റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​താ​യി സൂ​ച​ന: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സും

കൊ​ച്ചി: വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളും സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​തീ​വ​ര​ഹ​സ്യ​മാ​യി ന​ട​ത്തി​വ​രു​ന്ന റേ​വ്പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​താ​യി സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ത് സം​ബ​ന്ധി​ച്ച ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണു വി​വ​രം. റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യി ഹാ​ഷി​ഷ് എ​ത്തി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അ​ട​ക്കം മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​തോ​ടെ ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച നി​ര​വ​ധി​പേ​രെ​യാ​ണു പോ​ലീ​സ് കു​ടു​ക്കി​യ​ത്. വി​വി​ധ ആ​ഘോ​ഷ ദി​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​ല​വി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​വ​ർ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ള​വു​കാ​ട് ഭാ​ഗ​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ രാ​ത്രി​യി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ത്താ​നി​രു​ന്ന റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യാ​ണു ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മു​ള​വു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ് (20), ഷാ​രൂ​ണ്‍ (23), സ​ഹോ​ദ​ര​ൻ ശ​ര​ത് (22) എ​ന്നി​വ​രെ​യാ​ണു ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ന്‍റെ…

Read More

ശൗചാലയത്തില്‍ ഒരു കോടിയുടെ സ്വര്‍ണം! ദുബായിയില്‍ ഒളിവില്‍ പോയ ആലപ്പുഴക്കാരി മാസങ്ങള്‍ക്കുശേഷം പിടിയില്‍

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ര​ണ്ട​ര കി​ലോ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​തി എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി​യ​തി​നെ​തു​ട​ർ​ന്നു ദു​ബാ​യി​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി ജ​യ​ന്തി(27)​യെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്പോ​ൾ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു മാ​സം മു​ന്പാ​ണു ശു​ചി​മു​റി​യി​ൽ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പ​രി​ശാ​ധ​ന ശ​ക്ത​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി സ്വ​ർ​ണം ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച് ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ർ​ണം പു​റ​ത്തെ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും യു​വ​തി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് മു​ന്പേ സ്വ​ർ​ണം ക​സ്റ്റം​സ് ക​ണ്ടെ​ടു​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ശ്രീ​ല​ക്ഷ്മി​യു​ടെ പ​ങ്ക് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റും എ​ടു​ത്ത​ശേ​ഷ​മാ​ണു ശ്രീ​ല​ക്ഷ്മി കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ൽ,…

Read More

അവന്‍ ഹാപ്പിയാണ്! തൊടുപുഴയിലെ പിഞ്ചുബാലന്റെ കൊലപാതകം : ഇളയ കുട്ടിയുടെ സംരക്ഷണം വീണ്ടും മുത്തച്ഛന്

