’സ​ർ​പ്രൈ​സ് കാ​ൻ​ഡി​ഡേ​റ്റു’​ക​ളെ കി​ട്ടാ​തെ ബി​ജെ​പി; പ്ര​ചാ​ര​ണ​നി​യ​ന്ത്ര​ണം ആ​ർ​എ​സ്എ​സ് ഏ​റ്റെ​ടു​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്റ്റീ​ജ് സീ​റ്റു​ക​ളി​ൽ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ക്കാ​ൻ ഒ​രു​ങ്ങി​യ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. സ​ർ​പ്രൈ​സ് കാ​ൻ​ഡി​ഡേ​റ്റു​ക​ളെ കി​ട്ടാ​തെ ബി​ജെ​പി​യ്ക്കൊ​പ്പം ആ​ർ​എ​സ്എ​സും വി​ഷ​മി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു ശ​ശി​ത​രൂ​രി​നെ തോ​ൽ​പി​ക്കാ​ൻ വേ​ണ്ടി മോ​ഹ​ൻ​ലാ​ലി​നെ​യാ​ണ് ഇ​വ​ർ ല​ക്ഷ്യം വ​ച്ച​ത്. പ​ല​പ്രാ​വ​ശ്യം ലാ​ൽ ഇ​വ​രു​ടെ ചൂ​ണ്ട​യി​ൽ നി​ന്നും വ​ഴു​തി​മാ​റി​യി​ട്ടും പി​ടി​വി​ടാ​തെ പി​ന്നാ​ലെ ത​ന്നെ​യാ​യി​രു​ന്നു ബി​ജെ​പി. ഒ. ​രാ​ജ​ഗോ​പാ​ൽ ലാ​ലി​നു​വേ​ണ്ടി പി​ന്നാ​ലെ​യു​ണ്ടെ​ന്നു ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ എം.​ടി. ര​മേ​ശും 20 സീ​റ്റി​ലും മോ​ഹ​ൻ​ലാ​ൽ അ​നു​യോ​ജ്യ​നാ​ണെ​ന്നു വ്യ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു. മോ​ഹ​ൻ​ലാ​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മെ​ടു​ത്താ​ൽ ആ​ദ്യം പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി ബി​ജെ​പി​യാ​യി​രി​ക്കു​മെ​ന്നും എം.​ടി.​ര​മേ​ശ് വ്യ​ക്ത​മാ​ക്കി. ആ​ർ​എ​സ്എ​സും പ​രി​ശ്ര​മി​ച്ചു. അ​വ​രും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മോ​ഹ​ൻ​ലാ​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ​ർ​പ്രൈ​സ് കാ​ൻ​ഡി​ഡേ​റ്റി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ബി​ജെ​പി. കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു സു​രേ​ഷ് ഗോ​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. രാ​ജ്യ​സ​ഭാം​ഗ​മാ​യ താ​ൻ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു…

Read More

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​​​റ്റാ​​​ലി​​​യ​​​ൻ ഭാ​​​ഷ​​​യി​​​ലെ സ്തോ​ത്ര​ഗീ​തം മാർപാ​പ്പായ്ക്കു വ​ര​വേ​ല്പാ​കും

