അ​​തി​​ർ​​ത്തി​​യി​​ലെ നുഴഞ്ഞുകയറ്റക്കാർ സൂക്ഷിക്കുക; ആ​ദി​ലി​ന്‍റെ ഡ്രോ​ണ്‍ റെഡി!

അ​​ടി​​മാ​​ലി: നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​ക്കാരെ ത​​ട​​യാ​​ൻ ആ​​ദി​​ലി​​ന്‍റെ ഡ്രോ​​ണ്‍ ത​യാ​ർ. അ​തി​ർ​ത്തി​യി​ലെ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ വ​രെ ത​ന്‍റെ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഈ ​എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി പ​റ​യു​ന്നു. മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​മു​​ള്ള ഭീ​​ക​​ര​​രു​​ടെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം തി​​രി​​ച്ച​​റി​​ഞ്ഞു നി​​ർ​​ദേ​​ശം ല​​ഭി​​ക്കു​​ന്ന​ മു​​റ​​യ്ക്കു വെ​​ടി​​വ​​യ്പി​​ലൂ​​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം നീ​ക്കം ത​ട​യാ​മെ​ന്നാ​ണ് ബൈ​​സ​​ണ്‍​വാ​​ലി സ്വ​​ദേ​​ശി​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ അ​​ക്ഷ​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ര​​ണ്ടാം​ വ​​ർ​​ഷ എ​​ൻ​​ജി​​നി​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ആ​​ദി​​ൽ പ​​റ​​യു​​ന്നത്. നൂ​​ത​​ന ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളു​​മാ​​യി ശാ​​സ്ത്ര​​ലോ​​ക​​ത്തു ശ്ര​​ദ്ധേ​​യ​​നാ​​കു​​ക​​യാ​​ണ് ഹൈ​​റേ​​ഞ്ചി​​ൽ​​നി​​ന്നു​​ള്ള ശാ​​സ്ത്ര​​പ്ര​​തി​​ഭ. സ്വ​​ന്ത​​മാ​​യി റോ​​ബോ​​ട്ട് നി​​ർ​​മി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​തി​​ർ​​ത്തി​​യി​​ൽ ശ​​ത്രു​​പാ​​ള​​യ​​ത്തെ ത​​ക​​ർ​​ക്കാ​​ൻ കെ​​ല്​​പു​​ള്ള ഡ്രോ​​ണ്‍ നി​​ർ​​മി​​ച്ചാ​​ണ് ആ​​ദി​​ൽ ശ്ര​​ദ്ധേ​​യ​​നാ​​കു​​ന്ന​​ത്. ബൈ​​സ​​ണ്‍​വാ​​ലി ക​​ണ്ടം​​കു​​ള​​ത്ത് സ​​ന്തോ​​ഷി​​ന്‍റെ​​യും മി​​നി​​യു​​ടെ​​യും ഇ​​ള​​യ മ​​ക​​നാ​​ണ് ആ​​ദി​​ൽ. മ​​നു​​ഷ്യ​​നു​​മാ​​യി ഇ​​ട​​പ​​ഴ​​കും​​വി​​ധം 2018ൽ ​​ആ​​ദി​​ൽ നി​​ർ​​മി​​ച്ച റോ​​ബോ​​ട്ടാ​​യി​​രു​​ന്നു ഈ ​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ൽ ആ​​ദ്യ​​ത്തേ​​ത്. ഇ​​ന്ത്യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ​​യ​​ൻ​​സ് ഫെ​​സ്റ്റി​​ൽ ഇ​തി​ന് ബെ​​സ്റ്റ് ഇ​​ന്നോ​​വേ​​ഷ​​ൻ അ​​വാ​​ർ​​ഡും ല​​ഭി​​ച്ചു. അ​​ടു​​ത്ത​​യി​​ടെ ഡ്രോ​​ണ്‍…

Read More

 ചുട്ടുപെള്ളിയ കൊച്ചിക്ക് ആശ്വാസമേകി പുലർച്ചെ വേനൽ മഴ പെയ്തിറങ്ങി; മഴമേഘത്താൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ

കൊ​ച്ചി: വെ​ന്തു​രു​കു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മേ​കി കൊ​ച്ചി ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ പെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കൊ​ടും​ചൂ​ടി​ന് ശ​മ​ന​മേ​കാ​ൻ മ​ഴ പെ​യ്ത​തു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലും വ​ന്നി​റ​ങ്ങി​യ​വ​ർ ന​ന​ഞ്ഞു​കൊ​ണ്ടാ​ണ് മ​ഴ​യെ സ്വീ​ക​രി​ച്ച​ത്. ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന​തി​നി​ടെ മ​ഴ പെ​യ്ത​ത ആ​ശ്വാ​സ​ക​ര​മാ​യെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​ന്ന് രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് കൊ​ടും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ൽ ഒ​ന്നാ​ണ് എ​റ​ണാ​കു​ളം. പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

സൂര്യാഘാത മുന്നറിയിപ്പ് അവഗണിച്ചു ; ലേബർ ഓഫീസർ ഇടപെട്ട് നിർമാണം നിർത്തിച്ചു

കാ​ല​ടി: കാ​ല​ടി ടൗ​ണി​ൽ ന​ട​ക്കു​ന്ന ശ്രീ ​ശ​ങ്ക​ര വാ​ക്ക് വേ ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ള്ളു​ന്ന ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് ന​ട്ടു​ച്ച​യ്ക്ക് പ​ണി​യെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലേ​ബ​ർ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ. ദി​നം​പ്ര​തി നി​ര​വ​ധി പേ​ർ​ക്ക് കാ​ല​ടി മേ​ഖ​ല​യി​ൽ സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലേ​ബ​ർ ഓ​ഫീ​സ​ർ ഷാ​ജ​നും, കെ.​എ. ജ​യ​പ്ര​കാ​ശ​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ഈ ​സ​മ​യം കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ശൃം​ഗേ​രി മ​ഠം റോ​ഡി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​നെ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വെ​യി​ല​ത്തു​ള്ള പു​റം​ജോ​ലി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. നി​ര​വ​ധി ത​വ​ണ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​റു​കാ​ര​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ​നി​ന്നും…

Read More

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രിക്കുന്നത് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് എ​ൻ​സി​പി

കൊ​​​ച്ചി: രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം കോ​​​ണ്‍​ഗ്ര​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ചാ​​​ണ്ടി. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന രാ​​ഷ്‌​​ട്രീ​​യ ശ​​​ത്രു ബി​​​ജെ​​​പി​​​യാ​​​ണ്. അ​​​വ​​​ർ​​​ക്കെ​​​തി​​​രേ രൂ​​​പ​​​പ്പെ​​​ടു​​​ന്ന മ​​​തേ​​​ത​​​ര സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​ൽ​​നി​​ന്നു രാ​​​ഹു​​​ൽ പി​​ൻ​​മാ​​റ​​ണ​​മെ​​ന്നു ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ത് പ​​​വാ​​​ർ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ എ​​ൻ​​സി​​പി​​യു​​ടെ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ ഒ​​​രു നി​​​രാ​​​ശ​​​യു​​​മി​​​ല്ല. സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി എ​​​ൻ​​​സി​​​പി പ്ര​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ എ​​​ൻ​​​സി​​​പി കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് അ​​​വി​​​ടെ ബി​​​ജെ​​​പി ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തു​​​കൊ​​​ണ്ട​​​ണെ​​​ന്നും മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Read More

ഹൈ​ബി​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി; അ​മി​ക്ക​സ്ക്യൂ​റി​യെ നി​യ​മി​ച്ചു

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും എം​എ​ൽ​എ​യു​മാ​യ ഹൈ​ബി ഈ​ഡ​ന്‍ പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ച്ചു. ഹൈ​ക്കോ​ട​തി​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ച്ച​ത്. അ​ഭി​ഭാ​ഷ​ക മി​ത സു​ധീ​ന്ദ്ര​നാ​ണ് അ​മി​ക്ക​സ് ക്യൂ​റി. ഹൈ​ബി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളും കേ​സി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ അ​മി​ക്ക​സ് ക്യൂ​റി​യു​ടെ സേ​വ​നം ആ​വ​ശ്യ​മു​ണ്ട​ന്നു ക​ണ്ടാ​ണ് കോ​ട തി​യു​ടെ ഉ​ത്ത​ര​വ്. 2011 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ടീം ​സോ​ളാ​ര്‍ ക​മ്പ​നി​യു​ടെ ചു​മ​ത​ല​യി​ലി​രി​ക്കെ പ​ച്ചാ​ളം സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹൈ​ബി ഈ​ഡ​ന്‍ ഹോ​സ്റ്റ​ലി​ല്‍ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Read More

