ഈ ​റോ​ഡി​ൽ കു​ഴി​യു​ണ്ട്..! മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്; നടപടികളിൽ വീഴ്ചവരുത്തിയാൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത

കൊ​ച്ചി: പൊ​തു​റോ​ഡു​ക​ളി​ൽ കു​ഴി​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പൊ​തു​റോ​ഡു​ക​ൾ ന​ന്നാ​യി പ​രി​പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ൾ​ക്ക് സ​ർ​ക്കാ​രി​നു പ​രോ​ക്ഷ ബാ​ധ്യ​ത ഉ​ണ്ടെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ടൂ​ർ – കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം തേ​ടി ത​ട്ട​യി​ൽ സ്വ​ദേ​ശി​നി ശാ​ന്ത​മ്മ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 1997 ഡി​സം​ബ​ർ 14-ന് ​വൈ​കി​ട്ട് ബാ​ല​ക​ലോ​ത്സ​വം ക​ണ്ടു മ​ട​ങ്ങ​വെ​യാ​ണ് ഹ​ർ​ജി​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്.

Read More

വകതിരിവില്ലാതെ കൂട്ട അവധിയെടുത്ത് ഡോക്ടർമാർ; ഉള്ള ഒരു ഡോക്ടറാവട്ടെ രോഗികളെ നോക്കി വലയുന്നു;  വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ രീതികളിങ്ങനെ…

കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ലീ​വി​ൽ പോ​യ​തോ​ടെ രോ​ഗി​ക​ൾ വ​ല​യു​ന്നു. ചി​കി​ൽ​സ​ക്കാ​യി ചീ​ട്ടെ​ടു​ത്തി​ട്ടും ചി​കി​ൽ​സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. വ​ർ​ക്ക് അ​റേ​ജ്മെ​ൻ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ എ​ത്തി​യ ഒ​രു ഡോ​ക്ട​ർ നൂ​റി​ന് മു​ക​ളി​ൽ രോ​ഗി​ക​ളെ​യാ​ണ് പ​രി​ച​രി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ വ​ല​യു​ന്ന​ത്. നാ​ല് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മു​ള്ള ഇ​വി​ടെ നാ​ല് പേ​രും ലീ​വി​ലാ​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഒ​രു ഡോ​ക്ട​ർ പി.​ജി​ക്ക് അ​ഡ്മി​ഷ​ൻ കി​ട്ടി പോ​കു​ക​യും ഒ​രാ​ൾ മെ​റ്റേ​ർ​നി​റ്റി ലീ​വി​ലു​മാ​ണ്. മ​റ്റൊ​രു ഡോ​ക്ട​റാ​ണെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​റു​മി​ല്ല. പി​ന്നെ​യു​ള്ള ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​വും ലീ​വി​ലാ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ആ​വ​ശൃ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട…

Read More

പാലം വേണമെന്ന ആവശ്യം  സാധിച്ചു കൊടുത്തു; പക്ഷേ പാലത്തിലേക്ക് കയറാനുള്ള അപ്രോച്ച് റോഡ്  നിർമിച്ചില്ല;  ഏണിവെച്ച് കയറി നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം മു​ള​വൂ​ർ വാ​യ​ന​ശാ​ല​പ്പ​ടി പാ​ല​ത്തി​ലേ​ക്ക്ആ​ളു​ക​ൾ ക​യ​റു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ഏ​ണി​യി​ലൂ​ടെ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ രൂ​പ മു​ട​ക്കി നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ മു​ള​വൂ​ർ വാ​യ​ന​ശാ​ല​പ്പ​ടി​യി​ൽ മു​ള​വൂ​ർ തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ച പാ​ല​മാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ നോ​ക്കു​കു​ത്തി​യാ​യി മാ​റി​യ​ത്. അ​പ്രോ​ച്ച് റോ​ഡി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തും ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് എ​ട്ട് മീ​റ്റ​ർ വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നേ​രി​ട്ട​തും റോ​ഡ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മാ​യി. നാ​ല് മീ​റ്റ​ർ വീ​തി​യി​ലും 20 മീ​റ്റ​ർ നീ​ള​ത്തി​ലും നി​ർ​മി​ച്ച പാ​ലം പൂ​ർ​ത്തി​യാ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. 2013-14 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത പ്രോ​ജ​ക്ടാ​ണി​ത്. പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ച് ക​രാ​റു​കാ​ര​ൻ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്തു. വെ​സ്റ്റ് മു​ള​വൂ​ർ ക​നാ​ൽ ബ​ണ്ട് റോ​ഡി​ലെ എം​എ​സ്എം സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച്…

