വി​ദേ​ശ വ​നി​ത​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നു കേ​സെ​ടു​ത്തു; ചെറായിയില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റാ​യി: വി​ദേ​ശ വ​നി​ത​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി​യും കു​ട്ടി​യും ഭ​ർ​ത്താ​വു​മൊ​രു​മി​ച്ച് ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്ക​വെ റി​സോ​ർ​ട്ടി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യും കൊ​ളം​ന്പി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ലീ​ഗ​ൽ റി​സ​ർ​ച്ച​റു​മാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ന്‍റെ​യും സ​ഹോ​ദ​രി​യു​ടെ​യും കൈ​യി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്ക് ന​ല്കി​യ പ​രാ​തി യി​ൽ പ​റ​യു​ന്ന​ത്.

Read More

ഒ​റി​ജി​ന​ലി​നെ വെല്ലുന്ന സാ​ന്‍റാ​ക്ലോ​സ് ! കോ​ത​മം​ഗ​ല​ത്തെ ക്രി​സ്മ​സ് ആ​ക​ർ​ഷ​ണം പൈ​ല​റ്റ് സാ​ന്‍റാ

കോ​ത​മം​ഗ​ലം: ഈ​വ​ർ​ഷം കോ​ത​മം​ഗ​ല​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ആ​ക​ർ​ഷ​ണ​മാ​യ​ത് സാ​ന്‍റാ പൈ​ല​റ്റ്. എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഏ​റെ പു​തു​മ​ക​ൾ ഉ​ള്ള സാ​ന്താ​ക്ലോ​സി​നെ നി​ർ​മി​ക്കാ​റു​ള്ള കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി ഇ​ട​യ്ക്കാ​ട്ട് സി​ജോ ജോ​ർ​ജാ​ണ് ഇ​ക്കു​റി​യും പു​തു​മ​യാ​ർ​ന്ന സാ​ന്‍റാ ക്ലോ​സി​നെ ഒ​രു​ക്കി​യ​ത്. കു​ത്തു​കു​ഴി​യി​ൽ സ​ന്തം വീ​ട്ടു​മു​റ്റ​ത്താ​ണ് സി​ജോ ഹെ​ലി​കോ​പ്റ്റ​ർ ഓ​ടി​ക്കു​ന്ന സാ​ന്താ​ക്ലോ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് അ​ടി പൊ​ക്ക​വും അ​ഞ്ച് മീ​റ്റ​ർ നീ​ള​വു​മു​ള്ള ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഫ്രെ​യിം ഈ​റ്റ കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​യ​റി​ന് പ​ക​രം റ​ബ​ർ ടാ​പ്പ് ചെ​യ്യു​മ്പോ ല​ഭി​ക്കു​ന്ന ഒ​ട്ടു​പാ​ൽ ആ​ണ് ഫ്രെ​യി​മു​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് മോ​ട്ടോ​റു​ക​ൾ ആ​ണ് ഹെ​ലി​കോ​പ്റ്റ​റി​നെ ച​ലി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഹെ​ലി​കോ​പ്റ്റ​റി​ലെ പ​ങ്ക​ക​ൾ ക​റ​ങ്ങാ​നും സാ​ന്താ​ക്ലോ​സി​ന്‍റെ ക​ഴു​ത്തും കൈ​യും ച​ലി​പ്പി​ക്കാ​നു​മാ​ണ് മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഡ് ബോ​ർ​ഡും വെ​ള്ള​പേ​പ്പ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഫ്രെ​യി​മി​ൽ ബോ​ഡി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലി​വ​റി​ൽ കൈ​വ​ച്ച് ച​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന സാ​ന്‍റാ​ക്ലോ​സ് ഒ​റി​ജി​ന​ലി​നെ വെ​ല്ലും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ര​പ്പു​റ​ത്തും…

Read More

മ​ല​യാ​ളി, ത​മി​ഴ് തു​ട​ങ്ങി ഇ​ത​ര ഭാ​ഷാ ലൈം​ഗീ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കേന്ദ്രം! പെ​രു​ന്പാ​വൂ​രി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പെ​രു​മ്പാ​വൂ​ർ: സ്വ​കാ​ര്യ ബ​സ്റ്റാ​ന്‍റ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് മു​ക​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ്യ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മൃ​ത​ദേ​ഹം പോ​ലീ​സ് സ​ർ ജ്ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.​ആ​ളെ തി​രി​ച്ച​റി​യാ​ത്ത​തി​നാ​ൽ പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 35 വ​യ​സ് പ്രാ​യ​മു​ള്ള​തും കാ​ഴ്ച​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് എ​ന്ന് സം​ശ​യി​ക്കു​ന്നു. പു​തി​യ ബ​സ്റ്റാ​ന്‍റ് മീ​ൻ മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് മ്യ​ത​ദേ​ഹം കി​ട​ന്ന​ത്. ര​ണ്ട് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം അ​ഴ​കി തു​ട​ങ്ങി​യി​രു​ന്നു. അ​ടി വ​സ്ത്ര​മു​ൾ​പെ​ടെ ഇ​ല്ലാ​തെ അ​ർ​ത്ഥ​ന ന​ഗ്ന​യാ​യി ക​മി​ഴ്ന്നാ​ണ് മ്യ​ത​ദേ​ഹം കി​ട​ന്ന​ത്. ര​ണ്ടു ദി​വ​സം വെ​യി​ലേ​റ്റാ​ണ് മൃ​ത​ദേ​ഹം അ​ഴ​കി തു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ഒ​രു യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന് ക​യ​റി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം…