കൊ​​​ച്ചി: അ​​​ബു​​​ദാ​​​ബി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഫ്രാ​​​ൻ​​​സീ​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു മു​​​ന്പി​​​ൽ സം​​​ഗീ​​​ത​​​വു​​​മാ​​​യി മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. എ​​​ണ്ണൂ​​​റോ​​​ളം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​മാ​​​യു​​​ള്ള പാ​​​പ്പായു​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന അ​​​ബു​​​ദാ​​​ബി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലാ​​​ണു നാ​​​ലു മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​റ്റാ​​​ലി​​​യ​​​ൻ ഭാ​​​ഷ​​​യി​​​ൽ ഗാ​​​ന​​​മാ​​​ല​​​പി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ക​​​മാ​​​ലി​​​ക്ക​​​ടു​​​ത്തു കൈ​​​പ്പ​​​ട്ടൂ​​​ർ സ്വ​​​ദേ​​​ശി പ​​​ട​​​യാ​​​ട്ടി​​​ൽ ജോ​​​ജോ​​​യു​​​ടെ​​​യും ജി​​​സ്മോ​​​ളു​​​ടെ​​​യും മ​​​ക​​​ൻ ജോ​​​സി​​​ൻ, ജോ​​​ജോ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ​​​യും ജ​​​യ​​​യു​​​ടെ​​​യും മ​​​ക​​​ൾ ല​​​യ മ​​​റി​​​യം, മു​​​ട്ടു​​​ചി​​​റ സ്വ​​​ദേ​​​ശി എ​​​ലി​​​സ​​​ബ​​​ത്ത് അ​​​നി​​​ൽ ജോ​​​ർ​​​ജ്, മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി ടീ​​​ന ആ​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​ർ എ​​​ന്നി​​​വ​​​രാ​​​ണു ഗാ​​​യ​​​ക​​​സം​​​ഘ​​​ത്തി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ൾ. ഇ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ആ​​​റ് ഇ​​​ന്ത്യ​​​ക്കാ​​​രും ഏ​​​ഴു വി​​​ദേ​​​ശി​​​ക​​​ളും പാ​​​പ്പായ്ക്കു മു​​​ന്പി​​​ൽ പാ​​​ടും. മു​​​സ​​​ഫ സ​​​ണ്‍​റൈ​​​സ് സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ജോ​​​സി​​​ൻ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ അ​​​ൾ​​​ത്താ​​​ര, ഗാ​​​യ​​​ക സം​​​ഘ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​മാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​ബു​​​ദാ​​​ബി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് സ്കൂ​​​ളി​​​ലെ എ​​​ട്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്നു. പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്തോ​​​ത്ര​​​ഗീ​​​ത​​​മാ​​​ണ് ഇ​​​വ​​​ർ ആ​​​ല​​​പി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു മി​​​നി​​​റ്റാ​​​ണു പാ​​​ട്ടി​​​ന്‍റെ…

Read More

ഭാര്യ ഉപേക്ഷിച്ച യുവാവിന്‍റെ ലീല അന്യരുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്; കൊച്ചിക്കാരി യുവതിയെ  വിളിച്ച  കൊല്ലം കാരൻ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

കൊ​​​ച്ചി: ത​​​ന്ത്ര​​​പൂ​​​ർ​​​വം സ്ത്രീ​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​ശേ​​​ഷം അ​​​വ​​​രെ വി​​​ളി​​​ച്ച് അ​​​ശ്ലീ​​​ല സം​​​ഭാ​​​ഷ​​​ണ ന​​​ട​​​ത്തു​​​ന്ന​ കൊ​​ല്ലം സ്വ​​ദേ​​ശി​​യെ എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് പോ​​ലീ​​സ് തൃ​​ശ്ശൂ​​രി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി. കൊ​​​ല്ലം അ​​​ഞ്ച​​​ൽ സ്വ​​​ദേ​​​ശി അ​​​നി​​​ൽ​​​കു​​​മാ​​​ർ (32) ആ​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. സം​​ഭ​​വ​​ത്തെ​​കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​ഞ്ഞ​​ത്; ക​​​ഴി​​​ഞ്ഞ 19ന് ​​​വൈ​​​കു​​ന്നേ​​രം പ്ര​​തി ക​​​ലൂ​​​രു​​​ള്ള ഹോ​​​ട്ട​​​ലി​​ൽ എ​​​ത്തു​​​ക​​​യും അ​​​മ്മ​​​യെ പ​​​രി​​​ച​​​യു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​മ്മ​​​യു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ വാ​​ങ്ങി. ഈ ​​​സ​​​മ​​​യം അ​​വി​​ടെ​​യെ​​ത്തി​​യ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ഇ​​യാ​​ളോ​​ട് കാ​​​ര്യ​​​ങ്ങ​​​ൾ തി​​​ര​​​ക്കു​​​ക​​​യും ഫോ​​​ണ്‍ ന​​​ന്പ​​​ർ വാ​​​ങ്ങി​​​യ​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നും ചോ​​​ദി​​​ച്ച​​പ്പോ​​ൾ പ്ര​​തി യു​​​വ​​​തി​​​യെ പ​​​ര​​​സ്യ​​​മാ​​​യി അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും റോ​​​ഡി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടു​​​ക​​യും ചെ​​യ്തു. പി​​​ന്നീ​​​ട് യു​​​വ​​​തി​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്ക് നി​​​ര​​​ന്ത​​​രം വി​​​ളി​​​ച്ച് അ​​​ശ്ലീ​​​ല​​​വും അ​​​സ​​​ഭ്യ​​​വും പ​​​റ​​​ഞ്ഞു. ഹോ​​​ട്ട​​​ലും കു​​​ടും​​​ബ​​​ത്തേ​​​യും ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​യും മു​​​ഴ​​​ക്കി. യു​​​വ​​​തി നോ​​​ർ​​​ത്ത് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ…