Read More

ചൂ​ർ​ണി​ക്ക​ര വ്യാ​ജ​രേ​ഖ കേ​സ്; തെളിവെടുപ്പ് പൂർത്തിയായാൽ പോലീസ് അന്വേഷണം അവസാനിക്കും; തു​ട​ര​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന് മാത്രം

ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി നി​ക​ത്ത​ലി​നു വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​നി വി​ജി​ല​ൻ​സി​ന്. ഫോ​ർ​ട്ട്കൊ​ച്ചി ആ​ർ​ഡി​ഒ ന​ല്കി​യ പ​രാ​തി​യി​ൽ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ ഇ​ട​നി​ല​ക്കാ​ര​ൻ അ​ബു, തി​രു​വ​ന​ന്ത​പു​രം ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ അ​രു​ണ്‍ എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ക​യും തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. വ​കു​പ്പു​ത​ല​ത്തി​ൽ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ​ങ്കു​ണ്ടോ​യെ​ന്ന​ത​ട​ക്കം വി​ജി​ല​ൻ​സാ​കും ഇ​നി അ​ന്വേ​ഷി​ക്കു​ക.റ​വ​ന്യൂ വ​കു​പ്പി​ൽ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​താ​വും വി​ജി​ല​ൻ​സി​ന്‍റെ പ്ര​ധാ​ന അ​ന്വേ​ഷ​ണം. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ജ​രേ​ഖ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ണോ​യെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ൻ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ടി​വ​രും. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചാ​ൽ വ്യാ​ജ ഉ​ത്ത​ര​വു​ക​ൾ ടൈ​പ്പ് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം, പ​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡി​ടി​പി സെ​ന്‍റ​റു​ക​ളി​ലും സീ​ൽ പ​തി​ച്ചു​ന​ല്കി​യ തി​രു​വ​ന​ന്ത​പു​രം ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റി​ലും…

Read More

മൊ​ബൈ​ലും 40,000 രൂ​പ​യും ക​വ​ർ​ന്ന ക​ള്ള​ന്‍റെ ദൃശ്യം സി​സി​ടി​വി​യി​ൽ ; ഫോ​ണും കാ​ലി പ​ഴ്സും വേ​സ്റ്റ് കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

കോ​ല​ഞ്ചേ​രി: ചൂ​ണ്ടി-​പു​ത്ത​ൻ​കു​രി​ശ് റൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പ​ണ​മ​ട​ങ്ങു​ന്ന പ​ഴ്സും മോ​ഷ്ടി​ച്ച ക​ള്ള​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ വൈ​കി​ട്ട് 3.50നും 4.15​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ഏ​ക​ദേ​ശം 35-40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന മോ​ഷ്ടാ​വാ​ണ് ഫ​ർ​ണിച്ച​ർ ക​ട​യി​ലെ​ത്തി സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​മ്നി വാ​നി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്ന് മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി കോ​ല​ഞ്ചേ​രി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജി​നോ​ട് ചേ​ർ​ന്നു​ള്ള ബി​ൽ​ഡിം​ഗി​ന്‍റെ വേ​സ്റ്റ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും കാ​ലി​യാ​ക്കി​യ പ​ഴ്സും ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഷ്ടാ​വ് ഇ​ന്ന​ലെ രാ​ത്രി കോ​ല​ഞ്ചേ​രി​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ത​ങ്ങി​യ​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

ബൈക്കിലേറി അവൻ പോയി, ശ്വാസം വിടാതെ ആലുവക്കാർ‌! പ​തി​നൊ​ന്നു​കാ​ര​നെ കാ​ണാ​താ​യ​ത് ചെ​റു​താ​യൊ​ന്നു​മ​ല്ല ആ​ലു​വ​ക്കാ​രെ​യും പോ​ലീ​സി​നെ​യും കു​ഴ​ക്കി​യ​ത്