Read More

എ​ക്സ്റ്റ​സി പി​ല്‍​സ്! അ​തി​മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍;

കൊ​ച്ചി: അ​തി​മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ല്‍​പ്പെ​ട്ട എ​ക്സ്റ്റ​സി പി​ല്‍​സു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് പ​ങ്കി​യ​ത്ത് വീ​ട്ടി​ല്‍,സ​ച്ചി​ന്‍ സേ​വ്യ​ർ‌(23), ആ​ല​പ്പു​ഴ വ​ണ്ടാ​നം മൂ​ല​ശേ​രി വീ​ട്ടി​ല്‍ ഫ​ഹ​ദ് റ​ഹ്മാ​ന്‍(32) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ മ​സ​റാ​ട്ടി ശ്രേ​ണി​യി​ല്‍ ഉ​ള്ള എ​ക്സ്റ്റ​സി പി​ല്‍​സു​മാ​യി കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും പാ​ലാ​രി​വ​ട്ടം പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദ് ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​ണ്. ഇ​വ​ര്‍ ബാം​ഗ്ലൂ​ര്‍ ,ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങി എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കൂ​ടി​യ വി​ല​യി​ല്‍ വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മാ​സ​ങ്ങ​ളാ​യി ഡാ​ന്‍​സാ​ഫ് ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കൊ​ച്ചി സി​റ്റി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ല​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം അ​സി. ക​മ്മീ​ഷ​ണ്‍ എ​സ്.​ടി. സു​രേ​ഷ് കു​മാ​ർ, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ സാ​ജ​ന്‍ ജോ​സ​ഫ്, പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ ബി​ബി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു…

Read More

ബ​സി​ന്‍റെ ഡോ​ർ തെ​റി​ച്ചു വീ​ണു​ണ്ടാ​യ അ​പ​ക​ടം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; ഗു​രു​ത​ര പ​രി​ക്കേ​റ്റ കുട്ടിയുടെ നില ഗുരുതരം

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റു​ടെ കാ​ബി​ന്‍റെ വാ​തി​ൽ ത​ല​യി​ൽ വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യ ബാ​ല​ൻ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി ശ​ര​തി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ക്ക​നാ​ട് തൂ​തി​യൂ​ർ ക​ണ്ണി​ച്ചി​റ പ്ര​കാ​ശ​ന്‍റെ മ​ക​ൻ ആ​കാ​ശി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​മ്മാ​വ​ന്‍റെ കൂ​ടെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ ബ​സ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ വാ​തി​ൽ ഇ​ള​കി ആ​കാ​ശി​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ട്-​പെ​രു​ന്പ​ട​പ്പ് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ബ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബ​സ് ഓ​ടി​ച്ച​തി​ന് കേ​സ് മോ​ട്ടോ​ർ…

Read More

പഠനത്തിൽപിന്നോട്ട് പോകൽ, രാത്രി വൈകിയെത്തൽ, മകന്‍റെ സ്വഭാവ മാറ്റംകണ്ട മാതാപിതാക്കളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിദ്യാർഥിക്ക് മ​ദ്യ​വും ക​ഞ്ചാ​വും ന​ല്‍​കി​യി​രു​ന്ന മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

കൊ​​​ച്ചി: വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് മ​​​ദ്യ​​​വും ക​​​ഞ്ചാ​​​വും സ്ഥി​​​ര​​​മാ​​​യി ന​​​ല്‍​കി​​​വ​​​ന്നി​​​രു​​​ന്ന മൂ​​​ന്നു യു​​​വാ​​​ക്ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഏ​​​യ്ഞ്ച​​​ല്‍ കോ​​ട്ടേ​​​ജി​​​ല്‍ അ​​​ല​​​ന്‍ ഫ്രാ​​​ങ്ക്ളി​​​ന്‍ (22), കൊ​​​ല്ലം​​​വേ​​​ലി​​​യാ​​​ത്ത് ഡെ​​​റി​​​ന്‍ പീ​​​റ്റ​​​ര്‍(18), കു​​​റു​​​വ​​​ന്ത​​​റ അ​​​തു​​​ല്‍ അ​​​ജു(19) എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്: പ​​​ഠ​​​ന​​​ത്തി​​​ല്‍ മി​​​ക​​​വ് കാ​​​ട്ടി​​​യി​​​രു​​​ന്ന വി​​ദ്യാ​​ർ​​ഥി അ​​​ടു​​​ത്ത​​യി​​ടെ പി​​​ന്നോ​​​ക്കം പോ​​​യ​​​തും ഇ​​​ട​​​യ്ക്കി​​​ടെ രാ​​​ത്രി വൈ​​​കി വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​ന്ന​​​തും പതിവായ തോടെ വീ​​​ട്ടു​​​കാ​​​ര്‍​ക്ക് സം​​​ശ​​​യം തു​​​ട​​​ങ്ങി​. അ​​​ടു​​​ത്ത കൂ​​​ട്ടു​​​കാ​​​രു​​​ടെ ബ​​​ര്‍​ത്ത്‌​​​ഡേ​​പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളും മ​​​റ്റു​​​മാ​​​ണു വൈ​​​കി​​​വ​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി കു​​​ട്ടി വീ​​​ട്ടു​​​കാ​​​രെ വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ പ​​​ല​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി മ​​​ദ്യ​​​പി​​​ച്ചാ​​​ണ് വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി 11 ആ​​​യി​​​ട്ടും കു​​​ട്ടി വീ​​​ട്ടി​​​ല്‍ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നെത്തുട​​​ര്‍​ന്ന് ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ കൂ​​​ട്ടു​​​കാ​​​ര​​​ന്‍റെ ബ​​​ര്‍​ത്ത് ഡേ ​​​ആ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞു ഫോ​​​ണ്‍വ​​​ച്ചു. എ​​​ന്നാ​​​ല്‍ ഫോ​​​ണ്‍ ക​​​ട്ട് ആ​​​യി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഫോ​​​ണി​​​ലൂ​​​ടെ…