ഭാ​ര്യ​യു​ടെ കി​ട​പ്പ​റ​രം​ഗ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; പോലീസ് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞ കാരണം  ഇങ്ങനെ…

വൈ​പ്പി​ൻ: ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ​രം​ഗ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വൈ​പ്പി​നി​ൽ മാ​ലി​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ എ​ൻ​എ​ഡി സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. എ​ട്ടു​വ​ർ​ഷം മു​ന്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ർ ഏ​റെ​നാ​ളു​ക​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി​ക്ക് അ​സു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞു മാ​ലി​പ്പു​റ​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ൽ ഭാ​ര്യ​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണു പ്ര​തി രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യോ​ടു​ള്ള വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ഇ​ങ്ങി​നെ ചെ​യ്ത​തെ​ന്നാ​ണു പ്ര​തി​യു​ടെ മൊ​ഴി. ഞാ​റ​ക്ക​ൽ സി​ഐ സ​ജി​ൻ ശ​ശി, എ​സ്ഐ സം​ഗീ​ത് ജോ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ക​യ​റി  സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

പി​റ​വം: എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ക​യ​റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ ഒ​രു സം​ഘം യു​വാ​ക്ക​ൾ മ​ർ​ദി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ നി​തി​ൻ രാ​ജി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ പ​ക​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പി​ഒ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ​ന്ന് സി​പി​എം ആ​രോ​പി​ക്കു​ന്നു. ഇ​വ​രാ​ണ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച​തെ​ന്നും പ​റ​യു​ന്നു. ഇ​തി​നൊ​പ്പം ചി​ല എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സി​പി​എം നേ​താ​ക്ക​ൾ ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. വീ​ണ്ടും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സി​ഐ​ടി​യു​ക്കാ​രു​മാ​യി ബ​ഹ​ള​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ സ്ഥാ​പ​ന ഉ​ട​മ​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യും അ​വി​ടു​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എ​ബി​ക്ക് പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്നു. എ​ബി പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പി​റ​വ​ത്തെ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വു​മാ​യി പു​റ​ത്തു​നി​ന്നും ഇ​വി​ടെ​യെ​ത്തു​ന്ന ചി​ല…

Read More

ബി​നാ​ലെ​യി​ല്ലാ​ത്ത കേ​ര​ള​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ  സാ​ധി​ക്കി​ല്ലെന്ന്  അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: സാ​ധാ​ര​ണ​ക്കാ​രി​ൽ​പോ​ലും ബി​നാ​ലെ​യു​ടെ സ്വാ​ധീ​നം ഇ​റ​ങ്ങി​ച്ചെ​ന്ന​താ​യി കാ​ണാ​മെ​ന്ന് വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ നാ​ലാം ല​ക്ക​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബി​നാ​ലെ​യു​ടെ വ​ലി​യ സ്വാ​ധീ​നം കു​ട്ടി​ക​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ബി​നാ​ലെ​യി​ലെ സ്ഥി​രം കാ​ഴ്ച​യാ​ണ്. ക​ല​യെ​ക്കു​റി​ച്ചു​ള്ള മ​ല​യാ​ളി​യു​ടെ ധാ​ര​ണ​ക​ളെ മാ​റ്റാ​ൻ ബി​നാ​ലെ​യ്ക്കു സാ​ധി​ച്ചു. ബി​നാ​ലെ​യി​ല്ലാ​ത്ത കേ​ര​ള​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ലോ​ക​ത്തെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ബി​നാ​ലെ​ക​ളി​ലൊ​ന്നാ​യി കൊ​ച്ചി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​ടൂ​ർ പ​റ​ഞ്ഞു. അ​ടു​ത്ത ത​വ​ണ മു​ത​ൽ കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ ദൈ​ർ​ഘ്യം 108 ദി​വ​സ​ത്തി​ൽ നി​ന്നും 120 ദി​വ​സ​മാ​ക്കു​മെ​ന്ന് കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തം പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2020 ലെ ​ബി​നാ​ലെ അ​ഞ്ചാം ല​ക്ക​ത്തി​ലെ ക്യൂ​റേ​റ്റ​റെ മേ​യ് ര​ണ്ടാം വാ​രം പ്ര​ഖ്യാ​പി​ക്കും. 6.2 ല​ക്ഷം പേ​ർ ബി​നാ​ലെ സ​ന്ദ​ർ​ശി​ച്ച​താ​യും ബോ​സ് പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ന്‍റെ…