തൊ​​ടു​​പു​​ഴ: മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്തി​​ന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച ഏ​​ഴു വ​​യ​​സു​​കാ​​ര​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ന്‍റെ സം​​ര​​ക്ഷ​​ണം ര​​ണ്ടു​ മാ​​സ​​ത്തേ​​ക്കു​​കൂ​​ടി അ​​ച്ഛ​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു വി​​ട്ടു ന​​ൽ​​കി. കു​​ട്ടി​​യു​​ടെ മാ​​താ​​വി​​ന്‍റെ അ​​മ്മ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹേ​​ബി​​യ​​സ് കോ​​ർ​പ​​സ് ഹ​​ർ​​ജി​​യെ​ത്തു​​ട​​ർ​​ന്നു കു​​ട്ടി​​യെ ഇ​​ടു​​ക്കി ചൈ​​ൽ​​ഡ് വെ​​ൽ​​ഫ​​യ​​ർ ക​​മ്മി​​റ്റി​​ക്കു മു​​ന്പാ​​കെ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​ക്കാ​​നും തു​​ട​​ർ​​ന​​ട​​പ​​ടി സം​​ബ​​ന്ധി​​ച്ച് ഇ​​വ​​രോ​​ടു തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​നും കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.​ ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ന​​ലെ കു​​ട്ടി​​യെ പി​​താ​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​ടു​​ക്കി സി​​ഡ​​ബ്ല്യു​​സി മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി​​യ​​ത്. കു​​ട്ടി​​യെ നി​​രീ​​ക്ഷി​​ച്ച ക​​മ്മി​​റ്റി കു​​ട്ടി സ​​ന്തോ​​ഷ​​വാ​​നാ​​ണെ​​ന്നു വി​​ല​​യി​​രു​​ത്തി. കു​​ട്ടി​​യു​​ടെ മാ​​ന​​സി​​ക നി​​ല സം​​ബ​​ന്ധി​​ച്ചു പ​​രി​​ശോ​​ധി​​ക്കാ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മാ​​ന​​സി​​കാ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​ൻ ഡോ.​​ജ​​യ​​പ്ര​​കാ​​ശി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ഇ​​തി​​നു പു​​റ​​മെ മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ഡ​​ബ്ല്യു​​സി കു​​ട്ടി​​യു​​ടെ സ്ഥി​​തി വി​​ല​​യി​​രു​​ത്തും. കു​​ട്ടി താ​​മ​​സി​​ച്ചു​​വ​​രു​​ന്ന വീ​​ട്ടി​​ലും പ​​ഠി​​ക്കു​​ന്ന സ്കൂ​​ളി​​ലും ഉ​​ൾ​​പ്പെ​​ടെ ഇ​​ടു​​ക്കി സി​​ഡ​​ബ്ല്യു​​സി അം​​ഗ​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നു ചൈ​​ൽ​​ഡ് വെ​​ൽ​​ഫ​​യ​​ർ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ.​​ജോ​​സ​​ഫ് അ​​ഗ​​സ്റ്റി​​ൻ…

Read More

ശോഭയ്ക്ക് വോട്ട് പിടിക്കാൻ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ളയുടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം: അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​​​ച്ചി: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​ര​​​ണ യോ​​​ഗ​​​ത്തി​​​ല്‍ വ​​​ര്‍​ഗീ​​​യ പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ല്‍ കു​​​റ​​​യാ​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ല്‍ ഏ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്ന വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം. ഏ​​​പ്രി​​​ല്‍ 13ന് ​​​എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​നു വോ​​​ട്ടു തേ​​​ടി പ്ര​​​സം​​​ഗി​​​ക്കു​​​മ്പോ​​​ള്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Read More

പൊളിച്ചടുക്കേണ്ടി വരുമോ? പാ​ലാ​രി​വ​ട്ടം മേൽപാലം ഇ. ​ശ്രീ​ധ​ര​നും സംഘവും പ​രി​ശോ​ധ​ന ന​ട​ത്തി; റിപ്പോർട്ടിനായി കാത്ത് സർക്കാരും

കൊ​​​ച്ചി: നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ട്ട് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാല​​​ത്തി​​​ൽ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​. ചെ​​​ന്നൈ ഐ​​​ഐ​​​ടി വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​പി. അ​​​ള​​​ക​​​സു​​​ന്ദ​​​ര​​​മൂ​​​ർ​​​ത്തി​​​യും സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​ല​​​ത്തി​​​ന്‍റെ ഘ​​​ട​​​ന​​​യും നി​​​ർ​​​മാ​​​ണ രീ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ സം​​​ഘം വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി. പാ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​ണ് ആ​​​ദ്യം പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം മു​​​ക​​​ൾ​​​ഭാ​​​ഗം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​ദ​​​ഗ്ധ​​​സം​​​ഘം വി​​​വി​​​ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് എ​​​ന്ന് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഈ ​​​റി​​​പ്പോ​​​ർ​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പാ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി പൊ​​​ളി​​​ച്ചു​​​മാ​​​റ്റ​​​ണോ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യി​​​ലൂ​​​ടെ ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ന്തി​​​മതീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക. 13ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണു പാ​​​ലം ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​സം​​​ഘ​​​ത്തെ​​​കൊ​​​ണ്ടു പ​​​രി​​​ശോ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ സി​​​മ​​​ന്‍റ് വേ​​​ണ്ട​​​ത്ര അ​​​ള​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.…

