ഹൈ​ബി പ​ക​രം ആ​ര് ? സ്ഥാ​നാ​ർ​ഥി​മോ​ഹി​ക​ളി​ൽ ലോക്സഭാ സീറ്റ് നഷ്ടപ്പെട്ട നേതാവു മുതൽ പു​തു​ത​ല​മു​റ​യി​ലെ നേ​താ​ക്ക​ൾ വ​രെ

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ബി ഈ​ഡ​ൻ വി​ജ​യി​ച്ച​തോ​ടെ എ​റ​ണാ​കു​ള​ത്ത് ഉ​പ​ത​രെ​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി. ഇ​നി ആ​രാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ന്ന ചി​ന്ത​ക​ളും ച​ർ​ച്ച​ക​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ൽ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ നി​ര​വ​ധി​യാ​ണ്. ഇ​തി​ന​കം ക​ഴി​വു​തെ​ളി​ച്ച നേ​താ​ക്ക​ളു​ടെ ഒ​രു പ​ട​ത​ന്നെ​യു​ണ്ട് എ​റ​ണാ​കു​ള​ത്ത്. ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ളും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ക​ത്തി​ക്ക​യ​റി​യാ​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം നീ​ളാ​നു​ള്ള​സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ശ​ക്ത​മാ​യ നി​ല​പാ​ട് ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​കും. കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ത്ത​ക സീ​റ്റാ​ണ് എ​റ​ണാ​കു​ളം. ഹൈ​ബി​ക്കു ഈ ​മ​ണ്ഡ​ലം മാ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​തു 31,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്. അ​തു കൊ​ണ്ടു ത​ന്നെ ആ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി. സ്ഥാ​നാ​ർ​ഥി​മോ​ഹി​ക​ളി​ൽ പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടു​ന്നു. ലോ​ക്സ​ഭാ സീ​റ്റ് ന​ഷ്ട​പ്പെ​ട്ട കെ.​വി തോ​മ​സ് മു​ത​ൽ പു​തു​ത​ല​മു​റ​യി​ലെ നേ​താ​ക്ക​ൾ വ​രെ സീ​റ്റ് പി​ടി​ക്കാ​ൻ ഇ​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ആ​രാ​യാ​ലും ജ​യ​സാ​ധ്യ​ത​യ്ക്കാ​വും മു​ൻ​ഗ​ണ​ന​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക സീ​റ്റെ​ന്ന​തു മാ​ത്ര​മ​ല്ല, ലോ​ക്സ​ഭാ ത​രെ​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ…

Read More

വീ​രേ​ന്ദ്ര​കു​മാ​ർ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ളാ​കും; ഇ​നി സം​സ്ഥാ​ന രാ​ഷ്ട്രീ​യം മാ​ത്രം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ച്ചു സം​സ്ഥാ​ന പാ​ർ​ട്ടി​യാ​യി മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക്. ലോ​ക് താ​ന്ത്രി​ക ജ​ന​താ​ദ​ൾ പാ​ർ​ട്ടി​യെ പി​രി​ച്ചു​വി​ട്ടു പ​ഴ​യ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ പാ​ർ​ട്ടി​യെ പു​നഃ​സൃ​ഷ്ടി​ക്കും. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് യാ​ദ​വ് ആ​ർ​ജെ​ഡി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു മ​ത്സ​രി​ച്ച​തോ​ടെ​യാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​നു വി​ന​യാ​യ​ത്. ഇ​തോ​ടെ ദേ​ശീ​യ പാ​ർ​ട്ടി​യെ ആ​ശ്ര​യി​ച്ചു സോ​ഷ്യ​ലി​സ​റ്റ് ചി​ന്താ​ഗ​തി​യു​ള്ള ദേ​ശീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​നു ശ്ര​മി​ച്ച വീ​രേ​ന്ദ്ര​കു​മാ​റി​നു തി​രി​ച്ച​ടി​യാ​ണ് ല​ഭി​ച്ച​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ പ​ഴ​യ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ പാ​ർ​ട്ടി​യെ വീ​ണ്ടും പു​നഃ നാ​മ​ക​ര​ണം ചെ​യ്തു കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം ത​ന്നെ സം​സ്ഥാ​ന സ​മി​തി ചേ​ർ​ന്നു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. ക​ർ​ണാ​ട​ക​യി​ലെ ജ​ന​താ​ദ​ൾ എ​സു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം തു​ട​ക്ക​ത്തി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലോ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധം വേ​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ഇ​തു​മൂ​ലം പാ​ർ​ട്ടി​ക്കു…