Read More

പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​ഗ​​​തി; സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​യ​മം ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​ര​മുണ്ടെന്ന് സ്പീ​ക്ക​ർ

കൊ​​​ച്ചി: പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​ഗ​​​തി പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യാ​​​ൽ അ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഇ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം രാ​​​ജ്യ​​​ത്തെ ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​​ഗ​​​തിക്കെ​​​തി​​​രാ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നാ​​​ണ് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സ​​​മ​​​രം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. രാ​​​ജ്യം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന മ​​​ഹാ​​​വി​​​പ​​​ത്തി​​​നെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

Read More

നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​വേ​ട്ട; മൂ​ന്നു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു പേ​രെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണി​ത്. ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ലും പേ​സ്റ്റ് രൂ​പ​ത്തി​ലു​മാ​ണ് ഇ​വ​ർ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read More

വരാപ്പുഴ പാലത്തിൽനിന്ന് കായലിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു; നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത വ​രാ​പ്പു​ഴ പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്നു കാ​യ​ലി​ലേ​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​റ​വു മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പാ​ല​ത്തി​ൽ​നി​ന്നു കാ​യ​ലി​യി​ലേ​ക്കു ത​ള്ളി​യ കോ​ഴി​വേ​സ്റ്റി​ൽ കു​റെ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ക​യും കു​റ​ച്ച് കൈ​വ​രി​ക്കു​താ​ഴെ റോ​ഡ​രി​കി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ്. ഇ​തു കൂ​ടാ​തെ മാ​ടു​ക​ളു​ടെ ​അ​റ​വു മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ കൊ​ണ്ടു വ​ന്നു ത​ള്ളു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തൂ​മൂ​ലം ഇ​വി​ടെ വ​ലി​യ തോ​തി​ലു​ള്ള ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ൻ​തോ​തി​ൽ കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തു മൂ​ലം ഇ​വി​ടു​ത്തെ ജ​ലം മ​ലി​ന​മാ​യി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​കളി​ലാ​ക്കി വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്നു പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല ത​വ​ണ അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും മാ​ലി​ന്യം ത​ള്ളാ​ൻ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്ക് വ​ള​രെ എ​ളു​പ്പ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​രാ​പ്പു​ഴ പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ദാ​രി​ദ്ര്യം മ​റ​ച്ചു വയ്ക്കാനു​ള്ള ത​ന്ത്രമെന്ന് കെ​മാ​ല്‍​പാ​ഷ

നെ​ടു​മ്പാ​ശേ​രി: രാ​ജ്യ​ത്തെ ദാ​രിദ്ര്യം മ​റ​ച്ചുവയ്ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍െ​റ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് ജ​സ്റ്റി​സ് ബി. ​ക​മാ​ല്‍​പാ​ഷ. വി​ശ​ക്കു​ന്ന​വ​ന്‍ ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ക്യു​നി​ല്‍​ക്കു​മ്പോ​ള്‍ സ​മീ​പ​ത്ത് അ​ടി​യു​ണ്ടാ​ക്കി ശ്ര​ദ്ധ​തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്നും ക​മാ​ല്‍​പാ​ഷ പ​റ​ഞ്ഞു. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​മ​ത്തി​നെ​തി​രെ നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ഹ​ല്ല് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​ക്ക് ശേ​ഷം കു​ന്നു​ക​ര ക​വ​ല​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നു​ക​ര ജു​മാ​മ​സ്ജി​ദ് ഇ​മാം സി.​എം. അ​ബ്ദു​ല്ല ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ എം.​എ. സു​ധീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. 11 മ​ഹ​ല്ലു​ക​ളി​ലു​ള്ള​വ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്.

Read More