Read More

ഓ​സി​നു​കി​ട്ടി​യ​പ്പോ​ൾ ഓ​വ​റാ​യി; വിമാനത്തിൽ ബഹളം  വെച്ച യാത്രക്കാരന്  എയർപോർട്ടിലെത്തിയപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി

കൊ​ച്ചി: വി​മാ​ന​ത്തി​ൽ മ​ദ്യ​പി​ച്ചു ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ജി​ദ്ദ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു വ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നെ​യാ​ണ് നെ​ടു​ന്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​ർ​ക്കു ശ​ല്യ​മാ​കു​ന്ന നി​ല​യി​ൽ ഇ​യാ​ൾ കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന ജീ​വ​ന​ക്കാ​ർ ശാ​ന്ത​നാ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഴ​പ്പ​ക്കാ​ര​നെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ല​ഹ​രി ഇ​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ളെ പോ​ലീ​സ് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു.

Read More

ക​ട​ൽ​ക്ഷോ​ഭം: ചെ​ല്ലാ​ന​ത്ത് പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു ;പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ഴി​ട്ടു പൂ​ട്ടി

പ​ള്ളു​രു​ത്തി: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ ചെ​ല്ലാ​ന​ത്ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. ഇ​ന്ന് രാ​വി​ലെ തീ​ര​സം​ര​ക്ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​ച്ചെ​ത്തി​യ ആ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ഴി​ട്ടു​പൂ​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ൽ കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ട​ൽ​ക​യ​റ്റം രൂ​ക്ഷ​മാ​യി​ട്ടും അ​തു ത​ട​യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​വാ​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തി​നു മു​ൻ​പേ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ ജി​യോ ട്യൂ​ബ് നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ക​ട​ലി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു സാ​ധാ​ര​ണ ചെ​യ്യാ​റു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യി​രു​ന്നി​ല്ല. ഏ​താ​നും ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ചു നി​ര​ത്തി​യെ​ങ്കി​ലും അ​വ​യെ​ല്ലാം ആ​ദ്യ ക​ട​ൽ​ക​യ​റ്റ​ത്തി​ൽ ഒ​ലി​ച്ചു പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ക​ട​ൽ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്. മ​റു​വ​ക്കാ​ട്, വേ​ളാ​ങ്ക​ണ്ണി, ആ​ലു​ങ്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​യ​റ്റം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ഈ ​പ്ര​ദേ​ശ​ത്ത് വെ​ള്ളം റോ​ഡി​ലേ​ക്ക് വ​രെ ഒ​ഴു​കി​യെ​ത്തി.…

Read More

എ​ട​വ​ന​ക്കാ​ട്ടെ വീ​ടു​ക​ളു​ടെ മ​തി​ലി​ൽ ക​ണ്ട അ​ട​യാ​ള​ങ്ങ​ൾ; അന്വേഷിച്ച് ആളെ കണ്ടെത്തിയപ്പോൾ പ്രതി പറഞ്ഞതിങ്ങനെ…