Read More

രാ​ഹു​ൽ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ കെ​ട്ടി​വ​ച്ച പ​ണം നഷ്ടപ്പെട്ട് തു​ഷാ​ർ; ബി​ഡി​ജെ​എ​സ് പ്ര​തി​സ​ന്ധി​യി​ൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: രാ​ഹു​ൽ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ മ​ങ്ങി പോ​യി. ഒ​രു ല​ക്ഷം വോ​ട്ടു പോ​ലും പി​ടി​ക്കാ​ൻ ക​ഴി​യാ​തെ വെ​റും 78816 വോ​ട്ടു മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 706367 വോ​ട്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നി​ന്നും നേ​ടി​യ​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷമായി ലഭിച്ചത് 431770 വോ​ട്ടാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ച്ചി​ട്ടു​പോ​ലും ബി​ഡി​ജെ​എ​സി​നു കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന തു​ഷാ​ർ വ​യ​നാ​ട് ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു. ബി​ജെ​പി അ​ഖി​ലേ​ന്ത്യ​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​തു​ പ്ര​കാ​ര​മാ​ണ് മ​ത്സ​രി​ച്ച​തെ​ന്നാ​ണ് തു​ഷാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ല​ത്തൂ​രി​ലും മാ​വേ​ലി​ക്ക​ര​യി​ലും നേ​ടി​യ വോ​ട്ടു​ക​ൾ പോ​ലും വാ​ങ്ങാ​ൻ തു​ഷാ​റി​നു സാ​ധി​ച്ചി​ല്ല. ഇ​ടു​ക്കി​യി​ലെ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി വാ​ങ്ങി​യ​വോ​ട്ടിനടുത്താ​ണ് തു​ഷാ​റും വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. വെ​റും 168 വോ​ട്ട് മാ​ത്ര​മാ​ണ ഇ​ടു​ക്കി​യി​ലെ ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി​യെ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള​ത്. മാ​വേ​ലി​ക്ക​ര​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു നേ​ടി​യി​ട്ടു​ണ്ട്. ആ​ല​ത്തൂ​രി​ൽ ര​മ്യ ഹ​രി​ദാ​സി​ന്‍റെ ത​രം​ഗ​ത്തി​ലും 89,000 വോ​ട്ടു…

Read More

ഇരുന്നൂറ് പേരിൽ നിന്ന് പിരിച്ച ഒരുകോടിയുമായി മുങ്ങിയ ക​രു​വേ​ലി​മ​റ്റം ചി​ട്ടി ത​ട്ടി​പ്പു കേസിലെ പ്ര​തി മൂ​ന്ന് വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ

ആ​ലു​വ: കോ​ടി​യു​ടെ ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ പ്ര​തി ഒ​ടു​വി​ൽ റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ശേ​ഷം. ക​രി​വേ​ലി​മ​റ്റം ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി ത​മ്മ​നം മ​ട്ടു​മ്മ​ൽ ജോ​ർ​ജാ​ണ് (61) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​രു​വേ​ലി​മ​റ്റം ചി​ട്ടി​ക​ന്പ​നി​യു​ടെ കു​ന്നു​ക​ര ബ്രാ​ഞ്ചി​ന്‍റെ മാ​നേ​ജ​രാ​യി​രി​ക്കേ ഡ​യ​റ​ക്ട​ർ​മാ​രോ​ടൊ​പ്പം ചേ​ർ​ന്ന് 200 പേ​രി​ൽ​നി​ന്നു ഒ​രു കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തു മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ഡ​യ​റ​ക്ട​ർ​മാ​ർ കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി ഐ​ശ്വ​ര്യ​ന​ഗ​റി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​സ്ഐ​മാ​രാ​യ ദീ​പ​ക്, കു​ര്യാ​ക്കോ​സ്, എ​എ​സ്ഐ ജാ​ഫ​ർ, സി​പി​ഒ​മാ​രാ​യ പ്ര​സാ​ദ്, സാ​ബു, ശ്രീ​രാ​ജ്, സു​നി​ൽ, മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

