സര്‍ക്കാരും പോലീസും കാണുന്നില്ലേ..? ബി​വറേജിൽ മദ്യം വാങ്ങാൻ തിരക്ക്; റോഡിൽ ഗതാഗത കുരുക്ക്

ചാ​ല​ക്കു​ടി: ബി​വറേജി​ലേ​ക്ക് മ​ദ്യം വാ​ങ്ങാ​ൻ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​മൂ​ലം മെ​യി​ൻ റോ​ഡി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം. ചാ​ല​ക്കു​ടി നോ​ർ​ത്ത് ജം​ഗ്ഷ​നും ആ​ന​മ​ല ജം​ഗ്ഷ​നു​മി​ട​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണു വ​ൻ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ന​മ​ല ജം​ഗ്ഷ​നു സ​മീ​പ​മ​ത്തെ ബി​വറേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലേ​ക്കു മ​ദ്യം വാ​ങ്ങാ​ൻ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണു വ​രു​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും മ​ദ്യം വാ​ങ്ങി​വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും മെ​യി​ൻ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തു​ള്ള തി​ര​ക്കു​മൂ​ല​മാ​ണു ഗ​താ​ഗ​ത സ്തം​ഭ​നം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ബി​വറേജി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടു മൂ​ലം മെ​യി​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും കു​രു​ക്കി​നി​ട​യാ​ക്കു​ന്നു. ബിവറേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലേ​ക്ക് ഇ​ന്ന​ലെ മ​ദ്യം വാ​ങ്ങാ​നു​ള്ള​വ​രു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണു ജ​ന​ക്കൂ​ട്ടം മ​ദ്യം​വാ​ങ്ങാ​ൻ കൂ​ട്ടം​കൂ​ടി നി​ന്നി​രു​ന്ന​ത്.

Read More

എ​ങ്ങു​നി​ന്നോ ഒ​ഴു​കി​യെ​ത്തി​യ ​കൂ​റ്റ​ൻ മ​ര​ത്ത​ടി! ക​ട​ലി​ൽ കു​ത്ത​നെ നി​ന്നി​രു​ന്ന ഭീ​മ​ൻ പാ​ഴ്‌‌മ​ര​ത്ത​ടി ഒ​ടു​വി​ൽ ക​ര​യ്ക്ക​ടു​പ്പി​ച്ചു

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം വ​ട​ക്കേ ക​ട​വി​ൽ​നി​ന്നും 200 മീ​റ്റ​ർ ദൂ​രെ ക​ട​ലി​ൽ കു​ത്ത​നെ നി​ന്നി​രു​ന്ന ഭീ​മ​ൻ പാ​ഴ് മ​ര​ത്ത​ടി ഫി​ഷ​റീ​സ് വ​കു​പ്പും അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ര​യ്ക്കു എ​ത്തി​ച്ചു. ഈ ​അ​ടു​ത്ത കാ​ല​ത്ത് എ​ങ്ങു​നി​ന്നോ ഒ​ഴു​കി​യെ​ത്തി​യ ഈ ​കൂ​റ്റ​ൻ മ​ര​ത്ത​ടി മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു. പ​ല മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ല​ക​ളും എ​ൻ​ജി​നും ഇ​തി​നോ​ട​കം ത​ന്നെ ത​ക​ർ​ന്നു. എ​സ്. ശ​ർ​മ ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ ബോ​ട്ടു​മാ​യി ക​ട​ലി​ൽ വ​ന്ന് മ​ര​ത്തെ കെ​ട്ടി വ​ലി​ച്ചു പ​ര​മാ​വ​ധി ക​ര​യോ​ട് അ​ടു​പ്പി​ച്ചു . അ​വി​ടെ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ര​ക്ക​ടു​പ്പി​ച്ചു. തു​ട​ർ​ന്ന് നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ജെ​സി​ബി വ​രു​ത്തി പൂ​ർ​ണ​മാ​യും ക​ര​യി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ മ​രം പ​ല ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് ഫി​ഷ്ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്…

Read More

പു​ല്ലേ​പ്പ​ടി​യി​ലെ കൊ​ല​പാ​ത​കം; വ​ഴി​ത്തി​രി​വാ​യ​ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​ന്‍റെ ബാഗ്!  രക്ഷപ്പെടാൻ  സുലു പറഞ്ഞ കള്ളത്തരം പോലീസ് പൊളിച്ചു

കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ല്‍ വീ​ടു​കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രാ​ളെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതികളെ കുടുക്കിയത് ട്രാൻസ്ജെൻഡറായ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ. മോ​ഷ​ണ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ബി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ട്ടു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സു​ലു എ​ന്നു വി​ളി​ക്കു​ന്ന ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റാ​യ ഹാ​രി​സിന്‍റെ ചില തുറന്നുപറച്ചിലുകളാണ് കേ​സി​ലെ ചു​രു​ള്‍ അ​ഴി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. യാ​തൊ​രു തെ​ളി​വും അ​വ​ശേ​ഷി​പ്പി​ക്കാ​തെ​യാ​ണ് പു​തു​വ​ത്സ​ര പു​ല​രി​യി​ല്‍ പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി സി.​എ​ച്ച്. നാ​ഗ​രാ​ജു ചു​മ​ത​ല​യേ​റ്റ ദി​വ​സ​മാ​യി​രു​ന്നു അ​ന്ന്. ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ കേ​സാ​യ​തി​നാ​ല്‍ പ്ര​തി​യെ വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് ക​മ്മി​ഷ​ണ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ ക്രൈം ​സ്‌​ക്വാ​ഡി​ന് കേ​സ​ന്വേ​ഷ​ണ​ത്തി​ന്റെ ചു​മ​ത​ല​യും ന​ല്‍​കി. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ ഇ​ല്ലാ​യി​രു​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ മ​റ്റ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​ത​യു​മി​ല്ലാ​യി​രു​ന്നു. ഹെ​ല്‍​മെ​റ്റ് വെ​ച്ച് ര​ണ്ടു​പേ​ര്‍ രാ​ത്രി…

Read More

ഹണിമൂണ്‍ ഇനി ജയിലില്‍! മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ; യുവതി പിടിയിലായത് എറണാകുളത്തുനിന്ന്‌

ആ​റ്റി​ങ്ങ​ൽ: ര​ണ്ട് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട വീ​ട്ട​മ്മ​യെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. മു​ദാ​ക്ക​ൽ ക​ട്ടി​യാ​ട് ചേ​മ്പു​കു​ഴി സ്വ​ദേ​ശി​നി അ​നി​ല​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ക​ഴി​ഞ്ഞ 20 ന് ​നാ​ലും എ​ട്ടും വ​യ​സു​ള്ള​ ര​ണ്ട് കു​ട്ടി​ക​ളെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് ക​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ കാ​മു​ക​നൊ​പ്പം യു​വ​തി നാ​ടു​വി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്. വൈ. ​സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്.​സ​നോ​ജ് , ജോ​യ്, എ​എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്കു​മാ​ർ, കെ.​താ​ജു​ദ്ധീ​ൻ, സി​പി​ഒ​മാ​രാ​യ എ​സ്.​സി​യാ​സ് , എ​ൽ.​ബി​ന്ദു എ​ന്നി​വ​ർ ചേ​ർ​ന്ന് എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് നി​ന്നാ​ണ് അ​നി​ല​യെ​അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​വ​നൈ​ൽ നി​യ​മ പ്ര​കാ​രം റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കെട്ടിടത്തിൽനിന്നു വീണു മരിച്ച യുവാവിന്‍റെ മൃതദേഹം കൂട്ടുകാർ റോഡരികില്‍ തള്ളി; കി​ട്ടു​ന്ന പ​ണം​കൊ​ണ്ടു മ​ദ്യ​പി​ച്ചു ക​റ​ങ്ങി​ന​ട​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു ഇ​വ​ര്‍​ക്കെ​ന്നു പോ​ലീ​സ്