Read More

വൈ​പ്പി​നി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം; വെ​ള്ളം ഊ​റ്റു​ന്ന​ത് പരിശോധിക്കാൻആ​ന്‍റി തെ​ഫ്റ്റ് സ്ക്വാ​ഡ് ഇ​റ​ങ്ങും

വൈ​പ്പി​ൻ: വൈ​പ്പി​ൻ​ക​ര​യി​ലെ തെ​ക്ക​ൻ പ​ഞ്ചാ​യ​ത്തു​ക​ളാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി എ​റ​ണാ​കു​ള​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ ഇ​ന്ന് യോ​ഗം ചേ​രും. ഹ​ഡ്കോ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​പ്പി​നി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ല്ലാ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ടു​ത​ല​യി​ൽ​നി​ന്നും പു​തു​വൈ​പ്പി​ലേ​ക്ക് പ​ന്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പാ​തി​വ​ഴി​യി​ൽ വൈ​പ്പി​നി​ലേ​ക്കു​ള്ള വെ​ള്ളം ഊ​റ്റു​ന്നു​ണ്ടെ​ന്നും ഇ​ന്ന​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​പ്പോ​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​യി വൈ​പ്പി​ൻ ഹ​ഡ്കോ ഫീ​ഡ​റി​ൽ നി​ന്നും കു​ടി​വെ​ള്ളം ചോ​ർ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ ആ​ന്‍റി തെ​ഫ്റ്റ് സ്ക്വാ​ഡി​നെ പ​രി​ശോ​ധ​ന​യ്ക്കി​റ​ക്കാ​മെ​ന്നും ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സി​യാ ജ​മാ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ.​സി. റോ​സി​ലി​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, മാ​ത്യു…

Read More

എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ല; എറണാകുളം സ്വദേശി നൽകിയ ഹർജിയിൽ ഹൈ​ക്കോ​ട​തിയുടെ നിരീക്ഷണം ഇങ്ങനെ…

കൊ​​​ച്ചി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​പാ​​​ക​​​ത​​​യി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ ജ​​​യി​​​ച്ചാ​​​ലു​​​ണ്ടാ​​​കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ചെ​​​ല​​​വ് വ​​​ഹി​​​ക്കാ​​​ൻ ഇ​​​വ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. ഒ​​​രു സാ​​​മാ​​​ജി​​​ക​​​ൻ മ​​​രി​​​ച്ചാ​​​ലും അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ഒ​​​രു സ​​​ർ​​​ക്കാ​​​ർ വീ​​​ണാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ്ടി​​വ​​​രും. ഇ​​​ത്ത​​​രം ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ചെ​​​ല​​​വ് ആ​​​രു വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യാ​​​നാ​​​വു​​​മോ എ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വാ​​​ക്കാ​​​ൽ ചോ​​​ദി​​​ച്ചു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ ജ​​​യി​​​ച്ചാ​​​ൽ വേ​​​ണ്ടി​​വ​​​രു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ചെ​​​ല​​​വ് ഇ​​​വ​​​ർ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം തി​​​രു​​​വാ​​​ങ്കു​​​ളം സ്വ​​​ദേ​​​ശി എം. ​​​അ​​​ശോ​​​ക​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി സ​​​ദു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പി​​​ഴ ചു​​​മ​​​ത്തേ​​​ണ്ടി വ​​​രു​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പി​​​ൻ​​​വ​​​ലി​​​ച്ചു. ലോ​​ക്സ​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​നു​​​വാ​​​ദ​​​മു​​​ണ്ട്. ഇ​​​വ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്നി​​​രി​​​ക്കേ ചെ​​​ല​​​വ് എ​​​ങ്ങ​​​നെ ഈ​​​ടാ​​​ക്കാ​​​നാ​​​വും. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മ​​​ല്ലാ​​​ത്ത പ്ര​​​വൃ​​ത്തി​​ക​​ളു​​​ടെ പേ​​​രി​​​ൽ ആ​​​രു​​​ടെ​​​യും പ​​​ക്ക​​​ൽ​​നി​​​ന്നു കാ​​​ശ് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി​​​ക്കു പ​​​റ​​​യാ​​​നാ​​​വി​​​ല്ല.…

Read More