എ​ട​യാ​റിലെ 20 കിലോ  സ്വ​ർ​ണ​ക്ക​വ​ർ​ച്ച; മു​ൻ ജീ​വ​ന​ക്കാ​രനായ മു​ഖ്യ പ്ര​തി​ക്കെ​തി​രേ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ

ആ​ലു​വ: എ​ട​യാ​റി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ സി​ജി​ആ​ർ മെ​റ്റ​ലോ​യ്സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 20 കി​ലോ സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ർ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തും ഇ​തേ​ക​ന്പ​നി​യി​ൽ വ​ച്ചു​ത​ന്നെ. കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ക​ന്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി ബി​ബി​ൻ ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു ക​വ​ർ​ച്ച സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ഴി പ്ര​കാ​രം കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്ന് ക​രു​തു​ന്ന ക​ന്പ​നി​യി​ലെ മു​ൻ ഡ്രൈ​വ​ർ ഇ​ടു​ക്കി സ്വ​ദേ​ശി സ​തീ​ഷ് സെ​ബാ​സ്റ്റ്യ​നെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. അ​റ​സ്റ്റി​ലാ​യ ബി​ബി​നെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നു രാ​ത്രി പ​ത്തോ​ടെ എ​ട​യാ​റി​ലാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും കാ​റി​ൽ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് മു​ൻ​വ​ശം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ചി​ല്ല് ത​ക​ർ​ത്ത് ക​വ​ർ​ന്ന​ത്. ആ​റു കോ​ടി വി​ല​മ​തി​ക്കു​ന്ന 20…

Read More

പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ ത​ല​ത്തി​ൽ പാ​ളി​ച്ച​; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് കെ.​വി. തോ​മ​സ്

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ എം​പി കെ.​വി. തോ​മ​സ്. വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മി​ക​ച്ച സ​ഖ്യ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു ക​ഴി​യാ​തി​രു​ന്ന​താ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് തോ​മ​സ് വി​ല​യി​രു​ത്തി. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ ത​ല​ത്തി​ൽ പാ​ളി​ച്ച​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ജ​ന​പി​ന്തു​ണ ല​ഭി​ച്ചെ​ങ്കി​ലും വോ​ട്ടാ​ക്കി മാ​റ്റാ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ള​ത്തു സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ.​വി. തോ​മ​സ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് മാ​ന്യ​മാ​യി പി​ൻ​മാ​റാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. സീ​റ്റി​ല്ലെ​ന്ന് നേ​ര​ത്തെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ സ്വ​യം പി​ൻ​മാ​റി​യേ​നെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കടലിലെ മത്സ്യശോഷണം! വൈപ്പിന്‍ മേഖലയില്‍ മാന്ദ്യം; വേനല്‍ മഴ ചതിച്ചണ് കാരണമെന്ന് ഒരു വിഭാഗം; അശാസ്ത്രീയമായ മത്സ്യബന്ധന രീതിയാണ് കാരണമെന്ന് മറ്റൊരു വിഭാഗം