Read More

പിഎസ് സി വഴി മതി..!  പി​രി​ച്ചു​വി​ട്ട  താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​ടി;  ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹർജി തള്ളി ഹൈക്കോടതി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ൽനി​ന്ന് പി​രി​ച്ചു​വി​ട്ട താ​ത്കാ​ലി​ക എം-​പാ​ന​ൽ ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. കെ​എ​സ്ആ​ർ​ടി​സി​യി​ലെ ക​ണ്ട​ക്ട​ർ നി​യ​മ​നം പി​എ​സ്‌​സി പ​ട്ടി​ക​യി​ൽ​നി​ന്ന് മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Read More

രാ​ഹു​ലി​നു പി​ന്നാ​ലെ  പ്രി​യ​ങ്ക​യെയും കേ​ര​ള​ത്തി​ലെ​ത്തി​ക്കാനുള്ള നീക്കവുമായി കെപിസിസി

കൊ​ച്ചി: രാ​ഹു​ൽ​ഗാ​ന്ധി വ​ന്നു പോ​യ​തി​ന്‍റെ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടു പ്രി​യ​ങ്ക ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി. ഇ​തു സം​ബ​ന്ധി​ച്ചു ഏ.​കെ.​ആ​ന്‍റ​ണി​യും കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​താ​യി അ​റി​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു പ്രി​യ​ങ്ക ഗാ​ന്ധി​യെ പ്ര​ധാ​ന പ്ര​ചാ​ര​ക​യാ​യി എ​ത്തി​ച്ചു രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കാ​ത്ത മേ​ഖ​ല​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു ഹൈ​ക്ക​മാ​ൻ​ഡി​നോ​ടു ച​ർ​ച്ച ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി. നെ​ഹ്റു​കു​ടും​ബ​ത്തോ​ടു​ള്ള കേ​ര​ള​ത്തി​ലെ ജ​ന​ത​യു​ടെ താ​ൽ​പ​ര്യ​ത്തെ മു​ത​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്രി​യ​ങ്ക ഗാ​ന്ധി​ക്കു കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളി​ലു​ള്ള സ്വാ​ധീ​ന​വും ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ങ്കം കു​റി​ക്കു​ന്ന​തോ​ടെ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. മ​ല​ബാ​ർ, മ​ധ്യ കേ​ര​ളം, തെ​ക്ക​ൻ കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി രാ​ഹു​ലി​ന്‍റെ മൂ​ന്നു റോ​ഡ് ഷോ ​ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും പ്ര​ച​ാര​ണ​ത്തി​ന് എ​ത്തു​ന്ന​തും പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം നി​റ​യ്ക്കും. ദേ​ശീ​യ…