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് മേ​ഖ​ല​യി​ലെ എ​ട്ടോ​ളം വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളി​ൽ ക​ണ്ട പെ​യി​ന്‍റ് അ​ട​യാ​ളം പാ​ൽ​ക്കാ​ര​ൻ വീ​ട് മാ​റി​പ്പോ​കാ​തി​രി​ക്കാ​ൻ വ​ര​ച്ച​തെ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ ഈ ​മേ​ഖ​ല​യി​ൽ പാ​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് സ്വ​കാ​ര്യ പാ​ൽ ഡ​യ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ് യു​വാ​വാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഡ​യ​റി ഉ​ട​മ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഒ​രു യു​വാ​വി​നെ പാ​ൽ വി​ത​ര​ണം ഏ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ പു​തു​താ​യി വ​ന്ന​തി​നാ​ൽ ഇ​യാ​ൾ​ക്ക് വീ​ടു​ക​ൾ തി​രി​ച്ച​റി​യാ​തെ വ​ന്ന​ത് മൂ​ലം പ​തി​വു​കാ​ര​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലും പാ​ൽ വി​ത​ര​ണം ന​ട​ത്തി. ഇ​തോ​ടെ പാ​ൽ​കി​ട്ടാ​തെ പ​തി​വു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പാ​ൽ വാ​ങ്ങു​ന്ന വീ​ടു​ക​ളു​ടെ മ​തി​ലി​ൽ ചു​വ​പ്പും ക​റു​പ്പും പെ​യി​ന്‍റ് കൊ​ണ്ട് അ​ട​യാ​ള​മി​ട്ട​ത​ത്രേ. എ​ന്നാ​ൽ ഇ​ത​റി​യാ​തി​രു​ന്ന വീ​ട്ടു​കാ​ർ ത​ങ്ങ​ളു​ടെ മ​തി​ലി​ൽ ചു​വ​പ്പ് പെ​യി​ന്‍റ് മാ​ർ​ക്ക് ക​ണ്ട് അ​ന്പ​ര​ന്നു. പ​ല​വീ​ടു​ക​ളു​ടെ​യും മ​തി​ലി​ൽ ഈ ​അ​ട​യാ​ളം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്കാ​കു​ല​രാ​യി. വാ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള പോ​ക്ക​റ്റ് റോ​ഡി​ലും ഇ​വി​ടെ നി​ന്നും വ​ല​ത്തോ​ട്ടേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ…

Read More

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു; ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെന്ന ഹർജിയിലാണ് നടപടി

കൊ​ച്ചി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് സ്റ്റേ ​ചെ​യ്തു​കൊണ്ടുള്ള കോ​ട​തി​യു​ടെ ന​ട​പ​ടി. ല​യ​നം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ആ​രോ​പി​ച്ച് ന​ൽ​കി‍​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ​ക്കു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കാ​നും പ്രി​ൻ​സി​പ്പ​ലാ​കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ന​ട​പ​ടി​ക്കാ​ണു ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് മ​ന​സി​രു​ത്താ​തെ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ഴി​യൊ​രു​ക്കി​യി​രി​ക്ക​തെ​ന്നാ​ണ് ഹ​ർ​ജി‌​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ 12-ാം ക്ലാ​സ് വ​രെ ഒ​രു ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ പൊ​തു​വാ​യ ഒ​രു പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലാ​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

Read More

ലഹരികള്‍ക്കിടയില്‍ അവന്റെ പേര് ടിക് ടോക്; അവിഹിതത്തിന് പോകുന്നവര്‍ക്കിടയില്‍ ഒരേയൊരു പേരെയുള്ളൂ ‘ലൗ ടാബ്’! രാസലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന വീ​ര്യം​കൂ​ടി​യ രാ​സ​ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളും എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളു​മാ​യി ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി സ്വ​ദേ​ശി ബി​നോ വ​ർ​ഗീ​സി​നെ (31) ഷാ​ഡോ​സം​ഘം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലാ​ണു തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ടി​ക് ടോ​ക്, ലൗ ​ടാ​ബ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് എ​ക്സ്റ്റ​സി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടു​ന്ന​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ലൈം​ഗി​ക ഉ​ത്തേ​ജ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് ’ലൗ ​ടാ​ബ്’ എ​ന്ന പേ​ര് വ​രാ​ൻ കാ​ര​ണം. ഇ​ത്ത​രം 24 ഗു​ളി​ക​ക​ളാ​ണ് ബി​നോ​യു​ടെ പ​ക്ക​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് ഒ​ന്നി​ന് 6,000 രൂ​പ വി​ല​യ്ക്കും എ​ക്സ്റ്റ​സി ഗു​ളി​ക​ ഒ​ന്നി​ന് 5,000 രൂ​പ വി​ല​യ്ക്കു​മാ​ണ് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ൻ​ജി​നി​യ​റിം​ഗ്…

Read More