കോ​ത​മം​ഗ​ലം: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ റോ​ഡ​രി​കി​ല്‍ ത​ള​ളി ക​ട​ന്നു​ക​ള​ഞ്ഞ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു പേ​ർ പോ​ലീ​സ് പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട മ​ല​യി​ന്‍​കീ​ഴ് ചെ​ഞ്ചേ​രി ക​രു​ണാ​ക​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ബി​ജു (47) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ത​മം​ഗ​ലം ഊ​ഞ്ഞാ​പ്പാ​റ നെ​ടു​മ്പി​ള്ളി ശ്രീ​ജി​ത്ത് (ശ്രീ​കു​ട്ട​ന്‍-36), ഇ​ഞ്ചൂ​ര്‍ മ​ന​യ്ക്ക​പ്പ​റ​മ്പി​ല്‍ കു​മാ​ര​ന്‍ (59), കു​റ്റി​ല​ഞ്ഞി പു​തു​പ്പാ​ലം കി​ഴ​ക്കു​ന്നേ​ല്‍ അ​നി​ല്‍​കു​മാ​ര്‍ (45) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ത​ങ്ക​ളം മ​ല​യി​ന്‍​കീ​ഴ് ബൈ​പാ​സ് റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ 24നാ​ണു മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച ബി​ജു​വും പ്ര​തി​ക​ളും റോ​ളിം​ഗ് ഷ​ട്ട​റി​നു ഗ്രീ​സി​ടു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. കി​ട്ടു​ന്ന പ​ണം​കൊ​ണ്ടു മ​ദ്യ​പി​ച്ചു ക​റ​ങ്ങി​ന​ട​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു ഇ​വ​ര്‍​ക്കെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 23നു ​രാ​ത്രി ഏ​ഴോ​ടെ അ​ടി​മാ​ലി​യി​ല്‍ മ​ഠം​പ​ടി ഭാ​ഗ​ത്ത് ലോ​ഡ്ജി​ല്‍ മു​റി അ​ന്വേ​ഷി​ച്ച് ഇ​വ​ർ എ​ത്തി​യി​രു​ന്നു. കു​മാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണു നാ​ലു പേ​രും വ​ന്ന​ത്. ലോ​ഡ്ജി​ന്‍റെ റോ​ഡ്…

Read More

വീ​ണ്ടും ​കാ​ണ​ണ​മെ​ന്ന് സ്ത്രീ ആ​വ​ശ്യ​പ്പെ​ട്ട​പ്പോള്‍..! ​ പെ​ണ്‍​കു​ട്ടി​യു​മാ​യി ചേ​ര്‍​ത്തു​നി​ര്‍​ത്തി അ​ശ്ലീ​ല ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യു​മാ​യി ചേ​ര്‍​ത്തു​നി​ര്‍​ത്തി അ​ശ്ലീ​ല ഫോ​ട്ടോ​യെ​ടു​ത്തു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി ഉ​ടു​മ്പ​ന്‍​ചോ​ല മു​ക​ളി​യി​ല്‍ മ​ഹേ​ഷ് ജോ​ര്‍​ജ് (32), ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശി​യാ​യ ഷി​ബു ജോ​ര്‍​ജ് (28) എ​ന്നി​വ​രെ​യാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ള​ഞ്ഞ​മ്പ​ല​ത്ത് ജോ​ബ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ന​ട​ത്തു​ന്ന പ​രാ​തി​ക്കാ​ര​നെ ജ​നു​വ​രി ആ​റി​ന് പ്ര​തി​ക​ൾ​ക്കൊ​പ്പ​മു​ള്ള സ്ത്രീ ​ഓ​ഫീ​സി​ല്‍ വി​ളി​ച്ച് ഒ​രു​ജോ​ലി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ന്‍ സ്ത്രീ​യോ​ട് നേ​രി​ട്ട് ഓ​ഫീ​സി​ല്‍ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്‍​പ​തി​നു സ്ത്രീ ​വീ​ണ്ടും വി​ളി​ച്ച് ഓ​ഫീ​സി​ലേ​ക്ക് വ​രാ​ന്‍ സ്ഥ​ല​മ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞു. ഈ ​സ​മ​യം ഓ​ഫീ​സി​ന് പു​റ​ത്താ​യി​രു​ന്ന പ​രാ​തി​ക്കാ​ര​ന്‍ സ്ത്രീ ​നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി. കാ​റി​ല്‍ അ​വി​ടെ ചെ​ന്ന ഉ​ട​ൻ ഷാ​ഡോ പോ​ലീ​സ് ആ​ണെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ള്‍ കാ​റി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യും കാ​റി​നു പി​റ​കി​ലി​രു​ത്തി കൈ​ക​ൾ കൂ​ട്ടി​കെ​ട്ടി മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 12,500…

Read More

സു​സ്മി​ത ആള് ചില്ലറക്കാരിയല്ല! മുക്കുപണ്ടം പണയം വച്ച്‌ തട്ടിയത്‌ എട്ടു ലക്ഷം; വളകളി​ൽ 916 ഹോ​ളോ​ഗ്രാം മു​ദ്ര​യും