വൈ​പ്പി​ൻ: ക​ട​ലി​ലെ മ​ത്സ്യ​സ​ന്പ​ത്ത് കു​റ​ഞ്ഞ​ത് വൈ​പ്പി​നി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ​മേ​ഖ​ല​യി​ലും കടുത്ത ​ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാക്കുന്നു. ദ്വീ​പി​ലെ പ്ര​ധാ​ന സാ​ന്പ​ത്തി​ക സ്രോ​ത​സാ​യി​രു​ന്ന മ​ത്സ്യ​മേ​ഖ​ല​യി​ൽ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ലും പ്ര​തി​ഫ​ലിച്ചു തുടങ്ങിയിട്ടുണ്ട്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള വൈ​പ്പി​നി​ൽ പ​കു​തി​യോ​ളം ആ​ളു​ക​ൾ മ​ത്സ്യ​മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ​മേ​ഖ​ക​ളി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രാ​യ​തി​നാ​ലാ​ണ് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പെ​ട്ടെ​ന്ന് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ നാ​ളു​ക​ളി​ൽ ക​രി​ക്കാ​ടി ചെ​മ്മീ​നും ത​ള​യ​ൻ, അയ്​ല, ഉ​ടു​പ്പൂ​രി തു​ട​ങ്ങി​യ ത​രം മ​ത്സ്യ​ങ്ങ​ളും വ​ൻ​തോ​തി​ൽ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​തെ​ല്ലാം ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം ക​ട​ലി​ലെ മ​ത്സ്യ​ശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​യി പ​ല അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ൽ നി​ന്നു​യ​രു​ന്ന​ത്. വേ​ന​ൽ മ​ഴ ച​തി​ച്ച​താ​ണ് മ​ത്സ്യ​ശോ​ഷ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​യു​ന്പോ​ൾ അ​ശാ​സ്ത്രീ​യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി​യാ​ണ് കാ​ര​ണ​മെ​ന്ന് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​മേ​ഖ​ല​യ​ലു​ള്ള മ​റ്റൊ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സാ​ധാ​ര​ണ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ…

Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ ന​ട​ന​വി​സ്മ​യ ഭാ​വ​ങ്ങ​ൾ കാ​ൻ​വാ​സി​ലാ​ക്കി ഡോ. നിഖിൽ വർണ

കൊ​ച്ചി: മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ മു​ത​ൽ ലൂ​സി​ഫ​ർ വ​രെ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​വ​പ്പ​ക​ർ​ച്ച​ക​ൾ നി​റ​ഞ്ഞ കാ​ൻ​വാ​സു​ക​ൾ. രൗ​ദ്ര​വും ശാ​ന്ത​വും പൗ​രു​ഷ​വു​മൊ​ക്കെ നി​റ​ഞ്ഞ​താ​ണ് അ​വ​യി​ലൊ​രോ​ന്നും. എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ൾ ആ​ർ​ട്ട് ഗാ​ല​റി​യു​ടെ ഉ​ൾ​ച്ചു​വ​രു​ക​ളി​ൽ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ കാ​ൻ​വാ​സൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണു ചി​ത്ര​കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ഡോ. ​നി​ഖി​ൽ വ​ർ​ണ. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​വ​രെ ഒ​ന്നു ക​ണ്ണോ​ടി​ച്ചാ​ൽ കാ​ണാം മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മാ ജീ​വി​തക​ഥ​ക​ൾ. മോ​ഹ​ൻ​ലാ​ൽ അ​ന​ശ്വ​ര​മാ​ക്കി​യ 333 ചി​ത്ര​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത മു​ഖ​ഭാ​വ​ങ്ങ​ളാ​ണ് അ​തി​ഭാ​വു​ക​ത്വ​ങ്ങ​ളി​ല്ലാ​തെ നി​ഖി​ൽ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജാ​വി​ന്‍റെ മ​ക​നി​ലെ വി​ൻ​സെ​ന്‍റ് ഗോ​മ​സും ഗാ​ന്ധി​ന​ഗ​ർ സെ​ക്ക​ൻ​ഡ് സ്ട്രീ​റ്റി​ലെ ഗൂ​ർ​ഖ രാം​സിം​ഗും നാ​ടോ​ടി​ക്കാ​റ്റി​ലെ അ​റ​ബി വേ​ഷ​വും ലൂ​സി​ഫ​റി​ലെ സ്റ്റീ​ഫ​ൻ നെ​ടു​ന്പു​ള്ളി​യു​മൊ​ക്കെ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​ുനിൽക്കു​ന്നു. നൂ​ൽ​ചാ​ക്ക് കാ​ൻ​വാ​സാ​ക്കി​യും മൈ​ലാ​ഞ്ചി​യി​ല അ​ര​ച്ച് മ​ഷി​യാ​ക്കി​യും മു​ള​ങ്ക​ന്പു​ക​ൾ ഫ്രെ​യി​മാ​ക്കി​യു​മാ​ണ് ഓ​രോ ചി​ത്ര​ങ്ങ​ളും. മൂ​ന്നു മാ​സം നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൊ​ടു​വി​ലാ​ണ് ഓ​രോ ചി​ത്ര​ങ്ങ​ളും പി​റ​വി​യെ​ടു​ത്ത​തെ​ന്നു നി​ഖി​ൽ പ​റ​യു​ന്നു. അ​വി​ചാ​രി​ത​മാ​യാ​ണെ​ങ്കി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ 59-ാം…

