാ​വ് മുങ്ങി; സംഭവം ആലുവയില്‍…

ആ​ലു​വ: സി​നി​മാ ഷൂ​ട്ടിം​ഗി​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​റാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യു​മാ​യി യു​വാ​വ് ബൈ​ക്കി​ൽ ക​ട​ന്നു. ത​ട​ഞ്ഞ വ​യോ​ധി​ക​നാ​യ ക​ട​യു​ട​മ​യെയും ട്രാ​ഫി​ക് പോ​ലീ​സി​നെ​യും ച​വി​ട്ടി ത​ള​ളി​യി​ട്ടു. തോ​ട്ട​ക്കാ​ട്ടു​ക​ര മ​ണ​പ്പു​റം റോ​ഡി​ൽ പെ​ട്ടിക്ക​ട ന​ട​ത്തു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ ക​ടേ​പി​ള്ളി കൊ​ല്ലംപ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​എ. ആ​ന​ന്ദ​ൻ (71) ആ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ച​വി​ട്ടേ​റ്റ് നി​ല​ത്തു വീ​ണ ആ​ന​ന്ദ​ന്‍റെ നെ​റ്റി​യി​ൽ പ​രി​ക്കു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ശി​വ​രാ​ത്രി മ​ണ​പ്പു​റം റോ​ഡി​ൽ സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്കി​ൽ ക​ട​യി​ൽ എ​ത്തി​യ യു​വാ​വ് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് 6,527 രൂ​പ​യ്ക്ക് സി​ഗ​ര​റ്റും കോ​ഴി​മു​ട്ട​യും വാ​ങ്ങി​യ​ത്. പ​ണം ന​ൽ​കാ​തെ ക​ട​ന്ന​പ്പോ​ൾ ബൈ​ക്കി​ന് പി​ന്നാ​ലെ ആ​ന​ന്ദ​ൻ ഓ​ടി. ച​വി​ട്ടേ​റ്റ ആ​ന​ന്ദ​ൻ നി​ല​ത്ത് വീ​ണു. സം​ഭ​വം ക​ണ്ട തോ​ട്ട​ക്കാ​ട്ടു​ക​ര സി​ഗ്ന​ലി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ​യും ച​വി​ട്ടി താ​ഴെ ഇ​ട്ട് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു…

Read More

ബ​സി​ൽ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; എ​തി​ർ​ത്ത​പ്പോ​ൾ ബ​സി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ടു; പോ​ത്ത് സ​പ്ലൈ​ക്കാ​ര​ൻ  ലു​ക്കു​മാ​നെ പൊ​ലീ​സ് കു​ടു​ക്കി​യ​തി​ങ്ങ​നെ…

ആ​ലു​വ: വാ​ക്സി​നെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ട്ട​മ​ശേ​രി ചെ​റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ലു​ക്കു​മാ​ൻ(36) ആ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വാ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വാ​ക്സി​നെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. യു​വ​തി എ​തി​ർ​ത്ത​തോ​ടെ ഇ​യാ​ൾ ദേ​ശ​ത്ത് ബ​സി​റ​ങ്ങു​ക​യും എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ടാ​ക്സി കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു​ക​യു​മാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും കാ​ർ കേ​ന്ദീ​ക​രി​ച്ചു ന​ട​ന്ന അ​ന്വ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ലു​വ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​ത്ത് സ​പ്ലൈ ചെ​യ്യു​ന്ന​യാ​ളാ​ണ് ലു​ക്കു​മാ​ൻ. മാ​ർ​ക്ക​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. വി​നോ​ദ്, എ​എ​സ്ഐ ബി​നോ​ജ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​പി​ഒ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്നു കേ​സ്; ചി​ല്ല​റ വി​ല്പ​ന​ക്കാ​രി​ല്‍​നി​ന്ന് കി​ട്ടി​യ​ത് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍

കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ ഇ​പ്പോ​ള്‍ ചി​ല്ല​റ വി​ല്പ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​വ​രി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യും എ​ക്‌​സൈ​സ്. പ്ര​തി​ക​ളു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു ന​ട​ത്തി​യ​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​എം കാ​സിം പ​റ​ഞ്ഞു. അ​തേ​സ​മ​യം ല​ഹ​രി​മ​രു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി പെ​രു​മ്പാ​വൂ​ര്‍ വെ​ങ്ങോ​ല സ്വ​ദേ​ശി പു​തു​ക്കാ​ട​ന്‍ അ​ന്‍​ഫാ​സ് സി​ദ്ധി​ഖി(24)​നെ ഇ​ന്ന​ലെ എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റു ചെ​യ്യു​ക​യു​ണ്ടാ​യി. പ്ര​തി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​വ​രെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ അ​ന്‍​ഫാ​സി​നെ​യും വി​ളി​പ്പി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ ല​ഹ​രി​മ​രു​ന്നു സം​ഘ​ത്തി​ലെ പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ല്‍​നി​ന്നു കൊ​ണ്ടു​വ​രു​ന്ന എം​ഡി​എം​എ പ്ര​തി ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​ണം മ​റ്റു പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

Read More

മും​ബെ​യി​ല്‍നി​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ആ​ഡം​ബ​രകപ്പല്‍! കോ​ര്‍​ഡേ​ലി​യ കൊ​ച്ചി തീ​ര​മ​ണ​ഞ്ഞു

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം മാ​ന്ദ്യം സം​ഭ​വി​ച്ച ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വേ​കാ​ന്‍ ആഡംബര കപ്പലായ കോ​ര്‍​ഡേ​ലി​യ ഇ​ന്ന് രാ​വി​ലെ കൊ​ച്ചി തീ​ര​മ​ണ​ഞ്ഞു. രാ​വി​ലെ ഏ​ഴ​ര​യ്ക്ക് കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ല്‍ 1200 ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ള്ള​ത്. മും​ബെ​യി​ല്‍നി​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ആ​ഡം​ബ​ര കപ്പലാണ് കൊ​ച്ചി​യി​ല്‍ ഒ​രു പ​ക​ല്‍ ന​ങ്കൂ​ര​മി​ടു​ന്ന​ത്. ക​പ്പ​ലി​ലു​ള്ള 800 ല്‍ ​പ​രം യാ​ത്രി​ക​ര്‍ കൊ​ച്ചി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി പു​റ​പ്പെ​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മൂ​ന്നു സം​ഘ​ങ്ങ​ളാ​യി പ്ര​ത്യേ​കം ബ​സു​ക​ളി​ലാ​ണ് സം​ഘം മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് മൂ​ന്നി​നു​ശേ​ഷം ക​പ്പ​ല്‍ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് തി​രി​ക്കും.

Read More

തൃ​ക്കാ​ക്ക​ര​യി​ല്‍ അ​വി​ശ്വാ​സം നാ​ളെ; സ്വ​ത​ന്ത്ര​ന്മാ​ര്‍​ക്ക് വ​മ്പ​ന്‍ ഓ​ഫ​റു​ക​ള്‍; എ​ല്ലാ ക​ണ്ണു​ക​ളും വി​മ​ത​രി​ൽ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​നെ​തി​രേ പ്ര​തി​പ​ക്ഷം നാ​ളെ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ, യു​ഡി​എ​ഫ് ക്യാ​മ്പി​ല്‍ നേ​രി​യ ആ​ശ്വാ​സം. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്കി​യ വി​പ്പ് സ്വീ​ക​രി​ക്കാ​ന്‍ മ​ടി​ച്ചു​നി​ന്ന നാ​ല് എ ​വി​ഭാ​ഗം കൗ​ണ്‍​സി​ല​ര്‍​മാ​രും കെ. ​ബാ​ബു എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി വൈ​കി വി​പ്പ് കൈ​പ്പ​റ്റി. ചെ​യ​ര്‍​പേ​ഴ്‌​സ​ണെ മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ബാ​ബു, ഇ​ന്ന​ലെ​ത​ന്നെ വി​പ്പ് കൈ​പ്പ​റ്റ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ക​യും രാ​ത്രി ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ ഇ​വ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ല്‍​നി​ന്ന് വി​പ്പ് ഏ​റ്റു​വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം യു​ഡി​എ​ഫി​നൊ​പ്പ​മു​ള്ള അ​ഞ്ച് മു​സ്ലീം ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​രും നാ​ല് കോ​ണ്‍​ഗ്ര​സ് വി​മ​ത​രും അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ല്‍ എ​ന്തു നി​ല​പാ​ടാ​വും സ്വീ​ക​രി​ക്കു​ക​യെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​ന്ന​ലെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ ചി​ല​ര്‍ ഫോ​ണെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​ത് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി. ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ആ ​പാ​ര്‍​ട്ടി…