ആ​ലു​വ: ന​ഗ​ര​ത്തി​ലെ വാ​ഹ​നത്തിര​ക്കേ​റി​യ വീ​ഥി​യി​ൽ പ​തി​നൊ​ന്നു​കാ​ര​നെ കാ​ണാ​താ​യ​ത് ആ​ലു​വ​ക്കാ​രെ​യും പോ​ലീ​സി​നെ​യും ഇ​ന്ന​ലെ ചെ​റു​താ​യൊ​ന്നു​മ​ല്ല കു​ഴ​ക്കി​യ​ത്. അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം എ​ത്തി​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള പ​തി​നൊ​ന്നു​കാ​ര​നാ​ണ് സം​ഭ​വ​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ആ​ലു​വ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​ണ് സം​ഭ​വം. എ​ട​യ​പ്പു​റം നി​വാ​സി​യാ​യ അ​മ്മ​യോ​ടും ചേ​ച്ചി​യോ​ടു​മൊ​പ്പ​മാ​ണ് 11 വ​യ​സു​ള്ള ആ​ൺ​കു​ട്ടി ആ​ലു​വ​യി​ൽ എ​ത്തി​യ​ത്. വി​ല്ലേ​ജി​ന​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ചേ​ച്ചി​യു​ടെ പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നാ​ണ് വ​ന്ന​ത്. അ​മ്മ​യും ചേ​ച്ചി​യും അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ന്ന​തി​നി​ടെ പ​തി​നൊ​ന്നു​കാ​ര​ൻ ബാ​ങ്ക് ജം​ഗ്ഷ​നി​ലേ​ക്ക് ന​ട​ന്നു. ഇ​തി​നി​ടെ ഒ​രു ബൈ​ക്കി​ന് കൈ​നീ​ട്ടി ലി​ഫ്റ്റും സം​ഘ​ടി​പ്പി​ച്ചു. കു​റ​ച്ചു​ദൂ​രം ചെ​ന്ന​പ്പോ​ൾ ബൈ​ക്ക് യാ​ത്രി​ക​ൻ കു​ട്ടി​യോ​ട് എ​വി​ടെ​യാ​ണ് ഇ​റ​ങ്ങേ​ണ്ട​തെ​ന്ന് ചോ​ദി​ച്ചു. എ​ന്നാ​ൽ‌ കു​ട്ടി​ക്ക് അ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. ഇ​തേ​സ​മ​യം കു​ട്ടി​യെ കാ​ണാ​താ​യ അ​മ്മ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​രും കു​ട്ടി​യെ ത​പ്പി‍​യി​റ​ങ്ങി. ഇ​തി​നി​ടെ ബൈ​ക്കു​കാ​ര​ൻ ട്രാ​ഫി​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു​വി​ട്ടു. അ​ര​മ​ണി​ക്കൂ​റോ​ളം ആ​ലു​വ​യെ മു​ൻ​മു​ന​യി​ൽ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലൊന്ന്‌!​ ‘സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ് ’ കൊ​ച്ചി​യി​ലെ​ത്തി; വിശേഷങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യ ’സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ് ’ കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി. 71 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ദു​ബാ​യി​ൽ നി​ന്നു സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള 14 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കി​ടെ​യാ​ണു റോ​യ​ൽ ക​രീ​ബി​യി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ൽ കൊ​ച്ചി തീ​ര​മ​ണ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ൽ കൊ​ച്ചി​ക്കു മു​ന്പ് മും​ബൈ തു​റ​മു​ഖ​ത്തും ’സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ്’ എ​ത്തി​യി​രു​ന്നു. ജ​ർ​മ​നി​യി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 125 കോ​ടി ഡോ​ള​റാ​ണ്. 570 ദി​വ​സം കൊ​ണ്ടാ​ണ് ക​പ്പ​ൽ നി​ർ​മി​ച്ച​ത്. ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ ഇ​തേ​വ​രെ അ​ടു​ത്തി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലു​തും നൂ​ത​ന​വു​മാ​യ ആ​ഡം​ബ​ര ക​പ്പ​ലാ​ണി​ത്. ലോ​ക​ത്തി​ൽ ഏ​റ്റ​വും ചെ​ല​വേ​റി​യ​തും സാ​ങ്കേ​തി​ക തി​ക​വു​മു​ള്ള യാ​ത്രാ ക​പ്പ​ലും ഇ​തു ത​ന്നെ. ബാ​ഴ്സ​ലോ​ണ​യി​ൽ നി​ന്നു യാ​ത്ര തു​ട​ങ്ങി ദു​ബാ​യി​ൽ ആ​ദ്യ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ക​പ്പ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട യാ​ത്ര​യാ​ണി​ത്. മേ​യ്…

Read More

പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ കു​ടും​ബ​വി​ശേ​ഷ​മാ​യി മി​ക്കി​യും സു​മ​യും എ​ട്ടു മ​ക്ക​ളും