Read More

കാല്‍നടയാത്രക്കാരിയുടെ മരണം: പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍; കൊലപാതകശ്രമമാണെന്ന് സോഷ്യല്‍മീഡിയ; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പോലീസ്

ക​രു​മാ​ലൂ​ർ: ആ​ലു​വ-​പ​റ​വൂ​ര്‍ റോ​ഡി​ല്‍ ആ​ന​ച്ചാ​ൽ പ​മ്പി​നു സ​മീ​പ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി മ​ന​ക്ക​പ്പ​ടി സ്വ​ദേ​ശി​നി ജ​സീ​ന്ത ഗോ​പി​നാ​ഥ് (58) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ പാ​റ​ശാ​ല മ​ണ​ലി​വി​ല്ല​യി​ല്‍ ഷാ​രോ​ണി​നെ (26) ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​മ്പി​നു സ​മീ​പ​ത്തു​ള്ള റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ ആ​ലു​വ​യി​ൽ​നി​ന്നു പ​റ​വൂ​ർ​ക്കു പോ​കു​ന്ന പി​ക്ക​പ്പ് വാ​ൻ ജ​സീ​ന്ത​യെ പു​റ​കി​ല്‍​നി​ന്നി​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ട​മ്മ​യെ ഇ​ടി​ച്ചി​ട്ട പി​ക്ക​പ്പ് വാ​ന്‍ നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ആ​ന​ച്ചാ​ൽ മ​ന​യ്ക്ക​പ്പ​ടി​യി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ല്‍ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​ത​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​റെ ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം അ​പ​ക​ട​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​ശ്ര​മ​മാ​ണു ന​ട​ന്ന​തെ​ന്നു​മു​ള്ള രീ​തി​യി​ല്‍ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. റോ​ഡ് മ​റി​ക​ട​ക്കാ​നാ​യി…

Read More

തെരഞ്ഞെടുപ്പു കഴിഞ്ഞു, ഇന്ധനവില വര്‍ധിച്ചു! രണ്ടുദിവസത്തിനിടെമാത്രം പെട്രോള്‍ വിലയില്‍ 14 മുതല്‍ 17 പൈസയുടെയും ഡീസലിന് 24 മുതല്‍ 30 പൈസയുടെയും വര്‍ധനവ്‌

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ​മാ​ത്രം പെ​ട്രോ​ൾ വി​ല​യി​ൽ 14 മു​ത​ൽ 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 24 മു​ത​ൽ 30 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 73.04 രൂ​പ​യും ഡീ​സ​ലി​ന് 69.67 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 74.37 രൂ​പ​യും ഡീ​സ​ലി​ന് 71.11 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 73.31 രൂ​പ​യും ഡീ​സ​ലി​ന് 70.13 രൂ​പ​യു​മാ​ണ്. ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്ന് വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്ത് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പും അ​വ​സാ​നി​ച്ച ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ത്തെ വി​ല​യി​ൽ​നി​ന്നു​മാ​ണ് ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല 71.03 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ല 71.17 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല​യാ​ക​ട്ടെ 65.96 രൂ​പ​യി​ൽ​നി​ന്നും 66.20 രൂ​പ​യാ​യി. കൊ​ൽ​ക്ക​ത്ത​യി​ൽ ഡീ​സ​ൽ വി​ല 67.71 രൂ​പ​യി​ൽ​നി​ന്നും 67.96 രൂ​പ​യാ​യ​പ്പോ​ൾ പെ​ട്രോ​ൾ വി​ല 73.11 രൂ​പ​യി​ൽ​നി​ന്നും 73.24 രൂ​പ​യാ​യി ഉ​യ​ർ​ന്നു.…

Read More