Read More

കൊ​ച്ചി​യി​ൽ ഉ​ണ്ണാം 10 രൂ​പ​യ്ക്ക് ! ത​ട്ടി​ക്കൂ​ട്ട് ഊ​ണാ​ണെ​ന്നു ക​രു​തി​യാ​ല്‍ തെ​റ്റി….

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​നു പൊ​ള്ളു​ന്ന വി​ല ഈ​ടാ​ക്കു​ന്ന കാ​ല​ത്ത് വെ​റും 10 രൂ​പ​യ്ക്ക് ഊ​ണ് ല​ഭി​ക്കും, അ​തും മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യി​ല്‍. ത​ട്ടി​ക്കൂ​ട്ട് ഊ​ണാ​ണെ​ന്നു ക​രു​തി​യാ​ല്‍ തെ​റ്റി. ചോ​റി​നൊ​പ്പം സാ​മ്പാ​റും തോ​ര​നും പ​പ്പ​ട​വും അ​ച്ചാ​റു​മൊ​ക്കെ​യു​ണ്ടാ​വും. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​ര​മാ​ര റോ​ഡി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലി​ബ്രാ ഹോ​ട്ട​ലി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള ഒ​രു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നാ​ണ് കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഊ​ണൊ​രു​ക്കു​ന്ന​ത്. ഗാ​ന്ധി ജ​യ​ന്തി​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. 50 ല​ക്ഷം രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. പ്ര​ശ​സ്ത ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ടും ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. ഉ​ച്ച​യൂ​ണ് പ​ദ്ധ​തി​ക്ക് പേ​രു നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഒ​രു പെ​ട്ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പേ​രു​ക​ള്‍ നി​ക്ഷേ​പി​ക്കാ​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ​ലാ​ല്‍ പ​റ​ഞ്ഞു. പ​രി​ശീ​ല​നം ഇ​ന്നു…

Read More

പ്ര​സ​വ​ത്തോ​ടെ ത​ള്ള ആ​ട് ച​ത്തു​! ആ​ട്ടി​ൻ​കു​ട്ടി​ക്ക് തു​ണ​യാ​യി വെ​ച്ചൂ​ർ പ​ശു; വീ​ട്ടി​ൽ വേ​റെ ആ​ടു​ക​ളു​ണ്ടെ​ങ്കി​ലും ആ​ട്ടി​ൻ​കു​ട്ടി പ​ശു​വു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം

മൂ​വാ​റ്റു​പു​ഴ: ത​ള്ള​യാ​ടി​നെ ന​ഷ്ട​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​ക്ക് തു​ണ​യാ​യി വെ​ച്ചൂ​ർ​പ​ശു. പ്ര​സ​വ​ത്തോ​ടെ ത​ള്ള ആ​ട് ച​ത്തു​പോ​യ ആ​ട്ടി​ൻ കു​ട്ടി​യെ ത​ന്‍റെ കു​ഞ്ഞി​നെ പോ​ലെ സം​ര​ക്ഷി​ക്കു​ന്ന വെ​ച്ചൂ​ർ പ​ശു കൗ​ത​ക​മാ​കു​ന്നു. മീ​ങ്കു​ന്നം ആ​റൂ​ർ കോ​ച്ചേ​രി​ൽ ചെ​റി​യാ​ൻ തോ​മ​സി​ന്‍റെ വെ​ച്ചൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വാ​ണ് ത​ള്ള​യാ​ട് ച​ത്തു​പോ​യ ആ​ട്ടി​ൻ​കു​ട്ടി​യെ ത​ന്‍റെ കു​ഞ്ഞി​നെ​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഏ​ഴ് ദി​വ​സം മു​ന്പാ​ണ് പ്ര​സ​വ​ത്തോ​ടെ ത​ള്ള​യാ​ടും ഒ​രു ആ​ട്ടി​ൻ കു​ട്ടി​യും ച​ത്ത​ത്. ര​ക്ഷ​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​യെ പ​ശു​വി​ന്‍റെ പാ​ലും വീ​ട്ടി​ലെ മ​റ്റ് ആ​ടു​ക​ളു​ടെ പാ​ലും ക​റ​ന്നെ​ടു​ത്ത് ന​ൽ​കി​യാ​ണ് ചെ​റി​യാ​ൻ തോ​മ​സും കു​ടും​ബ​വും സം​ര​ക്ഷി​ച്ച് പോ​ന്ന​ത്. ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ ആ​ട്ടി​ൻ​കു​ട്ടി തു​ള്ളി​ച്ചാ​ടി ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ടി​ൽ മൂ​ന്ന് മാ​സം മു​ന്പ് പ്ര​സ​വി​ച്ച വെ​ച്ചൂ​ർ പ​ശു​വി​ന്‍റെ അ​കി​ടി​ൽ നി​ന്നും പാ​ല് കു​ടി​ക്കാ​നും പ​ശു​വി​ന്‍റെ ക​ളി​കൂ​ട്ടു​കാ​ര​നു​മാ​യി മാ​റി​യ​ത്. വീ​ട്ടി​ൽ വേ​റെ ആ​ടു​ക​ളു​ണ്ടെ​ങ്കി​ലും ആ​ട്ടി​ൻ​കു​ട്ടി പ​ശു​വു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം.