കൊ​​​ച്ചി: പ​​​ള്ളി​​​യി​​​ലെ വി​​​കാ​​​രി​​​യ​​​ച്ച​​​ൻ സ്നേ​​​ഹ​​​പൂ​​​ർ​​​വം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ചെ​​​റി​​​യ മി​​​ഠാ​​​യി പോ​​​ലും വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​പോ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​നു​​​ജ​​ന്മാ​​​ർ​​​ക്കും അ​​​നു​​​ജ​​​ത്തി​​​മാ​​​ർ​​​ക്കും പ​​​ങ്കു​​​വ​​​ച്ചു ന​​​ൽ​​​കു​​​ന്ന മൂ​​​ത്ത മ​​​ക​​​ൾ മ​​​രി​​​യ- പ​​​ങ്കു​​​വ​​​യ്ക്ക​​​ലി​​​ന്‍റെ മാ​​​തൃ​​​ക ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​ക​​​ർ​​​ത്തു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. എ​​​ട്ടു മ​​​ക്ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ മി​​​ക്കി​​​ക്കും സു​​​മ​​​യ്ക്കും ഈ ​​​പ​​​ങ്കു​​​വ​​​യ്ക്ക​​​ലി​​​ന്‍റെ വി​​​ശേ​​​ഷ​​​ങ്ങ​​​ൾ കു​​​ടും​​​ബ​​​ത്തി​​​ലെ ശീ​​​ല​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ മ​​​ക്ക​​​ൾ ഭാ​​​ര​​​മാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്ന പു​​​തി​​​യ കാ​​​ല​​​ത്തി​​​നു മു​​​ന്നി​​ലാ​​​ണു കൊ​​​ച്ചി കു​​​ന്പ​​​ളം ക​​​ല്ലു​​​പു​​​ര​​​യ്ക്ക​​​ൽ മി​​​ക്കി​​​യും സു​​​മ​​​യും നി​​​റ​​​ഞ്ഞ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ എ​​​ട്ടു മ​​​ക്ക​​​ൾ​​​ക്കു ജ​​ന്മം ​ന​​​ൽ​​​കി​​​യ​​​ത്. വ​​​ലി​​​യ കു​​​ടും​​​ബ​​​ത്തോ​​​ടു​​​ള്ള സ​​​ഭ​​​യു​​​ടെ ആ​​​ദ​​​ര​​​വ​​​റി​​​യി​​​ച്ച്, എ​​​ട്ടാ​​​മ​​​ത്തെ കു​​​ഞ്ഞി​​​ന്‍റെ മാ​​​മ്മോ​​​ദീ​​​സ​​​യും മൂ​​​ന്ന് ആ​​​ണ്‍​മ​​​ക്ക​​​ളു​​​ടെ പ്ര​​​ഥ​​​മ ദി​​​വ്യ​​​കാ​​​രു​​​ണ്യ സ്വീ​​​ക​​​ര​​​ണ​​​വും ന​​​ട​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം -​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എത്തി. നാ​​ൽ​​പ്പ​​ത്തൊ​​ന്പ​​തു​​കാ​​​ര​​​നാ​​​യ മി​​​ക്കി​​​യു​​​ടെ​​​യും സു​​​മ​​​യു​​​ടെ​​​യും മൂ​​​ത്ത മ​​​ക​​​ൾ മ​​​രി​​​യ 11-ാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. ആ​​​ൻ, ജോ​​​നാ​​​ഥ്, ജോ​​​സ​​​ഫ്, പി​​​യോ, മൈ​​ക്കി​​ൾ,…

Read More

കുടിവെ​ള്ളം ചോ​ദി​ച്ചുവന്ന കുട്ടികൾ തിരികെ പോയത് വീട്ടുടമയുടെ വിലകൂടിയ മൊബൈലുമായി; 13 വയസോളം പ്രായം തോന്നുന്ന കുട്ടികളാണ്  എത്തിയതെന്ന് വീട്ടമ്മ