Read More

യാ​ത്ര​ക്കാ​ര​ന് നെ​ഞ്ചു​വേ​ദ​നയെ തുടർന്ന് എ​മി​റേ​റ്റ്സ് വി​മാ​നം അ​ടി​യ​ന്തര​മാ​യി നെ​ടു​മ്പാ ശേ​രി​യി​ൽ ഇ​റ​ക്കി;ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

നെ​ടു​ന്പാ​ശേ​രി: യാ​ത്ര​ക്കാ​ര​ന് നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് എ​മി​റേ​റ്റ്സ് വി​മാ​നം അ​ടി​യ​ന്തര​മാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ക്കി. ദു​ബാ​യി​ൽ​നി​ന്നും ജ​ക്കാ​ർ​ത്ത​യ്ക്കു​പോ​യ വി​മാ​ന​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 4.30ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ക്കി​യ​ത്. ഇ​തി​ലെ ഇ​ന്ത്യോ​നേ​ഷ​ൻ പൗ​ര​നാ​യ വി​ഡാ​ഡോ ഹെ​ർ​യാ​ൻ​ഡോ സൊ​പ്പി​നോ(58) എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​പ്പെ​ട്ട​ത്. വി​മാ​നം അ​ടി​യ​ന്തര​മാ​യി ഇ​റ​ക്കി​യ​ശേ​ഷം പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. യാ​ത്രി​ക​നെ ഇ​റ​ക്കി​യ​ശേ​ഷം വി​മാ​നം യാ​ത്ര തു​ട​ർ​ന്നു.

Read More

നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണവേ​ട്ട; ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത് 2.5 കി​ലോഗ്രാം ​ സ്വ​ർ​ണം

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 90 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.ദോ​ഹ​യി​ൽ​നി​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​ഴ്സ് വി​മാ​ന​ത്തി​ൽ​വ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 2.5 കി​ലോ ഗ്രാം ​സ്വ​ർ​ണം ഇ​യാ​ൾ മൈ​ക്രോ​വേ​വ് ഓ​വ​നി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 23 ബി​സ്ക​റ്റു​ക​ളു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം. ക​സ്റ്റം​സ് വി​ഭാ​ഗം സ്വ​ർ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

വിദേശജോലി വാഗ്ദാനം ചെയ്ത് വ്യാജ കോഴ്‌സ് നടത്തി തട്ടിപ്പ്; വന്‍ തുക ഫീസും; കൊച്ചിയില്‍ യുവതി പിടിയില്‍

കൊ​ച്ചി: വി​ദേ​ശ​ത്ത് ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ല​ഭി​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യാ​ജ കോ​ഴ്സി​ന് വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. വ​ൻ തു​ക ഫീ​സാ​യി വാ​ങ്ങി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി വ​ഞ്ചി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി കൂ​ത്തു​പ​റ​ന്പ് നീ​ർ​വേ​ലി ക്രെ​സ​ന്‍റ് മ​ഹ​ലി​ൽ സ​യി​ഷാ​ന(28) യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ലാ​രി​വ​ട്ടം ജ​ന​ത റോ​ഡി​ലെ പെ​ന്‍റ എ​സ്റ്റേ​റ്റി​ൽ 2017 മു​ത​ൽ എ​ൻ​ഐ​എ​സ്ഇ​ടി എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കേ​ന്ദ്ര പ്ലാ​നിം​ഗ് ക​മ്മീ​ഷ​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി​യാ​യ ഭാ​ര​ത് സേ​വ​ക് സ​മാ​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ ഉ​ണ്ടെ​ന്നും ചെ​ന്നൈ​യി​ലെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ബ്രാ​ഞ്ചാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഒ​രു മാ​സ​ത്തെ ഹെ​ൽ​ത്ത് സേ​ഫ്റ്റി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സ് പ​ഠി​ച്ചാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ല​ഭി​ക്കു​മെ​ന്നും ത​ങ്ങ​ൾ ത​ന്നെ പ്ലേ​സ്മെ​ന്‍റ് ശ​രി​യാ​ക്കി​ക്കൊ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്ന് 20,000…