Read More

നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പെ​രു​മ​യി​ല്‍ ചി​രി​യു​ടെ പ​രേ​ഡ് ! വി​റ്റു​പോ​യ​ത് നൂ​റു രൂ​പ​യു​ടെ ര​ണ്ടോ മൂ​ന്നോ ടി​ക്ക​റ്റ്; ആ ചരിത്രം ഇങ്ങനെ…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ചി​രി​ക്കു പു​തി​യ മേ​ല്‍​വി​ലാ​സം കു​റി​ച്ച മി​മി​ക്‌​സ് പ​രേ​ഡ് വേ​ദി​യി​ലേ​റി​യി​ട്ട് ഇ​ന്നു നാ​ലു പ​തി​റ്റാ​ണ്ടു തി​ക​യു​ന്നു. കോ​മ​ഡി ആ​സ്വാ​ദ​ക​ര്‍​ക്കു ന​വ്യാ​നു​ഭ​വം പ​ക​ര്‍​ന്ന കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​ന്‍റെ ആ​റു ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്നു 1981 സെ​പ്റ്റം​ബ​ര്‍ 21നാ​ണു മി​മി​ക്‌​സ് പ​രേ​ഡ് ആ​ദ്യ​മാ​യി വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലെ ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഹാ​ളി​ല്‍ അ​ന്നു വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു മി​മി​ക്‌​സ് പ​രേ​ഡി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അ​ര​ങ്ങേ​റ്റം. സി​എം​ഐ വൈ​ദി​ക​നാ​യി​രു​ന്ന ഫാ. ​ആ​ബേ​ലി​ന്‍റെ മ​ന​സി​ലു​ദി​ച്ച മി​മി​ക്‌​സ് പ​രേ​ഡി​ന് ആ​ശ​യ​പൂ​ര്‍​ണ​ത​യും അ​വ​ത​ര​ണ​മി​ക​വും ന​ല്‍​കി വേ​ദി​യി​ലെ​ത്തി​ച്ച ചി​രി​സം​ഘ​ത്തി​ല്‍ ഇ​ന്നു സി​നി​മാ​രം​ഗ​ത്തു പ്ര​ശ​സ്ത​രാ​യ സി​ദ്ദി​ഖും ലാ​ലും സ്റ്റേ​ജ് ഷോ​ക​ളി​ലൂ​ടെ അ​റി​യ​പ്പെ​ട്ട കെ.​എ​സ്. പ്ര​സാ​ദും ഉ​ണ്ടാ​യി​രു​ന്നു. അ​ന്‍​സാ​ര്‍, റ​ഹ്മാ​ന്‍, വ​ര്‍​ക്കി​ച്ച​ന്‍ പേ​ട്ട എ​ന്നി​വ​രാ​യി​രു​ന്നു മി​മി​ക്‌​സ് പ​രേ​ഡി​ന്‍റെ ആ​ദ്യ അ​വ​ത​ര​ണ​ത്തി​നു വേ​ദി​യി​ലെ​ത്തി​യ മ​റ്റു​ള്ള​വ​ര്‍. കെ.​എ​സ്. പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ്ര​ദീ​പും സു​ഹൃ​ത്തും ചേ​ര്‍​ന്നാ​ണു 1,500 രൂ​പ​യ്ക്കു പ​രി​പാ​ടി ബു​ക്ക് ചെ​യ്ത​ത്. ഓ​രോ ആ​ര്‍​ട്ടി​സ്റ്റി​നും പ്ര​തി​ഫ​ലം…

Read More

എ​സ്എം​എ മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ സം​ഭ​വം; കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ച്ച് പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും

കി​ഴ​ക്ക​മ്പ​ലം: എ​സ്എം​എ (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ) മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രി​ൽ പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും. എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ മ​രു​ന്നി​ന് ജി​എ​സ്ടി​യും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​ൾ​പ്പെ​ടെ 18 കോ​ടി രൂ​പ​യാ​യി​രു​ന്നു വി​ല. വി​ദേ​ശ​ത്ത് നി​ന്നാ​ണ് മ​രു​ന്ന് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. മ​രു​ന്നി​ന്‍റെ തീ​രു​വ കു​റ​ക്കു​ന്ന​തി​നും ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ-​രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളേ​യും നേ​രി​ൽ ക​ണ്ട് പ​ള്ളി​ക്ക​ര കാ​രു​ണ്യ സ്പ​ർ​ശം ചാ​രി​റ്റി പ്ലാ​റ്റ് ഫോം ​ഭാ​ര​വാ​ഹി​യാ​യ അ​ർ​ഷാ​ദ് ബി​ൻ സു​ലൈ​മാ​ൻ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ വ​ഴി​യും നി​വേ​ദ​ന​മെ​ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ സ്‌​പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി രോ​ഗ​ത്തി​ന് ഇ​ന്ത​യി​ൽ മ​രു​ന്ന് നി​ർ​മി​ക്കു​ന്നി​ല്ല. 18 കോ​ടി രൂ​പ വി​ല​യു​ള്ള മ​രു​ന്നി​ന് 23 ശ​ത​മാ​നം ഇ​റ​ക്കു​മ​തി നി​കു​തി​യും, 12 ശ​ത​മാ​നം ജി​എ​സ്ടി​യും കൂ​ടി​ച്ചേ​രു​മ്പോ​ൾ നി​കു​തി ഇ​ന​ത്തി​ൽ…

Read More