ആ​ലു​വ: കുടിക്കാൻ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ൽ വ​ന്ന കൗ​മാ​ര​ക്കാ​ർ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പ​രാ​തി. മു​പ്പ​ത്ത​ടം പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പി​ൽ പു​ളി​ക്ക​പ​റ​മ്പ് നാ​സ​റി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സൈ​ക്കി​ളി​ൽ എ​ത്തി​യ ര​ണ്ടു കു​ട്ടി​ക​ൾ റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന് ദാ​ഹി​ക്കു​ന്നെ​ന്നും വെ​ള്ളം വേ​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ വ​ഴി​പോ​ക്ക​ർ എ​ത്താ​റു​ള്ള​തി​നാ​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ ഹാ​ജി​റ ത​ണു​ത്ത വെ​ള്ള​വു​മാ​യി വ​ന്നു. എ​ന്നാ​ൽ വെ​ള്ള​ത്തി​നു ത​ണു​പ്പു കൂ​ടു​ത​ലാ​ണെ​ന്നും കു​റ​ച്ചു വെ​ള്ളം ക​ല​ർ​ത്തി ത​ര​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഹാ​ജി​റ അ​ടു​ക്ക​ള​യി​ലേ​ക്ക് മ​ട​ങ്ങി​യ ത​ക്ക​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​താ​യാ​ണ് ക​രു​തു​ന്ന​തെ​ന്ന് നാ​സ​ർ പ​റ​ഞ്ഞു. 13 വ​യ​സ് തോ​ന്നു​ന്ന പ്രാ​യ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. 18,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഓ​പ്പോ ബ്രാ​ൻ​ഡ് ഫോ​ൺ ആ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് മോ​ട്ടോ​ർ, ജ​ന​റേ​റ്റ​ർ എ​ന്നി​വ വാ​ട​ക​യ്ക്കു ന​ൽ​കി​വ​രു​ന്ന നാ​സ​റി​ന്‍റെ ഇ​ട​പാ​ടു​കാ​രു​ടെ​യെ​ല്ലാം ഫോ​ൺ ന​ന്പ​ർ ഈ…

Read More

അതിവേഗം ഇനി മുന്നോട്ട്..! പേ​ട്ട ജം​ഗ്ഷ​ൻ-​എ​സ്എ​ൻ ജം​ഗ്ഷ​ൻ മെ​ട്രോ പാ​തയുടെ ​ സ്ഥലമേറ്റെടുക്കൽ തടസങ്ങൾ നീങ്ങി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യു​ള്ള പേ​ട്ട ജം​ഗ്ഷ​ൻ-​എ​സ്എ​ൻ ജം​ഗ്ഷ​ൻ പാ​ത​യി​ലെ കീ​റാ​മു​ട്ടി​യാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി. സ്ഥ​ലമു​ട​മ​ക​ൾ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പാ​ക്കേ​ജ് സ​മ്മ​തി​ച്ച​തോ​ടെ ഈ ​മാ​സം 31നു ​മു​ൻ​പാ​യി മു​ഴു​വ​ൻ സ്ഥ​ല​വും ഏ​റ്റെ​ടു​ത്തു ന​ൽ​കാ​മെ​ന്നു ക​ള​ക്ട​ർ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡിനെ (കെഎം​ആ​ർ​എ​ൽ) അ​റി​യി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ള ര​ണ്ട് ഏ​ക്ക​ർ ഉ​ൾ​പ്പെ​ടെ 4.75 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യു​ള്ള​ത്. സ്ഥ​ലം കി​ട്ടി​യാ​ലു​ട​നെ നി​ർ​മാ​ണ പ്ര​വൃത്തിക​ൾ ആ​രം​ഭി​ക്കു​മെ​ന്നു കെഎം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു. ആ​ദ്യ​മാ​യി കെഎം​ആ​ർ​എ​ൽ നേ​രി​ട്ട് നി​ർ​മാ​ണം ന​ട​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത പേ​ട്ട-​എ​സ്എ​ൻ ജം​ഗ്ഷ​ൻ മെ​ട്രോ പാ​ത​യ്ക്കു​ള്ള​ത്. 1.2 കി​ലോ​മീ​റ്റ​ർ പാ​ത​യി​ൽ ര​ണ്ടു സ്റ്റേ​ഷ​നു​ക​ളു​മു​ണ്ട്. പാ​ണം​കു​ട്ടി പു​ഴ​യ്ക്കു​മേ​ലെ​യു​ള്ള പാ​ല​വും നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ർ​നി​ർ​മി​ക്കും. സ്റ്റേ​ഷ​നു​ക​ളു​ടെ​യും പാ​ല​ത്തി​ന്‍റെയും ടെ​ൻ​ഡ​റു​ക​ൾ 27ന് ​ഓ​പ്പ​ണ്‍ ചെ​യ്യു​മെ​ന്നും മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യോ​ടെ​യെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു…

Read More