Read More

 സർക്കാർ നിർദേശം പാലിക്കാതെ റാ​ങ്ക് ലി​സ്റ്റു​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി കു​സാ​റ്റി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ദി​വ​സ​വേതന നി​യ​മ​നം

ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റ ക​ള​മ​ശേ​രി: സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും റാ​ങ്ക് ലി​സ്റ്റു​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (കു​സാ​റ്റ്) ഡ്രൈ​വ​ർ ത​സ്തി​ക​യി​ല​ട​ക്കം ദി​വ​സ​വേ​ത​ന​ക്ക​രാ​റി​ൽ നി​യ​മ​നം തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ധ​ന​വ​കു​പ്പ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2019 ജ​നു​വ​രി 11ന് ​പു​റ​ത്തി​റ​ക്കി​യ 03/2019 സ​ർ​ക്കു​ല​റി​ൽ ദി​വ​സ​വേ​ത​ന നി​യ​മ​നം പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. അ​ഥ​വാ വേ​ണ്ടി വ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ 179 ദി​വ​സ​ത്തേ​ക്കു മാ​ത്ര​മേ നി​യ​മ​നം ന​ട​ത്താ​വൂ​വെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ ദി​വ​സ​വേ​ത​ന നി​യ​മ​നം തു​ട​രു​ന്ന​തി​നു പു​റ​മെ ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​മ​നം ന​ൽ​ക​രു​തെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ലം​ഘി​ച്ചെ​ന്ന് ഇ​ട​പ്പ​ള്ളി വ​ട്ടേ​ക്കു​ന്നം കാ​ട്ടി​പ​റ​മ്പി​ൽ കെ.​എം. ഷി​ഹാ​ബി​നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 10 വാ​ഹ​ന​ങ്ങ​ളും വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റ​ട​ക്കം 13 ഡ്രൈ​വ​ർ ത​സ്തി​ക​ക​ളു​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണു സ്ഥി​ര​നി​യ​മ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. ബാ​ക്കി…

Read More

വായ്പാ കുടിശിഖയുടെ പേരിൽ ജപ്തി;  പ്രീ​ത ഷാ​ജി എ​ത്ര തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു കോ​ട​തി

കൊ​ച്ചി: വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജ​പ്തി നേ​രി​ടേ​ണ്ടി വ​ന്ന പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബം 2009 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് എ​ത്ര തു​ക തി​രി​ച്ച​ട​യ്ക്കേ​ണ്ടി​യി​രു​ന്നെ​ന്ന് അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജ​പ്തി ന​ട​പ്പാ​ക്കാ​ൻ 2005 ലാ​ണ് ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ലേ​ലം ന​ട​ന്ന​ത് 2014 ഫെ​ബ്രു​വ​രി 24 നാ​ണ്. ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നു​ശേ​ഷം എ​ട്ടു വ​ർ​ഷം ക​ഴി​ഞ്ഞു ലേ​ലം ന​ട​ത്തി​യ​ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ടം ഈ​ടാ​ക്ക​ൽ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 29 ന്‍റെ​യും ഇ​ൻ​കം​ടാ​ക്സ് ആ​ക്ടി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ലെ ച​ട്ടം 688 ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ചു പ്രീ​ത ഷാ​ജി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലാ​ണ് നി​യ​മാ​നു​സൃ​ത​മാ​യി ലേ​ലം ന​ട​ത്തേ​ണ്ടി​യി​രു​ന്ന 2009 വ​രെ എ​ത്ര തു​ക കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്നെ​ന്ന് അ​റി​യി​ക്കാ​ൻ ബാ​ങ്കി​നോ​ടു നി​ർ​ദേ​ശി​ച്ച​ത്. ഇ​ന്ന​ലെ ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​ന്നെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​ഹൃ​ത്തി​ന് ര​ണ്ടു…

Read More