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ള്ളാ​ങ്കല്ലൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഉൗ​ക്ക​ൻ​സ് ഫൈ​നാ​ൻ​സ് ആ​ൻഡ് ഇ​ൻ​വ​സ്റ്റേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു സ്ത്രീ ​ര​ണ്ടു വ​ള​ക​ൾ പ​ണ​യം വ​യ്ക്കാ​ൻ വ​ന്നു. വള കളി​ൽ 916 ഹോ​ളോ​ഗ്രാം മു​ദ്ര​യും ഉ​ണ്ടാ​യി​രു​ന്നു. മു​ൻപ​രി​ച​യ​മി​ല്ലാ​ത്ത സ്ത്രീ ​ആ​യ​തി​നാ​ൽ സ്ഥാ​പ​നയു​ട​മ സ്ത്രീ ​കൊ​ണ്ടുവ​ന്ന വ​ള​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും സ്വ​ർ​ണമ​ല്ലെ​ന്നു തെ​ളി​യു​ക​യും ചെ​യ്തു. ഉ​ട​മ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘം എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ ചി​റ​ക്ക​ൽ വീ​ട്ടി​ൽ സു​സ്മി​ത (42) യെ ​ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യുമാ​യി​രു​ന്നു. സു​സ്മി​ത​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് സു​സ്മി​ത​യ്ക്കു പ​ണ​യം വ​യ്ക്കാ​നു​ള്ള മു​ക്കു പ​ണ്ട​ങ്ങ​ൾ കൈ​മാ​റു​ന്ന​ത് ഒ​ല്ലൂർ പ​ട​വ​രാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ല്ലൂ​ർ പ​ട​വ​രാ​ട് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ വീ​ട്ടി​ൽ വി​ജു (33) നെ ​ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ജു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും…

Read More

ലാ​ഭം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വി​ല വീ​ണ്ടും ഉ​യ​ര​ണം! ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം; ഇ​റ​ച്ചിക്കോഴി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

കോ​ത​മം​ഗ​ലം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ 90 രൂ​പ​യ്ക്ക് മു​ക​ളി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ന്നി​രു​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഫാ​മി​ൽ ല​ഭി​ച്ച​ത് വെ​റും 50 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. മു​ത​ൽ മു​ട​ക്കു​ന്ന ക​ർ​ഷ​ക​രും ഇ​ന്‍റ​ർ​ഗ്രേ​റ്റ​ർ​മാ​രും ഇ​തോ​ടെ ത​ക​ർ​ച്ച​യി​ലാ​യി. വി​ല​യി​ടി​ച്ചു വാ​ങ്ങു​ന്ന കോ​ഴി​യു​ടെ തു​ക കൃ​ത്യ​മാ​യി ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​തു​മി​ല്ല. 45 രൂ​പ മു​ത​ൽ 53 രൂ​പ വ​രെ വി​ല ന​ൽ​കി കു​ഞ്ഞി​നെ വാ​ങ്ങു​ന്ന ക​ർ​ഷ​ക​ന് നാ​ല്പ​ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കി​ലോ​യ്ക്ക് 80 രൂ​പ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മു​ട​ക്കു​മു​ത​ൽ തി​രി​കെ കി​ട്ടു​ക​യു​ള്ളൂ. ലാ​ഭം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വി​ല വീ​ണ്ടും ഉ​യ​ര​ണം. കോ​ഴി​ത്തീ​റ്റ​യു​ടെയും മ​റ്റ് അ​നു​ബ​ന്ധ ചെല​വു​ക​ളു​ടെ​യും വ​ർ​ധ​ന​യും മേ​ഖ​ല​യെ ക്ഷ​യി​പ്പി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും റ​ബ​ർ ഉ​ൾ​പ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വും ക​ർ​ഷ​ക​നെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​പ്പോ​ൾ നി​ല​നി​ൽ​പി​നാ​യി വീ​ണ്ടും വാ​യ്പ എ​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ഇ​റ​ച്ചി​ക്കോ​ഴി കൃ​ഷി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ മി​ക്ക ഫാ​മു​ക​ളും പ്ര​വ​ർ​ത്ത​നം…

Read More

അ​ങ്ക​മാ​ലി​യി​ൽ അ​ഴി​യാ​ക്കു​രു​ക്ക്… ടി​ബി റോ​ഡി​ൽ പാ​ർ​ക്കിം​ഗും വ​ഴി​യോ​ര ക​ച്ച​വ​ട​വും മൂലം ഗതാഗത സൗകര്യം വഴിമുട്ടുന്നു  

അ​ങ്ക​മാ​ലി: വീ​തി കൂ​ട്ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ങ്ക​മാ​ലി ടി​ബി റോ​ഡ് എ​ന്ന ക്യാം​പ് ഷെ​ഡ് റോ​ഡി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ അ​ങ്ക​മാ​ലി​ക്കാ​ർ. അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗും വ​ഴി​യോ​രം കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രു​മാ​ണ് ഗ​താ​ഗ​ത​ത്തി​ന് മാ​ർ​ഗ​ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. റോ​ഡ് വീ​തി കൂ​ട്ടി​യ​തോ​ടെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം ടി​ബി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കു​ള്ള ന​ട​പ്പാ​ത​യി​ലു​മാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. എ​ൽ​എ​ഫ് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ ടി​ബി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം പ​ഴം, പ​ച്ച​ക്ക​റി, ഉ​ണ​ക്ക​മീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ൽ​പ​ന​ക്കാ​ർ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​ത്ത​രം സ്വ​യം​തൊ​ഴി​ലു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. വ​ഴി​യോ​ര വാ​ണി​ഭം മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ‌ ഇ​വി​ടെ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ നി​ർ​ത്തു​ന്ന​തി​നാ​ലും ആ​ളു​ക​ൾ ഈ…

Read More

ഷൈ​ജു​വി​ന്‍റെ അ​പൂ​ര്‍​വ​ശേ​ഖ​ര​ത്തി​ല്‍ “പ​ണി പാ​ളി​യ’ ഡോ​ള​റും

കൊ​ച്ചി: ഇ​ന്ത്യ​ന്‍ രൂ​പ​യി​ല്‍ മാ​ത്ര​മ​ല്ല, ക​റ​ന്‍​സി ഏ​താ​യാ​ലും അ​ച്ച​ടി​യി​ല്‍ പി​ഴ​ച്ചാ​ല്‍ ഷൈ​ജു കു​ടി​യി​രി​പ്പി​ല്‍ അ​ത​ങ്ങെ​ടു​ക്കും. നി​ര്‍​മാ​ണ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ന്ന ക​റ​ന്‍​സി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ദേ​ഹ​ത്തി​ന്റെ അ​പൂ​ര്‍​വ​ശേ​ഖ​ര​ത്തി​ലേ​ക്ക് ഇ​നി തെ​റ്റു പ​റ്റി​യ അ​മേ​രി​ക്ക​ന്‍ ഡോ​ള​റും. ഒ​രു ഡോ​ള​റി​ന്‍റെ നാ​ലു ക​റ​ന്‍​സി​ക​ള്‍ ഒ​രു​മി​ച്ചു​ചേ​ര്‍​ന്ന നി​ല​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ എ​റ​ര്‍ ക​റ​ന്‍​സി ഷീ​റ്റാ​ണു ഷൈ​ജു സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​വ​ര്‍​ഷം അ​ച്ച​ടി​ച്ച ഡോ​ള​ര്‍ ക​റ​ന്‍​സി​യി​ലാ​ണു തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​റ​ന്‍​സി​ക​ള​ട​ങ്ങി​യ വ​ലി​യൊ​രു ക​റ​ന്‍​സി ഷീ​റ്റി​ല്‍ നി​ന്നും യ​ന്ത്ര​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​രോ നോ​ട്ടും മു​റി​ച്ചെ​ടു​ക്കു​ക​യാ​ണു പ​തി​വ്. എ​ന്നാ​ല്‍ ഇ​പ്ര​കാ​രം മു​റി​ച്ച​പ്പോ​ള്‍ നാ​ല് ക​റ​ന്‍​സി​ക​ള്‍ ഒ​രു​മി​ച്ച് ചേ​ര്‍​ന്ന നി​ല​യി​ല്‍ ഒ​രു ഷീ​റ്റാ​യി പു​റ​ത്തി​റ​ങ്ങി. മും​ബൈ​യി​ലെ വി​ദേ​ശ ക​റ​ന്‍​സി വി​നി​മ​യ കേ​ന്ദ്ര​ത്തി​ലാ​ണ് നോ​ട്ട് ആ​ദ്യ​മെ​ത്തു​ന്ന​ത്. അ​വി​ടെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​യാ​ളി​യാ​ണ് ഈ ​അ​പൂ​ര്‍​വ ക​റ​ന്‍​സി ഷൈ​ജു​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. തു​ല്യ​മാ​യ ക​റ​ന്‍​സി കൊ​ടു​ത്താ​ണ് അ​പൂ​ര്‍​വ ക​റ​ന്‍​സി ഷീ​റ്റ് ഷൈ​ജു ത​ന്‍റെ…

Read More